CYBER SPACE+
-
പെട്ടന്ന് ശ്രദ്ധ കിട്ടാനും ആളുകൾ കൂടെ നിൽക്കാനും ഏറ്റവും എളുപ്പമാണ് ജാതി പറയുക; അതു കേൾക്കുമ്പോഴേക്കും സത്യം നോക്കാതെ എടുത്തു ചാടുന്ന പ്രവണത ഒന്നു നിർത്തിക്കൂടെ; ഞാനും ഉന്നതകുലജാതൻ ആയിട്ടു അല്ലാട്ടോ; ഇതിനു പിന്നിലെ കുറച്ചു സത്യങ്ങൾ അറിയാം; അനിൽ രാധാകൃഷ്ണ മേനോനെ പിന്തുണച്ച് നടൻ നിർമൽ പാലാഴി
November 02, 2019തിരുവനന്തപുരം: നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ അവഹേളിച്ചെന്ന ആക്ഷേപം സോഷ്യൽ മീഡിയയിൽ ശക്തമാകുന്ന ഘട്ടത്തിൽ അനിലിന് പിന്തുണയമായി നടൻ നിർമൽ പാലാഴി. ജാതിയും മതവും പറയുന്ന ആൾ അല്ല അനിലേട്ടൻ എന്നാണ് നിർമൽ പാലാഴി വ്യക്തമാക്കുന്നത്. ഇക്...
-
എസ്എസ്എൽസി ബുക്കിലോ കോളജ് പഠനകാലത്തോ എന്റെ പേരിനൊപ്പം ജാതിവാൽ ഉണ്ടായിരുന്നില്ല; സിനിമയിൽ ഒരുപാട് ശ്രീകുമാർമാർ ഉള്ളതിനാൽ അച്ഛന്റെ പേരിലുള്ള മേനോൻ ചേർക്കാൻ ചിലർ ഉപദേശിച്ചത് അന്ന് അംഗീകരിച്ചതിൽ ഖേദിക്കുന്നു; മേനോൻ എന്ന ജാതിവാല് പേരിൽ നിന്ന് അതിനാൽ ഉപേക്ഷിക്കുന്നു; സംവിധായകൻ ശ്രീകുമാരമേനാൻ ഇനി മുതൽ വി ഐ ശ്രീകുമാർ
November 01, 2019തിരുവനന്തപുരം: പേരിലെ ജാതിവാൽ മുറിച്ചുകളഞ്ഞ് സംവിധായകൻ ശ്രീകുമാരമേനോൻ. ഇനി താൻ അറിയപ്പെടാൻ ആഗ്രഹിക്കുന്നത് വി.എ.ശ്രീകുമാർ എന്ന പേരിൽ ആണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാലക്കാട് മെഡിക്കൽ കോളേജിൽ വെച്ച് നടൻ ബിനീഷ് ...
-
'കാള പെറ്റൂന്ന് കേട്ടാൽ കയറെടുക്കാൻ എന്തിനാ ഓടുന്നത്; അനിൽ രാധാകൃഷ്ണൻ വേദി പങ്കിടില്ല എന്ന് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ തെറ്റ് തന്നെ; പക്ഷെ അങ്ങനെ പറയാൻ മാത്രം ചെറിയ മനസുള്ള ആളല്ല ഞാനറിയുന്ന അനിയേട്ടൻ; നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തിൽ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനെ പിന്തുണച്ച് നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്നം
November 01, 2019കൊച്ചി: നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തിൽ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനെതിരെ ചലച്ചിത്രലോകത്തടക്കം വലിയ പ്രതിഷേധങ്ങൾ ഉയരവേ അദ്ദേഹത്തെ പിന്തുണച്ച് നടിയും ഗായികയും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായ മഞ്ജുവാണി ഭാഗ്യരത്നം രംഗത്ത്. കാള പെറ്റെന്ന് കേൾക്കുമ്...
-
നിശബ്ദമായി മടങ്ങാതെ തലയുയർത്തി പ്രതികരിച്ച ബിനീഷ് ബാസ്റ്റിന് ഐക്യദാർഢ്യം; അതിഥിയായെത്തിയ ബിനീഷിനെ അപമാനിച്ച സംഭവത്തിൽ യുവജനകമ്മീഷൻ വിശദീകരണം തേടുമെന്ന് ചിന്താ ജെറോം; അദ്ധ്യക്ഷയുടെ 'സെലക്ടീവ്' റെസ്പോൺസിനെ ട്രോളി സോഷ്യൽ മീഡിയ; ഒരു വലിയ കുല പഴം പറമ്പിൽ നിന്ന് കിട്ടി; വിഴുങ്ങിത്തീർത്തതു ഇന്നാണെന്ന് പരിഹാസം
November 01, 2019തിരുവനന്തപുരം; നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽരാധാകൃഷ്ണ മേനോൻ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി എത്തിയ യുവജന കമ്മീഷൻ അദ്ധ്യക്ഷയ്ക്ക് സോഷ്യൽ മീഡിയയുടെ പരിഹാസം. 'നിശബ്ദമായി മടങ്ങാതെ തലയുയർത്തി പ്രതികരിച്ച ബിനീഷ് ബാസ്റ്റിന് ഐക്യദാർഢ്യം. അതിഥിയായെത...
-
കർദിനാൾ ജെയിംസ് അഷർ നടത്തിയ 'ഗവേഷണം' അനുസരിച്ച് ദൈവം ഭൂമിയെ സൃഷ്ടിച്ചത് ബി സി 4004 ഒക്ടോബർ 23ാം തീയതിയാണ്! ഇസ്ലാമും ക്രിസ്തുമതവും യഹൂദമതവും ഒരുപോലെ വിശ്വസിക്കുന്ന അബ്രഹാമിന്റെ ബലി ഗ്രീക്ക് പുരാണത്തിൽ നിന്ന് കടം കൊണ്ടത്; എല്ലാ മതങ്ങളും എല്ലാ ദൈവങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു; 'മതങ്ങളുടെ പരിണാമം; ദൈവത്തിന്റെയും': വീഡിയോ ചർച്ച ചെയ്ത് സോഷ്യൽ മീഡിയ
November 01, 2019മതങ്ങളുടെയും ദൈവങ്ങളുടെയും ഉത്ഭവവും അതിന്റെ പരിണാമവും വ്യക്തമാക്കുന്ന പ്രഭാഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. ശാസ്ത്ര- സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബലിന്റെ അഭിമുഖ്യത്തിൽ ഓഗസ്റ്റ് 31ന് അയർലണ്ടിൽ നടന്ന 'റിഫ്ളക്ഷൻസ്' എന്ന സെമിനാറിൽ ട...
-
കേരള പിറവി ദിനത്തിൽ സവർണ്ണ മേനോനോട് പുച്ഛം മാത്രമെന്ന് നടൻ സന്തോഷ് കീഴാറ്റുർ; തൊണ്ട ഇടറി നിങ്ങൾ പറഞ്ഞത് ഈ രാവണപ്രഭുക്കന്മാർക്ക് പറയാൻ നാവു വഴങ്ങില്ലെന്ന് നടി സജിതാ മഠത്തിൽ; കോളേജധികൃതരുടെ നട്ടെല്ലില്ലായ്മയും അന്തസ്സില്ലായ്മയും വെളിപ്പെട്ടെന്ന് എസ് ശാരദകുട്ടി; സവർണ്ണ ജീർണ്ണതകൾക്ക് മുമ്പിൽ ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയൻ ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയതെന്ന് വി ടി ബൽറാം; അപമാനിക്കപ്പെട നടൻ ബിനീഷ് ബാസ്റ്റിന് പിന്തുണയുമായ സോഷ്യൽ മീഡിയയും
November 01, 2019തിരുവനന്തപുരം: നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകൻ അനിൽ രാധാകൃഷ്ണമേനോനെതിരെയും രൂക്ഷ വിമർശനവുമായി സോഷ്യൽമീഡിയ. അതോടൊപ്പം പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ യൂണിയൻ ഭാരവാഹികളുടെയും പ്രിൻസിപ്പലിന്റെയും നട്ടെല്ലില്ലായ്മക്കെതിരെയും രൂക്ഷമായ വിമർശന...
-
പ്രളയത്തിൽ തകർന്ന വീട് നിർമ്മിച്ചുതരാം എന്ന് പറഞ്ഞപ്പോൾ ബിനീഷ് പറഞ്ഞത് എനിക്ക് ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യമുണ്ടെന്ന്; എന്റെ സ്വന്തം വീട് എന്റെ വിയർപ്പ് കൊണ്ടുതന്നെ സാക്ഷാത്ക്കരിക്കണം, അല്ലെങ്കിൽ അതിൽ കിടക്കുമ്പോൾ ഉറക്കം വരില്ല; സംവിധായകൻ അനിൽ രാധാകൃഷ്ണമേനോൻ അപമാനിച്ച നടൻ ബിനീഷ് ബാസ്റ്റിൻ പ്രളയകാലത്ത് പറഞ്ഞത് വൈറലാക്കി സോഷ്യൽ മീഡിയ
November 01, 2019തിരുവനന്തപുരം: എന്നും സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിച്ച വ്യക്തിത്വമാണ് നടൻ ബിനീഷ് ബാസ്റ്റിൻ. കടുത്ത സാമ്പത്തിക പ്രയാസങ്ങളിലൂടെ കടന്നുപോകുമ്പോഴും കടന്നുപോകുമ്പോഴും ഒരാളുടെ സൗജന്യം പറ്റാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. കഴിഞ്ഞ പ്രളയകാലത്ത് വീടു തകർന്നുപോയ ...
-
മണിയാശാൻ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങാൻ അരിയാഹാരം കഴിക്കുന്നവർക്ക് കഴിയില്ലെന്ന് മാത്യു കുഴൽനാടൻ; ഇടുക്കിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരിൽ ഇന്നോവ ഉപയോഗിക്കുന്നവർക്കില്ലാത്ത തേയ്മാനം എന്താണെന്ന് ഒന്നന്വേഷിക്കണമെന്നും ഉപദേശം; കൂടെയുള്ളത് കൂടെനടക്കുന്നവന്റെ കുടുക്ക വരെ അടിച്ചോണ്ട് പോകുന്നവരാണല്ലോ എന്നും കോൺഗ്രസ് നേതാവിന്റെ ഓർമ്മപ്പെടുത്തൽ ഫേസ്ബുക്ക് പോസ്റ്റിൽ
October 31, 2019മന്ത്രി എംഎം മണിയുടെ കാറിന്റെ ടയർ മാറൽ വിവാദത്തിൽ പ്രതികരണവുമായി കോൺ്ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ടയറ് തേഞ്ഞ് തീർന്നു എന്ന് മണിയാശാൻ പറയുന്നത് ഒന്നുകിൽ വണ്ടിയുടെ അലയിന്മെന്റ് ശരിയല്ലാത്തിനാലാകാം എന്നും അല്ലെങ്കിൽ പറയുന്ന ആളിന്റെ അലയിന്മെന്റിന് എന്തെ...
-
അരുൺ മോഹന്റെ 'സെല്ലിങ് ഡ്രീംസ്' ജനശ്രദ്ധ നേടുന്നു; മലയാളി സംവിധാനം ചെയ്ത അന്താരാഷ്ട്ര മ്യൂസിക് ആൽബം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
October 31, 2019മലയാളി ആയ അരുൺ മോഹൻ സംവിധാനം ചെയ്ത സെല്ലിങ് ഡ്രീംസ് എന്ന അന്താരാഷ്ട്ര മ്യൂസിക് ആൽബം സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ ജനശ്രദ്ധ നേടുകയാണ്. ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കി ചിത്രീകരിച്ച ആൽബം നിർമ്മിച്ചിരിക്കുന്നത് രഞ്ജി ബ്രോതെര്സ്, കാർണിവൽ സിനിമാസ് (സിങ്കപ്പൂർ )...
-
ഏറ്റവുമധികം കമ്മ്യൂണിസ്റ്റ് ഭീകരരെ കൊന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ക്രെഡിറ്റ് പിണറായി വിജയന് സ്വന്തം; നരേന്ദ്ര മോദിയുടെയും അമിത്ഷായുടേയും ആഭ്യന്തര നയം തന്നെയാണ് പിണറായി വിജയനും നടപ്പിലാക്കുന്നത്; മാവോയിസ്റ്റു വേട്ടയിൽ അഭിനന്ദനവുമായി സന്ദീപ് വാര്യർ; പാർട്ടി നിലപാടിന് വിരുദ്ധമായി രാജ്യതാൽപ്പര്യം സംരക്ഷിക്കാനും രാഷ്ട്രസുരക്ഷ ഉറപ്പാക്കാനും പിണറായി പൊലീസ് തയ്യാറായത് ചെറിയ കാര്യമല്ലെന്ന് കെവി എസ് ഹരിദാസും; സിപിഐ തള്ളിപ്പറയുമ്പോഴും മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് പരിവാറുകാർ
October 31, 2019തിരുവനന്തപുരം: പാലക്കാട് മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരസ്യമായി സിപിഐ രംഗത്തുവന്നിരുന്നു. മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുന്നത് തങ്ങളുടെ നയം അല്ലെന്നാണ് കാനം രാജേന്ദ്രൻ ഇന്നലെ പറഞ്ഞത്. അതേസമയം ...
-
160 തീയേറ്ററുകളിലെ വൈഡ് റിലീസുമായി 'ആകാശഗംഗ 2' നാളെ; നൂറ് ശതമാനം എന്റർടെയ്നറായ ഒരു ഹൊറർ കോമഡിയാണ് ചിത്രം; പുത്തൻ അനുഭവമാകുമെന്ന് വിനയൻ
October 31, 2019വിനയൻ സംവിധാനം ചെയ്യുന്ന 'ആകാശഗംഗ 2'ന് മികച്ച തീയേറ്റർ കൗണ്ട്. വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന് കേരളത്തിൽ 160 സ്ക്രീനുകളും ബംഗളൂരുവിൽ 25 സ്ക്രീനുകളുമാണ് ഉള്ളത്. 'ആകാശഗംഗയുടെ ആദ്യഭാഗം പോലെ തന്നെ ഹൊററും കോമഡിയും ഒരുപോലെ ആസ്വാദ്യകരമായ രീത...
-
അഞ്ചു ലക്ഷത്തോളം യുവാക്കളെ സംഘടിപ്പിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ യുവ സംഗമം നാഗ്പുരിൽ നടത്താനാണ് തീരുമാനിച്ചിരുന്നത്; യുവാക്കളെ അഭിസംബോധന ചെയ്ത് അവരുടെ ഇടയിലൂടെ ഇന്ദിരാജി തുറന്ന ജീപ്പിൽ സഞ്ചരിക്കും; പക്ഷേ പതിയെപ്പതിയെ പരിപാടിയിൽ പ്രശ്നങ്ങൾ ഉണ്ടായിത്തുടങ്ങി; അന്ന് നാഗ്പുരിൽ നടന്നത് മനഃപൂർവം ബഹളം സൃഷ്ടിച്ച് ഇന്ദിരാജിയെ വധിക്കാനുള്ള ഒരു ശ്രമമായിരുന്നെന്ന് ഞങ്ങൾ അറിഞ്ഞത് പിന്നീടാണ്; വൈറലായി രമേശ് ചെന്നിത്തലയുടെ ഇന്ദിരാ അനുസ്മരണം
October 31, 2019തിരുവനന്തപുരം: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷയുമായിരുന്നു ഇന്ദരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കടന്നുപോകവേ, പണ്ട് നാഗ്പ്പൂരിൽ നടന്ന എൻഎസ്യുവിന്റെ ചരിത്രം സൃഷ്ടിച്ച യുവജനസംഗമവും അതിൽ ഇന്ദിരാഗാന്ധി പങ്കെടുത്തപ്പോൾ ഉണ്ടായ പ്രശ്നങ്ങളും ഓർത്തെടുക്ക...
-
സ്വകാര്യതാ ലംഘനത്തിന് നഷ്ടപരിഹാരം കൊടുത്തും ആളുകളെ മടുപ്പിച്ചും ഫേസ്ബുക്ക് പൂട്ടിക്കെട്ടുമെന്ന് പറഞ്ഞതൊക്കെ വെറുതെ; ഒരു മാസം 2.45 കോടി ഉപയോക്താക്കളും 30 ശതമാനം അധിക വരുമാനവുമായി ഫേസ്ബുക്ക് കുതിക്കുന്നു
October 31, 2019സ്വകാര്യതാ ലംഘനത്തിന് നഷ്ടപരിഹാരം കൊടുത്തും ആളുകളെ മടുപ്പിച്ചും ഫേസ്ബുക്കിന് തടയിടാമെന്ന് കരുതിയവരെ നിഷ്പ്രഭമാക്കിക്കൊണ്ട് ഫേസ്ബുക്കിന്റെ കുതിപ്പ്. ഇന്നലെ പുറത്ത് വിട്ട കണക്ക് പ്രകാരം ഉപയോക്തൃ അടിത്തറയിൽ സ്ഥിരമായ വളർച്ചയാണ് ഫേസ്ബുക്കിനുള്ളത്. ജൂലൈ...
-
കടലിന് നടുവിൽ ഊഞ്ഞാലിൽ ആടുന്ന അമല പോൾ; സാഹസികതയെ സ്നേഹിക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോയും ഏറ്റെടുത്ത് ആരാധകരും
October 30, 2019സിനിമയിൽ സജീവമാകുമ്പോഴും യാത്രകളെ സ്നേഹിക്കുന്ന താരമാണ് നടി അമല പോൾ. തന്റെ യാത്രകളുടെയും ആഘോഷങ്ങളുടെയും എല്ലാം ചിത്രകങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ നടി പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കടലിന് നടുവി...
-
മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതിൽ പ്രതിഷേധിച്ച് സിപിഎമ്മിലും രാജി; ഡിവൈഎഫ്ഐ അഗളി മേഖലാ സെക്രട്ടറി അമൽദേവ് സംഘടനയിൽ നിന്നും സിപിഎമ്മിൽനിന്നും രാജിവെച്ചു; വിടവാങ്ങൽ 'എനിക്ക് ഇനിയും രക്തസാക്ഷിദിനം ആചരിക്കണമെന്ന' ഫേസ്ബുക്ക് പോസ്റ്റോടെ; പിണറായി പറയുന്നത് സ്വന്തം അണികൾപോലും വിശ്വസിക്കുന്നില്ലേയെന്ന് സോഷ്യൽ മീഡിയ
October 30, 2019പാലക്കാട്: അട്ടപ്പാടി വനമേഖലയിൽ നാല് മാവോവാദികളെ പൊലീസ് വെടിവെച്ചു കൊന്നതിൽ വ്യാപക പ്രതിഷേധം ഉയരുന്ന സമയമാണിത്. അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിലും അടിസ്ഥാന വർഗ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന മാവോവാദികളെ കൊന്നതിന്റെപേരിൽ സിപിഐയെപ്പോലുള്ള ഘടകക്ഷികൾപോലും ...
MNM Recommends +
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ