1 usd = 71.75 inr 1 gbp = 92.59 inr 1 eur = 79.38 inr 1 aed = 19.54 inr 1 sar = 19.13 inr 1 kwd = 236.29 inr

Nov / 2019
22
Friday

ആ കുട്ടിയിലേക്ക് എന്നെ ആകർഷിച്ചതിലൊന്ന് അവളുടെ വായനയുടെ ആഴവും പരപ്പുമായിരുന്നു; അവളുടെ പുസ്തകശേഖരം കണ്ട് ഞങ്ങൾ വിസ്മയിച്ചിട്ടുണ്ട്; എന്നോട് സംസാരിച്ച് ഏതാനും മണിക്കൂറുകൊണ്ട് അവൾ സ്വയം ജീവിതം അവസാനിപ്പിച്ച് കടന്നുപോയി; മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിനെ കുറിച്ചുള്ള അദ്ധ്യാപകന്റെ ഉള്ളുതൊടുന്ന ഓർമക്കുറിപ്പ്

November 13, 2019

കൊല്ലം: ഒരു കുടുംബത്തിന്റെ സ്വപ്‌നവും പ്രതീക്ഷയുമായിരുന്ന വിദ്യാർത്ഥിനി മദ്രാസ് ഐ.ഐ.ടിയിലെ അദ്ധ്യാപകരുടെ മാനസിക പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവം കേരളത്തെ നടുക്കിയിരിക്കുകയാണ്. കിളികൊല്ലൂർ രണ്ടാംകുറ്റി പ്രിയദർശിനി നഗർ കിലോൻതറയിൽ സ്വദേശിനിയും, എ...

അമ്മയുടെ സാരിയും കുറച്ച് ആഭണമൊക്കെ അണിഞ്ഞ് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വധുവിനെ പോലെ ഒരുങ്ങിയിട്ടുണ്ട്; 45 കിലോയുള്ള ഞാൻ ഇത്രയും ആഭരണവും അണിഞ്ഞ് നിൽക്കുക എളുപ്പമല്ലെന്ന് ഇപ്പോൾ മനസിലായി; ആദ്യരാത്രിയിലെ നവവധു മേക്ക് ഓവറിനേക്കുറിച്ച് അനശ്വര രാജൻ

November 13, 2019

ഉദാഹരണം സുജാത, തണ്ണീർമത്തൻദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ നടിയാണ് അനശ്വര രാജൻ. പിന്നീട് അനശ്വരയെ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. ബിജുമേനോന്റെ ആദ്യരാത്രി എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ കല്യാണപ്പെണ്ണാ...

'ഞാൻ നിങ്ങൾക്ക് സാധാരണവും പഴയതുമായ ഒരു വാചകം നൽകാം; അത് മാത്രമാണ് പദസമ്പത്ത് ഉണ്ടാക്കാൻ ഒരേ ഒരു വഴി; വായനയുടെ മഹത്വം വ്യക്തമാക്കി ശശി തരൂർ എംപി

November 12, 2019

കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ വാർത്തകളിൽ പലപ്പോഴും ഇടംപിടിക്കുന്നത് അദ്ദേഹത്തിന്റെ ചില പദപ്രയോഗങ്ങളാണ്. പല പുത്തൻ വാക്കുകളും മലയാളികൾക്ക് പരിചയപ്പെടുത്തിയത് തരൂരാണ്. തരൂരിന്റെ ട്വീറ്റുകളിലും പ്രസംഗങ്ങളിലും പലരും തിരയുന്നത് അത്തരം പുതുമയുള്ളതും ...

മാമാങ്കത്തിലെ ഉണ്ണിനീലി ദാ ഇങ്ങനിരിക്കും; ആരാധകർ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലെ ലുക്ക് വെളിപ്പെടുത്തി നായിക ഇനിയ

November 12, 2019

ഉടൻ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിലെ ഇനിയയുടെ കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവന്നു. ചിത്രത്തിൽ ഉണ്ണിനീലിയെന്ന കഥാപാത്രത്തെയാണ് ഇനിയ അവതരിപ്പിക്കുന്നത്. മാമാങ്കത്തിൽ ഇനിയയെ കൂടാതെ മൂന്ന് നായികമാരുണ്ട്. പ്രാചി തെഹ്ലാൻ, അനു സിത്താര, കനിഹ...

വിജയ് സേതുപതി ചിത്രത്തിന് പിന്നാലെ മണിരത്‌നം ചിത്രത്തിൽ നിന്നും അമല പോളിനെ ഒഴിവാക്കിയെന്ന് റിപ്പോർട്ട്; താരത്തെ ഒഴിവാക്കിയത് മണിരത്‌നത്തിന്റെ സ്വപ്‌ന ചിത്രമായ 'പൊന്നിയിൻ സെൽവ'നിൽ നിന്നും; വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം ഒരുക്കുന്നത് വലിയ ക്യാൻവാസിൽ

November 12, 2019

വിജയ് സേതുപതി നായകനായവുന്ന ചിത്രത്തിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡചിത്രത്തിൽ നിന്നും അമല പോളിനെ തഴഞ്ഞെന്ന് റിപ്പോർട്ട്. മണിരത്‌നത്തിന്റെ സ്വപ്‌ന ചിത്രമായ 'പൊന്നിയിൻ സെൽവ'നിൽ നിന്നുമാണ് അമലയെ മാറ്റിയതെന്ന റിപ്പോർട്ടുകളാണ...

ലൈംഗിക ചുവയുള്ളതും ജീവന് ഭീഷണി ഉയർത്തുന്നതുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ; തുടരുന്നത് രൂക്ഷമായ സൈബർ ആക്രമണം; പരാതി നൽകിയിട്ടും വനിതാ കമ്മീഷൻ തിരിഞ്ഞു നോക്കിയില്ല; മുഖ്യമന്ത്രിക്ക് മുന്നിൽ പരാതിയുമായി സജിതാ മഠത്തിൽ

November 12, 2019

കോഴിക്കോട്: തനിക്കെതിരെയുള്ള സൈബർ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ സജിതാ മഠത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പിഎ ചുമത്തി അറസ്റ്റിലായ അലൻ ഷുഹൈബിനെക്കുറിച്ച് സജിത മഠത്തിൽ ഫേസ്‌ബുക്ക് കുറിപ്പ് പങ്കുവച്ചിരുന്നു. അതിനു ശേഷം ...

ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെ പോസിറ്റീവ് ആയി കൈകാര്യം ചെയ്യാം എന്നതിന്റെ വർത്തമാനകാല റോൾ മോഡൽ; കൈകളുടെ കുറവ് കാലുകൾ കൊണ്ട് അതിജീവിക്കുന്ന അത്ഭുതം; പ്രണവിനെ നെഞ്ചോട് ചേർത്ത് രമേശ് ചെന്നിത്തല; വികാരനിർഭരമായ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

November 12, 2019

തിരുവനന്തപുരം; മുഖ്യമന്ത്രിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കാണാനും ആലത്തൂരിൽ നിന്ന് വന്ന പ്രത്യേക അതിഥി എത്തിയിരുന്നു. രണ്ടു കൈകളുമില്ലാതെ ജനിച്ച പ്രണവായിരുന്നു അത്. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച ശേഷമായിരുന്നു പ്രതിപക്ഷ നേത...

പബ് എന്നാൽ 'പബ്ലിക് ഹൗസ്' എന്നാണ് ഇംഗ്ലീഷിൽ; ഒരു സോഷ്യൽ ഡ്രിങ്കിങ് പ്ലേസ്; സോഷ്യൽ ഡ്രിങ്കർ വിശേഷാവസരങ്ങളിൽമാത്രം മദ്യപിക്കുന്ന വ്യക്തിയാണ്; സുഹൃത്തുക്കളുമായി സംസാരിക്കുവാനും, വേണമെങ്കിൽ ഒന്നോ രണ്ടോ ബിയർ/ മദ്യം അകത്താക്കാനും ഉള്ള സ്ഥലമാണ് പബ്; അല്ലാതെ കുടിച്ചു, കൂത്താടി ബഹളം ഉണ്ടാക്കുന്ന സ്ഥലം അല്ല,; മുഖ്യമന്ത്രി പറഞ്ഞത് 'പബ്' അല്ലെങ്കിൽ 'പബ്ലിക് ഹൗസ്' തുടങ്ങുന്നതിനെ പറ്റിയാണ്;ഡാൻസ് ചെയ്യുന്ന സ്ഥലം നൈറ്റ് ക്ലബ് ആണ്; സുരേഷ് സി പിള്ള എഴുതുന്നു

November 12, 2019

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കേരളത്തിലും പബ്ബുകൾ തുടങ്ങുന്നകാര്യം പരിഗണിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വന്നതോടെ സോഷ്യൽ മീഡിയയിൽ വിവാദവും കൊഴുക്കുകയാണ്. പബ്ബുകൾ എന്നാൽ ഡാൻസ് ബാറുകൾപോലുള്ള സംവിധാനമാണെന്ന് കരുതിയാണ് പലരും പോസ്റ്റിട...

അടൂർ ഗോപാലകൃഷ്ണനൊപ്പം വേദി പങ്കിട്ട് ബിനീഷ് ബാസ്റ്റിൻ; മാവേലിക്കര ബിഷപ്പ് മൂർ കോളേജ് യൂണിയൻ ഉദ്ഘാടന ചിത്രങ്ങൾ പങ്കുവച്ച് നടൻ

November 12, 2019

കൊച്ചി; അനിൽ രാധാകൃഷ്ണ മേനാനുമായുള്ള വിവാദങ്ങൾ കെട്ടടങ്ങിയതിന് പിന്നാലെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനൊപ്പം അതിഥിയായി വേദി പങ്കിട്ട് നടൻ ബിനീഷ് ബാസ്റ്റിൻ. പരിപാടിയുടെ ചിത്രങ്ങളും നടൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ ...

ജോലിയെടുത്തു തളരുന്ന നഗരജീവികൾക്ക് ഉല്ലസിക്കാൻ ബീയർ പബ്ബുകൾ; മണ്ണിൽ പണിയെടുത്തു ജീവിക്കുന്ന കർഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി നൽകിക്കൂടെ; ബിയർപബ്ബുകൾ കൊണ്ടുവരുന്ന സർക്കാർ തീരുമാനത്തെ വിമർശിച്ച് ജോയി മാത്യു

November 12, 2019

കോഴിക്കോട്: സംസ്ഥാനമൊട്ടാകെ പബ്ബുകൾ തുറക്കാനൊരുങ്ങുന്ന സർക്കാർ തീരുമാനത്തെ വിമർശിച്ച് നടനും സംവിധായകനുമായ ജോയി മാത്യു. ജോലിയെടുത്തു തളരുന്ന നഗര ജീവികൾക്ക് ഉല്ലസിക്കാൻ ബീയർ പബ്ബുകൾ. മണ്ണിൽ പണിയെടുത്തു ജീവിക്കുന്ന കർഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി ...

മിസ് കോസ്‌മോ വേൾഡ് കിരീടം ചൂടിയത് കോഴിക്കോട് കോട്ടൂളി സ്വദേശിനി; 25 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളി സൗന്ദര്യ പട്ടം നേടിയത് സാന്ദ്ര സോമൻ ഈ ടൈറ്റിലിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരി; ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയായ സാന്ദ്ര നാലു വർഷമായി മോഡലിങ് രംഗത്ത് സജീവം  

November 12, 2019

ഏഷ്യയിലെ ഏറ്റവും വലിയ സൗന്ദര്യ മൽസരങ്ങളിലൊന്നായ മിസ് കോസ്‌മോ വേൾഡ് കിരീടം ചൂടിയത് കോഴിക്കോട് കോട്ടൂളി സ്വദേശി സാന്ദ്ര സോമൻ. 25 രാജ്യങ്ങളിൽ നിന്നുള്ളവരെ പിന്തള്ളിയാണ് സാന്ദ്ര സൗന്ദര്യപട്ടം നേടിയത്. ഈ കീരീടം നേടുന്ന ആദ്യ ഇന്ത്യകാരി കൂടിയാണ് സാന്ദ്ര. മണ...

വായുവേഗത്തിലെത്തിയ ട്രയിനുകൾ കൂട്ടിയിടിച്ച് ബോഗികൾ ആകാശത്തേക്ക് ഉയർന്ന് പൊങ്ങി; യാത്രക്കാർ ജീവഭയത്തിൽ ഇറങ്ങി ഓടിയത് മതിൽചാടിയും; ഹൈദരാബാദിലെ ട്രെയിനപകടത്തിന്റെ ദൃശ്യങ്ങൾ കണ്ട് ഞെട്ടി സോഷ്യൽമീഡിയയും; 17 പേർക്ക് പരുക്കേറ്റ അപകടത്തിൽ ലോക്കോ പൈലറ്റിനെ രക്ഷപ്പെടുത്തിയത് എഞ്ചിനുകൾക്കിടയിൽ നിന്ന്  

November 12, 2019

ഹൈദരാബാദ്: വായുവേഗത്തിലെത്തിയ ട്രെയിനുകൾ കൂട്ടിയിടിച്ച് ബോഗികൾ ആകാശത്തേക്ക് ഉയർന്ന് പൊങ്ങി. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മരണവായിൽനിന്ന് രക്ഷപ്പെട്ട ആശ്വാസത്തിൽ മതിൽചാടി ഓടുന്ന യാത്രികരുമാണ് സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നത്. ഹൈദരാബാദ് കച്ചീഗ...

പന്ന്യൻ രവീന്ദ്രനും സി.കെ ജാനുവും ഇനി ദമ്പതിമാർ! ജീവിതത്തിലല്ല സിനിമയിൽ; ഫീച്ചർ സിനിമയിൽ ദമ്പതികളുടെ റോളിൽ പന്യനും സി.കെ ജാനുവും; ഇതൊരു രാഷ്ട്രീയ സിനിമയല്ലെന്നും സാമകാലിക പ്രസക്തമാണെന്നും പന്യന്റെ പ്രതികരണം

November 12, 2019

കണ്ണൂർ: സിപിഐ നേതാവ് പന്യൻ രവീന്ദ്രനും ആദിവാസി ഗോത്രസഭാ നേതാവ് സി.കെ ജാനുവും ദമ്പതിമാരാകുന്നു! വാർത്ത കേട്ട് ഞെട്ടണ്ട ജീവിതത്തിലല്ലെന്ന് മാത്രം. രാജൻ കുടുവൻ നിർമ്മിക്കുന്ന ഫീച്ചർ സിനിമയിലാണ് നേതാക്കൾ ദതിമാരായി എത്തുന്നത്.  കണ്ണൂർ ചിറക്കൽ സ്വദേശി രാജ...

ഋതിക് റോഷനോടു ഭാര്യയ്ക്ക് കടുത്ത ആരാധന; അസൂയ മൂത്ത യുവാവ് ഭാര്യയെ കുത്തിക്കൊന്ന് ജീവനൊടുക്കി; ആത്മഹത്യ ഭാര്യയുടെ സഹോദരിക്ക് കൊലപാതക വിവരം പങ്കുവച്ച ശേഷം; ഞെട്ടിത്തരിച്ച് ബോളിവുഡ്

November 12, 2019

ന്യൂയോർക്ക്: ബോളിവുഡ് താരം ഋതിക് റോഷനോട് ഭാര്യയ്ക്ക് കടുത്ത ആരാധന. ആരാധന മൂത്ത് ക്രഷ് ആയി. എന്നാൽ, ബോളിവുഡ് താരത്തോടുള്ള ഭാര്യയുടെ അമിതമായ ആരാധന കണ്ട് അസൂയ തോന്നിയ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്ന ശേഷം സ്വയമായി ജീവനൊടുക്കി. ദിനേശ്വർ ബുധിദത്ത് എന്ന മുപ്...

കാൽ വഴുതി വാരിക്കുഴിയിൽ വീണ കുട്ടിയാനയെ അമ്മയാനയും സംഘവും കാത്തു നിന്നത് മണിക്കൂറുകൾ; വനപാലകരെത്തി കുട്ടിയാനയെ രക്ഷപ്പെടുത്തിയത് ജെ.സിബിയുടെ സഹായത്താൽ; കുഴിയിൽ നിന്ന് കുറുമ്പന്റെ ഓട്ടം അമ്മയുടെ പറ്റത്തേക്ക് ; കരുന്നിനെ തലോടിയും വനപാലകരോട് തുമ്പി വീശി നന്ദി പറഞ്ഞും അമ്മയാന'; ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ പങ്കുവച്ച വീഡിയോ കാട്ടുതീ പോലെ വൈറൽ

November 12, 2019

തിരുവനന്തപുരം: കാൽവഴുതി കുഴിയിൽ വീണ് കുട്ടിയാനയെ രക്ഷപ്പെടുത്തയവരോട തുമ്പികൈ വീശി നന്ദി പറയുന്ന അമ്മയാന! സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുന്ന ഈ വീഡിയോ പങ്കുവച്ചിരിക്കുന്ന് ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ പർവീൺ കസ്വാനാണ്. തന്റെ ട്വിറ്റർ അക്കൗണ്ട് വഴി പങ്കുവച്ച...

MNM Recommends