Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചുവന്ന ബിക്കിനിയിൽ അതി സുന്ദരിയായി ദിഷ പഠാനി; ഫിറ്റ്നസ് ഫ്രീക്കിന്റെ പുതിയ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകരും; വൈറൽ ചിത്രങ്ങളിതാ

മറുനാടൻ ഡെസ്‌ക്‌

ബോളിവുഡിലെ ഗ്ലാമറസ് താരമാണ് ദിഷ പഠാനി. അതീവ ഗ്ലാമറസ് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് താരം ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്.

പുതിയ സിനിമ മംഗലിന്റെ ലൊക്കേഷനിൽ ബിക്കിനി ചിത്രങ്ങളാണ് പുറത്തുവരുന്നത്. ചുവന്ന ബിക്കിനിയിൽ അതി സുന്ദരിയായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. എന്തായാലും ആരാധകരുടെ നെഞ്ചിടിപ്പുകൂട്ടുകയാണ് ചിത്രങ്ങളെല്ലാം.

ഫിറ്റ്നസ് ഫ്രീക്ക് കൂടിയായ ദിഷ നിരവധി ബിക്കിനി ചിത്രങ്ങളാണ് ഇതിനോടകം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ചിത്രങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലംഗ് ലൊക്കേഷനിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനാണ് ആരാധകർ പറയുന്നത്. ചിത്രത്തിൽ ആദിത്യ റോയ് കപൂറാണ് നായകനായി എത്തുന്നത്. ആക്ഷൻ ത്രില്ലറായ ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനങ്ങളുമെല്ലാം വലിയ ശ്രദ്ധനേടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP