Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആരും മരിക്കുന്നില്ല..നിങ്ങൾക്ക് തെറ്റി..ആത്മാവ് വിട്ട്‌പോകുന്നു എന്ന് പറ; അപ്പോ താങ്കളുടെ പിതാവ് എവിടെ ? മരിച്ച് പോയി...അടിപോളി വാ പോവാം; ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെങ്കിലും അത് ആരോഗ്യത്തിന് കേടാണ്; ശാസ്ത്രീയമായി ഉത്തരം പറയാൻ പറഞ്ഞപ്പോൾ കേട്ടറിവിനെ പരിഹസിക്കരുതേ എന്ന്; മോഹനൻ വൈദ്യരെ വലിച്ച് കീറി സോഷ്യൽ മീഡിയ

ന്യൂസ് ഡെസ്‌ക്‌

ഫ്ളവേഴ്സിന്റെ ന്യൂസ് ചാനലായ 24ൽ അവതരിപ്പിക്കുന്ന ജനകീയ കോടതി എന്ന പരിപാടിയിൽ കഴിഞ്ഞ ദിവസത്തെ അതിഥി പ്രകൃതി ചികിത്സ വിദഗ്ധൻ മോഹനൻ വൈദ്യരായിരുന്നു. ചർച്ചയിൽ പലപ്പോഴും സ്വന്തം നിലപാടിൽ പറഞ്ഞവ സ്ഥാപിക്കാനോ അത് ശാസ്ത്രീയമായി തെളിയിക്കാനോ മോഹനൻ വൈദ്യർക്ക് കഴിഞ്ഞിരുന്നില്ല. മരണം എന്ന ഒന്ന് ഇല്ലെന്നും ആത്മാവ് ശരീരം വിടുന്ന പ്രക്രിയയാണ് ഉള്ളത് എന്നും പറഞ്ഞ മോഹനൻ വൈദ്യർ സ്വന്തം അച്ഛന്റെ കാര്യം ചോദിക്കുമ്പോൾ മരിച്ചു എന്നാണ് പറയുന്നത്. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗമായി. സമാനമായി തന്നെ മോഹനൻ വൈദ്യർ ചർച്ചയിൽ പറഞ്ഞ പല മണ്ടത്തരങ്ങളേയും എടുത്തിട്ട് അലക്കുകയാണ് സോഷ്യൽ മീഡിയ.

മോഹനൻ വൈദ്യർക്ക് എതിരെ പ്രചരിക്കുന്ന ചില രസകരമായ ട്രോളുകൾ കാണാം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP