Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ക് ഡൗണിലെ കാത്തിരിപ്പിന് ശേഷം മകന് പ്രിയഭക്ഷണം എത്തിച്ച് സർപ്രൈസ ഒരുക്കി അമ്മ; മക്ക് ഡൊണാൾഡ് അമ്മ മകന് സമ്മാനിച്ചപ്പോൾ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞ് ഓട്ടിസം രോഗിയായ മകൻ; ഹൃദയം കീഴടക്കുന്ന വീഡിയോ

മറുനാടൻ ഡെസ്‌ക്‌

ലോക്ക് ഡൗൺ ആരംഭിച്ചതോടെ ഇഷ്ടഭക്ഷണങ്ങളും ഒപ്പം പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. മുതിർന്നവർക്ക് അനുഭവപ്പെടുന്നത് ഇങ്ങനെയണെങ്കിൽ കുട്ടികളുടെ അവസ്ഥ എന്തായിരിക്കും.

അത്തരത്തിൽ ഹൃദയസ്പർശിയായ ഒരു വീഡിയായാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയുന്നത്. ലോക്ക് ഡൗൺ ആരംഭിച്ചതിന് അമ്മ തനിക്കായി കൊണ്ടുവന്ന ആദ്യത്തെ പ്രിയഭക്ഷണം മക്‌ഡൊണാൾഡ് കൊണ്ടുവന്നപ്പോൾ ഓർട്ടിസം ബാധിച്ച തന്റെ മകൻ സന്തോഷം കൊണ്ട് കരയുന്ന രംഗമാണിത്.

ഹൃദയം തകർന്നു പോകുന്ന ഈ രംഗം പകർത്തിയത് മാതാവ് തന്നെയാണ്. ഇക്കഴിഞ്ഞ മെയ് 18 നാണ് മകൾ ആദം ബിൻ മുഹമ്മദ് ഇർവാൻ (9) കാണിക്കുന്നതായി അമ്മ പ്രിയഭക്ഷണം വാങ്ങി ചിത്രീകരിച്ചത്. ആഴ്ചകൾ അടച്ചതിനുശേഷം ഫാസ്റ്റ്ഫുഡ് ഭീമൻ മെയ് 10 ന് സിംഗപ്പൂരിൽ വീണ്ടും തുറന്നു.അമ്മ ഭക്ഷണം വാങ്ങി തന്റെ കാറിലിരുന്ന് കൊണ്ടാണ് ഇത് ചിത്രീകരിച്ചത്.

വീട്ടിലെ തീന്മേശയിൽ ഭക്ഷണം കൊണ്ടുവച്ചപ്പോൾ ആദം കരുതിയത് തമശയാണെന്നാണ്. എന്നാൽ തന്റ പ്രിയ ഭക്ഷണം കണ്ടേതോടെ പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ആദം ഇത് കഴിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP