Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞാൻ എന്നെ നിർമ്മിച്ചെടുത്തത് ഇതുവരെ ഞാൻ ചെയ്ത തെറ്റുകളിൽ നിന്ന്'; നടി റായ് ലക്ഷ്മിയുടെ ബിക്കിനി ചിത്രവും കുറിപ്പും ചർച്ചയാക്കി സോഷ്യൽ മീഡിയ

'ഞാൻ എന്നെ നിർമ്മിച്ചെടുത്തത് ഇതുവരെ ഞാൻ ചെയ്ത തെറ്റുകളിൽ നിന്ന്'; നടി റായ് ലക്ഷ്മിയുടെ ബിക്കിനി ചിത്രവും കുറിപ്പും ചർച്ചയാക്കി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

റായ് ലക്ഷ്മിയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. കറുത്ത ബിക്കിനി അണിഞ്ഞ് അലക്ഷ്യമായ ലുക്കിലുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒപ്പമുള്ള കുറിപ്പും ഏറെ ശ്രദ്ധേയമാണ്. 'ഇതുവരെ ഞാൻ ചെയ്ത തെറ്റുകളിൽ നിന്ന്, എന്നെ ഞാൻ നിർമ്മിച്ചെടുത്തു' എന്നാണ് റായ് കുറിച്ചത്.

ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത് ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകൾ ചിത്രം ലൈക്ക് ചെയ്തു. വസ്ത്രധാരണത്തെ വിമർശിച്ചും അനുകൂലിച്ചുമുള്ള കമന്റുകളും ആരാധകർ ഉയർത്തുന്നുണ്ട്. റായ് ലക്ഷമിയുടെ ചിത്രത്തിന് മികച്ച കമന്റുകളാണ് ലഭിക്കുന്നത്. ഹോട്ട്, സെക്സി എന്നുള്ള കമന്റുകൾക്കൊപ്പം താരത്തിന്റെ വസ്ത്രധാരണത്തെ പുകഴ്‌ത്തുന്ന കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്ത് ധരിച്ചാലും അത് മികച്ച രീതിയിൽ ക്യാരി ചെയ്യുന്ന താരത്തിന്റെ കഴിവും കമന്റുകളിൽ ആരാധകർ ചൂണ്ടിക്കാട്ടുന്നു.

മലയാളത്തിനും ഏറെ സുപരിചിതയായ താരമാണ് റായ് ലക്ഷ്മി. സോഷ്യൽ മീഡിയയിൽ സജീവമാണ് ലക്ഷ്മി. മലയാളത്തിൽ പല സൂപ്പർ ഹിറ്റുകളുടെയും ഭാഗമായ ലക്ഷ്മി ബോളിവുഡിലും സാന്നിധ്യമാവുകയാണ്.മലയാളത്തിൽ പരുന്ത്, ചട്ടമ്പിനാട്, റോക്ക് ആൻഡ് റോൾ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ നായികയായി എത്തിയ താരമാണ് റായ് ലക്ഷ്മി.

 

      View this post on Instagram

I am built from every mistake I have ever made .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP