Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിക്കിനി മാത്രം ധരിച്ച് ഉയരമേറിയ പൂളിന്റെ ഭിത്തിയിൽ തൂങ്ങി ഹോട്ട് കപ്പിൾസിന്റെ 'അപകട ചുംബനം'; ഹോട്ട് കിസിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതിന് പിന്നാലെ കെല്ലി-കോഡി ദമ്പതികൾക്ക് ഫോളോവേഴ്‌സിന്റെ വിമർശനം; കമന്റ് പൊങ്കാല അധികമായതോടെ താഴെ പൂളുണ്ടായിരുന്നുവെന്നും മുൻകരുതൽ എടുത്താണ് ചിത്രം പകർത്തിയതെന്നും വിശദീകരണം

ബിക്കിനി മാത്രം ധരിച്ച് ഉയരമേറിയ പൂളിന്റെ ഭിത്തിയിൽ തൂങ്ങി ഹോട്ട് കപ്പിൾസിന്റെ 'അപകട ചുംബനം'; ഹോട്ട് കിസിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതിന് പിന്നാലെ കെല്ലി-കോഡി ദമ്പതികൾക്ക് ഫോളോവേഴ്‌സിന്റെ വിമർശനം; കമന്റ് പൊങ്കാല അധികമായതോടെ താഴെ പൂളുണ്ടായിരുന്നുവെന്നും മുൻകരുതൽ എടുത്താണ് ചിത്രം പകർത്തിയതെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

ബഹുനിലക്കെട്ടിടത്തെ തോൽപിക്കുന്ന തരത്തിലുള്ള സ്വിമ്മിങ്ങ് പൂൾ. അതിന്റെ ഏറ്റവും മുകളിൽ കയറി നിന്നും അർധ നഗ്നരായി ദമ്പതികളുടെ ചൂടൻ ഫോട്ടോ ഷൂട്ട്. തങ്ങൾ ചുംബിച്ച്് നിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതിന് പിന്നാെല സമൂഹ മാധ്യമത്തിലെ ഹോട്ട് കപ്പിൾസ് എന്ന് അറിയപ്പെടുന്ന കെല്ലി കാസ്റ്റിൽസും കോഡി വർക്ക് മാനും ഒട്ടേറെ വിമർശന കമന്റുകളാണ് തേടിയെത്തിയത്.

എന്നാൽ ചിത്രത്തിന് പിന്നിൽ എന്താണെന്നും തങ്ങൾ സുരക്ഷയ്ക്ക് വേണ്ടിയുള്ള മുൻകരുതലുകൾ എടുത്താണ് ഫോട്ടോഷൂട്ട് നടത്തിയതെന്നും ദമ്പതികൾ വ്യക്തമാക്കിയിരിക്കുകയാണ്. പൂളിന്റെ ഒരരികിൽ നിന്ന് താഴേയ്ക്ക് തൂങ്ങി നിൽക്കുന്ന കെല്ലിയെ കൈകളിൽ മുറുകെ പിടിച്ച കോഡി ചുംബിക്കുന്നതാണ് ചിത്രം. ഇൻസ്റ്റഗ്രാമിൽ ലൈക്കുകൾ വാരിക്കൂട്ടുന്നതിന് വേണ്ടി അപകടകരമായ രീതിയിൽ കെല്ലി പോസ് ചെയ്തുവെന്നാണ് ഫോളോവേഴ്സിന്റെ ആരോപണം.

നിരവധി പേരാണ് ചിത്രത്തെ വിമർശിച്ച് രംഗത്തെത്തിയത്.എന്നാൽ താഴെ മറ്റൊരു പൂളുണ്ടെന്നും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുത്ത ശേഷമായിരുന്നു ഫോട്ടോ എടുത്തതെന്നും കെല്ലിയും കോഡിയും വിശദീകരണം നൽകിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP