Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ വീട് മമ്മൂട്ടിയുടേത് അല്ല; പ്രചരിക്കുന്ന വീഡിയോ വ്യാജം; സത്യമിതാണ്

മറുനാടൻ ഡെസ്‌ക്‌

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വീടെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോ വ്യാജം. 'മമ്മൂക്കയുടെ പുതിയ വീട്' എന്ന പേരിലാണ് 58 സെക്കൻഡുള്ള വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്.. എന്നാൽ വിഡിയോ വ്യാജമാണെന്ന് മമ്മൂട്ടിയോട് അടുത്ത പ്രതികരിക്കുന്നു.


നേരത്തെ 'മെഗാ സ്റ്റാർ ന്യൂഹോം' എന്ന പേരിൽ വീടിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അത് മമ്മൂട്ടിയുടെ പുതിയ വീടിന്റെ ചിത്രമാണെന്നും എങ്ങനെയോ ഇന്റർനെറ്റിലൂടെ പുറത്ത് ആയതാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP