സോഷ്യൽ മീഡിയയിലൂടെ ചൈൽഡ് പോൺ പങ്കുവയ്ക്കുന്നവർക്ക് മല്ലു സൈബർ സോൾജിയേഴ്സിന്റെ ഫൈനൽ വാണിങ്; തനിമലയാളം അടക്കമുള്ള ഗ്രൂപ്പുകൾ 24 മണിക്കൂറിനകം അവസാനിപ്പിച്ചിരിക്കണം; നടപടി ഉണ്ടായില്ലെങ്കിൽ ഓരോ അംഗങ്ങളുടെയും പേരു വിവരങ്ങൾ ദൃശ്യമാധ്യമങ്ങളിൽ വരുമെന്നും ഹാക്കർമാരുടെ കൂട്ടായ്മ
തിരുവനന്തപുരം: കുട്ടികളുടെ അസ്ലീല വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയിയൽ പങ്കുവയ്ക്കുന്നവർക്ക് മുന്നറിയിപ്പുമായി മലായി ഹാക്കർമാരുടെ കൂട്ടായ്മയായ മല്ലു സൈബർ സോൾജിയേഴ്സ്. വാട്സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ നടക്കുന്ന ലൈംഗികവൈകൃതങ്ങളിൽ ഏറ്റവും ഭീകരമായത് ചൈൽഡ് പോണോഗ്രഫിയുടെ പങ്കുവയ്ക്കലാണെന്ന് ഹാക്കർമാർ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ അശ്ലീലവീഡിയോകൾ പങ്കുവയ്ക്കുന്ന തനിമലയാളം അടക്കമുള്ള ഗ്രൂപ്പുകൾ അവസാനിപ്പിക്കാൻ 24 മണിക്കൂർ സമയം അനുവദിച്ചുകൊണ്ടുള്ള മുന്നറിയിപ്പാണ് മല്ലു സൈബർ സോൾജിയേഴ്സ് നല്കിയിരിക്കുന്നത്. ഈ സമയത്തിനുള്ളിൽ അംഗങ്ങൾ ഗ്രൂപ്പ് വിട്ടു പോയിരിക്കണം. അഡ്മിന്മാർ ഗ്രൂപ്പുകൾ പ്രവർത്തനരഹിതമാണക്കണം. അല്ലായെങ്കിൽ ഇവർ ഓരോരുത്തരുടെയും വിവരങ്ങൾ ഹാക്ക് ചെയ്ത് ദൃശ്യമാധ്യമങ്ങൾക്കു കൈമാറും. ഇത്തരക്കാരെ മാസങ്ങളായി തങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നും ഹാക്കർമാർ മുന്നറിയിപ്പു നല്കുന്നു. പാക്കിസ്ഥാനിലെയും കാഷ്മീരിലെയും തീവ്രവാദികളുടെ വിവരങ്ങൾ ചോർത്തുന്നത്ര പാടുള്ള കാര്യമല്ല ഇത്. അതുകൊണ്ട് മുന്നറിയിപ്പ് ഗൗരവമായി എടുക്കണം. ദൃശ്യമാധ്യങ്ങൾക്കു നല്കിയശേഷം വിവരങ്ങൾ സൈബർ സെല്ലിനും കൈമാറുമെന്നും മല്ലു സൈബർ സോൾജിയേഴ്സ് മുന്നറിയിപ്പു നല്കുന്നു.
മല്ലു സൈബർ സോൾജിയേഴ്സിന്റെ കുറിപ്പ്:
പ്രിയരേ.. അതീവ പ്രാധാന്യം ഉള്ള ഒരു കാര്യം കൂടി മല്ലു സൈബർ സോൾജിയേഴ്സ് നിങ്ങളുമായി പങ്ക് വയ്ക്കട്ടെ...
കേരളത്തിൽ ഇത്രയധികം ലൈംഗിക ആക്രമണങ്ങൾ നടക്കുന്നതിന് ഏറ്റവും പ്രധാന കാരണങ്ങളിൽ ഒന്ന് സോഷ്യൽ മീഡിയ ആണെന്ന കാര്യം ഞങ്ങൾക്ക് മറച്ചു വയ്ക്കാൻ ആവില്ല..
വാട്സാപ്പ് അടക്കം ഉള്ള ഗ്രൂപ്പുകളിൽ കൂടി ലൈംഗിക വൈകൃതങ്ങളുടെ പ്രചാരണവും പ്രചോദനവും അത്ര അധികം നടക്കുന്നുണ്ട്..
ഇതിൽ ഏറ്റവും ഭീകരമായത് ചൈൽഡ് പോൺ ആണ്.
ഇക്കാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കാൻ പറഞ്ഞു പലരും ഇത്തരം ഗ്രൂപ്പുകളെ കുറിച് ഞങ്ങൾക്ക് മെസേജ് ചെയ്യാറുണ്ട്.. അത് പ്രകാരം അൻപതോളം വരുന്ന സെക്സ്/പോൺ/ചൈൽഡ് അബ്യൂസ് ഗ്രൂപ്പുകൾ ഞങ്ങൾ നിരീക്ഷിച്ചു വരികയാണ്..
അതിൽ ഏറെ ഇമ്പോർട്ടന്റ് ആയ ഒരു വാട്സാപ്പ് ഗ്രൂപ്പ് ആണ് തനിമലയാളം. ചൈൽഡ് പോൺ വീഡിയോ ഷെയറിങ്ങിന് പ്രത്യേക ഗ്രൂപ്പ് തന്നെ ഇവർക്ക് ഇടയിൽ ഉണ്ട്..
ഞങ്ങൾ അവരുടെ തെറ്റ് ചൂണ്ടികാണിച്ചതിന് തെറിവിളി ആണ് കിട്ടിയത്.. തുടർന്നും അവർ അശ്ലീല പോസ്റ്റുകൾ/ചൈൽഡ് പോൺ അടക്കം ഇപ്പോഴും പോസ്റ്റ് ഇട്ടുകൊണ്ടിരിക്കുന്നു.. ഇത് ചെയ്യുന്നത് അപക്വമായ മനസ്സ് കൊണ്ടോ, ചെയ്യുന്ന തെറ്റിനെ കുറിച്ചുള്ള ധാരണ ഇല്ലാത്തതുകൊണ്ടോ അല്ല. തീർച്ചയായും അത് സമൂഹത്തോടുള്ള വെല്ലുവിളി തന്നെ ആണ്...
ഞങ്ങൾ വാണിങ് നൽകിയിട്ടുണ്ട് 24 മണിക്കൂർ.. തുടർന്നും അവർ ഇത്തരം ഗ്രൂപ്പുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഞങ്ങൾ എന്ത് ചെയ്യണം? ... അത് നിങ്ങൾക്ക് വിട്ടുതന്നിരിക്കുന്നു...
ഞങ്ങളുടെ മെസേജ് ചുവടെ:
തനി മലയാളം ഗ്രൂപ്പ് ക്രിയേറ്റർ, അഡ്മിന്മാർ, എന്നിവരുടെയും ആക്റ്റീവ് ആയി ഇവിടെ പോസ്റ്റ് ഇടുന്ന മുഴുവൻ അംഗങ്ങളുടെയും ശ്രദ്ധയ്ക്ക്...
നിങ്ങളെ തിരുത്തുക എന്നത് ഞങ്ങളുടെ ലക്ഷ്യം അല്ല.. എന്നാൽ നിരന്തരം ചൈൽഡ് പോൺ അടക്കമുള്ള പോൺ വീഡിയോ റെക്കോർഡ് ചെയ്യുന്നതും സോഷ്യൽ മീഡിയയിൽ കൂടി പ്രേചരിപ്പിക്കുന്നതും ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചു ഏറെ ശിക്ഷാർഹമാണ് എന്നത് നിങ്ങൾക്ക് അറിവില്ലാത്തത്ത് അല്ലല്ലോ..
*തനി മലയാളം* എന്നപേരിൽ ഉള്ള ഈ വാട്സാപ്പ് ഗ്രൂപ്പ് ഒരു വർഷത്തിൽ അധികമായി അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്നു.. മുഖ്യമായും ചൈൽഡ് വീഡിയോ എന്ന പരാതി ഞങ്ങൾക്ക് ലഭിച്ചശേഷം മാസങ്ങൾ ആയി ഞങ്ങൾ ഈ ഗ്രൂപ്പ് നിരീക്ഷിച്ചു വരികയാണ്...
രണ്ടു മാസത്തിൽ അധികമായി ഇവിടെ നടന്ന മുഴുവൻ ആക്ടിവിറ്റിയും ഞങ്ങൾ റെക്കോർഡ് ചെയ്ത് കഴിഞ്ഞു. ഗ്രൂപ്പ് ക്രിയേറ്റർ, അഡ്മിന്മാർ, വീഡിയോ പ്രചരിപ്പിക്കുകയും പ്രോത്സാഹനം ചെയ്യുകയും ചെയ്യുന്ന മെമ്പർമാർ തുടങ്ങിയവരുടെ പേഴ്സണൽ ഡീറ്റൈൽസ് അടക്കം ഞങ്ങൾ കലക്ട് ചെയ്തു കഴിഞ്ഞു.
ഈ വാണിങ് നിങ്ങൾക്ക് സ്വയം തിരുത്താനുള്ള അവസാന അവസരം ആണ്.
ഇതിൽ ഉള്ള മുഴുവൻ മെമ്പർമാരും സ്വയം ഗ്രൂപ്പ് ഉപേക്ഷിച്ചു പോവുകയോ, ഗ്രൂപ്പ് ക്രിയേറ്റർ, അഡ്മിന്മാർ തുടങ്ങിയവർ മുഴുവൻ മെമ്പർമാരെയും റിമൂവ് ചെയ്ത് ഈ ചൈൽഡ് പോർൺ ഗ്രൂപ്പ്, ഈ മെസ്സേജ് കിട്ടി 24 മണിക്കൂറിൽ ഗ്രൂപ്പ് ഡിലീറ്റ് ചെയ്ത് ആയതിന്റെ സ്ക്രീൻ ഷോട്ട് , https://m.facebook.com/TheMalluCyberSoldiers/ എന്ന ഞങ്ങളുടെ ഒഫീഷ്യൽ ഗ്രൂപ്പിൽ മെസ്സേജ് അയക്കേണ്ടതാണ്.
ഇത് ഭീഷണി ആയി തന്നെ കാണുക.. കാരണം മല്ലുസൈബർ സോൾജിയേഴ്സ് ആരെന്നു ഇനിയും നിങ്ങൾക്ക് അറിയില്ല എങ്കിൽ ഒന്ന് ഗൂഗിൾ ചെയ്തു നോക്കുക.. പാക്ക്..കാശ്മീർ തീവ്രവാദികളുടെ ഫോൺ ഹാക്ക് ചെയ്യുന്ന പണി ഒന്നും ഇല്ല ഞങ്ങൾക്ക് നിങ്ങളെ വെളിച്ചത്തുകൊണ്ടുവാരാൻ.!
ഞങ്ങളുടെ ഈ പോസ്റ്റിനു താഴെ ഇനി ഇടുന്ന ഓരോ വീഡിയോയും ഫോട്ടോയും അതീവ പ്രാധാന്യത്തോടെ നിങ്ങളെ പുറം ലോകത്തിന് പരിചയപ്പെടുത്താൻ സഹായിക്കും...
ഈ മെസ്സേജ് വായിച്ച ശേഷം എന്നെ ഗ്രൂപ്പിൽ നിന്നും ഒഴിവാക്കി അശ്ലീല അസഭ്യവർഷം നടത്തുകയോ ചെയ്യുന്നത്, ഇൻബോക്സ് അശ്ലീലം.. അസഭ്യവർഷം എന്നിവ നടത്തുന്നത് തീർച്ചയായും നിങ്ങളുടെ ഫോട്ടോ സഹിതമുള്ള പേഴ്സണൽ ഡീറ്റൈൽസ് ലോകം അറിയാൻ സഹായിക്കും.
ഈ മെസ്സേജ് നിസ്സാരവത്കരിച്ചു നിങ്ങൾക്ക് ഒന്നോ രണ്ടോ പേരെ ഈ ഗ്രൂപ്പിൽനിന്ന് ഒഴിവാക്കാൻ സാധിക്കും.. മനസിലാക്കുക... ഞങ്ങൾ ഒന്നോ രണ്ടോ പേരല്ല... നിരവധിപേർ നിങ്ങളെ നിരീക്ഷിക്കാനായി പലനമ്പറുകളിൽ ഈ ഗ്രൂപ്പിൽ മാസങ്ങളായി നിങ്ങളുടെ പുറകെ ഉണ്ട്.
ഒരിക്കൽ കൂടി വാണിങ് തരുന്നു,
നിങ്ങൾ ഈ ഗ്രൂപ്പിൽ പ്രചരിപ്പിക്കുന്നത്, സ്വന്തം വീഡിയോ ആയാലും നിങ്ങളുടെ കുടുംബങ്ങങ്ങളുടെ വീഡിയോ ആയാലും ഈ ഗ്രൂപ് ഈ മെസ്സേജ് വായിച്ചു 24 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കുക. ഗ്രൂപ് ഡിലീറ്റ് ചെയ്യുക.
ഇവിടെ 50 വയസ്സിനു മുകളിൽ പ്രായം ഉള്ളവരും 17 വയസ്സിനു താഴെ പ്രായമുള്ളവരും ഉണ്ട്.. ഞങ്ങൾ മുഴുവൻ അംഗങ്ങളുടെയും പേഴ്സണൽ ഡീറ്റൈൽസ് കലക്ട് ചെയ്തു കഴിഞ്ഞു.
നിങ്ങൾ സ്വയം പിരിഞ്ഞു പോവുകയും മെസ്സേജ് ഇനിയും കാണാത്ത മെബർമാരെ അഡ്മിന്മാർ /പേജ് ക്രിയേറ്റർ എന്നിവർ റിമൂവ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ആയതിന്റെ സ്ക്രീൻഷോട്ട് ഞങ്ങളുടെ ഒഫീഷ്യൽ പേജിൽ നിങ്ങൾ അയച്ചുതരാത്ത പക്ഷം....
കഴിഞ്ഞ രണ്ടുമാസത്തിലേറെയായി നിങ്ങൾ ഓരോരുത്തരും അപ്ലോഡ് ചെയ്ത ഡാറ്റ, നിങ്ങളുടെ പേഴ്സണൽ ഡീറ്റൈൽസ് സഹിതം ഞങ്ങൾ ഞങ്ങളുടെ ഒഫീഷ്യൽ പേജിലൂടെയും ആ പോസ്റ്റ് കേരളത്തിലെ മിക്കവാറും എല്ലാ പ്രമുഖ ദൃശ്യ - ശ്രാവ്യ മാധ്യന്മങ്ങളുമായും പങ്ക് വയ്ക്കുകയും ചെയ്യും
നിങ്ങളുടെ യഥാർത്ത മുഖം ജനങ്ങളുടെ മുൻപിൽ പ്രദർശിപ്പിച്ച ശേഷം മാത്രമേ ഈ ഡാറ്റ കേരള സൈബർ സെല്ലുമായി ഞങ്ങൾ പങ്കുവയ്ക്കുകയുള്ളു..!
സ്വയം തിരുത്താനുള്ള അവസാന അവസരം ഉപയോഗിക്കുക. ..
നിങ്ങളിൽ പലർക്കും വീടും കുടുംബവും സഹോദരിമാരും അമ്മയും ഒക്കെ ഉണ്ടാവും എന്ന് ഓർമ്മിച്ചു കൊണ്ട്..
ബെസ്റ്റ് വിഷസ് ബൈ ..
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്