ഭാര്യ സുന്ദരിയും ആരോഗ്യവതിയും; പക്ഷെ അവൾ ഷോ കേസിലെ കാഴ്ച വസ്തു...താല്പര്യം മുഴുവൻ ചില പ്രത്യേക സ്ത്രീ ശരീരങ്ങളോട്! തന്നെക്കാൾ ഒരുപാട് മുതിർന്ന സ്ത്രീകളോട്; സ്ത്രീകളിൽ നിന്ന് പീഡനമേൽക്കേണ്ടി വരുന്ന പുരുഷന്മാരുടെ ദുര്യോഗം വിവരിക്കുന്ന കൗൺസിലർ കലാ ഷിബുവിന്റെ പോസ്റ്റ് വൈറലാകുന്നു
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം:സ്ത്രീകൾക്ക് നേരേയുള്ള പീഡനങ്ങൾ ചെറുക്കേണ്ടതിനെ കുറിച്ച് സമൂഹം ഗൗരവമായി ചർച്ച ചെയ്യുകയും, മീ ടൂ പോലുള്ള ക്യാമ്പെയിനുകൾ ചൂട് പിടിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്.അവൾക്കൊപ്പം അവനൊപ്പം എന്നിങ്ങനെ സമൂഹം രണ്ടായി ചേരിതിരിഞ്ഞുള്ള ചെളിവാരിയെറിയലുകളും നടക്കുന്നു. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും പീഡനങ്ങൾക്കിരയാകുന്നുവെന്ന് വലിയൊരുവിഭാഗം വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്നു. കൗൺസിങ്ങിന്റെ ഭാഗമായി താൻ പരിചയിച്ച അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പുരുഷ പീഡനങ്ങളെ കുറിച്ച് എഴുതുകയാണ് കലാ ഷിബു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
'ഒരുപാട് നാൾ മുൻപാണ് ,അച്ഛനും അമ്മയും മകനും കൂടി ,പീഡിപ്പിക്കപ്പെട്ട മകനോട് ഒന്നിച്ചു വന്നത്..മകൻ ആണ്, മകൾ അല്ല...!ആരാണ് പീഡിപ്പിച്ചത് ?അവന്റെ അടുത്ത ബന്ധുവായ സ്ത്രീ...!ശാരീരികമായ ബുദ്ധിമുട്ടുകളെ തുടർന്ന് , ഡോക്ടറെ കാണിച്ചപ്പോൾ ആണ് ,ഈ സംഭവം പുറത്തു വന്നത്..ഇവർ, രാവിലെ മുതൽ അണിഞ്ഞു ഒരുങ്ങി നടന്നു നാട്ടുകാരുടെ നോട്ടപ്പുള്ളി ആയവൾ അല്ല..കെട്ടും മട്ടും കണ്ടാൽ അറിയാം ആളത്ര വെടിപ്പല്ല എന്നവളെ കുറിച്ചാരും പറഞ്ഞിട്ടില്ല..സൗന്ദര്യവും ബുദ്ധിയും കൊണ്ട് , മറ്റു സ്ത്രീകളെ അസൂയപെടുത്തിയവളും അല്ല..
അച്ചടക്കമുള്ള കുടുംബത്തിലെ മരുമകൾ ആണ്..അമ്മായിഅമ്മ വരച്ച വരയിൽ നില്കുന്നവൾ..ഭർത്താവിന് തലവേദന ഇല്ല...ഭാര്യ അടക്കവും ഒതുക്കത്തോടെ നാട്ടിൽ നിൽക്കുന്നതുകൊണ്ട്,അദ്ദേഹം വിദേശത്തു സമാധാനത്തോടെ ജോലി ചെയ്യുന്നുണ്ട്..ഒരു വ്യക്തിക്ക് അയാളും മറ്റുള്ളവരും കാണുന്ന ഒരു മുഖമുണ്ട്..അതെ പോലെ,ആരാലും കാണപ്പെടാത്ത ഒളിച്ചു വെയ്ക്കുന്ന മറ്റൊരു മുഖവും ഉണ്ട്..!!
സമൂഹത്തിലും കുടുംബത്തിലും നല്ല പ്രതിച്ഛായ ഉള്ള സ്ത്രീയിൽ നിന്നും ഇത്തരം ഒരു പ്രവൃത്തി ...അറിഞ്ഞവർ ഞെട്ടി..ഇത്തരം അനുഭവങ്ങൾ നേരിട്ടാൽ,,ആണിന് ഉണ്ടാകാറുണ്ട്...പല മാനസിക പ്രശ്നങ്ങളും..ഒരു കൗൺസിലർ എന്ന നിലയ്ക്ക്, പലതും മാറ്റി മറിച്ചു, മായ്ച്ചു, വ്യക്തികളെ മനസ്സിലാക്കാത്ത തരത്തിൽ മാത്രമേ കേസുകൾ എഴുതാൻ സാധിക്കു..
.
ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളിൽ,പുരുഷന് നേരിടേണ്ടി വരുന്ന മാനസിക പ്രശ്നങ്ങളിൽ ചിലത് ,ഇത്തരം അനുഭവങ്ങളിൽ നിന്നും ഉണ്ടായതാണെന്ന് പലപ്പോഴും കണ്ടെത്താറുണ്ട്..അവൻ നേരിടുന്ന ഏറ്റവും വലിയ മാനസിക പ്രശ്നം..സ്ത്രീ , അവളെ, വിശ്വസിക്കാൻ പറ്റുന്നില്ല എന്നത് തന്നെ ആകും..!തനിക്കു നേരിട്ട അനുഭവത്തിന്റെ വെളിച്ചത്തിൽ,പിന്നീട് സ്ത്രീകളോട് ജീവിതാവസാനം വരെ വെറുപ്പ് നിറച്ചു ,
അതിന്റെ പേരിൽ ജീവിതം ഹോമിക്കേണ്ടി വരുന്ന എത്രയോ പേരുണ്ട്..ഔദ്യോഗികമായ ഉയർന്ന പദവി..സമൂഹത്തിലെ ഉന്നത സ്ഥാനം..ഭാര്യ സുന്ദരിയും ആരോഗ്യവതിയും...പക്ഷെ അവൾ,ഷോ കേസിലെ കാഴ്ച വസ്തു...താല്പര്യം മുഴുവൻ , ചില പ്രത്യേക '' സ്ത്രീ ശരീരങ്ങളോട്..!
തന്നെ കാൾ ഒരുപാട് മുതിർന്ന സ്ത്രീകളോട്...സൈക്കോളജിസ്റ്റിന്റെ , സൈക്കിയാട്രിസ്റ്റിന്റെ , ഒക്കെ ഡയറിയിൽ ഇത്തരം എത്രയോ കേസുകൾ ... പാതിവ്രത്യത്തിനും കന്യകാത്വത്തിനും പുരുഷലിംഗം ഇതേ വരെ ഇല്ല അതുകൊണ്ട് ,അവൻ കുറ്റബോധത്തിൽ നിന്നും രക്ഷപെടുന്നു , അത്ര മാത്രം..!
പതിനൊന്നാം ക്ലാസ്സുകാരി മകളുടെ ഒപ്പം പഠിക്കുന്ന ആൺകുട്ടി അമ്മയുടെ കാമുകൻ ആണെന്ന് പുറത്തു അറിഞ്ഞു ..അവന്റെ അമ്മയും അവരും തമ്മിൽ വലിയ അടിയായി..അവന്റെ സ്കൂളിലെ ടീച്ചർ പറഞ്ഞത് ഓർക്കുന്നു..അവൻ,നമ്മളോടൊക്കെ പെരുമാറുന്നത്, നോക്കുന്നത് വല്ലാത്ത മട്ടിലായിരുന്നു..ഒരു വിദ്യാർത്ഥി , അദ്ധ്യാപികമാരോട് കാണിക്കേണ്ട രീതി ആയിരുന്നില്ല അവനിൽ...അവന്റെ കുറ്റമല്ല...അവൻ നിൽക്കുന്ന സാഹചര്യം അതാണെന്ന് ഇപ്പോൾ മനസ്സിലായി എന്ന്...
ഇത്തരം അനുഭവങ്ങൾ ,ചെറുപ്രായത്തിൽ നേരിടുന്ന ആൺകുട്ടി അവൻ ബുദ്ധിമാനായി ,പഠിച്ചു ഉയർന്ന നിലയ്ക്ക് എത്തിയേക്കും...അതിൽ അവന്റെ ഐക്യു ആണ് സഹായിക്കുന്നത്..എന്നാൽ ,അവന്റെ ഇക്യു, അത് നന്നായി ചിട്ടപ്പെടുത്തി എടുത്തില്ല എങ്കിൽ
അത് അവനിൽ എന്തൊക്കെ സ്വഭാവവൈകൃതങ്ങൾ ഉണ്ടാക്കുമെന്ന് പറയാൻ വയ്യ...വൈകാരികത ആണ ഇക്യു ..ഇക്യു കുറഞ്ഞ രാഷ്ട്രീയ നേതാവ്..ഒരു അദ്ധ്യാപകൻ..പൊലീസ് ,ജേണലിസ്റ്,കലാകാരൻ ജഡ്ജ് ,..എന്തിനു മനസ്സ് കൈകാര്യം ചെയ്യുന്ന സൈക്കോളജിസ്റ് അല്ലേൽ സൈക്കിയാട്രിസ്റ്അങ്ങനെ എത്രയോ പേരുണ്ടാകാം..!!
ഒന്ന് സൂക്ഷിച്ചു നോക്ക്...പലരെയും നമ്മുക്ക് കണ്ടെത്താം..എന്തുകൊണ്ട് ഇങ്ങനെ എന്ന് !പുരുഷൻ ആയാലും സ്ത്രീ ആയാലും ചൂഷണം ചെയ്യപ്പെടുന്നത് ,ആ വ്യക്തിയെ ഏതൊക്കെ തലത്തിൽ ഭാവിയിൽ കൊണ്ടെത്തിക്കുമെന്നു പറയാൻ വയ്യ...പ്രതികരിക്കാൻ ഉള്ള ആർജ്ജവം ഉള്ളവർ മുന്നോട്ടു നെഞ്ച് ഉറപ്പോടെ നീങ്ങും..സ്ത്രീയുടെ പ്രശ്നങ്ങൾ മുഴുവൻ ശാരീരികാധിഷ്ഠിതമാണോ..?മാധവികുട്ടി പറഞ്ഞ പോലെ, ഒരു പീഡനം!തന്റേതല്ലാത്ത തെറ്റ്..അതിനെ നന്നായി മൂത്രം ഒഴിച്ച് ഡെറ്റോൾ സോപ്പ് ഇട്ടു കഴുകി കളയാനുള്ള ചങ്കൂറ്റം മതി..
പുരുഷൻ , അത്തരം ഒരു പീഡനം സംഭവിച്ചാൽ എന്ത് ചെയ്യണം എന്ന് എവിടെയും ചർച്ച ചെയ്യുന്നില്ല...അവനത് ജീവിതത്തിൽ എങ്ങനെ
പ്രതിഫലിപ്പിക്കും എന്നറിയില്ല...നടന്നു നീങ്ങുമ്പോൾ,ശരീര ഭാഗത്ത് അമരുന്ന അന്യസ്ത്രീയുടെ കൈ, ഒരുപക്ഷേ പേടിക്കേണ്ട,എന്നാൽ
അവനിൽ ചെറുപ്രായത്തിൽ വന്നു ചേരുന്ന ചില നെറികെട്ട അനുഭവങ്ങൾ, അതിലും മേലെ ആണ്...നേരും നെറിവും തിരിച്ചറിവും ഇല്ലാതെ ജീവിക്കേണ്ട അവസ്ഥ ...ലക്ഷങ്ങൾ കൈപ്പറ്റുന്ന ഉദ്യോഗത്തിൽ ഇരിക്കുമ്പോഴും,അവനിൽ ആ വൈകൃതത്തിലെ തരികൾ ഉപദ്രവം ചെയ്തു കൊണ്ടേ ഇരിക്കും...അവനിലെ അവനെ കാർന്നു തിന്നു കൊണ്ടേ ഇരിക്കും...സ്ത്രീയെ .അവൻ എങ്ങനെ കാണുന്നു എന്നത് ,അവന്റെ ഇന്നത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ അല്ല..പലപ്പോഴും ഇന്നലകളിൽ കൂടി ആണ്.'
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍