Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നടി വാണിശ്രീയുടെ മകൻ അഭിനയ് വെങ്കടേഷ് അന്തരിച്ച നിലയിൽ; ചെന്നൈയിലെ വീടിനുള്ളിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്; വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്നും റിപ്പോർട്ട്

നടി വാണിശ്രീയുടെ മകൻ അഭിനയ് വെങ്കടേഷ് അന്തരിച്ച നിലയിൽ; ചെന്നൈയിലെ വീടിനുള്ളിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്; വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്നും റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

മുൻകാല നടി വാണിശ്രീയുടെ മകൻ അഭിനയ് വെങ്കടേഷ് കാർത്തിക് അന്തരിച്ചു.ചെന്നൈയിലെ വീടിനുള്ളിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 36 കാരനായ അഭിനയ് ഉറക്കത്തിനിയിൽ ഹൃദയസ്തംഭനം വന്ന് മരിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചെന്നൈയിലെ അന്നപൂർണ മെഡിക്കൽ കൊളജിലെ ഡോക്ടറായിരുന്നു അദ്ദേഹം.


അതിനിടെ അഭിനയിന്റെ മരണം ആത്മഹത്യയാണെന്ന തരത്തിലുള്ള വാർത്തകളും വരുന്നുണ്ട്. വീട്ടിലെ ബാത്ത്‌റൂമിൽ അദ്ദേഹം തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് എന്നാൽ മരണത്തെക്കുറിച്ച് സ്ഥിരീകരണമായിട്ടില്ല. അഭിനയ് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുെവന്നും റിപ്പോർട്ടുകളുണ്ട്.

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP