CYBER SPACE+
-
ഒരു ചെറിയ പാർട്ടിക്കിടയിലാണ് എനിക്ക് കൊറോണ ബാധിച്ചത്; ആ പാർട്ടിയിൽ പങ്കെടുത്ത 40 ശതമാനത്തോളം ആളുകളും അസുഖബാധിതരായി; എല്ലാ മനുഷ്യരെയും അവഗണിക്കുക എന്നതല്ലാതെ ഈ രോഗം ബാധിക്കുന്നത് തടയാൻ മറ്റുവഴികൾ ഒന്നുമില്ല; കഠിനമായ ശരീരവേദന, സന്ധി വേദന, കടുത്ത ക്ഷീണം എന്നിവയായിരുന്നു ലക്ഷണങ്ങൾ; കൈകഴുകുന്നത് നിങ്ങൾ അസുഖബാധിതനാകില്ലെന്ന് ഒരിക്കലും ഗ്യാരണ്ടി നൽകുന്നില്ല; കൊറോണബാധിതയായ യുവതിയുടെ കുറിപ്പ് വൈറൽ
March 12, 2020സിയാറ്റിൽ: ഒരു പാർട്ടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് സിയാറ്റിൽ സ്വദേശിനി എലിസബത്ത് ഷ്നെയ്ഡർ എന്ന യുവതിക്ക് കൊറോണ ബാധിക്കുന്നത്. കുറച്ചുപേർ മാത്രം പങ്കെടുത്ത ഒരു ചെറിയ പാർട്ടിയായിരുന്നു അത്. പാർട്ടിയിൽ പങ്കെടുത്ത 40 ശതമാനം പേർക്കും അസുഖം ബാധിച്ചു. രോഗല...
-
ഇളമുറ തമ്പുരാനെ കാണാൻ ആ നാട്ടിലെ പാവപ്പെട്ടവർ ഗ്വാളിയോർ കൊട്ടാരത്തിലെ സ്വീകരണ മുറിയിൽ വരും; ജ്യോതിരാദിത്യ സിന്ധ്യ ചന്ദനത്തിൽ സ്വർണം പൂശിയ പഴയ രാജ പ്രൗഢിയോട് കൂടിയ നീളൻ കസേരയിൽ ഇരിക്കും; കാണാൻ വരുന്നവർ ഒക്കെ ആ കാല് വന്ദിച്ച് സ്വീകരണ മുറിക്ക് പുറത്ത് പോകും; അധികാരമോഹത്തിന്റെ താമര പൂങ്കാവനത്തിൽ എടുത്ത് ചാടിയ ജ്യോതിരാദിത്യയെ കടന്നാക്രമിച്ച് എൻഎസ് യു നേതാവ്; എൻ എസ് യു ദേശീയ സെക്രട്ടറി അബിൻ വർക്കി കോടിയാട്ടിന്റെ പോസ്റ്റ് വൈറലാകുമ്പോൾ
March 12, 2020തിരുവനന്തപുരം: ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തി. എന്നാൽ ഒന്നും സംഭവിക്കില്ലെന്ന് പറയുകയാണ് എൻ എസ് യുവിന്റെ ദേശീയ സെക്രട്ടറിയായ അബിൻ വർക്കി കോടിയാട്ട്. ജ്യോതിരാദിത്യ സിന്ധ്യയുടെ ജീവിത ശൈലിയെ വിമർശിക്കുകയാണ് ഈ വിദ്യാർത്ഥി നേതാവ്....
-
വെല്ലുവിളികൾക്കു മുന്നിൽ പിന്തിരിഞ്ഞോടിയ ചരിത്രം നമുക്കില്ല; ഇച്ഛാശക്തിയോടെ നമ്മളവയെ മറികടന്നിട്ടേ ഉള്ളൂ; എല്ലാവരും അഭിപ്രായഭിന്നതകൾ മാറ്റി ഒരുമിക്കേണ്ട സമയമാണിത്; കൊറോണയെ നേരിടാൻ സന്നദ്ധതയോടെ മുന്നോട്ട് വരാനും നിങ്ങളെ കേരളത്തിനാവശ്യമുണ്ട് എന്നും മുഖ്യമന്ത്രി
March 11, 2020കൊറോണക്കെതിരായ സന്നദ്ധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി. സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ സർക്കാർ- ആരോഗ്യ സംവിധാനങ്ങൾക്കൊപ്പം ചേർന്നുപ്രവർത്തിക്കാൻ സന്നദ്ധരായവർ മുന്നോട്ട് വരണമെന്നാണ് പിണ...
-
കോവിഡ് 19 വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിച്ചോ എന്ന് നമുക്ക് തന്നെ പരിശോധിക്കാം; ശ്വാസം ഉള്ളിലേക്കെടുത്ത് 10 മുതൽ 15വരെ എണ്ണുമ്പോൾ വിമ്മിഷ്ടമുണ്ടെങ്കിൽ ഡോക്ടറെ കാണുക; ദിവസവും രാവിലെ വെറും വയറ്റിൽ ഒരു ടീസ്പുൺ മഞ്ഞൾപൊടി വെള്ളത്തിൽ കലക്കികുടിക്കുക; മഞ്ഞൾ നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കാം'; വ്യാജ പ്രചാരണം വിവാദമായപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് കണ്ടംവഴി ഓടി സ്വാമി സന്ദീപാനന്ദഗിരി
March 11, 2020തിരുവനന്തപുരം: കേരളത്തിലടക്കം കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ വ്യാജ പ്രചാരങ്ങൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിച്ചുവരുന്ന കാലമാണിത്. കടുത്ത സംഘപരിവാർ വിമർശനം നടത്തി പുരോഗമനപക്ഷത്തുനിൽക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പലപ്പോഴും സാമൂഹിക ഇടപെടൽ നട...
-
സംസ്ഥാനത്തിന് മുഴുവൻ അവധി നൽകാൻ കഴിയുമോ സക്കീർ ഭായിക്ക് .. ബട്ട് ഐ ക്യാൻ; കൊറോണയെ മലയാളിക്ക് സമ്മാനിച്ച ഇറ്റലിക്കാരൻഅച്ചായൻ മുതൽ ആരോഗ്യ വകുപ്പ് വരെ ട്രോളാക്കി സോഷ്യൽ മീഡിയ; ഭയപ്പെടുന്ന കൊറോണക്കാലത്തും സോഷ്യൽ മീഡിയയിൽ ട്രോളിന് പഞ്ഞമില്ല; കൊറോണ ട്രോൾ തകർക്കുന്നത് ഇങ്ങനെ
March 10, 2020തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് 12 പേർക്കാണ് സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്ന് റാന്നിയിൽ അവധി ആഘോഷത്തിനെത്തിയ മാതാപിതാക്കളിലും മകനിലും നിന്നുമാണ് ആദ്യം കൊറോണ വൈറസ് വ്യാപനം കേരളത്തിലുണ്ടായത്. സംസ്ഥാനത്ത് നാളെ മുതൽ മാർച്ച് 31 വരെ സിനിമാ തിയറ...
-
'ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക; കൂട്ട് കൂടി മദ്യം കഴിക്കുന്നവർ ''ലൗ സിപ്'' ഒഴുവാക്കുക; ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക; മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നതുപോലുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക; വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക'; ഇതാ കുടിയന്മാർക്കായി കൊറോണകാലത്തെ പത്ത് കല്പനകൾ; വൈറലായ കുറിപ്പ് ഇങ്ങനെ
March 10, 2020തിരുവനന്തപുരം: അപാരമായ ഹ്യൂമർ സെൻസുള്ള സമൂഹമാണ് മലയാളികൾ എന്നാണ് പൊതുവെ പറയുക. ഏത് കഷ്ടകാലം പിടിച്ച സമയത്തും തമാശ പറയാനും ചിരിപ്പിക്കാനും സ്വയം പരിഹസിക്കാനുമുള്ള മലയാളിയുടെ കഴിവ് അപാരമാണ്. ഈ കൊറോണക്കാലത്തും വാട്സാപ്പിലും ഫേസ്ബുക്കിലുമായി നർമ്മം നിറക...
-
വ്യാജ വിവരം പ്രചരിക്കാനിടയായ സംഭവത്തിൽ ഖേദിക്കുന്നു; ഫേസ്ബുക്ക് പേജിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ നിരുപാധികം മാപ്പിരന്ന് സാധിക വേണുഗോപാൽ; ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുമെന്നും താരത്തിന്റെ വിശദീകരണം; പ്രതികരണം സോഷ്യൽ മീഡിയയിൽ പൊങ്കാലയിട്ടതോടെ
March 09, 2020കൊച്ചി: കൊറോണ വൈറസ് ബാധ സംബന്ധിച്ച് തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ നടി സാധിക വേണുഗോപാൽ മാപ്പ് പറഞ്ഞു. തെറ്റായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഫേസ്ബുക്ക് പോസ്റ്റ് സാധിക പിൻവലിക്കുകയും ചെയ്തു. പേജ് കൈകാര്യം ചെയ്യുന്നത് പ്രമോട്ട...
-
വനിതാ ദിനത്തിൽ അനുജത്തിയെ പരിചയപ്പെടുത്തി സംയുക്താ വർമ; സംഗമിത്രയെ കണ്ടതോടെ ഇത്രയും കാലും എവിടെയായിരുന്നെന്ന് പ്രേക്ഷകർ; സംഗമിത്ര സംഘിയാണോ എന്ന് സോഷ്യൽ മീഡിയ
March 09, 2020വനിതാ ദിനത്തിൽ സ്ത്രീത്വത്തെ ആഘോഷമാക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമായി നിരവധി സിനിമാ താരങ്ങൾ സോഷ്യൽമീഡിയയിൽ എത്തിയിട്ടുണ്ട്. അതിനിടെ തന്റെ സഹോദരി സംഗമിത്രയെ ഇൻസ്റ്റയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി സംയുക്ത വർമ്മ. അനിയത്തിയുടെ പിറന്നാൾ ദിനം കൂടി...
-
എന്നാണ് നാട്ടിൽ വന്നതെന്ന് ഞാൻ ചോദിച്ചു.. അയാളുടെ ഭാര്യ പറഞ്ഞു 'ഫെബ്രുവരി 30'.. അയാൾ പറഞ്ഞു 'അല്ല ജനുവരി 30'ന്; നിങ്ങൾ ആരോഗ്യവകുപ്പിൽ ഖത്തറിൽ നിന്ന് വന്ന വിവരം അറിയിച്ചോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്ന് മറുപടിയും; ഡൽഹിയിലും ആഗ്രയിലും ടൂറും പോയിരുന്നുവെന്ന കാര്യവും പറഞ്ഞതോടെ ഒപിയിൽ കിളി പാറി; കടുത്ത പനിമായി എത്തിയ ആൾ ഖത്തറിലേക്ക് മടങ്ങി; വിമാനത്താവളത്തിൽ എന്താണ് നടക്കുന്നതെന്ന് ഡോക്ടർ ഷിനു ശ്യാമളൻ
March 09, 2020തിരുവനന്തപുരം: കടുത്ത പനിക്ക് ചികിത്സ തേടിയ ആൾ ഖത്തറിലേക്ക് മടങ്ങിപ്പോയെന്ന് വിവരം ലഭിച്ചെന്ന് ഡോക്ടർ ഷിനു ശ്യാമളൻ. അളിയനാണ് ഇക്കാര്യം അറിയിച്ചതെന്നും ഡോക്ടർ ഫേസ്ബുക്കിൽ കുറിച്ചു. നല്ല പനിയുള്ള ആളെ ഖത്തറിലേക്ക് പോകാൻ വിമാനത്താവളത്തിൽ അനുവദിക്കുമോ എന...
-
ഒമാനിൽ നിന്നും ഭർത്താവെത്തിയതിന് പിന്നാലെ അനുഭവപ്പെട്ടത് കലശലായ ശ്വാസം മുട്ടൽ; താലൂക്ക് ആശുപത്രിയിലെത്തി കൊറോണ സ്ക്രീനിങ് ആവശ്യപ്പെട്ടത് സ്വമേധയാ; ആരോഗ്യ പ്രവർത്തകരുടെ ഹൃദ്യമായ ഇടപെടലുകൾക്ക് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് ടീച്ചറമ്മക്കും; കൊറോണ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന നേരനുഭവവുമായി നിസ സലീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
March 08, 2020പത്തനംതിട്ടയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. ഇറ്റലിയിൽ നിന്നുമെത്തിയ കുടുംബം ദിവസങ്ങളോളമാണ് പൊതു സമൂഹത്തിൽ ഇടപഴകിയത്. എന്നാൽ, ലോകമാകെ ഭീതിയോടെ നോക്കുന്ന കൊറോണ വൈറസ് സംബന്ധിച്ച് ജാഗ്രത പാലിക്കുന്നതിൽ ഈ കുടുംബം കാണിച്ച ഗുരുതരമായ ...
-
'ഞാൻ ഒരു നിരീശ്വരവാദിയാണ്; എന്നാലും ഒരു ഇന്ത്യക്കാരനെന്ന നിലയിൽ നാണക്കേട് കൊണ്ട് എന്റെ തല കുനിയുകയാണ്;' കർണാടകയിലെ ദേവനഹള്ളിയിൽ ക്രിസ്തു പ്രതിമ നീക്കം ചെയ്ത സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ജാവേദ് അക്തർ
March 08, 2020കർണാടകത്തിൽ സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് ക്രിസ്തു പ്രതിമയും കുരിശുകളും നീക്കം ചെയ്ത സംഭവത്തിൽ പ്രതിഷേധം അറിയിുച്ച് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ. സംഭവം അപലപനീയമാണെന്നും ഇന്ത്യക്കാരനെന്ന നിലയിൽ ലജ്ജയോടെ തന്റെ തലകുനിയുന്നെന്നും ജാവേ...
-
മനുഷ്യബോധത്തെ വ്യാജവാർത്തകളിൽ മുക്കിക്കൊല്ലുന്ന ധനാസക്തിയാൽ വികൃതമാക്കപ്പെട്ട സത്യാനന്തരകാലത്തെ മാധ്യമധർമ്മം! ഏഷ്യാനെറ്റ് ന്യൂസ് പോലുള്ള മാധ്യമങ്ങൾ ഫാസിസത്തിന് എതിരായ കുലീനസംരഭത്തിന് വഴിതെളിക്കുമെന്ന് വിശ്വസിക്കാൻ മാത്രം വിഡ്ഢിയാകാൻ എനിക്ക് താത്പര്യമില്ല; കളവുകളെ കച്ചവടം ചെയ്യുന്ന ഏഷ്യാനെറ്റ് ന്യുസ് എന്ന മാധ്യമസ്ഥാപനത്തിന്റെ അഹങ്കാരത്തിന് ഏറ്റ കനത്ത ആഘാതം; മാനന്തവാടി രൂപത വൈദികൻ ഫാ.നോബിൾ തോമസ് തുള്ളിച്ചാടുമ്പോൾ
March 08, 2020കോട്ടയം: ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നീ ചാനലുകൾക്ക് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി ആഘോഷമാക്കി മാനന്തവാടി രൂപത വൈദികൻ ഫാ.നോബിൾ തോമസ് പാറയ്ക്കൽ. ഏഷ്യാനെറ്റ് ന്യുസിനെ വിലക്കിയതിലുള്ള സന്തോഷം ഫേസ്ബുക്ക് പേജിലൂടെയാണ് ഫാ.നോബിൾ ...
-
അന്ന് ഷീല കണ്ണന്താനത്തിനെ ട്രോളിയ സൗഭാഗ്യയുടെ വീഡിയോയെ വിമർശിച്ചവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു; ചില മനസ്സുകൾ നൊന്താൽ തന്നെ അതൊരു ശാപമാണ്; താരാ കല്യാൺ മാഡം കരയുന്ന കണ്ടപ്പോൾ എന്റെ അമ്മ കരയുന്ന പോലെ തോന്നി; ആ ചിത്രം ദുരുപയോഗം ചെയ്തവനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം; ഷീലാ കണ്ണന്താനത്തിനോട് മാപ്പു പറയാനും സൗഭാഗ്യയോട് ആവശ്യപ്പെടു; വൈറലായി യുവതിയുടെ കുറിപ്പ്
March 08, 2020നടി താരാ കല്യാണിനു നേരെ ഉണ്ടായ സൈബർ ആക്രമണത്തിൽ ജയ ദിരാജ് എന്ന വ്യക്തി എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ചിത്രം ദുരുപയോഗം ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും താരയുടെ മനസ്സ് തളരരുതെന്നും ജിയ പറയുന്നു. കൂടാതെ അൽഫോൻസ് കണ്ണന്ത...
-
നിരുപാധികം മാപ്പു പറഞ്ഞ് കേണപേക്ഷിച്ചിട്ടും എന്തിനാണ് ഏഷ്യാനെറ്റ് ന്യൂസിന് ബിജെപി സർക്കാർ വിലക്കേർപ്പെടുത്തിയത്? ചാനലിന്റെ ഉടമയാണെങ്കിൽ ബിജെപിയുടെ രാജ്യസഭാ എംപിയും കേരളത്തിലെ എൻഡിഎ വൈസ് ചെയർമാനുമായ രാജീവ് ചന്ദ്രശേഖർ; എന്നിട്ടും ഏഷ്യാനെറ്റ് ന്യൂസിനെതിരെ വിലക്കു പ്രയോഗിക്കാൻ മോദി സർക്കാരിനെ പ്രേരിപ്പിച്ച ഘടകമെന്തായിരിക്കും? ചാനൽ മേധാവികളെയും കേന്ദ്രസർക്കാരിനെയും വിമർശിച്ച് മന്ത്രി തോമസ് ഐസക്
March 07, 2020തിരുവനന്തപുരം: നിരുപാധികം മാപ്പു പറഞ്ഞ് കേണപേക്ഷിച്ചിട്ടും എന്തിനാണ് ഏഷ്യാനെറ്റ് ന്യൂസിന് ബിജെപി സർക്കാർ വിലക്കേർപ്പെടുത്തിയത്? ചോദ്യവുമായി മന്ത്രി തോമസ് ഐസക്ക് രംഗത്തെത്തി. 'ചാനലിന്റെ ഉടമയാണെങ്കിൽ ബിജെപിയുടെ രാജ്യസഭാ എംപിയും കേരളത്തിലെ എൻഡിഎ വൈസ് ച...
-
കേരളത്തിലെ ചൂടിൽ കൊറോണ വൈറസ് ചത്തുപോകുമെന്ന നിലപാട് ശാസ്ത്രീയമെന്ന് വാശി പിടിച്ച് ടി.പി.സെൻകുമാർ; ചാണകമോ ഒട്ടക മൂത്രമോ ഏതായാലും ഡോ.ഷിംനാ അസീസ് ലോകത്തെ അവസാന വാക്കല്ലെന്നും പരിഹാസം; മുൻഡിജിപിയുടെ വാദം പൊളിച്ചടുക്കിയിട്ടും ഡോക്ടർ പുസ്തകം വായന തുടരാൻ ഉപദേശം; വളച്ചൊടിച്ച വാദങ്ങളിൽ വിശ്വസിച്ച് രോഗം വരുത്തരുതെന്ന് ഡോക്ടർമാരും
March 07, 2020തിരുവനന്തപുരം: കൊറോണ വൈറസിനെ ചൊല്ലി ടി.പി.സെൻകുമാറും ഡോ.ഷിംന അസീസും തമ്മിലുള്ള തർക്കം അവസാനിക്കുന്നില്ല. കൊറോണ വൈറസ് 27 ഡിഗ്രി ചൂടിനപ്പുറം ജീവനോടെയിരിക്കില്ലെന്ന മുൻ ഡിജിപി ടി.പി.സെൻകുമാറിന്റെ പോസ്റ്റിന്റെ ശാസ്ത്രീയതയാണ് ചർച്ചാവിഷയം. കൊറോണ കണക്കിലെടു...
MNM Recommends +
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ