1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

വിശുദ്ധരെ കണ്ടെത്തേണ്ടത് ചരിത്രത്തിൽനിന്നും ജീവിതത്തിൽ നിന്നുമാണ്; കേട്ടുകേൾവികളിൽ നിന്നല്ല: വിശുദ്ധ പ്രഖ്യാപനത്തെ പരാമർശിച്ച് ഫേസ്‌ബുക്ക് പോസ്റ്റുമായി വി ടി ബൽറാം

November 24, 2014

ചാവറയച്ചനേയും എവുപ്രാസ്യമ്മയേയും വിശുദ്ധ പ്രഖ്യാപനത്തെ മാദ്ധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നുവെന്ന വാദം സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ പ്രമുഖരാരും അങ്ങനെ പറയാൻ തയ്യാറായില്ല. പ്രത്യേകിച്ച് രാഷ്ട്രീയക്കാർ. പൊതുസമൂഹത്തിൽ ചർച്ചയാകുന്ന ഏത് വിഷയത്തേയും ഉയർത്തി...

പാർട്ടി കോൺഗ്രസ് ലോഗോയുടെ സോഷ്യൽ മീഡിയ വ്യാഖ്യാനം സൂപ്പർ ഹിറ്റ്; സിപിഎമ്മിനെ മുങ്ങുന്ന കപ്പലാക്കി മാറ്റി പ്രചാരണം കൊഴുക്കുന്നു

November 22, 2014

യുഡിഎഫിൽ എന്നൊക്കെ പ്രതിസന്ധിയുണ്ടോ അപ്പോഴെല്ലാം എന്തെങ്കിലും പ്രശ്‌നങ്ങൾ സിപിഎമ്മിനെയും പിടികൂടും. എതിരാളികൾക്കെതിരെ ആഞ്ഞടിക്കാനുള്ള അവസരങ്ങൾ ലഭിക്കുമ്പോൾ പലപ്പോഴും ഒന്നും മിണ്ടാനാകാതെ കാഴ്ച കണ്ടുനിൽക്കേണ്ട അവസ്ഥയും സിപിഎമ്മിന് ഉണ്ടായിട്ടുണ്ട്. പലപ്...

മുഴുവൻ സമയവും സ്മാർട്ട് ഫോണിൽ കളിച്ചിട്ടും ഭർത്താവിന്റെ വാട്‌സ് ആപ് സന്ദേശം കണ്ടില്ല! അവഗണനയിൽ മനംമടുത്ത് മൊഴിചൊല്ലൽ

November 17, 2014

ദുബായ്: എന്തിനും വാട്‌സ് ആപ്പാണിപ്പോൾ. ആർക്കും അത് അവഗണിക്കാൻ കഴയില്ല. അതു ഭാര്യയ്ക്കുമറിയാം. സർവ്വസമയവും സ്മാർട്ട് ഫോണിലുമാണ്. എന്നിട്ടും ഭർത്താവിന്റെ വാട്‌സ് ആപ്പ് സന്ദേശത്തെ കണ്ടില്ലെന്ന് നടിച്ചു. അതിന് പിന്നെ മൊഴി ചൊല്ലുക മാത്രമേ വഴിയുള്ളൂ എന്ന് ...

സോഷ്യൽ മീഡിയയുടെ ആഹ്വാനം ഏറ്റെടുത്ത് ആയിരങ്ങൾ; റോജി റോയിക്ക് നീതി ലഭിക്കാൻ മെഴുകുതിരികൾ തെളിയിച്ചു; പ്രതിഷേധിക്കാൻ കിംസിലെത്തിയവരെ പൊലീസ് വടംകെട്ടി തടഞ്ഞു

November 16, 2014

തിരുവനന്തപുരം: കിംസ് ആശുപത്രി കെട്ടിടത്തിൽ നിന്നും വീണുമരിച്ച റോജി റോയിയെന്ന നഴ്‌സിങ് വിദ്യാർത്ഥിനിക്ക് നീതിലഭിക്കാൻ സോഷ്യൽ മീഡിയ നടത്തുന്ന പോരാട്ടം കൂടുതൽ ശക്തി പ്രാപിക്കുന്നു. റോജി റോയിക്ക് വേണ്ടി ഇന്ന് സോഷ്യൽ മീഡിയയിലും കേരളത്തിന്റെ വിവിധയിടങ്ങളില...

ചുംബനത്തെക്കാളും സോളാർ സരിതയെക്കാളും മോശക്കാരിയാണോ ഈ പാവം നഴ്‌സിങ് വിദ്യാർത്ഥിനി? റോജിയുടെ മരണവും മാദ്ധ്യമങ്ങളുടെ മൗനവും സോഷ്യൽ നെറ്റ്‌വർക്കിൽ തരംഗമായി തുടരുന്നു

November 14, 2014

തിരുവനനന്തപുരം: കിസ് ഓഫ് ലവ് എന്ന പേരിൽ നടത്തിയ പരിപാടിക്ക് മാദ്ധ്യമങ്ങൾ നൽകിയ പിന്തുണ വളരെ വലുതായിരുന്നു. സോളാർ കേസിലൂടെ താരമായ സരിതയാകട്ടെ ഒരു വർഷത്തിലധികമായി മാദ്ധ്യമങ്ങളുടെ പ്രിയങ്കരിയാണ്. ഇങ്ങനെ സോളാർ സരിതയെയും ചുംബന സമരക്കാരെയും മതിയോ മാദ്ധ്യമങ...

രോഹിത് ശർമ്മയ്ക്ക് ചൂടൻ സമ്മാനം നൽകി സോഫിയ ഹയാത്ത്; ട്വിറ്ററിൽ സ്വന്തം നഗ്നചിത്രം പോസ്റ്റു ചെയ്തു

November 13, 2014

ലണ്ടൻ: ഏകദിനക്രിക്കറ്റിൽ രണ്ട് ഡബിൾ സെഞ്ച്വറികൾ നേടി ചരിത്രം തിരുത്തിയ രോഹിത് ശർമ്മയെ അഭിനന്ദിക്കാൻ മത്സരിക്കുകയാണ് സോഷ്യൽ മീഡിയ. ഇതിനിടയ്ക്ക് ബ്രിട്ടനിൽ നിന്നും രോഹിതിനെ ഒരു ചൂടൻ സമ്മാനവും ലഭിച്ചു. ഏകദിന ക്രിക്കറ്റിന്റെ നെറുകയിലെത്തിയ ഇന്ത്യയുടെ രോഹ...

പഞ്ചായത്തിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്താൽ ഇനിമുതൽ എല്ലാവർക്കും ഇന്റർനെറ്റ് സൗജന്യം; തൃക്കരിപ്പൂരുകാർ ആഹ്ലാദത്തിലാണ്; ഇന്ത്യയിലെ ആദ്യ വൈഫൈ പഞ്ചായത്തിന് മോദിയുടെവരെ കൈയടി

November 10, 2014

കാസർഗോട്: രാജ്യത്തെ ആദ്യ വൈഫൈ പഞ്ചായത്ത് എന്ന നേട്ടം കാസർഗോട്ടെ തൃക്കരിപ്പൂർ പഞ്ചായത്തിന് സ്വന്തം. നവംബർ മൂന്നാം വാരം മുതൽ ഈ സൗകര്യം ലഭിക്കുമെന്ന് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ അറിയിച്ചു. പഞ്ചായത്തിന്റെ വൈബ് സൈറ്റിൽ രജിസ്റ്റർ ...

'നാൻ അവൻ ഇല്ലൈ', എന്റെ ഉമ്മ ഇങ്ങനയുമല്ല ! ചുംബന സമരത്തിലെ ഫോട്ടോയെ കുറിച്ച് ടൊവിനോ തോമസ് പറയുന്നത്

November 09, 2014

ചുംബന സമരത്തിൽ ഞെട്ടിയത് യുവനടൻ ടൊവിനോ തോമസാണ്. ചുംബന സമരവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചിത്രം തന്റേതല്ലെന്ന് യുവനടൻ ഫെയ്‌സ് ബുക്കിലൂടെ വ്യക്തമാക്കുന്നു.. 'നാൻ അവൻ ഇല്ലൈ' എന്ന തലക്കെട്ടിലുള്ള ഫേസ്‌ബുക് പോസ്റ്റിലൂടെയാണ് ടൊവിനോ ഇക്കാര്യം വ്യക്തമാക്ക...

മഹാത്മാ ഗാന്ധിയും നെഹ്രുവും ജീവിച്ചിരുന്നെങ്കിൽ ചുംബന സമരത്തെ പിന്തുണച്ചേനെ; സംഘികൾ കണ്ണുരുട്ടുമ്പോൾ ഒപ്പം കൂടരുത്; കെഎസ്‌യു നേതാവിന് മറുപടിയുമായി വി ടി ബൽറാം

November 06, 2014

കൊച്ചി: മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്രുവും ജീവിച്ചിരുന്നെങ്കിൽ അവരും ചുംബന സമരത്തെ അനുകൂലിക്കുമായിരുന്നുവെന്ന് കോൺഗ്രസിന്റെ യുവ എംഎൽഎ വി ടി ബൽറാം. ഭാരതീയ സംസ്‌കാരത്തിന്റെ പേരു പറഞ്ഞ് ആർഎസ്എസുകാരൻ കണ്ണുരുട്ടുമ്പോഴേക്കും 'എന്നാൽ ശരി, സംസ്‌കാരം സംരക്ഷിക...

ഏറ്റവുമധികം ഫേസ്‌ബുക്ക് പോസ്റ്റുകൾ ബ്ലോക്ക് ചെയ്ത രാജ്യം ഇന്ത്യ; ഈ വർഷം ഇതുവരെ ബ്ലോക്ക് ചെയ്തത് 5000 പോസ്റ്റ്

November 05, 2014

ന്യൂഡൽഹി: ഈ വർഷം ആദ്യ ആറ് മാസത്തിനുള്ളിൽ ഇന്ത്യ ബ്ലോക്ക് ചെയ്തത് 5000ത്തോളം ഫേസ്‌ബുക്ക് പോസ്റ്റുകൾ. വിദ്വേഷ കമന്റുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് സർക്കാരോ മറ്റ് ഏജൻസികളോ ആവശ്യപ്പെട്ടതിനാലാണ് പോസ്റ്റുകൾ ബ്ലോക്ക് ചെയ്തത്. ഏറ്റവുമധികം പോസ...

'കിസ് ഓഫ് ലവ്' കൂട്ടായ്മയുടെ ഫേസ്‌ബുക്ക് പേജ് തിരികെയെത്തി; കാണാതായ പേജ് വീണ്ടും സജ്ജമായത് ഫേസ്‌ബുക്ക് അധികൃതരുമായുള്ള ചർച്ചയ്ക്കുശേഷം

November 03, 2014

കൊച്ചി: സദാചാര പൊലീസിനെതിരെ മറൈൻ ഡ്രൈവിൽ നടത്തിയ ചുംബന സമരത്തിന്റെ പ്രചാരണത്തിനായി തയ്യാറാക്കിയ 'കിസ് ഓഫ് ലവ്' ഫേസ്‌ബുക്ക് പേജ് തിരികെയെത്തി. ചുംബനസമരത്തിനുശേഷം പേജ് അപ്രത്യക്ഷമായത് വലിയ വാർത്തയായിരുന്നു. കൂട്ടായ്മയുടെ അഡ്‌മിൻസ് ഫേസ്‌ബുക്കുമായി ബന്ധപ...

മറൈൻ ഡ്രൈവിൽ പൊലീസ് പിന്തുണയോടെ വർഗീയവാദികൾ അഴിഞ്ഞാടി; ചുംബന സമരത്തെ ന്യായീകരിച്ച് പിണറായി വിജയൻ ഫേസ്‌ബുക്കിൽ

November 03, 2014

തിരുവനന്തപുരം: കൊച്ചയിൽ നടന്ന ചുംബന സമരത്തെ ന്യായീകരിച്ചു പൊലീസിനെ വിമർശിച്ചും സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ രംഗത്തെത്തി. സമാധാനപരമായി പ്രതിഷേധം നടത്താൻ അവസരം ഒരുക്കാൻ കഴിയാത്തത് പൊലീസിന്റെ വീഴ്‌ച്ചയാണെന്ന് പിണറായി ഫേസ്‌ബുക്കിലൂടെ അഭിപ്ര...

ചുംബനസമരം സദാചാര വിരുദ്ധമെന്ന് പറഞ്ഞ് രാഹുൽ ഈശ്വർ ചാനൽ ചർച്ചകളിൽ; മലയാളി ഹൗസിൽ പങ്കെടുത്തപ്പോൾ സദാചാരത്തിന് ജലദോഷം പിടിച്ചോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ!

November 03, 2014

ഇന്നലെ കൊച്ചിയിൽ കിസ് ഓഫ് ലവ് പ്രവർത്തകർ സംഘടിപ്പിച്ച ചുംബനകൂട്ടായ്മയിൽ പങ്കെടുക്കാൻ യുവതീയുവാക്കൾ എത്തിയപ്പോൾ പ്രതിഷേധവുമായി എസ്ഡിപിഐയും ശിവസേനയും ബജ്രംഗ്ദൾ പ്രവർത്തകരും കെഎസ് യുവും എത്തുകയുണ്ടായി. ഇവർ കിസ് ഓഫ് ലവ് പ്രവർത്തകർക്കെതിരെ പ്രതിഷേധവുമായി ...

സമരം പൊളിഞ്ഞെന്ന് ചിലർ; ലക്ഷ്യം കണ്ടെന്ന് മറുപക്ഷം; ഇനി സാമൂഹ്യപ്രസക്തിയുള്ള വിഷയം ഏറ്റെടുക്കണമെന്നും നിർദ്ദേശം; ചുംബനസമരത്തിനോട് നവമാദ്ധ്യമങ്ങളുടെ പ്രതികരണം ഇങ്ങനെ

November 02, 2014

കൊച്ചി: ചുംബനസമരം നടത്തിയവരും കാണാനെത്തിയവരും പൊലീസുമെല്ലാം ചേർന്ന് കൊച്ചി നഗരം സ്തംഭിപ്പിച്ചെങ്കിലും നവമാദ്ധ്യമങ്ങളിൽ സമരത്തെക്കുറിച്ചുള്ള ചർച്ച പൂർവാധികം ഭംഗിയായി തുടരുകയാണ്. സമരത്തെ അനുകൂലിച്ചും എതിർത്തും നിരവധി കമന്റുകളാണ് 'കിസ് ഓഫ് ലവ്' ഫേസ്‌ബുക...

''ഞാനമ്മയുടെയും, പ്രതീശയുടെയും കേരളപിരാവി ആസാംസകൾ''; ആരു പറഞ്ഞു ശശി തരൂരിന് മലയാളം അറിയില്ലെന്ന്

November 01, 2014

തിരുവനന്തപുരം: ആരു പറഞ്ഞു നമ്മുടെ തിരുവനന്തപുരം എംപി ശശി തരൂരിന് മലയാളം അറിയില്ലെന്ന്. നല്ല 'പച്ചമലയാളത്തിൽ' തരൂരിന്റെ പോസ്റ്റ് കണ്ടില്ലേ... കേരളപ്പിറവിയുടെ 58-ാം വാർഷികത്തിന് മലയാളത്തിൽ ട്വീറ്റ് ചെയ്തത് കാണൂ. ഇനിയാരും പറയരുത് ശശി തരൂരിന് മലയാളം അറിയ...

Loading...

MNM Recommends

Loading...