1 usd = 70.87 inr 1 gbp = 89.02 inr 1 eur = 78.36 inr 1 aed = 19.30 inr 1 sar = 18.89 inr 1 kwd = 233.37 inr

Sep / 2019
20
Friday

മുസ്ലിംങ്ങൾ ദീപാവലി ആശംസ നേർന്നാൽ നരകത്തിൽ പോകുമോ? ആശംസ അറിയിച്ച മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ നെഞ്ചിൽ പൊങ്കാലയിട്ട് മൗലികവാദികൾ

October 23, 2014

തിരുവനന്തപുരം: മുസ്ലിംലീഗ് രാഷ്ട്രീയ നേതാക്കളിലെ കാര്യങ്ങളെ പ്രാക്ടിക്കലായി കാണുന്ന നേതാവെന്ന വിശേഷമാണ് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കുള്ളത്. യുഡിഎഫ് രാഷ്ട്രീയം പ്രതിസന്ധിയിലാകുന്ന വേളയിൽ പരിഹരിക്കാനുള്ള ഫോർമുലയുമായി ഓടിയെത്താറുണ്ട് കുഞ്ഞാ...

നിങ്ങളറിയാതെ നിങ്ങൾ കൊള്ളയടിക്കപ്പെടാൻ സാധ്യതകൾ ഏറെ; ഇന്റർനെറ്റ് ഉപേയാഗിക്കുന്നവർ വീണു പോകാനിടയുള്ള പത്ത് ഓൺലൈൻ ചതിക്കുഴികൾ

October 22, 2014

പലർക്കും വൻ ധനനഷ്ടമുണ്ടാക്കിയ ഏറ്റവും വലിയ പത്ത് ഓൺലൈൻ തട്ടിപ്പുകളുടെ പട്ടിക ബ്രിട്ടനിലെ നാഷണൽ ഫ്രോഡ് ഇന്റലിജൻസ് ബ്യൂറോ പുറത്തു വിട്ടു. സൈബർ തട്ടിപ്പുകൾക്ക് ഇരാക്കപ്പെടുന്നവർക്ക് മറ്റ് കുറ്റകൃത്യങ്ങൾക്കിരയാക്കപ്പെട്ടതിനു സമാന അനുഭമാണുള്ളതെന്ന് ഈയിടെ...

സംഗീതം പഠിപ്പിക്കണം എന്ന മോഹവുമായി എം ജി ശ്രീകുമാർ എത്തിച്ചേർന്നത് ഒരു സിംഹത്തിന്റെ മടയിൽ! സിംഹത്തിന്റെ വാലിൽ പിടിച്ച് ഭാര്യയും: എം ജിയുടെ ആഫ്രിക്കൻ പര്യടനത്തിലെ ചില കാഴ്‌ച്ചകൾ

October 20, 2014

'സംഗീതം പഠിക്കണം എന്ന മോഹവുമായി ഒരുപാട് അലഞ്ഞു.. ഒടുവിൽ എത്തിച്ചേർന്നത് ഒരു സിംഹത്തിന്റെ മടയിൽ ആയിരുന്നു'- ഈ ചിത്രങ്ങൾ കണ്ട് മോഹൻലാൽ ചിത്രമായ ആറാം തമ്പുരാനിലെ ഈ ഡയലോഗ് ഓർത്തു പോയാൽ അതിൽ അൽഭുതമൊന്നുമില്ല. മലയാളത്തിന്റെ പ്രിയ ഗായകൻ എം ജി ശ്രീകുമാർ എന്ന...

ട്വിറ്ററും ഫേസ്‌ബുക്കും ബാങ്കിങ് രംഗത്തേക്ക്! ട്വീറ്റിലൂടെയും മെസഞ്ചർ വഴിയും പണം അയയ്ക്കാൻ സംവിധാനം; സോഷ്യൽ മീഡിയാ ഭീമന്മാരുമായി കൈകോർക്കാൻ ബാങ്കുകളും

October 14, 2014

പാരീസ്: ലോകത്തെ സോഷ്യൽ മീഡിയ ഭീമന്മാർ ബാങ്കിങ് രംഗത്തേക്കും കടക്കുന്നു. ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയും പണം അയയ്ക്കാൻ അവസരം ഒരുക്കുകയാണ് കമ്പനികൾ. സോഷ്യൽ മീഡിയയിലെ വമ്പന്മാരുമായി സഹകരിക്കാൻ തയ്യാറായി ബാങ്കുകളും രംഗത്തെത്തി. ട്വിറ്റർ ട്വീറ്റുകളിലൂ...

കൺഗ്രാജുലേഷൻ മലേറിയ! മലാലയെ മലേറിയയെന്ന് വിളിച്ച് നവോമി കാംബെൽ; സൂപ്പർമോഡലിന്റെ പിശക് ട്വിറ്ററിൽ തരംഗമായി

October 12, 2014

തിരക്കിട്ട് ട്വീറ്റ് ചെയ്യുമ്പോൾ ഇങ്ങനെയൊരു അബദ്ധം പറ്റുമെന്ന് നവോമി കാംബെൽ കരുതിയിരുന്നില്ല. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ മലാല യൂസഫ്‌സായിയെ അഭിനന്ദിക്കണമെന്നേ സൂപ്പർ മോഡൽ കരുതിയുള്ളൂ. എന്നാൽ, അത് തന്റെ സമാധാനം കളയുമെന്ന് അവർ കരുതിയില്ല. മലാലയ...

നസ്രിയയ്ക്കും കൊടുത്തൂടെ നോബൽ സമ്മാനം! മലാലയ്‌ക്കെതിരെയും ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ മലയാളികളുടെ ആക്രമണം; തലയ്ക്ക് വെടികൊണ്ടെങ്കിൽ പാടെവിടെ എന്ന് ചോദിച്ച് ഫോട്ടോകൾ

October 11, 2014

തിരുവനന്തപുരം: 17ാം വയസിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ പാക്കിസ്ഥാൻ പെൺകുട്ടി മലാല യൂസഫ് സായിക്ക് നേരെയും മലയാളി സൈബർ ഗുണ്ടകളുടെ ആക്രമണം. താലിബാൻ തീവ്രവാദികളുടെ വെടിയേറ്റാണ് മലാല ആശുപത്രിയിൽ ആയതെന്ന വാദം നേരത്തെ മുതൽ അംഗീകരിക്കാത്ത തീവ്രനിലപാടുള...

200 ഫോളോവേഴ്‌സ് ഉണ്ടായിരുന്ന സത്യാർത്ഥിക്ക് ഒരു രാത്രികൊണ്ട് ലഭിച്ചത് 10,000 പേർ; ആൾത്തിരക്കിൽ വെബ്‌സൈറ്റും ഡൗണായി; ഇന്നലെവരെ ഇന്ത്യൻ മാദ്ധ്യമങ്ങൾ അവഗണിച്ചിരുന്ന കൈലാഷ് പെട്ടെന്ന് താരമായത് ഇങ്ങനെ

October 11, 2014

ന്യൂഡൽഹി: ഇന്നലെ വരെ ആരുമായിരുന്നില്ല കൈലാഷ് സത്യാർഥിയെന്ന മനുഷ്യൻ. മാദ്ധ്യമങ്ങളോ നാട്ടുകാരോ ഈ മനുഷ്യനെ പരിഗണിച്ചിരുന്നേയില്ല. സത്യാർഥിയുടെ ട്വിറ്റർ പേജിൽ ആകെയുണ്ടായിരുന്നത് 200 ഫോളോവേഴ്‌സ് മാത്രം. എന്നാൽ ഒറ്റദിവസം കൊണ്ടാണ് സത്യാർഥി ലോകത്തിന്റെ സ്വന്...

മാപ്പ് പറഞ്ഞാൽ പോരാ..എഴുതി നൽകണം! ന്യൂയോർക്ക് ടൈംസിനെതിരെ കലിപ്പ് തീരാതെ മല്ലൂസ്; തെറി വിളിച്ച് തെറി വിളിച്ച് സൈബർ ഗുണ്ടകളുടെ പോക്ക് എങ്ങോട്ട് ?

October 10, 2014

ന്യൂയോർക്ക്: ചൊവ്വയിൽ മംഗൾയാൻ എത്തിയപ്പോൾ അഭിമാനത്തോടെ ഇന്ത്യ ചരിത്ര നേട്ടത്തെ നെഞ്ചിലേറ്റി. അതിന്റെ പ്രാധാന്യവും പ്രസക്തിയും തിരിച്ചറിഞ്ഞ് നാസപോലും ഇന്ത്യയെ പ്രശംസകൊണ്ട് ചൊരിഞ്ഞു. ഇതൊന്നുമറിയാതെ പുലിവാലു പിടിച്ചത് ന്യൂയോർക്ക് ടൈംസെന്ന അമേരിക്കക്കാരു...

മേജർ മോഹൻലാലിനെ തൊട്ടുകളിച്ച പാക്കിസ്ഥാൻ ശരിക്കും വിവരമറിഞ്ഞു! പാക് വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഇന്ത്യൻ ഹാക്കേഴ്‌സ് ആടുതോമയുടെ ചിത്രമിട്ടു; നീ പോ മോനേ ദിനേശാ.. എന്ന ഡയലോഗും

October 09, 2014

തിരുവനന്തപുരം: മോഹൻലാലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ദ കംപ്ലീറ്റ് ആക്ടർ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനെതിരെ പാക് സൈറ്റുകൾക്ക് നേരെ മലയാളികൾ നടത്തുന്ന ആക്രമണം തുടരുന്നു. www.pepco.gov.pk എന്ന വെബ്‌സൈറ്റിന് നേരെ ഇപ്പോൾ മോഹൻലാലിന്റെ ചിത്രം ഉപയോഗിച്ചും ആക്രമണ...

ന്യൂയോർക്ക് ടൈംസിനെ പാഠം പഠിപ്പിക്കാമെങ്കിലാണോ പാക്കിസ്ഥാൻ? ലാലേട്ടന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് പ്രതികരണമായി പാക്കിസ്ഥാനി ഡിഫൻസ് ഫേസ്‌ബുക്കിൽ മലയാളികളുടെ തെറിപ്പൂരം

October 07, 2014

കൊള്ളാം... നമ്മുടെ ലാലേട്ടനോടാണോ പാക്കിസ്ഥാന്റെ കളി. മലയാളികളുടെ സൂപ്പർ താരം മോഹൻലാലിനോട് കളിച്ചാൽ പാക്കിസ്ഥാൻ പട്ടാളമായാലും പണികിട്ടും. മറിയ ഷറപ്പോവയ്ക്കും ന്യൂയോർക്ക് ടൈംസിനും പിന്നാലെ പാക്കിസ്ഥാൻ ഡിഫൻസിന്റെ ഫേസ്‌ബുക്ക് പേജിലും മലയാളികളുടെ തെറിയഭിഷ...

മോഹൻലാലിന്റെ ബ്ലോഗ് പാക്കിസ്ഥാൻ ഹാക്കർമാർ ഹാക്ക് ചെയ്തു; കാശ്മീർ ഇന്ത്യയിൽ നിന്നും മോചിപ്പിക്കണമെന്ന് സന്ദേശമിട്ടു; അര മണിക്കൂറിനകം സൈറ്റ് തിരികെ പിടിച്ച് അണിയറ പ്രവർത്തകർ

October 07, 2014

തിരുവനന്തപുരം: മലയാളം സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ബ്ലോഗിന് നേരെ സൈബർ ആക്രമണം. മോഹൻലാൽ ദ കംപ്ലീറ്റ് ആക്ടർ എന്ന ബ്ലോഗാണ് ഹാക്ക് ചെയ്യപ്പെട്ടത്. പാക്കിസ്ഥാന്റെ പതാക സഹിതം ഫ്രീ കാശ്മീർ എന്നാണ് ഇപ്പോൾ സൈറ്റിൽ കാണാൻ സാധിക്കുന്നത്. ഡെവിൾ ഹാക്കേഴ്‌സ് എന്നവകാശ...

ഇക്കുറി കലാപം തുടങ്ങിയത് ഹിന്ദു ദേവതയുടെ വികൃതമാക്കപ്പെട്ട രൂപം കഅ്ബയിൽ സ്ഥാപിച്ച് പ്രചരിപ്പിച്ചപ്പോൾ; രാജ്യത്ത് അടുത്തിടെയുണ്ടായ പ്രധാന വർഗീയ ലഹളകൾ എല്ലാം തുടങ്ങിയത് ഫേസ്‌ബുക്ക് പോസ്റ്റ് വഴി

October 06, 2014

സോഷ്യൽ മീഡിയയില്ലാതെ മനുഷ്യന് ഇന്ന് ജീവിക്കാനാകാത്ത അവസ്ഥയാണുള്ളത്. മനുഷ്യവർഗത്തിന്റെ ഏറ്റവും പരിഷ്‌കൃതമായ ആശയവിനിമയ മാദ്ധ്യമവുമാണത്. എന്നാൽ ഈ പരിഷ്‌കൃത മാദ്ധ്യമം അപരിഷ്‌കൃതമായ കലാപങ്ങൾക്കും വഴിയൊരുക്കുന്നുണ്ടെന്നത് സമീപകാലത്തെ ദുഃഖകരമായ സത്യമാണ്. ഇന...

മലയാളത്തിൽ പണി കൊടുത്താലും സായിപ്പിന് മനസ്സിലാകും; ഇന്ത്യാക്കാരെ കാളവണ്ടിക്കാരാക്കിയ മംഗൾയാൻ കാർട്ടൂണിന്റെ പേരിൽ മാപ്പ് ചോദിച്ച് ന്യൂയോർക്ക് ടൈംസ്; ക്ഷമാപണം പത്രഭീമനെ വിമർശിക്കാൻ ലോകം ഒരുമിച്ചപ്പോൾ

October 06, 2014

ന്യൂയോർക്ക്: മലയാളത്തിൽ പണി കൊടുത്താൽ ഫലം കിട്ടുമെന്ന് ഉറപ്പായി. സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് ഫേസ്‌ബുക്കിലെ തെറിവിളി കൊണ്ട് പൊറുതി മുട്ടിയപ്പോൾ എന്താണ് നിങ്ങൾ ഈ എഴുതുന്നതെന്ന് ചോദിച്ച് ഷറപ്പോവ തിരിച്ചടിച്ചെങ്കിൽ ന്യൂയോർക്ക് ടൈംസിന് അതൊന്നും വേണ്ടി...

ഷറപ്പോവയ്ക്ക് കൊടുത്ത അതേ പണി ഇക്കുറി മലയാളികൾ നൽകിയത് ന്യൂയോർക്ക് ടൈംസിന്; മംഗൾയാനെ ആക്ഷേപിച്ച കാർട്ടൂണിനെതിരെ പച്ചത്തെറിയുമായി മലയാളികൾ; കമന്റ് പ്രവാഹത്തിൽ ഞെട്ടി ഒബാമയെ വെള്ളം കുടിപ്പിക്കുന്ന പത്രഭീമൻ

October 05, 2014

ന്യൂയോർക്ക്: ഇന്ത്യയുടെ അഭിമാനമായ മംഗൾയാനെ തൊട്ടാൽ ന്യൂയോർക്ക് ടൈംസിനായാലും പണികിട്ടുമെന്നുറപ്പ്. ഇന്ത്യയുടെ ചൊവ്വാദൗത്യത്തെ പരിഹസിച്ച് കാർട്ടൂൺ പ്രസിദ്ധീകരിച്ച ന്യൂയോർക്ക് ടൈംസിന് ഒരിക്കലും മറക്കാനാകാത്ത പണിയാണ് മലയാളികൾ കൊടുത്തത്. ന്യൂയോർക്ക് ടൈംസി...

ആ ഓർമ്മ പുതുക്കാൻ ഇന്ന് അവസാന അവസരം; നമ്മെ ഫേസ്‌ബുക്ക് ജീവികളാക്കി മാറ്റിയ ഓർക്കൂട്ടിൽ കയറി ഒന്ന് സ്‌ക്രാപ്പാൻ മറക്കരുതേ

September 30, 2014

ന്യൂയോർക്ക്: സോഷ്യൽ നെറ്റ്‌വർക്കിങ് സൗഹൃദത്തിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമിട്ട ഓർക്കുട്ട് ഇന്നത്തെ ദിവസത്തോടു കൂടി ഓർമ്മക്കൂട്ടായി മാറും. ഓർക്കുട്ടിൽ ഓർമ്മകൾ പങ്കുവച്ച് അവസാനത്തെ സ്‌ക്രാപ്പിടാൻ ഇന്ന് കൂടി മാത്രമാണ് അവസരമുള്ളത്. സെപ്റ്റംബർ 30ന് ഓർക്കു...

MNM Recommends

Loading...