CYBER SPACE+
-
ലൈഫ് ഒന്നുമില്ലാതായി പോകുകയാണ്; ഇനി ഞാൻ അഭിനയരംഗത്ത് കോൺസൺട്രേറ്റ് ചെയ്യുന്നില്ല; നടി എന്നതിന് അപ്പുറം നർത്തകിയായി അറിയപ്പെടാനാണ് ഇഷ്ടം; നല്ലൊരു ഡാൻസ് സ്കൂൾ സ്റ്റാർട്ട് ചെയ്യണം; അഭിനയം നിർത്തുന്നു എന്ന് വെളിപ്പെടുത്തി സുചിത്രാ നായർ
January 06, 2020മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമയി നടി സുചിത്ര നായർ. വാനമ്പാടി എന്ന ജനപ്രിയ സീരിയലിലെ പത്മിനി എന്ന കഥാപാത്രമാണ് താരം അവതരിപ്പിക്കുന്നത്. ആയിരം എപ്പിസോഡുകൾ പിന്നിടുന്ന സീരിയലിലെ പത്മിനി എന്ന കഥാപാത്രത്തെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക...
-
അറുപത്തിയഞ്ച് കാരനായ നിർമ്മാതാവ് അന്ന് തന്നോട് ടോപ്പ് ഊരാൻ പറഞ്ഞു; കൗമാരക്കാരിയായിരുന്ന ഞാൻ ഇതുകേട്ട് എന്തു ചെയ്യണമെന്ന് അറിയാതെ ഭയന്ന് നിന്നു; സെലിബ്രിറ്റികളുടെ മക്കളെ ഇത് ബാധിക്കില്ല; സിനിമയിൽ ബന്ധങ്ങളില്ലാത്തവർക്ക് എല്ലാം ഈ അനുഭവം സ്വഭാവികമാണ്; കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തലുമായി ബോളിവുഡ് താരം
January 06, 2020ഇന്ത്യൻ സിനിമാ ലോകത്തിനെ പിടിച്ചു കുലുക്കിയ വിവാദമാണ് കാസ്റ്റിങ് കൗച്ച്. പല നടിരമാരും തങ്ങൾക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ കാസ്റ്റിങ് കൗച്ച് വിവാദങ്ങൾ പുകയുമ്പോൾ വെളിപ്പെടുത്...
-
ജെ.എൻ.യുവിൽനിന്നുള്ള മുഖങ്ങൾ രാവിലെ ടിവിയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി; പലരുടെയും മുഖങ്ങൾ കാണുമ്പോൾ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും; നമുക്ക് ആ കുട്ടികളുടെ കൂടെ നിൽക്കാതിരിക്കാനാകില്ല..ഞാനും കൂടെ നിൽക്കുന്നു; മഞ്ജു വാര്യരുടെ ഫേസ് ബുക്ക് കുറിപ്പ്
January 06, 2020തിരുവനന്തപുരം: ജെഎൻയു സംഭവത്തിൽ പ്രതികരണവുമായി നടി മഞ്ജു വാര്യർ. ജെഎൻയുവിൽ നിന്നുള്ള മുഖങ്ങൾ ടിവിയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. 'പുറത്തുനിന്നുള്ളവർ കൂടി ചേർന്നു ഇരുളിന്റെ മറവിൽ അക്രമം നടത്തുന്...
-
സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ലൈംഗിക ചൂഷണങ്ങൾക്ക് ഇരകളാകാറുണ്ട്; ചുറ്റും ക്യാമറക്കണ്ണുകളുണ്ടെന്ന തോന്നൽ തെറ്റ് ചെയ്യുന്നവരെ അസ്വസ്ഥരാക്കും; ഒരു നീർക്കുമിള പോലെയാണ് തന്റെ ജീവിതമെന്ന് ബോധ്യമുണ്ട്; മീടുവിനെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തി സണ്ണി ലിയോൺ
January 06, 2020'മീ ടൂ'വിൽ ആദ്യമായി അഭിപ്രായം വ്യക്തമാക്കി സണ്ണി ലിയോൺ. വാർത്ത ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് സണ്ണി ലിയോൺ നിലപാട് വ്യക്തമാക്കിയത്. താൻ ഒരു ഓഫീസ് മുറിയിൽ ഇരുന്നുള്ള ജോലിയല്ല ചെയ്യുന്നത്. ഒരു നീർക്കുമിള പോലെയാണ് തന്റെ ജീവിതമെന്ന് ബോധ്യമുണ്ടെന്...
-
വലിയ വട്ടപ്പൊട്ട്, കഴുത്തിൽ ഏലസും, മൂക്കുത്തിയും അണിഞ്ഞ് മുടി അഴിച്ചിട്ട്: ഇതുവരെ കാണാത്ത അമ്പരിപ്പിക്കുന്ന ലുക്കിൽ ഭാവന
January 06, 2020മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. മറ്റു ഭാഷകളിലേക്ക് ചെക്കേറിയപ്പോഴും മലയാള സിനിമയിൽ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. ഭാവനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രങ്ങളിൽ അതീവ സുന്ദരിയായാണ് മലയാള...
-
എല്ലാ സംവിധാനങ്ങളുമുള്ള ജെ.എൻ.യുവിൽ അവർ ഈ അക്രമം നടത്തിയെങ്കിൽ, വാർത്താവിനിമയ സംവിധാനങ്ങൾ നിരോധിച്ച കശ്മീരിൽ അവസ്ഥ എന്തായിരിക്കും:- ഷെഹ്ല റാഷിദ്
January 06, 2020ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ പ്രതികരണവുമായി ജെഎൻയു മുൻ യൂണിയനംഗം ഷെഹ്ല റാഷിദ്. ന്യൂ ഡൽഹിയിൽ, മാധ്യമങ്ങൾ ഉറ്റുനോക്കുന്ന ഒരു സർവകലാശാലയിൽ അവർക്കിത് ചെയ്യാൻ സാ...
-
ഷീലു എബ്രഹാമിന്റെ മകന്റെ ആദ്യ കുർബാനയിൽ താരത്തിളക്കം; ചെറുപുഷ്പം പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം മാരിയറ്റ് ഹോട്ടലിലായിരുന്നു വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്ത് തിളങ്ങി മമ്മൂട്ടിയും കാവ്യ മാധവനും നമിത പ്രമോദും
January 06, 2020കൊച്ചി: നടി ഷീലു എബ്രഹാമിന്റെ മകൻ നീൽ എബ്രഹാം മാത്യുവിന്റെ ആദ്യ കുർബ്ബാന അടുത്തിടെയാണ് കഴിഞ്ഞത്. സിനിമാ രംഗത്ത് തിളങ്ങി നിൽക്കുന്ന ഷീലുവിന്റെ മകന്റെ ആദ്യ കുർബാനയിൽ പങ്കെടുത്ത് ആശംസകൾ നേരാൻ താരങ്ങളുടെ നിര തന്നെ എത്തി. മെഗാ സ്റ്റാർ മമ്മൂട്ടിയും നടി കാവ...
-
സിനിമയിലെത്തുന്നതിന് മുൻപ് 'തുണിയുരിയുന്നത്' ആലോചിച്ചിരുന്നു; പൂർണമായും ടോപ് ലെസ് ആകേണ്ടിവരില്ലെന്നും സുഹൃത്തുക്കൾ ഉറപ്പ് തന്നു; അത് വലിയൊരു ആശ്വാസമായിരുന്നു; പക്ഷെ ഡാൻസ് ക്ലബുകളിൽ പോകേണ്ടിവന്നില്ല: ജീവിതാനുഭവം തുറന്നു പറഞ്ഞ് നടി ജെന്നിഫർ ലോപ്പസ്
January 06, 2020വാഷിങ്ടൺ: ഹോളിവുഡിൽ ഇന്ന് അതിപ്രശസ്തയായ നടിമാരുടെ ഗണത്തിലാണ് ജെനിഫർ ലോപ്പസ്. ബോൾഡായി അഭിനയിക്കാൻ മിടുക്കിയായ ജെനിഫർ ഇന്നത്തെ നിലയിലേക്ക് എത്തിയത് ഏറെ പരിശ്രമങ്ങൾക്ക് ഒടുവിലാണ്. ഇതേക്കുറിച്ച് തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കയാണ് ജെനിഫർ. സിനിമയി...
-
അമിത് ഷായും ജെ പി നഡ്ഡയുമടങ്ങുന്ന ധുരന്ധരസംഘം രാത്രി രണ്ടുമണിവരെ പാർട്ടി ഓഫീസിൽ കുത്തിയിരുന്ന് ഉരുട്ടിയുണ്ടാക്കിയ ഒടുക്കത്തെ കൗണ്ടർ സ്ട്രാറ്റജി: രണ്ട് പെൺതരികളുടെ ഗോ ബാക് വിളിയിൽ തൂറ്റിപ്പാറ്റിപ്പോയത് ; പിന്നെങ്ങനെ കലിയിളകാതിരിക്കും.! പിന്നെങ്ങനെ എഴുത്തും വായനേം അറിയാവുന്നവരെ തെരഞ്ഞുപിടിച്ച് തല തല്ലിപ്പൊളിക്കാതിരിക്കും..?
January 06, 2020ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ജെഎൻയു ക്യാംപസിനുള്ളിൽ കടന്ന് അതിക്രമം നടത്തിയത്. കൂർത്ത വസ്തുക്കൾ അടക്കം ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ജ...
-
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തി കളിച്ചിട്ടുണ്ട്; അപ്പോഴും അദ്ദേഹം എത്തിയിരുന്നത് കറുത്ത സ്കോർപിയോ വാഹനത്തിലായിരുന്നു; ആളുകളുമായി ഇടപഴകുന്നതിലും അവരെ തന്നിലേക്ക് അടുപ്പിക്കുന്നതിനും അദ്ദേഹത്തിന് വലിയൊരു കഴിവുള്ളതായി തോന്നിയിട്ടുണ്ട്; ഞങ്ങളുടെ തലമുറയിൽ പെട്ടവരിലേക്ക് രാഷ്ട്രീയബോധം കൊണ്ട് വന്നതിൽ മോദി വലിയ പങ്കു വഹിച്ചിട്ടുണ്ട്; നടൻ ഉണ്ണി മുകുന്ദന്റെ മോദി ഓർമ്മകൾ ഇങ്ങനെ
January 05, 2020തിരുവനന്തപുരം: ഗുജറാത്തിൽ ജനിച്ചു വളർന്ന് മലയാളം സിനിമയിൽ എത്തി ഇപ്പോൾ തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനായി മാറിയ വ്യക്തിയാണ് ഉണ്ണി മുകുന്ദൻ. തനിക്ക് ഇഷ്ടമുള്ള രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ മോദി ഉണ്ടെന്ന് ഒരിക്കൽ അദ്ദേഹം തുറന്നു പറയുകയും ചെയ്തു. ഇപ...
-
കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി വീണ്ടും വരുന്നു; നിവിൻ പോളി നായകനാകുന്ന 'തുറമുഖ'ത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്; ബിജു മേനോനും ഇന്ദ്രജിത്തും നിമിഷ സജയനും അടങ്ങം വൻ താരനിര അണിനിരക്കുന്ന ചിത്രം പറയുന്നത് ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച് 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായത്തെ കുറിച്ച്
January 05, 2020കൊച്ചി: വൻ നിരൂപക പ്രശംസ നേടി കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം കൂടി എത്തുന്നു. തുറമുഖം എന്നു പേരിട്ട സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തായി. മട്ടാഞ്ചേരി തുറമുഖത്തെ തൊഴിലാളി ജീവിതങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ ...
-
ചുവപ്പിൽ തിളങ്ങി കിരൺ; തെന്നിന്ത്യൻ ഗ്ലാമർ റാണി തിരിച്ച് വരുന്നെന്ന് റിപ്പോർട്ടുകൾ
January 05, 2020തെന്നിന്ത്യൻ ഗ്ലാമർ താരം കിരൺ റാത്തോഡ് അഭിനയ ജീവിതം നിർത്തിയത് അപ്രതീക്ഷിതമായായിരുന്നു. 2016 ന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിർക്കുന്ന കിരൺ ഇപ്പോൾ വീണ്ടുമൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. പുതുവർഷാഘോഷങ്ങൾക്കിടെ നടി സോഷ്യൽ മീഡിയയിൽ പങ...
-
പുതുവർഷത്തിൽ ആരാധകർക്ക് പത്മലക്ഷ്മിയുടെ സമ്മാനമായി ടോപ് ലസ് ചിത്രം; ഇടംകൈ കൊണ്ട് മാറിടം മറച്ച്, കഴുത്തിൽ പൂമാലയണിഞ്ഞുള്ള പത്മാലക്ഷ്മിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ; പ്രായം കൂടുന്തോറും സൗന്ദര്യം വർദ്ധിക്കുകയാണെല്ലോ എന്നു കമന്റടിച്ച് ആരാധകർ
January 05, 2020ന്യൂയോർക്ക്: ഹോളിവുഡ് നടിയും പ്രമുഖ മോഡലുമായ പത്മ ലക്ഷ്മി ആരാധകർക്കായി ഒരു പുതുവത്സര സമ്മാന ചിത്രം കൊടുത്തു. ഈ ചിത്രം സോഷ്യൽ മീഡിയയിൽവൈറലായിരിക്കയാണ്. അൽപ്പം ഹോട്ടായുള്ള സമ്മാനമായിരുന്നു പത്മ ആരാധകർക്കായി സമ്മാനിച്ചത്. പത്മാലക്ഷ്മിയുടെ ഏറ്റവും പുതിയ ...
-
വാസ്തവത്തിൽ സംഘിത്തരം ഒരു മനോരോഗമാണ്; മനുഷ്യന്റെ വിദ്യാഭ്യാസവും വിവരവും വിവേചനബുദ്ധിയുമെല്ലാം അത് കാർന്നെടുക്കും; മാഡം ബേദിയെപ്പോലുള്ളവരുടെ വാക്കുകേട്ട് സൂര്യൻ നാണം കൊണ്ട് ഇന്നാട്ടിൽ വരാതാകുമോ എന്തോ.....! സംഘപരിവാർ മണ്ടത്തരങ്ങളെ കണ്ടംവഴി ഓടിച്ച് ജ്യോതികുമാർ ചാമക്കാല
January 05, 2020തിരുവനന്തപുരം: സാമാന്യബുദ്ധിക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റാത്ത പല കാര്യങ്ങളും ബിജെപി നേതാക്കൾ പറയാറുണ്ട്. പുരാണവുമായും മിത്തുകളുമായും ആധുനിക ശാസ്ത്രത്തെ കൂട്ടി യോജിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് പലപ്പോഴും ഇത്തരം മണ്ടത്തരങ്ങൾക്ക് വഴിയൊരുക്കുന്നത്. എതിര...
-
ടിന്റു ലൂക്കയും വിവാഹത്തിന്റെ ട്രാക്കിലേക്ക്; ദേശീയ റിക്കോർഡ് ഉടമയായ ഒളിമ്പ്യന്റെ ജീവിത പങ്കാളിയാവുക മുൻ ട്രിപ്പിൾ ജമ്പ് താരം അനൂപ് ജോസഫ്; മനസമ്മത ചടങ്ങിലെ ഫോട്ടോ പങ്കുവച്ച് മന്ത്രി കെകെ ശൈലജ; താരങ്ങളുടെ സ്വപ്നം സ്വദേശമായ എടൂരിൽ സ്പോർട്സ് അക്കാദമി തുടങ്ങലെന്നും മന്ത്രി
January 05, 2020കോഴിക്കോട്: ഒളിമ്പ്യൻ ടിന്റു ലൂക്ക വിവാഹിതയാവുകയാണ്. താരത്തിന്റെ മനസമ്മതം കഴിഞ്ഞു. കണ്ണൂർ എടൂർ സ്വദേശിയും മുൻ ട്രിപ്പിൾ ജമ്പ് താരവുമായ അനൂപ് ജോസ്ഫ് ആണ് വരൻ. ഇരുവരുടെയും മനസമ്മത ചടങ്ങിൽ ആരോഗ്യമന്ത്രി കെ കെ ഷൈലജ പങ്കെടുത്തു. ഇവർക്ക് ആശംസകൾ നേർന്ന് ഒറു ...
MNM Recommends +
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
-
ലോറൻസ് ബിഷ്ണോയി സംഘം മുംബൈയിൽ ആക്രമണത്തിന് പദ്ധതിയിടുന്നു; മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം; ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസ്; മുംബൈ പൊലീസിന് തലവേദനയായി ലോറൻസ് സംഘം
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്