1 usd = 70.92 inr 1 gbp = 91.91 inr 1 eur = 79.09 inr 1 aed = 19.31 inr 1 sar = 18.91 inr 1 kwd = 233.87 inr

Oct / 2019
22
Tuesday

എംഎൽഎമാർക്ക് പ്രാണവേദന, സോഷ്യൽ മീഡിയക്ക് വീണ വായന! നിയമസഭയിലെ പിച്ചലിനെയും മാന്തലിനെയും കളിയാക്കി സൈബർലോകം

March 13, 2015

തിരുവനന്തപുരം: കെ എം മാണിയുടെ ബജറ്റ് നിയമസഭയിൽ ഭരണപക്ഷത്തിനെയും പ്രതിപക്ഷത്തെയും സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമായിരുന്നു. യുദ്ധാന്തരീക്ഷം സൃഷ്ടിച്ച് കെ എം മാണി ബജറ്റ് അവതരിപ്പിച്ചെന്ന് വരുത്തിയപ്പോൾ എംഎൽഎമാർ തമ്മിൽ പിച്ചലും മാന്തലും പോർവിളികളും...

ബജറ്റ് അങ്കം ജയിച്ചു വന്നാൽ മാണി സാറിന് സിന്ധു ജോയിയുടെ വക ഒരു പവൻ! ധനമന്ത്രിക്ക് ഫേസ്‌ബുക്കിലൂടെ സമ്മാനം പ്രഖ്യാപിച്ച് മുൻ സഖാവ്

March 12, 2015

തിരുവനന്തപുരം: ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുമോ എന്ന ആകാംക്ഷയിലാണ് കേരളം മുഴുവനും. ബാർ കോഴ വിവാദത്തിൽ കുരുങ്ങിയ മാണിയെ ഒരു കാരണവശാലും ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന വാശിയിലാണ് പ്രതിപക്ഷം. എന്നാൽ മാണി ബജറ്റ് അവതരിപ്പിക്കുമെന്ന് തറപ്പിച്ച് പറഞ...

അമിതാബ് ബച്ചന്റെയും താരങ്ങളുടെയും ചിത്രം ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത് കല്യാൺ കുടുംബത്തെ പുകഴ്‌ത്തി മഞ്ജു വാര്യർ; പ്രതിഷേധവുമായി ഇരിക്കൽ സമരാനുഭാവികൾ

March 12, 2015

കൊച്ചി: കല്യാൺ കുടുംബത്തെ പുകഴ്‌ത്തിയതിന് ഫേസ്‌ബുക്കിൽ മഞ്ജുവാര്യർക്കെതിരെ പ്രതിഷേധം. കല്യാൺ ജുവല്ലേഴ്‌സിന്റെ ബ്രാൻഡ് അംബാസിഡറായ മഞ്ജു വാര്യർ മറ്റ് അംബാസിഡർമാർക്കൊപ്പമുള്ള പരസ്യചിത്രത്തിന്റെ ഫോട്ടോ സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിന് കീഴിലാണ് ഇരിക്...

ദൈവമൊരു മിഥ്യയോ സത്യമോ? മലയാളം ഫേസ്‌ബുക്കിലെ റൈറ്റ് തിങ്കേഴ്‌സ് ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പുകൾ തമ്മിൽ തിരുവനന്തപുരത്ത് തുറന്ന സംവാദം

March 11, 2015

തിരുവനന്തപുരം: ദൈവമൊരു സത്യമാണോ.. അതോ മിഥ്യയാണോ? കാലങ്ങളായി ഇതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഇനിയും ഇതിനുള്ള ഉത്തരം കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മലയാളം ഫേസ്‌ബുക്കിലെ രണ്ട് ഗ്രൂപ്പുകാർ തമ്മിൽ സംവാദം നടത്തുന്നത്. റൈറ്റ് തിങ്കേഴ്‌സ് ഗ്...

സ്ഥലവും സാഹചര്യവും നോക്കാതെ സെൽഫിയെടുത്താൽ പണി കിട്ടും; അമ്മാവന്റെ മരണ ദുഃഖം പങ്കുവയ്ക്കാൻ സെൽഫിയെടുത്ത് കുടുങ്ങി; ഒടുവിൽ എഫ്ബി അക്കൗണ്ട് തന്നെ പിൻവലിച്ചു

March 11, 2015

കൊളംബോ: സെൽഫി എടുക്കുന്നത് ഫാഷനാണ്. പക്ഷേ സ്ഥലവും സാഹചര്യവും നോക്കണം. ഇല്ലെങ്കിൽ സെൽഫിയെടുത്തവർക്ക് മറുപടി നൽകാനുണ്ടാവില്ല. എല്ലാമറിയാവുന്നവരും എവിടെ നിന്നും സെൽഫി എടുക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ഇത് തന്നെയാണ് ശ്രീലങ്കൻ സ്വദേശിയായ ഈ യുവാവും ചെയ്തത്...

മൂന്നു കുട്ടികളുമായി നീന്തുന്നതിനിടെ ഫോട്ടോ എടുത്ത അമ്മ പടം കണ്ടു ഞെട്ടി; പിന്നിൽ കൈ ഉയർത്തി 100 വർഷം മുമ്പ് മരിച്ച മറ്റൊരു കുട്ടിയും!

March 11, 2015

ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിൽ നദിയിൽ കുളിക്കുന്നതിനിടെ ഫാമിലി ഫോട്ടോ എടുത്ത കിം ഡേവിസൺ എന്ന യുവതി ചിത്രം കണ്ടു ഞെട്ടി. തനിക്കും മക്കൾക്കും പിറകിൽ ഒരു പ്രേതരൂപം കൈവീശി നിൽക്കുന്നതാണ് കിം കണ്ടത്. ആശ്ചര്യപ്പെടുത്തിയ ഈ ചിത്രം പിന്നീട് ഫേസ്‌ബുക്കിൽ പോസ്...

ഇന്ത്യക്കേറെ ദോഷം ചെയ്ത ബ്രിട്ടീഷ് ഏജന്റാണ് മഹാത്മാഗാന്ധി; മാർക്കണ്ഡേയ കട്ജുവിന്റെ പരാമർശം വിവാദത്തിൽ

March 10, 2015

ന്യൂഡൽഹി: പുതിയ വിവാദങ്ങൾക്കു തിരികൊളുത്തി മഹാത്മാഗാന്ധിക്കെതിരായ മാർക്കണ്ഡേയ കട്ജുവിന്റെ പരാമർശം. ഇന്ത്യക്ക് വളരെയധികം ദോഷം ചെയ്തിട്ടുള്ള ഒരു ബ്രിട്ടീഷ് ഏജന്റായിരുന്നു ഗാന്ധിജിയെന്നാണ് കട്ജു പറഞ്ഞത്. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം ഇതു പരാമർശിച്ചത്. പല ...

ദേ പുട്ടിൽ ദാ മീനാക്ഷി! നടൻ ദിലീപിന്റെ റസ്റ്റോറന്റിലെ ഭാഗ്യനറുക്കെടുപ്പിൽ അതിഥിയായി എത്തിയത് താരപുത്രിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായി

March 09, 2015

കൊച്ചി: നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ദേ പുട്ട് റസ്റ്റോറന്റിൽ നടന്ന ഭാഗ്യനറുക്കെടുപ്പിൽ അതിഥിയായി മകൾ മീനാക്ഷി എത്തി. ഡൈൻ വിത്ത് സ്റ്റാർ എന്ന പരിപാടിയുടെ നറുക്കെടുപ്പാണ് മീനാക്ഷി നടത്തിയത്. മഞ്ജു വാര്യരുമായുള്ള ബന്ധം പിരിഞ്ഞ ശേഷം മീനാക്ഷി ...

പത്തു പേർക്ക് ഷെയർ ചെയ്താൽ സൗജന്യ കാളെന്ന സന്ദേശം വൈറസ്; വാട്‌സ് ആപ്പ് വൈറസിൽ വീണ് അനേകം മലയാളികൾ

March 09, 2015

കൊച്ചി: വാട്‌സ് ആപ്പ് വഴിയും വൈറസുകൾ പ്രചരിക്കുമ്പോൾ സ്മാർട് ഫോണുകൾ നിശ്ചലമാകും. അതുകൊണ്ട് തന്നെ കരുതിയിരിക്കണം. തന്ത്രപരമായായണ് വാട്‌സ് ആപ്പിലൂടെ വൈറസുകളെ വ്യാപിപ്പിക്കുന്നത്. സൗജന്യ കോളിങ് സൗകര്യം എന്നതരത്തിലാണ് വൈറസുകൾ മൊബൈലിലേക്ക് എത്തുക. അതുകൊണ്...

ആ അഭിഭാഷകരെ കണ്ടാലും റേപ്പിസ്റ്റുകളെ പോലെയുണ്ട്; ഡൽഹി കൂട്ടമാനഭംഗ കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകരെ വിമർശിച്ച് അമല പോൾ

March 07, 2015

ഡൽഹി കൂട്ടമാനഭംഗ കേസ് പ്രതികളുടെ അഭിമുഖം ബിബിസി സംപ്രേഷണം ചെയ്തതാണ് ഇപ്പോഴത്തെ പ്രധാന വിവാദം. അതിക്രൂരമായ മാനഭംഗത്തിന് ഇരയായി മരണപ്പെട്ട പെൺകുട്ടിയെ അധിക്ഷേപിച്ചു കൊണ്ട് പ്രതികളിൽ ഒരാളായ മുകേഷ് സിംഗും അഭിഭാഷകരും അഭിമുഖത്തിൽ പറഞ്ഞതാണ് വിവാദങ്ങൾ ശക്തമാ...

ഒഴിഞ്ഞു മാറാൻ ശ്രമിച്ചിട്ടും ശല്യം തുടർന്നു; യുവാവിനെ പൊക്കി നിലത്തടിച്ചു യുവതി മടങ്ങി: മുംബൈ സ്റ്റേഷനിലെ ഒരു കാഴ്‌ച്ച

March 04, 2015

മുംബൈ: സ്ത്രീകൾ അബലകളാണെന്ന ധാരണയിൽ അവരോടുള്ള അധിക്ഷേപങ്ങൾ കൂടിവരുന്ന കാലമാണിത്. എന്നാൽ അങ്ങനെയുള്ള ധാരണകൾ ആർക്കും വേണ്ട. സ്വയരക്ഷയ്ക്കായി കരാട്ടെയും ബ്ലാക്‌ബെൽറ്റും പഠിച്ച യുവതികളും ധാരാളം ഇപ്പോൾ സമൂഹത്തിലുണ്ട്. വേണ്ടി വന്നാൽ അറിയാവുന്ന റെസ്ലിങ് മുറ...

"എന്റെ വരൻ എന്റെ ആഗ്രഹം പോലെയുള്ള ആളാകണം"; സ്വന്തം നിലപാടു വ്യക്തമാക്കിയുള്ള ബംഗളൂരുവിലെ ടെക്കി യുവതിയുടെ വെബ്‌സൈറ്റ് ലോകശ്രദ്ധയിൽ

March 03, 2015

ബംഗളൂരു: അച്ഛനമ്മമാരുടെ ഏറ്റവും വലിയ ആഗ്രഹമാണ് മകളെ സുരക്ഷിതമായ കരങ്ങളിൽ ഏൽപ്പിക്കുക എന്നത്. ഇതിനായി വിവിധ വിവാഹ വെബ്‌സൈറ്റുകളിൽ പരസ്യം നൽകി കാത്തിരിക്കുന്ന മാതാപിതാക്കളുടെ നടപടിയിൽ പ്രതിഷേധിച്ച് ഒരു മകൾ ആരംഭിച്ച വെബ്‌സൈറ്റ് സൈബർ ലോകം ഏറ്റെടുത്തു കഴി...

എ പി ഉസ്താദ് അങ്ങനെ എഎപി ഉസ്താദ് ആയി! അരവിന്ദ് കെജ്രിവാളിനെ ഡൽഹിയിൽ മുഖ്യമന്ത്രിയാക്കിയതിന് പിന്നിലും കാന്തപുരമെന്ന് പ്രൊഫ. ഹുസൈൻ രണ്ടത്താണി; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു പ്രസംഗ വീഡിയോ

March 03, 2015

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പിൽ വിജയപരാജയങ്ങളെ നിർണ്ണയിക്കാൻ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർക്ക് സാധിക്കുമെന്നാണ് രാഷ്ട്രീയക്കാരുടെ വിശ്വാസം. അതുകൊണ്ട് തന്നെയാണ് തിരഞ്ഞെടുപ്പ് അടക്കുമ്പോൾ രാഷ്ട്രീയക്കാർ കാന്തപുരത്തെ തേടിയെത്തുന്നവരും. അങ്ങ...

മരിച്ചു ജീവിക്കുന്നവരുടെ പട്ടികയിൽ ഇനി ആരെയൊക്കെ കാണാനാകും? സംവിധായകൻ ബോബൻ സാമുവലിനെയും സൈബർ ലോകം കൊന്നു; സഹികെട്ടപ്പോൾ തന്റെ ആത്മാവിനോടു സംസാരിക്കാൻ ഫോൺ ചെയ്താൽ മതിയെന്ന് ബോബന്റെ പോസ്റ്റ്

March 01, 2015

ജീവിക്കുന്ന രക്തസാക്ഷിക്കളെ സൃഷ്ടിക്കുന്നതിൽ ഒട്ടും പിന്നിലല്ല എന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് സൈബർ ലോകം. ഏറ്റവുമൊടുവിലായി സൈബർ ലോകം കൊന്നു കൊലവിളിച്ചത് സംവിധായകൻ ബോബൻ സാമുവലിനെയാണ്. തന്റെ ഫേസ്‌ബുക്ക് പേജിൽ ആദരാഞ്ജലികൾ നിറഞ്ഞപ്പോൾ സഹികെട്ടു ബോബൻ ...

ഒരു വസ്ത്രത്തിന്റെ നിറത്തെച്ചൊല്ലി ഒരു ദിവസമുണ്ടായത് പത്ത് ലക്ഷം ട്വീറ്റുകൾ; വിവാഹവസ്ത്രം പലരും കണ്ടത് പലവിധത്തിൽ; ഒറ്റ ദിവസം കൊണ്ട് ഗ്രേസ് ലോകപ്രശസ്തയായത് ഇങ്ങനെ  

March 01, 2015

പർച്ചേസ് ചെയ്ത വസ്ത്രത്തിന്റെ പേരിൽ കുടുംബാംഗങ്ങൾ തമ്മിൽ വാക്ക് തർക്കമുണ്ടാകുകയ സ്വാഭാവികമാണ്. അതിനാൽ ഒരാളുടെ അസാന്നിധ്യത്തിൽ പ്രസ്തുത വ്യക്തിക്ക് വസ്ത്രം വാങ്ങേണ്ടി വരുമ്പോൾ അതിന്റെ പടം മൊബൈലിൽ എടുത്ത് അയച്ചു കൊടുക്കുകയെന്നത് ഇന്ന് മിക്കവരും ചെയ്യുന...

MNM Recommends