Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പതിനേഴിന്റെ വ്യത്യാസമൊക്കെ കാറ്റിൽ പറത്തി ആര്യയും സയേഷയും ! പുതുവത്സരദിനം അടിച്ച് പൊളിച്ച് താരദമ്പതികൾ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും

മറുനാടൻ മലയാളി ബ്യൂറോ

പ്രായ വ്യത്യാസത്തിന്റെ പേരിൽ ട്രോളുമ്പോഴും അവർ ജീവിതം ആഘോഷിക്കുകയാണ്. 17 വയസ്സ് വ്യത്യാസത്തിന്റെ പേരിൽ ട്രോളുകൾക്ക് ചാകരയായിരുന്നു തമിഴ് നടൻ ആര്യയും ഭാര്യയും നടിയുമായ സയേഷയും. എന്നാൽ ഈ വിമർശനങ്ങളെയാന്നും കൂസാതെ ജീവിതം അടിച്ചു പൊളിക്കുകയാണ് ഈ ദമ്പതികൾ. ന്യൂ ഇയർ ആശംസിച്ച് സയേഷ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ചിത്രമാണിത്. 38 കാരനായ ആര്യയും 21 കാരിയായ സയേഷയും തമ്മിലെ വിവാഹം 2019 മാർച്ച് മാസത്തിലായിരുന്നു.

കാപ്പാൻ എന്ന മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് ഇരുവർക്കുമിടയിൽ പ്രണയം പൂവിട്ടത് കാപ്പാൻ എന്ന മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് ഇരുവർക്കുമിടയിൽ പ്രണയം പൂവിട്ടത് കാപ്പാൻ എന്ന മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് ഇരുവർക്കുമിടയിൽ പ്രണയം പൂവിട്ടത്.

'എങ്ക വീട്ട് മാപ്പിളൈ' എന്ന റിയാലിറ്റി ഷോയിൽ നിന്നും ആര്യ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തും എന്ന പ്രതീക്ഷകൾ തകിടം മറിച്ചാണ് സയേഷയെ വിവാഹം ചെയ്യുന്നത് 'എങ്ക വീട്ട് മാപ്പിളൈ' എന്ന റിയാലിറ്റി ഷോയിൽ നിന്നും ആര്യ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തും എന്ന പ്രതീക്ഷകൾ തകിടം മറിച്ചാണ് സയേഷയെ വിവാഹം ചെയ്യുന്നത്.
'എങ്ക വീട്ട് മാപ്പിളൈ' എന്ന റിയാലിറ്റി ഷോയിൽ നിന്നും ആര്യ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തും എന്ന പ്രതീക്ഷകൾ തകിടം മറിച്ചാണ് സയേഷയെ വിവാഹം ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP