1 usd = 71.70 inr 1 gbp = 92.13 inr 1 eur = 78.98 inr 1 aed = 19.52 inr 1 sar = 19.12 inr 1 kwd = 236.00 inr

Nov / 2019
13
Wednesday

'നാൻ അവൻ ഇല്ലൈ', എന്റെ ഉമ്മ ഇങ്ങനയുമല്ല ! ചുംബന സമരത്തിലെ ഫോട്ടോയെ കുറിച്ച് ടൊവിനോ തോമസ് പറയുന്നത്

November 09, 2014

ചുംബന സമരത്തിൽ ഞെട്ടിയത് യുവനടൻ ടൊവിനോ തോമസാണ്. ചുംബന സമരവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചിത്രം തന്റേതല്ലെന്ന് യുവനടൻ ഫെയ്‌സ് ബുക്കിലൂടെ വ്യക്തമാക്കുന്നു.. 'നാൻ അവൻ ഇല്ലൈ' എന്ന തലക്കെട്ടിലുള്ള ഫേസ്‌ബുക് പോസ്റ്റിലൂടെയാണ് ടൊവിനോ ഇക്കാര്യം വ്യക്തമാക്ക...

മഹാത്മാ ഗാന്ധിയും നെഹ്രുവും ജീവിച്ചിരുന്നെങ്കിൽ ചുംബന സമരത്തെ പിന്തുണച്ചേനെ; സംഘികൾ കണ്ണുരുട്ടുമ്പോൾ ഒപ്പം കൂടരുത്; കെഎസ്‌യു നേതാവിന് മറുപടിയുമായി വി ടി ബൽറാം

November 06, 2014

കൊച്ചി: മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്രുവും ജീവിച്ചിരുന്നെങ്കിൽ അവരും ചുംബന സമരത്തെ അനുകൂലിക്കുമായിരുന്നുവെന്ന് കോൺഗ്രസിന്റെ യുവ എംഎൽഎ വി ടി ബൽറാം. ഭാരതീയ സംസ്‌കാരത്തിന്റെ പേരു പറഞ്ഞ് ആർഎസ്എസുകാരൻ കണ്ണുരുട്ടുമ്പോഴേക്കും 'എന്നാൽ ശരി, സംസ്‌കാരം സംരക്ഷിക...

ഏറ്റവുമധികം ഫേസ്‌ബുക്ക് പോസ്റ്റുകൾ ബ്ലോക്ക് ചെയ്ത രാജ്യം ഇന്ത്യ; ഈ വർഷം ഇതുവരെ ബ്ലോക്ക് ചെയ്തത് 5000 പോസ്റ്റ്

November 05, 2014

ന്യൂഡൽഹി: ഈ വർഷം ആദ്യ ആറ് മാസത്തിനുള്ളിൽ ഇന്ത്യ ബ്ലോക്ക് ചെയ്തത് 5000ത്തോളം ഫേസ്‌ബുക്ക് പോസ്റ്റുകൾ. വിദ്വേഷ കമന്റുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് സർക്കാരോ മറ്റ് ഏജൻസികളോ ആവശ്യപ്പെട്ടതിനാലാണ് പോസ്റ്റുകൾ ബ്ലോക്ക് ചെയ്തത്. ഏറ്റവുമധികം പോസ...

'കിസ് ഓഫ് ലവ്' കൂട്ടായ്മയുടെ ഫേസ്‌ബുക്ക് പേജ് തിരികെയെത്തി; കാണാതായ പേജ് വീണ്ടും സജ്ജമായത് ഫേസ്‌ബുക്ക് അധികൃതരുമായുള്ള ചർച്ചയ്ക്കുശേഷം

November 03, 2014

കൊച്ചി: സദാചാര പൊലീസിനെതിരെ മറൈൻ ഡ്രൈവിൽ നടത്തിയ ചുംബന സമരത്തിന്റെ പ്രചാരണത്തിനായി തയ്യാറാക്കിയ 'കിസ് ഓഫ് ലവ്' ഫേസ്‌ബുക്ക് പേജ് തിരികെയെത്തി. ചുംബനസമരത്തിനുശേഷം പേജ് അപ്രത്യക്ഷമായത് വലിയ വാർത്തയായിരുന്നു. കൂട്ടായ്മയുടെ അഡ്‌മിൻസ് ഫേസ്‌ബുക്കുമായി ബന്ധപ...

മറൈൻ ഡ്രൈവിൽ പൊലീസ് പിന്തുണയോടെ വർഗീയവാദികൾ അഴിഞ്ഞാടി; ചുംബന സമരത്തെ ന്യായീകരിച്ച് പിണറായി വിജയൻ ഫേസ്‌ബുക്കിൽ

November 03, 2014

തിരുവനന്തപുരം: കൊച്ചയിൽ നടന്ന ചുംബന സമരത്തെ ന്യായീകരിച്ചു പൊലീസിനെ വിമർശിച്ചും സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ രംഗത്തെത്തി. സമാധാനപരമായി പ്രതിഷേധം നടത്താൻ അവസരം ഒരുക്കാൻ കഴിയാത്തത് പൊലീസിന്റെ വീഴ്‌ച്ചയാണെന്ന് പിണറായി ഫേസ്‌ബുക്കിലൂടെ അഭിപ്ര...

ചുംബനസമരം സദാചാര വിരുദ്ധമെന്ന് പറഞ്ഞ് രാഹുൽ ഈശ്വർ ചാനൽ ചർച്ചകളിൽ; മലയാളി ഹൗസിൽ പങ്കെടുത്തപ്പോൾ സദാചാരത്തിന് ജലദോഷം പിടിച്ചോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ!

November 03, 2014

ഇന്നലെ കൊച്ചിയിൽ കിസ് ഓഫ് ലവ് പ്രവർത്തകർ സംഘടിപ്പിച്ച ചുംബനകൂട്ടായ്മയിൽ പങ്കെടുക്കാൻ യുവതീയുവാക്കൾ എത്തിയപ്പോൾ പ്രതിഷേധവുമായി എസ്ഡിപിഐയും ശിവസേനയും ബജ്രംഗ്ദൾ പ്രവർത്തകരും കെഎസ് യുവും എത്തുകയുണ്ടായി. ഇവർ കിസ് ഓഫ് ലവ് പ്രവർത്തകർക്കെതിരെ പ്രതിഷേധവുമായി ...

സമരം പൊളിഞ്ഞെന്ന് ചിലർ; ലക്ഷ്യം കണ്ടെന്ന് മറുപക്ഷം; ഇനി സാമൂഹ്യപ്രസക്തിയുള്ള വിഷയം ഏറ്റെടുക്കണമെന്നും നിർദ്ദേശം; ചുംബനസമരത്തിനോട് നവമാദ്ധ്യമങ്ങളുടെ പ്രതികരണം ഇങ്ങനെ

November 02, 2014

കൊച്ചി: ചുംബനസമരം നടത്തിയവരും കാണാനെത്തിയവരും പൊലീസുമെല്ലാം ചേർന്ന് കൊച്ചി നഗരം സ്തംഭിപ്പിച്ചെങ്കിലും നവമാദ്ധ്യമങ്ങളിൽ സമരത്തെക്കുറിച്ചുള്ള ചർച്ച പൂർവാധികം ഭംഗിയായി തുടരുകയാണ്. സമരത്തെ അനുകൂലിച്ചും എതിർത്തും നിരവധി കമന്റുകളാണ് 'കിസ് ഓഫ് ലവ്' ഫേസ്‌ബുക...

''ഞാനമ്മയുടെയും, പ്രതീശയുടെയും കേരളപിരാവി ആസാംസകൾ''; ആരു പറഞ്ഞു ശശി തരൂരിന് മലയാളം അറിയില്ലെന്ന്

November 01, 2014

തിരുവനന്തപുരം: ആരു പറഞ്ഞു നമ്മുടെ തിരുവനന്തപുരം എംപി ശശി തരൂരിന് മലയാളം അറിയില്ലെന്ന്. നല്ല 'പച്ചമലയാളത്തിൽ' തരൂരിന്റെ പോസ്റ്റ് കണ്ടില്ലേ... കേരളപ്പിറവിയുടെ 58-ാം വാർഷികത്തിന് മലയാളത്തിൽ ട്വീറ്റ് ചെയ്തത് കാണൂ. ഇനിയാരും പറയരുത് ശശി തരൂരിന് മലയാളം അറിയ...

ചുംബന പ്രതിഷേധം ഭേദമെന്ന് എം ബി രാജേഷ്; ഇഷ്ടമില്ലാത്ത സമരങ്ങളെ തടയാനും ആക്രമിക്കാനും ആർക്കും അവകാശമില്ലെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്

October 30, 2014

ഡിവൈഎഫ്‌ഐയിലെ ചില നേതാക്കൾ ചുംബന സമരത്തെ എതിർത്തു. തടയണമെന്ന് പറഞ്ഞ പ്രമുഖരുമുണ്ട്. ഇതോടെ കൊച്ചി മറൈൻ ഡ്രൈവിലെ നവംബർ 2ലെ ചുംബന കൂട്ടായ്മയെ തടയാൻ ഇടത് യുവജന സംഘടനയുമുണ്ടാകുമെന്ന ചർച്ചയുമെത്തി. ഇതിനിടെയാണ് സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ് നിലപാട് വിശദീ...

ചുംബനത്തെക്കുറിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായി; ഗീതാ ഗോവിന്ദത്തെ അവഹേളിച്ചെന്ന് ആരോപിച്ച് മാദ്ധ്യമ ലേഖികയ്ക്ക് എതിരെ സംഘപരിവാറിന്റെ കൊലവിളി; പരാതിയുമായി ജിഷ എലിസബത്ത്

October 29, 2014

കൊച്ചി: അനേകമായിരം കാമുകിമാർക്ക് ചുണ്ടിലും മാറിലും മറ്റു പലയിടങ്ങളിലും ചുബനവും നഖനക്ഷതങ്ങളും നൽകിയ കള്ളക്കണ്ണന്റെ കാമലീലകൾ ഗീതാഗോവിന്ദമായി പാടി നടക്കുന്നതിൽ അഭിമാനം കൊള്ളുന്ന വർഗത്തിന് സദാചാരക്കുരു!-ഫെയ്‌സ് ബുക്കിൽ ജിഷാ എലിസബത്തിന്റെ ഈ കുറിപ്പ് സംഘപര...

മോദിക്കൊപ്പം സെൽഫിയെടുക്കാൻ ക്യൂ നിന്ന് ബോളിവുഡ് താരങ്ങൾ; സോനം കപൂറിന്റെ സെൽഫി പോസ്റ്റ് സൂപ്പർഹിറ്റ്

October 26, 2014

മുംബൈ: കഴിഞ്ഞദിവസം മാദ്ധ്യമപ്രവർത്തരെ നേരിട്ടുകണ്ട ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യം ചോദിക്കാൻ അവസരങ്ങൾ ഒന്നും നൽകിയില്ല. എന്നാൽ തലമുതിർന്ന മാദ്ധ്യമപ്രവർത്തകർ പോലും മോദിക്കൊപ്പം നിന്ന് സെൽഫി ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നത് കണ്ടു. ഇതിനിടെ ഇന്ന...

നരേന്ദ്ര മോദിയുടെ സോഷ്യൽ മീഡിയ ടീം മോഷണ വിവാദത്തിൽ; ദീപാവലി ആശംസ നേർന്ന് പോസ്റ്റ് ചെയ്ത ചിത്രമിട്ടത് പകർപ്പാവകാശം ലംഘിച്ച്; ആരോപണവുമായി ഫോട്ടോഗ്രാഫർ രംഗത്ത്

October 24, 2014

ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയിൽ നരേന്ദ്ര മോദിയുടെ വികസന മാതൃക എന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന്റെ അനുയായികൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നത് ഫോട്ടോഷോപ്പ് ചിത്രങ്ങളാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതിന്റെ പേരിൽ ചേരിതിര...

മുസ്ലിംങ്ങൾ ദീപാവലി ആശംസ നേർന്നാൽ നരകത്തിൽ പോകുമോ? ആശംസ അറിയിച്ച മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ നെഞ്ചിൽ പൊങ്കാലയിട്ട് മൗലികവാദികൾ

October 23, 2014

തിരുവനന്തപുരം: മുസ്ലിംലീഗ് രാഷ്ട്രീയ നേതാക്കളിലെ കാര്യങ്ങളെ പ്രാക്ടിക്കലായി കാണുന്ന നേതാവെന്ന വിശേഷമാണ് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കുള്ളത്. യുഡിഎഫ് രാഷ്ട്രീയം പ്രതിസന്ധിയിലാകുന്ന വേളയിൽ പരിഹരിക്കാനുള്ള ഫോർമുലയുമായി ഓടിയെത്താറുണ്ട് കുഞ്ഞാ...

നിങ്ങളറിയാതെ നിങ്ങൾ കൊള്ളയടിക്കപ്പെടാൻ സാധ്യതകൾ ഏറെ; ഇന്റർനെറ്റ് ഉപേയാഗിക്കുന്നവർ വീണു പോകാനിടയുള്ള പത്ത് ഓൺലൈൻ ചതിക്കുഴികൾ

October 22, 2014

പലർക്കും വൻ ധനനഷ്ടമുണ്ടാക്കിയ ഏറ്റവും വലിയ പത്ത് ഓൺലൈൻ തട്ടിപ്പുകളുടെ പട്ടിക ബ്രിട്ടനിലെ നാഷണൽ ഫ്രോഡ് ഇന്റലിജൻസ് ബ്യൂറോ പുറത്തു വിട്ടു. സൈബർ തട്ടിപ്പുകൾക്ക് ഇരാക്കപ്പെടുന്നവർക്ക് മറ്റ് കുറ്റകൃത്യങ്ങൾക്കിരയാക്കപ്പെട്ടതിനു സമാന അനുഭമാണുള്ളതെന്ന് ഈയിടെ...

സംഗീതം പഠിപ്പിക്കണം എന്ന മോഹവുമായി എം ജി ശ്രീകുമാർ എത്തിച്ചേർന്നത് ഒരു സിംഹത്തിന്റെ മടയിൽ! സിംഹത്തിന്റെ വാലിൽ പിടിച്ച് ഭാര്യയും: എം ജിയുടെ ആഫ്രിക്കൻ പര്യടനത്തിലെ ചില കാഴ്‌ച്ചകൾ

October 20, 2014

'സംഗീതം പഠിക്കണം എന്ന മോഹവുമായി ഒരുപാട് അലഞ്ഞു.. ഒടുവിൽ എത്തിച്ചേർന്നത് ഒരു സിംഹത്തിന്റെ മടയിൽ ആയിരുന്നു'- ഈ ചിത്രങ്ങൾ കണ്ട് മോഹൻലാൽ ചിത്രമായ ആറാം തമ്പുരാനിലെ ഈ ഡയലോഗ് ഓർത്തു പോയാൽ അതിൽ അൽഭുതമൊന്നുമില്ല. മലയാളത്തിന്റെ പ്രിയ ഗായകൻ എം ജി ശ്രീകുമാർ എന്ന...

MNM Recommends

Loading...