1 usd = 70.69 inr 1 gbp = 94.24 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
14
Saturday

'സ്ത്രീകൾ കോണ്ടം കൈവശം വയ്ക്കുക, അക്രമിയുമായി സഹകരിക്കുക’; ബലാത്സം​ഗത്തിൽ സ്ത്രീകളോട് സഹകരിക്കാൻ ഉപദേശിച്ച മകനെയോർത്ത് ലജ്ജിക്കുന്നു; സംവിധായകന്റെ അമ്മ

December 06, 2019

കൊച്ചി: ബലാത്സംഗത്തെ നിസാരവത്ക്കരിച്ച് സംവിധായകൻ ഡാനിയേൽ ശ്രാവൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിനെതിരെ ശ്രവണിന്റെ അമ്മ രം​ഗത്ത്. ബലാത്സംഗം ചെയ്യുന്നവരുമായി സഹകരിച്ചാൽ അക്രമം ഒഴിവാക്കാമെന്ന ഉപദേശവുമായി രംഗത്തെത്തിയ മകന്റെ പ്രവൃത്തിയിൽ ലജ്ജ തോന്നുന്...

അമേഠിയിലെ സർക്കാർ വിദ്യാലയത്തിലെ കുട്ടികളെ പോലെയല്ല കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾ എന്നത് വയനാട് എംപിക്ക് ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാകും! രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ പ്ലസ്ടു വിദ്യാർത്ഥിനിയെ അഭിനന്ദിച്ച് മുഹമ്മദ് മുഹ്‌സിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

December 05, 2019

കൊച്ചി: രാഹുൽ ഗാന്ധിയുടെ പ്രസംഗം പ്ലസ്ടു വിദ്യാർത്ഥിനി പരിഭാഷപ്പെടുത്തിയ സംഭവത്തിൽ സഫ ഫെബിന് എങ്ങും അഭിനന്ദന പ്രവാഹമാണ്. ഇതിനിടയിലാണ് രാഹുൽ ഗാന്ധിക്ക് ഇട്ടൊരു കൊട്ട് കൊടുത്ത് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. കേരളത്തിലെ സർക്ക...

അച്ഛന്റെ ചിത കത്തി തുടങ്ങിയതേയുള്ളൂ.. കരയാതിരിക്ക് എന്നെന്നോട് പറഞ്ഞ് കടയിൽ പോയി വന്ന അമ്മ ഉണ്ടാക്കി തന്നത് പാമോയിലിൽ മുക്കിപ്പൊരിച്ച പൂരി; മുഴുക്കുടിയനായ അച്ഛന്റെ ചിതകത്തി തീരും മുമ്പ് അച്ഛന്റേതെന്നടയാളമുണ്ടായിരുന്നതെല്ലാം കായലിൽ കളഞ്ഞതും അമ്മ; നില തെറ്റിയ മനസ്സും അരിപ്പയായിപ്പോയ കരളുമായി അഞ്ചു കൊല്ലത്തോളം കിടന്ന ശേഷമുള്ള അച്ഛന്റെ മരണദിനത്തെ കുറിച്ച് വിനീത വിജയന്റെ ഫേസ്‌ബുക്ക് കുറിപ്പ്

December 05, 2019

അച്ഛന്റെ ചിതകത്തി തുടങ്ങിയ ഉടനെ സാരിമാറി കടയിൽ പോയി ഗോതമ്പ് പൊടി വാങ്ങി വന്ന അമ്മ. പതിവായി ഉണ്ടാക്കുന്ന ചപ്പാത്തിക്ക് പകരം അമ്മ അന്ന് ഉണ്ടാക്കി തന്നത് പാമോയിലിൽ മുക്കിപ്പൊരിച്ച പൂരിയും. ചിത കെട്ടടങ്ങുന്നതിന് മുൻപ് അച്ഛന്റേതായതെല്ലാം കായലിൽ കളഞ്ഞ അമ്മ...

12 കീമോ കഴിഞ്ഞു ക്യാൻസറിനെ ആട്ടിപ്പായിച്ച് തിരികെ വന്നത് സ്‌നേഹപൂർണ്ണമായ ജീവിതത്തിലേക്ക്; കീമോയെക്കാളും വലിയ മരുന്നാണ് സ്‌നേഹം എന്ന് ഇവർ വീണ്ടും വീണ്ടും തെളിയിക്കുന്നു... ബാദുഷയും ശ്രുതിയും കാൻസറിനെ തോൽപ്പിച്ച കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നന്ദു മഹാദേവ

December 05, 2019

ബാദുഷയേയും ചെമ്പൂവ് ശ്രുതിയേയും മലയാളികൾക്ക് പരിചിതമാണ്. പഠന നാളുകളിൽ മൊട്ടിട്ട പ്രണയം പിന്നീട് ജാതിയേയും മതത്തിനേയും അതിജീവിച്ച് വിവാഹത്തിലെത്തിയതായിരുന്നില്ല വാർത്ത. കാൻസർ ബാധിതയായ ശ്രുതിയെ സ്‌നേഹത്തോടെ ഒപ്പം ചേർത്ത് നിർത്തിയ ബാദുഷയെയും സ്‌നേഹത്തിന...

സാരിയിൽ ആതീവ ഹോട്ടായുള്ള നടിയുടെ ചിത്രങ്ങൾ വൈറലായതോടെ തലവെട്ടിക്കേറ്റി ഫോട്ടോഷോപ്പ് വീരന്മാർ; അർദ്ധനഗ്നയായി നടി രമ്യാ പണ്ഡ്യനെ വ്യാജ അക്കൗണ്ടുകളിൽ പ്രതിഷ്ഠിച്ചതോടെ ഉറഞ്ഞുതുള്ളി നടി; വൈറൽ ഫോട്ടോഷൂട്ട് അപകടമായപ്പോൾ നിയമനടപടിയുമായി നടി

December 05, 2019

സോഷ്യൽ മീഡിയയിൽ തരംഗമായ ഫോട്ടോഷൂട്ട നടിക്ക് വിനയായതോടെ നിയമനടപടിക്കൊരുങ്ങി നടി രമ്യാ പാണ്ഡ്യൻ. ദിവസങ്ങൾക്ക് മുമ്പ് നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരുന്നു. നീല സാരിയുടുത്ത് വീടിന്റെ ടെറസിന് മുകളിൽ നിന്നുകൊണ്ടുള്ളതായിരുന്നു ചിത്രങ്ങൾ. ഈ ചിത്രങ്ങള...

തന്റെ ഒന്ന് വിടെടാ.. ജസ്റ്റ് കാണാൻ ആണെടാ; ആലപ്പുഴയിലെ വീട്ടമ്മയും ദുബായിലുള്ള അദ്ധ്യാപികയും യുവതിക്ക് അയച്ചത് വോയ്‌സ് മെസേജുകളും അശ്ലീലച്ചുവയുള്ള സന്ദേശങ്ങളും; അതിൽ ഒരുത്തി ഒരു പോൺ ക്ലിപ്പും അയച്ചു; ഇൻബോക്‌സിലെ ലെസ്‌ബിയൻ ആക്രമണം സഹിക്ക വയ്യാതെ രണ്ടു യുവതികളെ ബ്ലോക്ക് ചെയ്‌തെന്ന വെളിപ്പെടുത്തലുമായി അദ്ധ്യാപികയായ ആശാ ദീപയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

December 04, 2019

രണ്ടു സ്ത്രീകൾ അശ്ലീല ചുവയോടെ സോഷ്യൽ മീഡിയയിൽ സമീപിക്കുന്നു എന്ന് കാട്ടി മാലിയിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന ആശാ ദീപ. രണ്ട് സ്ത്രീകളാണ് നിരന്തരം ഇവരെ ഫേസ്‌ബുക്കിലൂടെ അശ്ലീല സന്ദേശങ്ങളും, വീഡിയോകളും മറ്റുമയച്ച് ശല്യം ചെയ്തത്. ഫേസ്‌ബുക്ക് പോസ്റ്റിലൂട...

ഇരുപത്തൊന്നാമത്തെ വയസ്സിൽ വിവാഹം; എട്ടു വർഷം കൊണ്ട് ആറു പ്രസവം! ഭാര്യയുടെ മുലപ്പാൽ വറ്റരുതെന്ന നിർബന്ധത്തിൽ പ്രസവം നിർത്താൻ പോലും അനുവദിക്കാത്ത കുടിയനും ക്രൂരനുമായ ഭർത്താവ്; മൂന്ന് തലമുറകളായി കഴിയുന്നത് സാരിയും ഫ്‌ളക്‌സും കൊണ്ട് മറച്ച കുടിലിലും; ഓർമ്മ വെച്ച കാലം മുതൽ ശ്രീദേവി അനുഭവിക്കുന്ന നരകയാതന തുറന്ന് കാട്ടി വിനീത വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

December 04, 2019

പഴയ ഫ്‌ളക്‌സുകളും ഷീറ്റും സാരിയും കുത്തി മറച്ച വീടിനുള്ളിൽ ആറു കുഞ്ഞുങ്ങളുമായി നരക യാതന അനുഭവിച്ച യുവതിയെ കുറിച്ച് തുറന്നെഴുതി വിനീത വിജയൻ. ഭർത്താവിന്റെ ആക്രമണത്തെയും പട്ടിണിയേയും മറികടക്കാൻ വഴിയൊന്നും ഇല്ലാതിരുന്ന ഒരു സ്ത്രീ കഴിഞ്ഞ ദിവസം വരെ അനുഭവിച...

'ടൂ ബാഡ്.. വി വിൽ മിസ് യു കമല'..എന്ന് ട്രംപ്; ഇതൊക്കെ എന്തെന്ന് നടൻ അജു വർഗീസ്; തന്റെ കമല സിനിമയെക്കുറിച്ചാണ് അമേരിക്കൻ പ്രസിഡന്റ് പരാമർശിച്ചതെന്ന് അജുവും കൂട്ടരും; പിണറായി വിജയന്റെ ഭാര്യയെയാണോ ഉദ്ദേശിച്ചതെന്നും ട്രോൾ; ഡമോക്രാറ്റിക് അംഗവും ഇന്ത്യൻ വംശജയുമായ കമല ഹാരീസിനെ പരിഹസിച്ചുകൊണ്ടുള്ള ട്രംപിന്റെ ട്രോൾ കേരളക്കരയിലും തകർപ്പൻ ചർച്ച

December 04, 2019

തിരുവനന്തപുരം: : 'ടൂ ബാഡ്.. വി വിൽ മിസ് യു കമല'... അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ ട്വീറ്റ് കേരളക്കരയിലും വലിയ ട്രോളിനും ഇടം കൊടുത്തിരിക്കയാണ്. ഇതിലെ കമല ആരാണ് എന്നതാണ് സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നത്. നടൻ അജു വർഗീസും അമേരിക്കൻ പ്രസിഡന്റിന്റ...

പ്ലസ്ടുവിന് തുടങ്ങിയ പ്രണയം പൂവണിഞ്ഞത് പത്തു വർഷത്തെ കാത്തിരിപ്പിന് ശേഷം; പ്രസവത്തിന് ശേഷം അതിജീവിച്ചത് വലിയൊരു ഡിപ്രഷനെ; സിനിമയിലേക്കുള്ള അവസരം തേടി എത്തിയത് മകൾ പത്മയുടെ വരവിന് ശേഷമെന്നും അശ്വതി ശ്രീകാന്ത്

December 04, 2019

മലയാളികളുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാണ് അശ്വതി ശ്രീകാന്ത്. കണ്ടുമടുത്ത ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായി ശുദ്ധമലയാളം പറഞ്ഞെത്തിയ അശ്വതി പിന്നീട് സിനിമയിലുമെത്തി. തന്റെ പ്രണയവും വിവാഹവും സിനിമയിലേക്കുള്ള വരവുമെല്ലാം അശ്വതി തുറന്ന് പറയുന്നു. ബിഹ...

നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ വീണ്ടുമെത്തും; മാറി നിന്നത് മകളെ വളർത്താൻ; താൻ ദിലീപേട്ടന്റെ ലക്കി ആർട്ടിസ്റ്റെന്നും സജിതാ ബേട്ടി

December 04, 2019

ബാലതാരമായി ബിഗ് സ്‌കീനിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ സജിതാ ബേട്ടി പിന്നീട് സിനിമകളിലും സീരിയലുകളിലും ഒരുപോലെ സജീവമായിരുന്നു. ശ്രീ കൃഷ്ണപുരത്തെ നക്ഷത്ര തിളക്കത്തിലൂടെ കൂടുതൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരം ടു കൺട്രീസ്, തെങ്കാശിപ്പട്ടണം, നാദിയ കൊല...

ആരാണീ ഗോപിക? അപ്പോൾ സുരേഷേട്ടനെ പറഞ്ഞു വിട്ടോ? നിങ്ങൾക്കുമാകാം കോടീശ്വരനിൽ അവതാരകനായി ഇനി സുരേഷ് ഗോപി ഉണ്ടാകില്ലേ എന്ന ആകാംക്ഷയിൽ പ്രേക്ഷകർ

December 04, 2019

ടെലിവിഷൻ പരിപാടികളിൽ ഏറ്റവും ജനകീയമായവയിൽ ഒന്നാണ് സിനിമാ താരവും രാജ്യസഭാംഗവുമായ സുരേഷ് ഗോപി അവതാരകനായെത്തുന്ന നിങ്ങൾക്കുമാകാം കോടീശ്വരൻ പരിപാടി. കേവലം അറിവും വിനോദവും മാത്രമല്ല, പലരുടെയും ജീവിതം തന്നെ മാറ്റിമറിച്ച പരിപാടിയാണ് ഇത്. പരിപാടിയുടെ മുഖ്യ ആ...

'പോൺ സൈറ്റുകൾ നിരോധിക്കുക അല്ല വേണ്ടത്; എല്ലാ സ്‌കൂളുകളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ചു പഠിക്കാനുള്ള സംവിധാനം ഏർപ്പാടാക്കുകയാണ് ചെയ്യേണ്ടത് എന്നും ഗായിക സയനോര

December 04, 2019

പോൺ സൈറ്റുകൾ നിരോധിക്കുക അല്ല, പ്രായപൂർത്തിയാകുന്ന കുട്ടികൾക്ക് കർശന ലൈംഗിക വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് വേണ്ടതെന്ന് ഗായിക സയനോര. ഹൈദരാബാദ് കൂട്ടബലാത്സംഗവും കൊലപാതകവും ചർച്ചയാകുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി സയനോര രംഗത്തെത്തിയത്. എല്ലാ സ്‌കൂളു...

ലൈംഗികാഭിലാഷം പൂർത്തിയായി കഴിഞ്ഞാൽ ഒരു പുരുഷനും ഒരു സ്ത്രീയേയും കൊലപ്പെടുത്തില്ല; സ്ത്രീകൾ കൊല്ലപ്പെടാതിരിക്കണമെങ്കിൽ ബലാത്സംഗത്തോട് സഹകരിക്കണം; പതിനെട്ട് വയസ് കഴിഞ്ഞ പെൺകുട്ടികൾ കയ്യിൽ കരുതേണ്ടത് കോണ്ടമെന്നും സംവിധായകൻ; ബലാത്സംഗത്തോട് സഹകരിക്കാൻ സ്ത്രീകളെ ഉപദേശിച്ച ഡാനിയേൽ ശ്രാവണിനെ കണ്ടംവഴി ഓടിച്ച് സോഷ്യൽ മീഡിയ

December 04, 2019

വിധി ബലാത്സംഗം പോലെ, തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കുക.. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട പോസ്റ്റിന് ഹൈബിയുടെ ഭാര്യ അന്ന ലിൻഡ നൽകിയ തലക്കെട്ട് കേരളത്തിൽ വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. തെലങ്കാനയിൽ യുവ ഡോക്ടർ ക്രൂരമായ കൂട്...

ഗോളിലെ നായിക തന്നെയോ ഇത്! മലയാളികളുടെ പ്രിയനടി അക്ഷയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; നാടൻ പെൺകുട്ടി വേറെ ലെവലായി; താരത്തിന്റെ വൈറൽ ചിത്രങ്ങളിതാ

December 04, 2019

കമൽ ചിത്രം ഗോളിലൂടെയാണ് നടി അക്ഷയെ മലയാളികൾക്ക് പരിചയം. ചിത്രത്തിൽ കമല എന്ന നായികകഥാപാത്രത്തെ അവതരിപ്പിച്ച താരം പിന്നീട് തെലുങ്ക് സിനിമകളിൽ ചുവടുറപ്പിക്കുകയായിരുന്നു. 2013ൽ ബാംഗിൾസ് എന്ന സിനിമയിലൂടെ മലയാളത്തിൽ വീണ്ടും അഭിനയിച്ചെങ്കിലും ശ്രദ്ധനേടാനായി...

കട്ടതേപ്പ് കിട്ടി നടക്കുന്ന സമയത്താണ് ലക്ഷ്മിയെ പരിചയപ്പെടുന്നത്; ദുബായിൽ വച്ചാണ് ലക്ഷ്മിയെ കണ്ടുമുട്ടുന്നതും; പരസ്പരമുള്ള പരിചയം പിന്നീട് അടുപ്പമായി; പ്രേമത്തിനൊടുവിൽ ഇരുവരുടേയും വീട്ടിൽ അവതരിപ്പിച്ചപ്പോൾ എതിർപ്പില്ലായിരുന്നു; ജീവിതത്തിന്റെ ഓരോ വിജയത്തിലും കൂടെയുള്ളത് ലക്ഷ്മിയാണ്; പ്രണയവിവാഹത്തേക്കുറിച്ച് തുറന്നു പറഞ്ഞ് മിഥുൻ രമേഷ്

December 04, 2019

കൊച്ചി: ചലച്ചിത്രതാരം എന്നതിലുപരി അവതാരകൻ എന്ന നിലയിലാണ് മിഥുൻ രമേഷ് എന്ന കലാകാരൻ മലയാളികൾക്ക് സുപരിചിതൻ. ടെലിഫിലിം, സീരിയൽ എന്നിവയിൽ സജീവമായിരുന്ന കാലത്താണ് ചലച്ചിത്രരംഗത്തേക്ക് മിഥുന്റെ പ്രവേശനം.2000ൽ പ്രദർശനത്തിനെത്തിയ മോഹൻലാൽ ഫാസിൽ കൂട്ടുകെട്ട് ഒ...

MNM Recommends

Loading...