Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പറഞ്ഞ് വിടാൻ മനസുണ്ടായിട്ടല്ല മക്കൾ വളർന്നാൽ അവരെ പോകാൻ അനുവദിച്ചേ മതിയാകൂ'; മക്കളെ പറ്റി വികാര നിർഭരമായ വാക്കുകൾ പങ്കുവെച്ച് സ്മൃതി ഇറാനി എന്ന 'അമ്മയുടെ' ഇൻസ്റ്റാഗ്രാം പോസ്റ്റ്; വൈകാരികത നിറഞ്ഞ പോസ്റ്റ് പങ്കുവെച്ചത് മകൻ സോഹൻ ഇറാനി ഉന്നത പഠനത്തിനായി പോകുന്ന സാഹചര്യത്തിൽ

'പറഞ്ഞ് വിടാൻ മനസുണ്ടായിട്ടല്ല മക്കൾ വളർന്നാൽ അവരെ പോകാൻ അനുവദിച്ചേ മതിയാകൂ'; മക്കളെ പറ്റി വികാര നിർഭരമായ വാക്കുകൾ പങ്കുവെച്ച് സ്മൃതി ഇറാനി എന്ന 'അമ്മയുടെ' ഇൻസ്റ്റാഗ്രാം പോസ്റ്റ്; വൈകാരികത നിറഞ്ഞ പോസ്റ്റ് പങ്കുവെച്ചത് മകൻ സോഹൻ ഇറാനി ഉന്നത പഠനത്തിനായി പോകുന്ന സാഹചര്യത്തിൽ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രാഷ്ട്രീയ നേതാവാണെങ്കിലും അമ്മ മനസിന്റെ നീറ്റൽ ഏവർക്കും ഒരു പോലെ തന്നെ. സ്മൃതി ഇറാനിയെന്ന നേതാവിനെക്കാൾ സമൂഹ മാധ്യമത്തിൽ പോസ്റ്റുകളിടുന്ന സ്മൃതി ഇറാനിയെന്ന അമ്മയേയാണ് ഏവർക്കും ഇഷ്ടം. സ്മൃതിയുടെ മിക്ക പോസ്റ്റുകളിലും മാതൃ സ്‌നേഹം തുളുമ്പി നിൽക്കുന്നത് പ്രകടമാണെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല. ഈ അവസരത്തിലാണ് കണ്ണുകളെ ഈറനണിയിക്കുന്ന പോസ്റ്റ് സ്മൃതി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

നടന്നുപോകുന്ന തന്റെ മക്കളുടെ ചിത്രം പങ്കുവച്ചാണ് സ്മൃതിയുടെ പോസ്റ്റ്. 'മക്കൾ വളർന്നാൽ അവരെ പോകാൻ അനുവദിച്ചേ മതിയാവൂ. പറഞ്ഞുവിടാൻ മനസ്സുണ്ടായിട്ടല്ല, പക്ഷേ അതു ചെയ്തല്ലേ പറ്റൂ' എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷൻ. മകൻ സോഹർ ഇറാനി ഉന്നതപഠനത്തിനായി ദൂരേയ്ക്ക് പോകുന്ന സാഹചര്യത്തിലാണ് സ്മൃതിയുടെ വൈകിരകത നിറയുന്ന പോസ്റ്റെന്നാണ് റിപ്പോർട്ട്.

17 വയസ്സുകാരനായ സോഹറും 15കാരിയായ സോയിഷുമാണ് സ്മൃതിയുടെ മക്കൾ മകന്റെ പ്ലസ് ടു പരീക്ഷയ്ക്ക് മുന്നോടിയായി സ്മൃതി ഇറാനി പങ്കുവച്ച പോസ്റ്റും സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു.

      View this post on Instagram

#when they are grown up enough to let go... don’t want to but have to #life #mother #teens @zohrirani_21 love u ❤️kisses to my Zoe too

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP