Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

75 കോടിയോളം രൂപ ചെലവിട്ട് 2010 മുതൽ പരിസ്ഥിതി ദിനത്തിൽ നട്ട മരങ്ങളെല്ലാം വളരുന്നത് കാണാൻ എന്ത് ഭംഗി! 2017 ൽ നട്ട ഒരു കോടി വൃക്ഷതൈകൾ നന്നായി വളരട്ടെ ! ...... വളരുന്നത് ആരൊക്കെ..? പരിസ്ഥിതി ദിനത്തിൽ പിണറായി സർക്കാരിനെ ട്രോളി ജേക്കബ് തോമസ്; മുൻ ഡിജിപി പരിഹാസത്തിലൂടെ അഴിമതി ചർച്ചയാക്കുമ്പോൾ

75 കോടിയോളം രൂപ ചെലവിട്ട് 2010 മുതൽ പരിസ്ഥിതി ദിനത്തിൽ നട്ട മരങ്ങളെല്ലാം വളരുന്നത് കാണാൻ എന്ത് ഭംഗി! 2017 ൽ നട്ട ഒരു കോടി വൃക്ഷതൈകൾ നന്നായി വളരട്ടെ ! ...... വളരുന്നത് ആരൊക്കെ..? പരിസ്ഥിതി ദിനത്തിൽ പിണറായി സർക്കാരിനെ ട്രോളി ജേക്കബ് തോമസ്; മുൻ ഡിജിപി പരിഹാസത്തിലൂടെ അഴിമതി ചർച്ചയാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ വിമർശനവുമായി മുൻ ഡിജിപി ജേക്കബ് തോമസ്. ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടാണ് ജേക്കബ് തോമസിന്റെ പുതിയ വിമർശനം. 2017 ൽ നട്ട ഒരു കോടി വൃക്ഷതൈകൾ നന്നായി വളരട്ടെ,വളരുന്നത് ആരൊക്കെ.,എന്ന പരിഹാസവുമായാണ് ജേക്കബ് തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

സർവ്വീസിൽ ഉണ്ടായിരുന്നപ്പോൾ തന്നെ സർക്കാരിനെ വിമർശിക്കാൻ മടികാട്ടാതിരുന്ന ജേക്കബ്ബ് തോമസ് വിരമിച്ചിട്ടും സർക്കാരിനെതിരെയുള്ള അഴിമതികൾക്കെതിരെ തുറന്നടിക്കുമെന്ന സൂചനയാണ് ഈ പോസ്റ്റിലൂടെ നൽകുന്നത്. വൃക്ഷതൈകൾ വയ്ക്കുന്നതിലെ കള്ളക്കളിയാണ് അദ്ദേഹം തുറന്നു കാട്ടുന്നത്. വൃക്ഷതൈകൾ വച്ചാലും അരും അത് പരിപാലിക്കുന്നില്ലെന്ന വാദമാണ് ജേക്കബ് തോമസ് പോസ്റ്റിലൂടെ ഉയർത്തുന്നത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

75 കോടിയോളം രൂപ ചെലവിട്ട് 2010 മുതൽ പരിസ്ഥിതി ദിനത്തിൽ നട്ട മരങ്ങളെല്ലാം വളരുന്നത് കാണാൻ എന്ത് ഭംഗി! 2017 ൽ നട്ട ഒരു കോടി വൃക്ഷതൈകൾ നന്നായി വളരട്ടെ!...... വളരുന്നത് ആരൊക്കെ..? ജേക്കബ് തോമസ്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP