Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാഗ്യ ലക്ഷ്മിയുടെ മകൻ സച്ചിൻ വിവാഹിതനായി; വിവാഹവേദിയിൽ കുടുംബസമേതം താൻ ശബ്ദം നൽകിയ താരങ്ങളും; ആനിയും നാദിയ മെയായ്തുവും പാർവതിയും കുടുംബ സമേതം എത്തി; വിവാഹവേദിയിൽ തിളങ്ങിയത് എൺപതുകളിലെ പ്രിയ നായികമാരും; താരസമ്പന്നമായ വിവാഹ ചിത്രങ്ങൾ കാണാം  

മറുനാടൻ ഡെസ്‌ക്‌

ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യ ലക്ഷ്മിയുടെ മകൻ സച്ചിൻ വിവാഹിതനായി. അടുത്ത ബന്ധുക്കളുടേയും സിനിമാ രംഗത്തെ നിരവധി താരങ്ഹളും ചടങ്ങിൽ പങ്കാളികളായി. എം ജി രാമചന്ദ്രൻ നായരുടെയും ശ്രീകലയുടെയും മകൾ അഞ്ജനയാണ് വധു. വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ നടന്ന ചടങ്ങിൽ വച്ചായിരുന്നു വിവാഹം. മലയാള സിനിമയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തിൽ സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നായികമാർ കുടംബസമേതമാണ് വിവാഹത്തിന് എത്തിയത്. പാർവതി ജയറാം, കെപിഎസി ലളിത, ജലജ, നാദിയ മൊയ്തു, മനോജ് കെ ജയൻ, വിധുബാല, ഷാജി കൈലാസ്, ആനി, മേനക, സുരേഷ് കുമാർ, മൈഥിലി തുടങ്ങി നിരവധി താരങ്ങളാണ് വിവാഹത്തിന് എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP