1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
22
Monday

തീവ്രവാദത്തെ പറ്റി പുരപ്പുറത്തുകയറി വിളിച്ചുകൂവുന്ന മഹാൻ ഉദ്ഘാടനം ചെയ്തത് വാഗമൺ സിമി ക്യാമ്പിന്റെ സംഘാടകരെ വിട്ടയക്കണം എന്നാവശ്യാപ്പെട്ടുള്ള പ്രതിഷേധ യോഗം; നാല് വോട്ടിന് വേണ്ടി എന്ത് നെറികേടും ചെയ്യാൻ മടിക്കാത്ത മാന്യനെ ചുമക്കേണ്ടി വരുന്നത് മുന്നണി മര്യാദയെന്ന ഗതികേട്; ഭീകരവാദത്തിനെതിരെ പ്രസംഗം നടത്തിയ പി സി ജോർജ്ജിനെ എടുത്തുടുത്ത് ബിജെപി മീഡിയ കോർഡിനേറ്റർ സന്ദീപ് വചസ്പതി

July 09, 2019 | 08:53 PM IST | Permalink



തീവ്രവാദത്തെ പറ്റി പുരപ്പുറത്തുകയറി വിളിച്ചുകൂവുന്ന മഹാൻ ഉദ്ഘാടനം ചെയ്തത് വാഗമൺ സിമി ക്യാമ്പിന്റെ സംഘാടകരെ വിട്ടയക്കണം എന്നാവശ്യാപ്പെട്ടുള്ള പ്രതിഷേധ യോഗം; നാല് വോട്ടിന് വേണ്ടി എന്ത് നെറികേടും ചെയ്യാൻ മടിക്കാത്ത മാന്യനെ ചുമക്കേണ്ടി വരുന്നത് മുന്നണി മര്യാദയെന്ന ഗതികേട്; ഭീകരവാദത്തിനെതിരെ പ്രസംഗം നടത്തിയ പി സി ജോർജ്ജിനെ എടുത്തുടുത്ത് ബിജെപി മീഡിയ കോർഡിനേറ്റർ സന്ദീപ് വചസ്പതി

മറുനാടൻ ഡെസ്‌ക്‌

പി സി ജോർജ്ജിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി മീഡിയ കോർഡിനേറ്റർ സന്ദീപ് വചസ്പതി. ഈരാറ്റുപേട്ടയിൽ ഭീകരസംഘടനകൾക്ക് വേരുകളുണ്ടെന്ന പി സി ജോർജ്ജിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവ് നിയമസഭയിലെ ഏക എൻഡിഎ ഘടകകക്ഷി എംഎൽഎക്കെതിരെ രംഗത്തു വന്നത്. വാഗമണ്ണിലെ സിമി ക്യാമ്പിന്റെ സംഘാടകരെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് എസ്ഡിപിഐ നടത്തിയ പ്രതിഷേധ യോഗത്തിന്റെ ഉദ്ഘാടകൻ പി സി ജോർജ്ജായിരുന്നു എന്ന് സന്ദീപ് ഓർമ്മിപ്പിക്കുന്നു. നാല് വേട്ടിന്റെ പേരിൽ എന്ത് നെറികേടും ചെയ്യാൻ മടിക്കാത്ത മാന്യനെ ചുമക്കേണ്ട ഗതികേട് മു്ന്നണി മര്യാദയുടെ പേരിൽ ഉണ്ടായേക്കാം എന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു. എന്നാൽ, പുകഴ്‌ത്തലിന്റെ ഗ്രേഡ് അൽപ്പം കുറയ്ക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണം എന്നും അദ്ദേഹം കുറിക്കുന്നു.

കേരള ജനസംഘം പൂഞ്ഞാർ മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യവേയായിരുന്നു ഈരാറ്റുപേട്ടയിൽ ഭീകരസംഘടനകൾക്ക് വേരുകൾ ഉണ്ടെന്ന വിവരം ആശങ്കയുണ്ടാക്കുന്നു എന്ന് പിസി ജോർജ്ജ് പറഞ്ഞത്. തീവ്രദാദ ബന്ധത്തിന്റെ പേരിൽ ജയിൽവാസം അനുഭവിച്ചവർക്ക് 23 സ്ഥലങ്ങളിൽ സ്വീകരണം നൽകി എന്ന് പറയുന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടുകാലമായി താൻ സംരക്ഷിച്ചുവരുന്ന നാടിന്റെ മതേതരത്വം തകർക്കാൻ ഒരു സംഘം ശ്രമിക്കുമ്പോൾ നോക്കിനിൽക്കാനാകില്ലെന്നും പിസി ജോർജ്ജ പറഞ്ഞിരുന്നു. കഴിഞ്ഞ 10 വർഷമായി തന്നേയും മുസ്ലിം സമുദായത്തേയും തമ്മിലകറ്റാൻ ശ്രമം നടക്കുന്നുണ്ടെന്നും പി സി ജോർജ്ജ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് രംഗത്തെത്തിയത്.

സന്ദീപ് വചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ഈരാറ്റുപേട്ടയിൽ ഭീകര സംഘടനകൾക്ക് വേരുകളുണ്ടെന്ന സ്ഥലം എംഎൽഎ പി.സി ജോർജ്ജിന്റെ ഈ പ്രസ്താവന കണ്ടപ്പോൾ ചിരിക്കാനാണ് തോന്നിയത്. സംസ്ഥാനത്തെ ഏറ്റവും കുപ്രസിദ്ധമായ തീവ്രവാദ കേസാണ് വാഗമൺ സിമി ക്യാമ്പ് കേസ്. അഹമ്മദാബാദ്, ജയ്പൂർ ഉൾപ്പടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തത് വാഗമണ്ണിലെ കോലാഹലമേട്ടിൽ 2007 ഡിസംബർ മാസത്തിൽ നടന്ന സിമി ക്യാമ്പായിരുന്നു. ഇന്ത്യൻ മുജാഹിദ്ദീൻ സ്ഥാപക നേതാവ് അബ്ദൾ സുബഹാൻ ഖുറേഷി ഉൾപ്പടെയുള്ള കൊടും ഭീകരരാണ് ക്യാമ്പിൽ പങ്കെടുത്തത്.

ക്യാമ്പിന്റെ സംഘാടകരെ പി സി ജോർജ്ജിന് ഒരു പക്ഷേ അറിയുമായിരിക്കും. ശിബിലി, ശാദുലി എന്നീ ഈരാറ്റുപേട്ടക്കാരായ സഹോദരന്മാരായിരുന്നു ഭീകര ക്യാംപിന് ചുക്കാൻ പിടിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിന്നീട് ഇവരെയെല്ലാം എൻഐഎ പിടികൂടി. തടവിലായ സഹോദരന്മാരെ വിട്ടയ്ക്കണം എന്നും മുസ്ലിം ചെറുപ്പക്കാരെ എൻഐഎ പീഡിപ്പിക്കുന്നു എന്നും ആരോപിച്ച് ഈരാറ്റുപേട്ട കവലയിൽ എസ്ഡിപിഐ ഒരു പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു. അതിന്റെ ഉദ്ഘാടകനെ
പി സി ജോർജ്ജ് മറന്നാലും നാട്ടുകാർക്ക് ഓർമ്മയുണ്ടാകും. തീവ്രവാദത്തെപ്പറ്റി ഇപ്പോൾ പുരപ്പുറത്ത് കയറി വിളിച്ചു കൂവുന്ന ഈ മഹാൻ തന്നെയായിരുന്നു അന്ന് അത് ഉദ്ഘാടനം ചെയ്തതും കേന്ദ്ര സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തിയതും.

നാല് വോട്ടിന് വേണ്ടി എന്ത് നെറികേടും ചെയ്യാൻ മടിക്കാത്ത ഈ മാന്യനെ ചുമക്കേണ്ട ഗതികേട് മുന്നണി മര്യാദയുടെ പേരിൽ ഉണ്ടായേക്കാം. എങ്കിലും പുകഴ്‌ത്തലിന്റെ ഗ്രേഡ് അല്പം കുറയ്ക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണം. ഇല്ലെങ്കിൽ ഭാവി തലമുറയുടെ ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടാകില്ല.

 

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ആഗ്രഹിച്ചത് മാമൂട്ടിലെ കാമുകന്റെ കുഞ്ഞിനെയും വയറ്റിലിട്ട് ചങ്ങനാശേരിയിലെ കാമുകനെ വിവാഹം കഴിച്ച് സുഖമായി കഴിയാൻ; മല്ലപ്പള്ളിയിൽ അവിവാഹിത പ്രസവിച്ചത് വളർച്ചയെത്താത്ത ഭ്രൂണം; അഞ്ചുമാസം മാത്രം പ്രായമുള്ള ഭ്രൂണം ആരുമറിയായെ മറവ് ചെയ്തതിന് മാത്രം കേസ്; ഗർഭം അലസാൻ കാരണം തലേന്ന് നടന്ന ലൈംഗിക ബന്ധം: യുവതിക്ക് രണ്ടു കാമുകന്മാർ; കുട്ടി ഒരാളുടേത്; വിവാഹം ഉറപ്പിച്ചിരിക്കുന്നത് അപരനുമായും: കഥയിലെ ട്വിസ്റ്റു കണ്ട് വലഞ്ഞ് കീഴ്‌വായ്പൂർ പൊലീസ്
37,000 ഏക്കർ ഭൂമിയുടെ അധിപന്മാരും പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയും; 800 കിലോ സ്വർണശേഖരം ഇല്ലത്ത് സൂക്ഷിച്ചവർ; ഇരിങ്ങോൾക്കാവ് ക്ഷേത്രവും തിരുവാഭരണങ്ങളും സൗജന്യമായി ദേവസ്വം ബോർഡിന് കൈമാറിയവർ; സ്വത്തുക്കളെല്ലാം കൈമോശം വന്നപ്പോൾ മന വിറ്റു പെണ്മക്കളെ വേളി കഴിപ്പിക്കേണ്ടി വന്ന ഹതഭാഗ്യൻ; പാട്ടം നൽകിയ ഒന്നരയേക്കർ തിരികെ ചോദിച്ചപ്പോൾ സർക്കാർ നൽകിയത് മൂന്ന് സെന്റ് മാത്രം; കേരളത്തിലെ അവസാന നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ ജീവിതം അവഗണനയുടെ പടുകുഴിയിൽ
18 വർഷങ്ങൾക്ക് ശേഷം ഇത് ചരിത്ര മുഹൂർത്തം! എസ്എഫ്‌ഐയുടെ കുത്തകയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ യൂണിറ്റ് രൂപീകരിച്ച് കെ.എസ്.യു; അമൽ ചന്ദ്രൻ യൂണിറ്റ് പ്രസിഡന്റായുള്ള ഏഴംഗ കമ്മറ്റിയിൽ അംഗങ്ങളായി രണ്ട് പെൺകുട്ടികളും; കോളേജിനുള്ളിൽ പ്രവേശിച്ച് പ്രവർത്തകർ; സംഘർഷവും കത്തിക്കുത്തും നടന്ന കോളേജിൽ ഇനി എസ്എഫ്‌ഐയ്ക്ക് പുറമേ മറ്റൊരു വിദ്യാർത്ഥി സംഘടനയുടെ യൂണിറ്റും; കനത്ത സുരക്ഷാ വലയത്തിൽ കോളേജ്
പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ ഇറാന്റെ കൊടി പാറിക്കളിക്കുന്നു; മലയാളികളടക്കമുള്ള പതിനെട്ട് ജീവനക്കാർ പരിപൂർണ സുരക്ഷിതർ; ബ്രിട്ടന്റെയും അമേരിക്കയുടെയും മുന്നറിയിപ്പ് അവഗണിച്ചുള്ള കീഴടക്കൽ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്ത് ഇറാനിയൻ മറീനുകൾ ഹീറോകളായി; ഈ നൂറ്റാണ്ടിന്റെ യുദ്ധത്തിലേക്ക് അമേരിക്ക ബ്രിട്ടനെ വലിച്ചിഴയ്ക്കുന്നു എന്നാരോപിച്ച് ഇറാൻ; ഹോർമൂസ് കടലിടുക്കിൽ ഇനിയെന്ത് സംഭവിക്കും?
വാടക കാറിൽ യാത്ര തുടങ്ങാൻ രമ്യാ ഹരിദാസ്; കൊല്ലത്തെ പഴയ ജനപ്രതിനിധിക്ക് ഇന്നോവ മാത്രമല്ല ഫാൻസി നമ്പറും പണ്ട് എടുത്ത് നൽകിയത് പ്രവാസി വ്യവസായി; മുതലാളിമാരെ ഒഴിവാക്കി നേരായ വഴിയിൽ എംപിക്ക് കാർ വാങ്ങാൻ ശ്രമിച്ചവരെ നിരാശരാക്കി മുല്ലപ്പള്ളിയുടെ നീക്കം; ന്യൂജെൻ രാഷ്ട്രീയത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാൻ കൂട്ടുനിന്നവരിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; പെങ്ങളൂട്ടിക്കായുള്ള ആലത്തൂർ മോഡൽ തകർക്കുന്നത് ഗ്രൂപ്പ് രാഷ്ട്രീയം നിലനിൽക്കാൻ
കടക്കൂ പുറത്ത്.....! ജന്മഭൂമിയും ജനം ടിവിക്കാരും ഇനി ഒരു മുറിയിൽ; ദേശാഭിമാനിക്കും കൈരളിക്കും വെവ്വേറെ മുറികളും; തക്കം നോക്കി പഴയ കെട്ടിടത്തിലേക്കുള്ള മാറ്റത്തിൽ ഉഗ്രൻ മുറി കൈക്കലാക്കി മനോരമയും; സന്നിധാനത്ത് നിന്ന് പത്രക്കാരെ പടിയിറക്കിയത് പത്രക്കാർക്ക് വേണ്ടി; മാളികപ്പുറത്ത് നിന്ന് മാധ്യമങ്ങളെ ഒഴിവാക്കുന്നതിൽ നിറയുന്നത് പ്രതികാരം തന്നെ; ശബരിമലയിൽ നവോത്ഥാനം തകർത്തവർക്ക് പിണറായി പണി കൊടുക്കുമ്പോൾ; മുഖ്യനെ ചൊടിപ്പിച്ചത് ജനത്തിന്റെ ലൈവെന്ന് തിരിച്ചറിഞ്ഞ് മാധ്യമ പ്രവർത്തകരും
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
37,000 ഏക്കർ ഭൂമിയുടെ അധിപന്മാരും പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയും; 800 കിലോ സ്വർണശേഖരം ഇല്ലത്ത് സൂക്ഷിച്ചവർ; ഇരിങ്ങോൾക്കാവ് ക്ഷേത്രവും തിരുവാഭരണങ്ങളും സൗജന്യമായി ദേവസ്വം ബോർഡിന് കൈമാറിയവർ; സ്വത്തുക്കളെല്ലാം കൈമോശം വന്നപ്പോൾ മന വിറ്റു പെണ്മക്കളെ വേളി കഴിപ്പിക്കേണ്ടി വന്ന ഹതഭാഗ്യൻ; പാട്ടം നൽകിയ ഒന്നരയേക്കർ തിരികെ ചോദിച്ചപ്പോൾ സർക്കാർ നൽകിയത് മൂന്ന് സെന്റ് മാത്രം; കേരളത്തിലെ അവസാന നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ ജീവിതം അവഗണനയുടെ പടുകുഴിയിൽ
ഏകജാലകവും വ്യവസായ സൗഹൃദവുമൊക്കെ പിണറായിയുടെ വാചകത്തിൽ മാത്രം! മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിച്ചു ചെന്നൈ ഉപേക്ഷിച്ചു തിരുവനന്തപുരത്തു വന്ന നിസ്സാൻ കമ്പനി അക്ഷരാർത്ഥത്തിൽ പെട്ടുപോയി; കരാർ ഒപ്പിടും മുമ്പ് പറഞ്ഞ വാക്കുകളെല്ലാം ഉദ്യോഗസ്ഥർ മാറ്റിപ്പറയാൻ തുടങ്ങിയതോടെ മുടക്കിയ കാശ് വേണ്ടെന്ന് വെച്ച് കേരളം വിടാൻ ആലോചിച്ച് ജാപ്പനീസ് കാർ ഭീമൻ; വാക്കിനു വിലയില്ലാത്ത കേരളത്തിന്റെ തെറ്റുകുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞു നിസാൻ ചീഫ് സെക്രട്ടറിക്കെഴുതിയ കത്ത് കേരളത്തെ നാണം കെടുത്തുന്നു
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്ത് വമ്പ് കാട്ടുമ്പോഴും ഇറാൻ ഭയക്കുന്നത് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; എഫ്-35 ജെറ്റിന് മുന്നിൽ നെതൻയാഹു ചെറുപുഞ്ചിരിയോടെ കൂളായി മുഴക്കിയ ഭീഷണി: 'ഇസ്രലേിന് ഇറാനിലെത്താനാകും...പക്ഷേ ഇറാന് ഇസ്രയേലിൽ എത്താനാകില്ല'; ഒരുകുഞ്ഞുപോലുമറിയാതെ ടെൽഅവീവിൽ നിന്ന് ടെഹ്‌റാനിലേക്ക് എഫ്-35 ജെറ്റുകൾ പറന്ന സംഭവം ഓർത്താൽ 'ഖൊമേനി'യും ഞെട്ടും; ഇസ്രയേലിന്റെ ചുണക്കുട്ടനെ ഇറാൻ ഭയക്കുന്നത് എന്തുകൊണ്ട്?
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
കീമോതെറാപ്പിക്കിടെ ആശുപത്രി കിടക്കയിൽ നിന്നും അനിത എത്തിയത് വീൽചെയറിൽ; രണ്ട് പെൺമക്കളും പുതുജീവിതത്തിലേക്ക് കടന്നപ്പോൾ സന്തോഷത്തോടെ കണ്ണീർ തുടച്ചു തച്ചങ്കരിയുടെ ഭാര്യ വിരുന്നിനു നിൽക്കാതെ ആശുപത്രിയിലേക്ക് തന്നെ മടങ്ങി; ഹെലികോപ്ടറിൽ പറന്നു യൂസഫലി എത്തിയപ്പോൾ ആശംസകളുമായി പിണറായിയും ഭാര്യ കമലയും എത്തി; പൊലീസ് ആസ്ഥാനമായി ലേ മെറിഡിയൻ മാറിയപ്പോൾ പൊലീസുകാർക്ക് വേണ്ടി മാത്രം പ്രത്യേകസദ്യ; തച്ചങ്കരിയുടെ പെൺമക്കൾ പുതുജീവിതത്തിലേക്ക് കടന്നത് ഇങ്ങനെ