1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
22
Monday

തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് കുട്ടി പറഞ്ഞ ജീപ്പ് ചാലക്കുടിക്കാരൻ പ്രവാസിയുടേത്; ആലപ്പുഴയ്ക്ക വന്നിട്ടില്ലാത്ത ദിലീപ് നാരായണന്റെ വാഹനത്തിന്റെ നമ്പർ വ്യാപകമായി പ്രചരിപ്പിച്ച് സോഷ്യൽ മീഡിയ; നൂറനാട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ പരാതിയിൽ തെളിവുകൾ ഒന്നും ലഭിക്കാതെ പൊലീസും

July 09, 2019 | 07:16 PM IST | Permalinkതട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് കുട്ടി പറഞ്ഞ ജീപ്പ് ചാലക്കുടിക്കാരൻ പ്രവാസിയുടേത്; ആലപ്പുഴയ്ക്ക വന്നിട്ടില്ലാത്ത ദിലീപ് നാരായണന്റെ വാഹനത്തിന്റെ നമ്പർ വ്യാപകമായി പ്രചരിപ്പിച്ച് സോഷ്യൽ മീഡിയ; നൂറനാട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ പരാതിയിൽ തെളിവുകൾ ഒന്നും ലഭിക്കാതെ പൊലീസും

മറുനാടൻ ഡെസ്‌ക്‌

മാവേലിക്കര: നൂറനാട് പാലമേൽ പയ്യനല്ലൂർ ഗവ.സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വാഹനത്തിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നതായ പരാതിയിൽ ദുരൂഹത. വിദ്യാർത്ഥി പറഞ്ഞ നമ്പരിലുള്ള ജീപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇത് ചാലക്കുടി സ്വദേശിയായ പ്രവാസിയുടേതാണ്. ഈ വാഹനം ആലപ്പുഴയിൽ എത്തിയതയുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പൊലീസ് അന്വേഷിച്ച് തന്റെ വീട്ടിൽ എത്തിയിരുന്നു എന്ന് വാഹന ഉടമയായ ദിലീപ് നാരായണൻ തന്നെ ഫേസ്‌ബുക്കിൽ കുറിച്ചു. സോഷ്യൽ മീഡിയയിൽ തന്റെ വാഹനത്തിന്റെ നമ്പർ വെച്ച് നടക്കുന്ന പ്രചരങ്ങൾ അടിസ്ഥാന രഹിതമാണെന്നും പൊലീസ് നേരിട്ട് വന്ന് അന്വേഷിച്ചിരുന്നുവെന്നും ദിലീപ് വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അടിസ്ഥാന രഹിതമായ പ്രചരണങ്ങൾ ചൂണ്ടിക്കാട്ടി നൂറനാട് എസ്‌ഐക്കും പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ആദിക്കാട്ടുകുളങ്ങര തെക്ക് സ്വദേശി റസാക്കിനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്ന് വിദ്യാർത്ഥി നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. ഇന്നലെ രാവിലെ എട്ടു മണിയോടായിരുന്നു സംഭവം. ട്യൂഷന് പോയി മടങ്ങുന്ന വഴിക്ക് വിജനമായ സ്ഥലത്ത് വച്ച് കറുത്ത ജീപ്പിലെത്തിയ മൂന്നു പേർ ചേർന്ന് ബലമായി ജീപ്പിൽ കയറ്റാൻ ശ്രമിച്ചതായും ഇവരുടെ പിടിയിൽ നിന്നും ഓടി രക്ഷപെട്ട് അടുത്തുള്ള വീട്ടിൽ അഭയം തേടിയെന്നുമാണ് വിദ്യാർത്ഥി പറയുന്നത്. നൂറനാട് പൊലീസ് ഇവർക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനിയല്ല. സംഭവം നടന്നെന്ന് പറയുന്ന സ്ഥലങ്ങളിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചെങ്കിലും ആരോപിക്കുന്ന തരത്തിലുള്ള വാഹനമോ മറ്റു തെളിവുകളോ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പരസ്പര വിരുദ്ധമായ വിവരങ്ങളാണ് വിദ്യാർത്ഥി പൊലീസിനോടും നാട്ടുകാരോടും പങ്കുവച്ചത്. സംഘം മർദിച്ചെന്ന് പറഞ്ഞതോടെ വിദ്യാർത്ഥിയെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ദിലീപ് നാരായണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പ്രവാസിയായ എന്നെത്തേടി ഇന്നലെ രാവിലെ വന്ന പുലിവാൽ സംഭവം! (പലരും പല ഗ്രൂപ്പുകളിലും ഈ സംഭവം ഇന്നലെ മുതൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് ! )

രാവിലെ എണീറ്റപ്പോൾ രണ്ട് പദ്ധതികളായിരുന്നു മനസ്സിൽ ,ഒന്ന് തൊട്ടടുത്തെ സ്‌കൂളിൽ വായനക്കളരിയിൽ പങ്കെടുക്കണം ,പൊലീസിന് ക്ലബിന്റെ വക റെയിൻകോട്ട് വിതരണം നടത്തുന്നതിൽ പങ്കെടുക്കണം ,രണ്ട് , കുട്ടികൾ സ്‌കൂൾ വിട്ട് വരുന്നതിന് മുമ്പ് ഭാര്യയെ അവരുടെ വീട്ടിൽ കൊണ്ട് പോയി തിരിച്ചെത്തണം ! വരുന്ന വഴി സ്‌കൂളിൽ കയറി കുട്ടികളെ കൂട്ടണം !

ഇതൊക്കെ ആലോചിച്ച് ഉമ്മറത്ത് ഒരു കൈലിമുണ്ടുടുത്ത് ചായകുടിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു ജീപ്പ് പുതുതായി ടൈൽ പാകിയ ഇടവഴിയിലൂടെ കടന്നു വന്ന് ഗേറ്റിന് മുന്നിൽ ചവിട്ടി നിർത്തി ! എഴുന്നേറ്റ് നിന്ന് ആരാണെന്ന് നോക്കിയപ്പോൾ പൊലീസിന്റെ ബോളിറോയാണ് ! അവരെന്നെ മാടിവിളിച്ചപ്പോൾ ഞാനോടിച്ചെന്ന് ഗേറ്റ് തുറന്നു !

തൊട്ടടുത്ത ചാലക്കുടി സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് 1 ഒറ്റ ചോദ്യം ,നിങ്ങളുടെ പേർ ദിലീപ് എന്നാണോ? KL - - D --- വണ്ടി നിങ്ങളുടേയണോ?
അതെ എന്നുത്തരം പറഞ്ഞതും വണ്ടിയെവിടെ എന്ന ചോദ്യം വന്നു! മുറ്റത്ത് കിടക്കുന്ന നമ്മുടെ കറമ്പനെ കാണിച്ച് കൊടുത്തു. (ഇCCTV ദ്യശ്യങ്ങളുമുണ്ട് വീട്ടിലെ ) 'ആലപ്പുഴ പോയിരുട്ടുണ്ടായിന്നോ?' ഇല്ലസർ ! ആലപ്പുഴ ഭാഗം പോയിട്ട് കാലം കുറേയായി 1 മാത്രല്ല ജീപ്പ് വാൽപ്പാറ പോയി വന്നതിൽ പിന്നെ നമ്മുടെടൗൺ വിട്ട് ഒരു സ്ഥലത്തും പോയിട്ടില്ല! പിന്നെയും സംശയത്തോടെ അവർ വീട്ടിലിരാക്കൊയുണ്ടെന്നും എന്താ പണിയെന്നും ഒക്കെ ഓരോന്ന് ചോദിച്ച് ആരേയോ ഫോണിൽ കിട്ടാൻ ശ്രമിക്കുന്നുണ്ടായിരുന്നു ! പക്ഷെ മറുഭാഗത്ത് ഫോൺ കിട്ടുന്നുണ്ടായിരുന്നില്ല.

എന്താ സർ പ്രശ്‌നം ? 'ആലപ്പുഴ ഭാഗത്ത് നിന്നൊരു സ്റ്റേഷനിൽ നിന്ന് നിങ്ങളുടെ നമ്പറിലേക്ക് ടക വിളിച്ചിട്ട് എന്താണ് ഫോൺ എടുക്കാത്തത് ?'
സർ എന്റെ നമ്പറിൽ കോൾ വന്നിട്ടില്ല! എത് നമ്പറിലാണ് സർ അവർ വിളിക്കുന്നത്? അദ്ദേഹം പറഞ്ഞ നമ്പർ വണ്ടി റെജിസ്‌ട്രേഷൻ സമയത്ത് ഞാൻ നാട്ടിലില്ലാത്തതിനാൽ നൽകിയ സഹോദരിയുടെ നമ്പറിലാണ് 1 ഉടനെ ഞാൻ സഹോദരിയെ വിളിച്ച് കോൾ വന്നിട്ടുണ്ടെങ്കിൽ തിരിച്ച് വിളിച്ച് കാര്യം തിരക്കാൻ ആവശ്യപ്പെട്ടു ! കാരണം വില്ലേജ് ഓഫീസർ ആയ സഹോദരി പേഴ്‌സണൽ നമ്പർ ഓഫീസ് സമയത്ത് പ്രയോഗം കുറവാണ് ! വീട്ടിൽ നിന്നുള്ള വിളിയല്ലാതെ ഒന്നും എടുക്കില്ല!

വന്ന ഉദ്യോഗസ്ഥരാണെങ്കിൽ എന്നത്തെ പരാതി എന്നോ എന്ത് പരാതിയെന്നോ എന്താണെന്ന് വ്യക്തമായി പറയുന്നുമില്ല! ഒരു കുട്ടിയുടെ അപകടവുമായി ബന്ധപ്പെട്ട വിഷയമാണ് എന്ന് അവർ സൂചിപ്പിച്ചു! സംഭവം നടന്നത് ഇന്ന് രാവിലെയും ! എന്റെ നമ്പർ വാങ്ങിയിട്ടവർ പറഞ്ഞു ആലപ്പുഴ ഭാഗത്തെ ഒരു ടക വിളിക്കും ആവശ്യമുണ്ടെങ്കിൽ ! ശരി എന്ന് പറഞ്ഞു ! അവർ വണ്ടി മുറ്റത്തേയ്ക്ക് കയറ്റി തിരിച്ചു ഓടിച്ചു പോയി ! ആലപ്പുഴ പൊലീസിന്റെ വിളി പിന്നെ വന്നില്ല!

ഒന്നും മനസ്സില്ലാകാതെ നിന്ന എന്റെ ഫോണിലേക്ക് സഹോദരിയുടെ വിളി വന്നു ! ഉടനെയെടുത്തപ്പോൾ ആലപ്പുഴ ഭാഗത്ത് നിന്ന് വന്ന കോൾ തിരിച്ച് വിളിച്ചു കാര്യം അന്യോഷിച്ചു എന്നും RTo  സൈറ്റിൽ നിന്ന് ലഭിച്ച നമ്പറിലാണ് അവർ വിളിക്കുന്നത് എന്നും പറഞ്ഞു 1 അറിയേണ്ടത് ഇത്രമാത്രം നിങ്ങളുടെ വണ്ടി വീട്ടിലുണ്ടോ? ഉണ്ടെന്ന് മറുപടി പറഞ്ഞു മാത്രമല്ല വീടിന് അടുത്ത സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വന്ന് നോക്കിയിരുന്നു എന്നും പറഞ്ഞു. ശ

അദ്ദേഹം പറയുന്നത് ആലപ്പുഴ പരിധിയിൽ പെട്ട ഏതോ ഒരു സ്ഥലത്ത് ഇന്ന് രാവിലെ നടന്ന ഒരു സീരിയസ് ക്രൈം ആറ്റംപ്റ്റിൽ (പൊലീസ് വീട്ടിൽ വരുന്നതിന് കുറച്ച് സമയം മുൻപ് നടന്നത് ) കണ്ട കാറിന്റെ നമ്പർ KL __ D എന്നാനെന്ന് ഒരു കുട്ടി / കൂടെയുള്ളവർ മൊഴി കൊടുത്തു എന്നാണ് ! വ്യാജ നമ്പർ ഉപയോഗിച്ചതായിരിക്കാം അല്ലെങ്കിൽ മൊഴിയിൽ പറഞ്ഞ നമ്പർ തെറ്റിപ്പോയതായിരിക്കാം എന്നാണവർ പറയുന്നത് !

ഇതെല്ലാം കേട്ട് തല പെരുത്ത് രാവിലെതന്നെ മൂഡ് പോയതോടെ പ്ലാൻ ചെയ്ത ചിലപരിപാടികൾ റദ്ധാക്കി ! മഴക്കോട്ട് വിതരണം നടക്കുന്നത് ഇക ഓഫീസിലായതിനാൽ നേരേ അവിടെയെത്തി പരിപാടിയിൽ പങ്കെടുത്തു ! ശേഷം ഇക സർനെ പ്രത്യേകം കണ്ട് ഉണ്ടായ കാര്യങ്ങൾ പറഞ്ഞു ധരിപ്പിച്ചു ! പ്രവാസിയായ നമ്മൾ ഇടയ്ക്ക് നാട്ടിൽ വന്ന് പോകുന്നതിനിടയ്ക്ക് ഇത്തരം പുലിവാലുകൾ ആദ്യമായാണ് തേടിയെത്തുന്നത് !

എന്നാലും ഇതിൽ നിന്നുള്ള ഗുണപാഠം വലുതാണ് ! ഒരു ക്രൈമിൽ നമ്മൾ സംശയ നിഴലിലാവാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങേണ്ട ആവശ്യമില്ല ! കുറ്റം നമ്മളെ തേടി വന്ന് മുറ്റത്ത് സംശയത്തോടെ നിൽക്കും ! മാത്രമല്ല നമ്മൾ ആ ക്രൈമിൽ പങ്കാളി അല്ലെന്ന് സ്വയം തെളിയിക്കേണ്ടി വരും ! വ്യാജ നമ്പറുകൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളാൽ ഭൂരിഭാഗവും ഉപയോഗിക്കുന്നത് ഫാൻസി നമ്പറുകളാണ് എന്ന് പറയുന്നു! സംഭവം നടന്ന സ്ഥലത്തെ പാതയിലെ ഇഇഠഢ ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്ത വരുത്തിയാൽ വണ്ടിയേതെന്ന ധാരണ ഒരു പക്ഷെ കുറച്ച് കൂടി നന്നായി വിശകലനം ചെയ്താൽ പൊലീസിന് ലഭിക്കുമായിരിക്കും !

നൂറനാട് ശെ യ്ക്ക് ഇതേ കുറിച്ച് രേഖാമൂലം പരാതി നൽകിയിട്ടുണ്ട് ! വ്യാജ സോഷ്യൽ മീഡിയ പ്രചരണം അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നും യതാർത്ഥ സംഭവം എന്തെന്ന് മനസ്സിലാക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട് ! RTo സൈറ്റിൽ നിന്ന് ലഭിച്ച നമ്പറിൽ ലോകം മുഴുവനുള്ള മലയാളികൾ സോഷ്യൽ മീഡിയയിൽ കണ്ടറിഞ്ഞ് എന്റെ റെജിസ്‌ടേഡ് നമ്പറിൽ വിളിച്ച് വണ്ടി കണ്ടെത്താൻ ശ്രമിക്കുകയാണ് ! കുറ്റം പറയാൻ പറ്റില്ല ! ചിലർ ചിത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട് ! അവർ സഹായിക്കാൻ ശ്രമിക്കുകയാണ് ! പക്ഷെ ഇതിനിടയിൽ യതാർത്ഥ കുറ്റവാളി രക്ഷപ്പെട്ടു കൂടാ. ! സംഭവസ്ഥലത്തെ ചുറ്റുപാടുള്ള ഇഇഠഢ ദൃശ്യങ്ങൾ വഴി ഏത് വണ്ടിയാണ് യതാർത്ഥത്തിൽ ഈ കുറ്റകൃത്യം നടത്തിയതെന്ന് കണ്ടെത്തണം ! ദൃക്‌സാക്ഷികളില്ലെങ്കിൽ കുട്ടിയുടെ ഭാവന സൃഷ്ടിയാണോ ഇതെന്നും കണ്ടെത്തണം !

പൊലീസിന് അത് എത്രയും പെട്ടെന്ന് സാധിക്കട്ടെ!

വ്യാജനമ്പർ പതിച്ച് വാഹന നമ്പറുകൾ ദുരുപയോഗം ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് തുടരുന്നത് ശക്തമായി തടയാൻ പൊലീസിന് സാധിക്കട്ടെ !ഇതാർക്കും സംഭവിക്കാം കരുതിയിരിക്കുക !

 

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
37,000 ഏക്കർ ഭൂമിയുടെ അധിപന്മാരും പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയും; 800 കിലോ സ്വർണശേഖരം ഇല്ലത്ത് സൂക്ഷിച്ചവർ; ഇരിങ്ങോൾക്കാവ് ക്ഷേത്രവും തിരുവാഭരണങ്ങളും സൗജന്യമായി ദേവസ്വം ബോർഡിന് കൈമാറിയവർ; സ്വത്തുക്കളെല്ലാം കൈമോശം വന്നപ്പോൾ മന വിറ്റു പെണ്മക്കളെ വേളി കഴിപ്പിക്കേണ്ടി വന്ന ഹതഭാഗ്യൻ; പാട്ടം നൽകിയ ഒന്നരയേക്കർ തിരികെ ചോദിച്ചപ്പോൾ സർക്കാർ നൽകിയത് മൂന്ന് സെന്റ് മാത്രം; കേരളത്തിലെ അവസാന നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ ജീവിതം അവഗണനയുടെ പടുകുഴിയിൽ
പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ ഇറാന്റെ കൊടി പാറിക്കളിക്കുന്നു; മലയാളികളടക്കമുള്ള പതിനെട്ട് ജീവനക്കാർ പരിപൂർണ സുരക്ഷിതർ; ബ്രിട്ടന്റെയും അമേരിക്കയുടെയും മുന്നറിയിപ്പ് അവഗണിച്ചുള്ള കീഴടക്കൽ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്ത് ഇറാനിയൻ മറീനുകൾ ഹീറോകളായി; ഈ നൂറ്റാണ്ടിന്റെ യുദ്ധത്തിലേക്ക് അമേരിക്ക ബ്രിട്ടനെ വലിച്ചിഴയ്ക്കുന്നു എന്നാരോപിച്ച് ഇറാൻ; ഹോർമൂസ് കടലിടുക്കിൽ ഇനിയെന്ത് സംഭവിക്കും?
വാടക കാറിൽ യാത്ര തുടങ്ങാൻ രമ്യാ ഹരിദാസ്; കൊല്ലത്തെ പഴയ ജനപ്രതിനിധിക്ക് ഇന്നോവ മാത്രമല്ല ഫാൻസി നമ്പറും പണ്ട് എടുത്ത് നൽകിയത് പ്രവാസി വ്യവസായി; മുതലാളിമാരെ ഒഴിവാക്കി നേരായ വഴിയിൽ എംപിക്ക് കാർ വാങ്ങാൻ ശ്രമിച്ചവരെ നിരാശരാക്കി മുല്ലപ്പള്ളിയുടെ നീക്കം; ന്യൂജെൻ രാഷ്ട്രീയത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാൻ കൂട്ടുനിന്നവരിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; പെങ്ങളൂട്ടിക്കായുള്ള ആലത്തൂർ മോഡൽ തകർക്കുന്നത് ഗ്രൂപ്പ് രാഷ്ട്രീയം നിലനിൽക്കാൻ
ഗ്രൂപ്പ് മാനേജർമാരുടെ പിന്തുണയില്ലാതെ ചെറുപ്പക്കാർ സ്വന്തം ഇടം ഉണ്ടാക്കുന്നതിൽ കടൽ കിളവന്മാരായ നേതാക്കൾക്ക് അസ്വസ്ഥത; ഇനി മറ്റൊരു വിടി ബൽറാമോ അനിൽ അക്കരയോ ഉണ്ടാവരുതെന്ന് ശഠിച്ചവർ ആദ്യം കൈവയ്ക്കുന്നത് രമ്യാ ഹരിദാസിനെ; തങ്ങളിൽ ഒരാൾ എംപി ആയപ്പോൾ കാർ വാങ്ങി കൊടുക്കാൻ ഇറങ്ങിയ യൂത്ത് കോൺഗ്രസുകാർക്ക് തടയിടാൻ മുല്ലപ്പള്ളി നേരിട്ടിറങ്ങിയപ്പോൾ നിവൃത്തിയില്ലാതെ പിന്മാറി ആലത്തൂർ എംപി; ആദ്യം എഐസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കൂ എന്ന് പറഞ്ഞ് കളിയാക്കി യുവരക്തങ്ങൾ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
37,000 ഏക്കർ ഭൂമിയുടെ അധിപന്മാരും പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയും; 800 കിലോ സ്വർണശേഖരം ഇല്ലത്ത് സൂക്ഷിച്ചവർ; ഇരിങ്ങോൾക്കാവ് ക്ഷേത്രവും തിരുവാഭരണങ്ങളും സൗജന്യമായി ദേവസ്വം ബോർഡിന് കൈമാറിയവർ; സ്വത്തുക്കളെല്ലാം കൈമോശം വന്നപ്പോൾ മന വിറ്റു പെണ്മക്കളെ വേളി കഴിപ്പിക്കേണ്ടി വന്ന ഹതഭാഗ്യൻ; പാട്ടം നൽകിയ ഒന്നരയേക്കർ തിരികെ ചോദിച്ചപ്പോൾ സർക്കാർ നൽകിയത് മൂന്ന് സെന്റ് മാത്രം; കേരളത്തിലെ അവസാന നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ ജീവിതം അവഗണനയുടെ പടുകുഴിയിൽ
ഏകജാലകവും വ്യവസായ സൗഹൃദവുമൊക്കെ പിണറായിയുടെ വാചകത്തിൽ മാത്രം! മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിച്ചു ചെന്നൈ ഉപേക്ഷിച്ചു തിരുവനന്തപുരത്തു വന്ന നിസ്സാൻ കമ്പനി അക്ഷരാർത്ഥത്തിൽ പെട്ടുപോയി; കരാർ ഒപ്പിടും മുമ്പ് പറഞ്ഞ വാക്കുകളെല്ലാം ഉദ്യോഗസ്ഥർ മാറ്റിപ്പറയാൻ തുടങ്ങിയതോടെ മുടക്കിയ കാശ് വേണ്ടെന്ന് വെച്ച് കേരളം വിടാൻ ആലോചിച്ച് ജാപ്പനീസ് കാർ ഭീമൻ; വാക്കിനു വിലയില്ലാത്ത കേരളത്തിന്റെ തെറ്റുകുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞു നിസാൻ ചീഫ് സെക്രട്ടറിക്കെഴുതിയ കത്ത് കേരളത്തെ നാണം കെടുത്തുന്നു
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്ത് വമ്പ് കാട്ടുമ്പോഴും ഇറാൻ ഭയക്കുന്നത് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; എഫ്-35 ജെറ്റിന് മുന്നിൽ നെതൻയാഹു ചെറുപുഞ്ചിരിയോടെ കൂളായി മുഴക്കിയ ഭീഷണി: 'ഇസ്രലേിന് ഇറാനിലെത്താനാകും...പക്ഷേ ഇറാന് ഇസ്രയേലിൽ എത്താനാകില്ല'; ഒരുകുഞ്ഞുപോലുമറിയാതെ ടെൽഅവീവിൽ നിന്ന് ടെഹ്‌റാനിലേക്ക് എഫ്-35 ജെറ്റുകൾ പറന്ന സംഭവം ഓർത്താൽ 'ഖൊമേനി'യും ഞെട്ടും; ഇസ്രയേലിന്റെ ചുണക്കുട്ടനെ ഇറാൻ ഭയക്കുന്നത് എന്തുകൊണ്ട്?
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
കീമോതെറാപ്പിക്കിടെ ആശുപത്രി കിടക്കയിൽ നിന്നും അനിത എത്തിയത് വീൽചെയറിൽ; രണ്ട് പെൺമക്കളും പുതുജീവിതത്തിലേക്ക് കടന്നപ്പോൾ സന്തോഷത്തോടെ കണ്ണീർ തുടച്ചു തച്ചങ്കരിയുടെ ഭാര്യ വിരുന്നിനു നിൽക്കാതെ ആശുപത്രിയിലേക്ക് തന്നെ മടങ്ങി; ഹെലികോപ്ടറിൽ പറന്നു യൂസഫലി എത്തിയപ്പോൾ ആശംസകളുമായി പിണറായിയും ഭാര്യ കമലയും എത്തി; പൊലീസ് ആസ്ഥാനമായി ലേ മെറിഡിയൻ മാറിയപ്പോൾ പൊലീസുകാർക്ക് വേണ്ടി മാത്രം പ്രത്യേകസദ്യ; തച്ചങ്കരിയുടെ പെൺമക്കൾ പുതുജീവിതത്തിലേക്ക് കടന്നത് ഇങ്ങനെ