Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പണം എന്നത് വെറും ഭൗതികമായ വസ്തുവാണ്! ദൈവത്തിൽ വിശ്വസിക്കൂ; ഒരിക്കലും സ്നേഹം ഉപേക്ഷിക്കരുത്; എന്റെ മകളാണ് മാലാഖ; മകൾക്കൊപ്പം ഓണം ആഘോഷിച്ച് നടൻ ബാല  

പണം എന്നത് വെറും ഭൗതികമായ വസ്തുവാണ്! ദൈവത്തിൽ വിശ്വസിക്കൂ; ഒരിക്കലും സ്നേഹം ഉപേക്ഷിക്കരുത്; എന്റെ മകളാണ് മാലാഖ; മകൾക്കൊപ്പം ഓണം ആഘോഷിച്ച് നടൻ ബാല   

മറുനാടൻ ഡെസ്‌ക്‌

മകൾ അവന്തികയ്‌ക്കൊപ്പം ഓണം ആഘോഷിച്ച് നടൻ ബാല.. ഇതുവരെ ഉണ്ടായതിൽ വച്ചേറ്റവും നല്ല ഓണമാണ് ഇതെന്ന ക്യാപ്ഷനോടെയാണ് താരം മകൾക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോ പങ്കുവച്ചത്. മകൾക്കൊപ്പം സദ്യ കഴിക്കുന്നതും ഒന്നിച്ചു ഉറങ്ങുന്നതും മറ്റുമാണ് വീഡിയോയിൽ ഉള്ളത്.

പണം എന്നത് വെറും ഭൗതികമായ വസ്തുവാണ്.. ദൈവത്തിൽ വിശ്വസിക്കൂ... ഒരിക്കലും സ്നേഹം ഉപേക്ഷിക്കരുത്..എന്റെ മകളാണ് മാലാഖ....വീഡിയോയ്‌ക്കൊപ്പം ബാല കുറിച്ചു.

ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക.. 2010-ൽ വിവാഹിതരായ ബാലയും അമൃതയും മൂന്ന് വർഷമായി തമ്മിൽ പിരിഞ്ഞു താമസിക്കുകയാണ്. ഈ വർഷമാണ് ഇരുവരും വിവാഹമോചിതരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP