Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയിൽ സമയം കിട്ടുമ്പോൾ ഇതൊന്ന് വായിക്കുക; പ്രധാനമന്ത്രിക്ക് ഭരണഘടന അയച്ച് കൊടുത്ത് കോൺഗ്രസ്

രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയിൽ സമയം കിട്ടുമ്പോൾ ഇതൊന്ന് വായിക്കുക; പ്രധാനമന്ത്രിക്ക് ഭരണഘടന അയച്ച് കൊടുത്ത് കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ് അയച്ച് കോൺഗ്രസ്. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററർ പേജിലാണ് പ്രധാനമന്ത്രിക്കുള്ള ഈ തുറന്ന കത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രമുഖ ഓൺലൈൻ സ്റ്റോറിൽ നിന്നാണ് 170 രൂപ വിലയുള്ള ഇന്ത്യൻ ഭരണഘടനയുടെ പുസ്തകം മോദിക്കായി കോൺഗ്രസ് വാങ്ങിയിരിക്കുന്നത്.രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയിൽ സമയം കിട്ടുമ്പോൾ ഇതൊന്നു വായിച്ചുനോക്കണമെന്ന അഭ്യർത്ഥനയോടെയാണ് പകർപ്പ് അയച്ചിരിക്കുന്നത്.

'പ്രിയപ്പെട്ട പ്രധാനമന്ത്രി, ഭരണഘടന വളരെ പെട്ടെന്ന് നിങ്ങളുടെ അടുത്ത് എത്തും. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയിൽ എപ്പോഴാണ് നിങ്ങൾക്ക് സമയം കിട്ടുക ദയവുചെയ്ത് അപ്പോൾ ഇതൊന്നു വായിക്കുക.

സ്നേഹാദരങ്ങളോടെ കോൺഗ്രസ്'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP