1 usd = 71.01 inr 1 gbp = 92.27 inr 1 eur = 78.80 inr 1 aed = 19.33 inr 1 sar = 18.93 inr 1 kwd = 234.08 inr

Jan / 2020
20
Monday

പഠിച്ച് ബോറടിച്ച ഇടവേളകളിൽ ആണ് സ്വയംഭോഗം ചെയ്തത് എന്ന് ഞാൻ വ്യക്തമാക്കിയിട്ടുണ്ട് ട്രോൾ മുതലാളീ....; പഠിക്കേണ്ട സമയത്ത് മുഴുവൻ ഉള്ള ..... ഈസ് സീരിയസ് ലീ ഇഞ്ചൂറിയസ് റ്റു സ്റ്റഡി ആൻഡ് നമ്മുടെ ഭാവി: സ്വയംഭോഗത്തെ ട്രോളിയവർക്ക് കിടുക്കൻ മറുപടിയുമായി ശ്രീലക്ഷ്മി അറയ്ക്കൽ; മലയാളി യുവതിയുടെ തുറന്നെഴുത്ത് ചർച്ചയാക്കി സോഷ്യൽ മീഡിയ

March 04, 2019 | 01:54 PM IST | Permalink



പഠിച്ച് ബോറടിച്ച ഇടവേളകളിൽ ആണ് സ്വയംഭോഗം ചെയ്തത് എന്ന് ഞാൻ വ്യക്തമാക്കിയിട്ടുണ്ട് ട്രോൾ മുതലാളീ....; പഠിക്കേണ്ട സമയത്ത് മുഴുവൻ ഉള്ള ..... ഈസ് സീരിയസ് ലീ ഇഞ്ചൂറിയസ് റ്റു സ്റ്റഡി ആൻഡ് നമ്മുടെ ഭാവി: സ്വയംഭോഗത്തെ ട്രോളിയവർക്ക് കിടുക്കൻ മറുപടിയുമായി ശ്രീലക്ഷ്മി അറയ്ക്കൽ; മലയാളി യുവതിയുടെ തുറന്നെഴുത്ത് ചർച്ചയാക്കി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീലക്ഷ്മി അറയ്ക്കലിന്റെ തുറന്നെഴുത്തിന് പിന്നാലെയാണ് സോഷ്യൽ മീഡിയ. യുവതികൾ പറയാൻ മടിക്കുന്നത് തുറന്നെഴുതിയ ശ്രീലക്ഷ്മിക്കൊപ്പമാണ് സോഷ്യൽ മീഡിയയുടെ ഭൂരിപക്ഷവും. സദാചാരവുമായി ബന്ധപ്പെട്ട് വിമർശനവുമായും ചിലരെത്തുന്നു. ഇത് ഉശിരൻ ട്രോളുകൾക്ക് വഴിമാറുന്നു. അപ്പോഴും പതറാതെ മറുപടി നൽകുകയാണ് ശ്രീലക്ഷ്മി. ഇതോടെ സോഷ്യൽ മീഡിയ ഈ ലേഖനം പലതലത്തിൽ ചർച്ചകൾക്ക് വിധേയമാക്കുന്നു.

കാമുകന്റെ തേപ്പിൽ നിന്ന് രക്ഷനേടിയും പരീക്ഷയിൽ മാർക്ക് കൂടിയതുമെല്ലാം ചർച്ചയാക്കിയാണ് ശ്രീലക്ഷ്മി തന്റെ നിലപാട് അവതരിപ്പിച്ചത്. ഇതിന് പിന്നാലെ സലിംകുമാറിന്റെ ചിത്രവുമായി ഇത് കാരണം പത്താം ക്ലാസിൽ പഠിക്കാൻ പോലും കഴിയാത്ത ഞാൻ എന്ന തരത്തിലെ ട്രോളുകൾ എത്തി. ഇതിനാണ് തകർപ്പിൻ മറുപടി ഫെയ്‌സ് ബുക്കിൽ ശ്രീലക്ഷ്മി കുറിച്ചത്. പഠിച്ച് ബോറഡിച്ച ഇടവേളകളിൽ ആണ് സ്വയംഭോഗം ചെയ്തത് എന്ന് ഞാൻ വ്യക്തമാക്കിയിട്ടുണ്ട് ട്രോൾ മുതലാളീ.... പഠിക്കേണ്ട സമയത്ത് മുഴുവൻ ഉള്ള ..... ഈസ് സീരിയസ് ലീ ഇഞ്ചൂറിയസ് റ്റു സ്റ്റഡി ആൻഡ് നമ്മുടെ ഭാവി-ഇതാണ് ശ്രീലക്ഷ്മിക്ക് പറയാനുള്ളത്. ഇതും സോഷ്യൽ മീഡിയ ചർച്ചയാക്കുകയാണ്.

അദ്ധ്യാപിക കൂടിയായ ശ്രീലക്ഷ്മി ഫേസ്‌ബുക്കിലാണ് സ്വയംഭോഗാനുഭവങ്ങൾ പങ്കുവെക്കുന്നത്. വളരെ ക്ലോസ് ആയ ഒരു സുഹൃത്ത് ഫീമേൽ മാസ്റ്റർബേഷൻ പോസ്റ്റിന് ചുവട്ടിലായ് എഴുതിയ സംശയ രൂപത്തിൽ ഉള്ള കമന്റും അതുപോലെ നഖം നീട്ടി വളർത്തിയ സമയത്ത് എന്നോട് 'നീ ഈ നഖവും വെച്ചോണ്ട് എങ്ങിനെയാണ് മാസ്റ്റർബേഷൻ ചെയ്യുന്നത്' എന്ന ചോദ്യവും ആണ് ഇത്തരത്തിൽ ഒരു പോസ്റ്റ് എഴുതാൻ എന്നേ പ്രേരിപ്പിച്ച രണ്ട് ഘടകങ്ങളെന്ന മുഖുവുരയോടെയാണ് ശ്രീലക്ഷ്മി അനുഭവം പങ്കുവെക്കുന്നത്. ആളുകൾക്ക് ഫീമെയിൽ മാസ്റ്റർബേഷനെപ്പറ്റി അവബോധം കുറവാണ് എന്നതും അതിനെപ്പറ്റി ഒരു ഇമേജ് എത്തിക്കുക എന്നതുമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യമെന്നും ശ്രീലക്ഷ്മി വ്യക്തമാക്കുന്നു. ഈ അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ട്രോളുകളും എത്തി തുടങ്ങിയത്. അഭിനന്ദനവുമായും സോഷ്യൽ മീഡിയയിൽ കമന്റുകളെത്തി.

സ്ത്രീക്കും പുരുഷനും ഒരേ സ്വാതന്ത്ര്യമാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ .. തുറന്ന് പറച്ചിലിനെ .. എഴുത്തിനെ .. ഒരു വ്യക്തിയുടെ സ്വാതന്ത്യം എന്ന നിലയിൽ മാനിക്കുന്നു .. ശ്രീലക്ഷ്മിയോടൊപ്പം... സ്വയംഭാഗത്തെപ്പറ്റി പറ്റി എഴുതിയ പെണ്ണിന്റെ പച്ചമാംസം തിന്നുന്ന സദാചാര മാന്യമാരെ... സ്വയംഭോഗത്തെ പറ്റി പറഞ്ഞാൽ എന്താ സഹോദര പ്രോബ്ലേം... അവരുടെ പോസ്റ്റ് ഞാനും കണ്ടതാ അതിൽ ഒരു തെറ്റും ഇല്ല.. സ്വയംഭോഗം എന്ന് കേൾക്കുമ്പോൾ ചെ എന്ന് പറയുന്ന തങ്ങൾ ഇതുവരെ ചെയ്തിട്ടില്ല.. ??ഇവിടെ നെഗറ്റീവ് കമന്റ് വാരി വിതറുന്നവർ ചെയിതിട്ടില്ല ?? സെക്‌സ് ദാരിദ്രം ഉള്ളവർ എന്ന് മലയാളിയെ പറ്റി പറയുന്നത് വെറുതെയല്ല... ഇന്നും ഇന്ത്യയിൽ സെക്‌സ് എഡ്യൂക്കേഷൻ തീണ്ടാപാടകലെയാണ്... വികസിത രാജ്യങ്ങളിൽ അത് പഠിക്കേണ്ട ഒരു വിഷയമാണ്.. സെക്‌സ് എന്നത് മനുഷ്യന്റെ നിലനിപ്പിനെ ബാധിക്കുന്ന ഒരു കാര്യമാണ്..ഃഇതൊക്കെയാണ് പോസ്റ്റുകളായെത്തുന്നത്.

അവരുടെ പോസ്റ്റിൽ ഇക്കിളിപ്പെടുത്തുന്ന രതി കഥയല്ല ഉള്ളത്... ശുദ്ധമായ ബയോളജി.. അത് മനസിലാക്കാൻ കുറച്ചുകൂടെ വിശാല മനസ്‌കത കാണിക്കണം... പ്ലസ് ടു സയൻസ് പഠിക്കുന്ന കുട്ടികൾക്ക് അത്യാവശ്യം സെക്‌സ് എഡ്യൂക്കേഷൻ കിട്ടുന്നുണ്ട് ബാക്കി ഉള്ളവർ യൂട്യുബിലും നിലച്ചിത്രത്തിലും കണ്ടു ദാരിദ്രം തന്നെ... സെക്‌സ് എഡ്യൂക്കേഷൻ കൊടുക്കേണ്ട കാലം വൈകിയിരിക്കുന്നു.... എന്തിനെയും നീല ചുവയോടെ കാണാതിരിക്കുക.. സ്വയംഭോഗം ഗർഭാശയ കാൻസർ വരെ ഇല്ലാതാക്കും എന്ന് സയൻസ് പറയുന്നു പുരുഷനും ഉണ്ട് ഹെൽത്ത് ബെനിഫിറ്‌സ്... എന്നുവെച്ചു ദിവസം 3 തവണ ചെയ്യാൻ അല്ല... ആ പെൺകുട്ടി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല..അത് എങ്ങനെയാ ഒരു ആണും പെണ്ണും സംസാരിച്ചാൽ ഓടി എത്തുന്ന സദാചാര കമ്മിറ്റി ഉള്ള നാട്ടിൽ ആരോട് പറയാൻ ആര് കേൾക്കാൻ-ഇങ്ങനെയും കുറിക്കുന്നു.

ഒരൊറ്റ പോസ്റ്റുകൊണ്ട് സെലിബ്രിറ്റി ആയ അറക്കലിനോടൊപ്പം.. എന്ന് കാട്ടി സെൽഫികളും എത്തുന്നു. ൃേeelakshmi Arackal മുത്താണ്???????? ഈ ചേച്ചിയുടെ എഴുത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. #സ്വയംഭോഗം അടക്കം സെക്‌സ് തന്നെ ഒരു പാപബോധം ആയി നിലനിൽക്കുന്ന സമുഹത്തിൽ ഇങ്ങനെ ഒരു എഴുത്ത് നല്ലതാണ്-ഇങ്ങനെ പ്രതികരിക്കുന്നവരും ഉണ്ട്. എന്റെ ധൈര്യശാലി പെണ്ണിന് കുറെ ചക്കരയുമ്മ ?? പെണ്ണുങ്ങളും ഇങ്ങനൊക്കെ ചെയ്യുമൊന്ന് ചോദിച്ചു ഇൻബോക്‌സിൽ വരുന്നവരുടെ എണ്ണം കൂടീട്ടുണ്ട്.. എന്നാലും നീ ഇങ്ങനെ തന്നെ കുറെ കുറെ എഴുതണം.. I love youu??-എന്നാണ് മറ്റൊരു കമന്റ്,

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
സൂത്രത്തിൽ ഇന്ത്യയുടെ തലയിൽവെച്ച് അമേരിക്ക അഫ്ഗാനിൽ നിന്ന് മുങ്ങി; സോവിയറ്റ് യൂണിയൻ പണ്ടു മുങ്ങിയ സാഹചര്യം ആവർത്തിക്കുമെന്ന് ഭയന്ന് ഇന്ത്യ; ഇന്ത്യ ഉത്തരവാദിത്തം ഏൽക്കുമ്പോൾ ഏറ്റവും വലിയ ഭീഷണിയാകുന്നത് പാക്കിസ്ഥാൻ ഭീകരർ തന്നെ; കാശ്മീരിനെ ആക്രമിക്കാൻ തക്കം പാർത്തിരിക്കുന്ന ഭീകരർ വീണ്ടും നുഴഞ്ഞു കയറുമെന്ന ആശങ്ക ശക്തം; മോദിയുടെ അഫ്ഗാൻ നയം ഇന്ത്യക്ക് ദോഷം ചെയ്യുമോ?
പ്രമുഖ മലയാളി വ്യവസായി സി സി തമ്പി അറസ്റ്റിൽ; ഹോളിഡെയ്സ് ഗ്രൂപ്പ് ചെയർമാനും ദുബായ് ആസ്ഥാനമാക്കിയുള്ള മദ്യ-ഹോട്ടൽ വ്യവസായ ഗ്രൂപ്പിന്റെ തലവനുമായ തമ്പിയെ അറസ്റ്റു ചെയ്തത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; നടപടി വിദേശനാണയച്ചട്ടം ലംഘിച്ച് 288 കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചെന്ന കേസിൽ; റോബർട്ട് വധേരയുടെ ഭൂമി ഇടപാടിൽ ചോദ്യം ചെയ്ത മലയാളി വ്യവസായിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് നടപടി സിബിഐ കേസ് നിലനിൽക്കേ തന്നെ; വധേരയുടെ അടുപ്പക്കാരന് എതിരായ നീക്കം ലക്ഷ്യമിടുന്നത് പ്രിയങ്ക ഗാന്ധിയെയോ?
പ്രവാസികൾക്ക് മുട്ടൻ പണിയുമായി വീണ്ടും കേന്ദ്രസർക്കാർ; ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും വാങ്ങാൻ കഴിയുന്ന മദ്യത്തിന്റെ അളവ് ഒരു ബോട്ടിൽ ആക്കി കുറയ്ക്കാൻ ആലോചന; സിഗരറ്റിന്റെ എണ്ണം പകുതിയാക്കും; ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ മൂല്യം അമ്പതിനായിരത്തിൽ നിന്ന് നേർപകുതിയായി കുറയ്ക്കും; വാണിജ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം മോദി അംഗീകരിച്ചു; തല്ലിക്കെടുത്തുന്നത് പ്രവാസികളുടെ ഏറ്റവും വലിയ സന്തോഷം തന്നെ
തലമുടി മുറിച്ചുനീക്കിയ നിലയിൽ അദ്ധ്യാപികയുടെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തിൽ സഹപ്രവർത്തകനായ അദ്ധ്യാപകൻ കസ്റ്റഡിയിൽ; കാണാതായ ദിവസം ഒപ്പമുണ്ടായവരിൽ അദ്ധ്യാപകനും; മൃതദേഹം കണ്ടെത്തിയ ശേഷവും അദ്ധ്യാപികയുടെ ഫോൺ പ്രവർത്തിച്ചെന്ന് പൊലീസ്; രൂപശ്രീയുടെ മരണം കൊലപാതകമെന്ന ആരോപണം ഉയർത്തി ബന്ധുക്കളും; ഒരാൾ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നു അവർ പറഞ്ഞിരുന്നതായും ബന്ധുക്കൾ; ദുരൂഹത നീക്കാൻ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്
ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നു; തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സഹപ്രവർത്തകനായ അദ്ധ്യാപകനായിരിക്കും ഉത്തരവാദിയെന്ന് പറഞ്ഞിരുന്നു; മഞ്ചേശ്വരത്തെ അദ്ധ്യാപികയുടെ മരണത്തിൽ ആരോപണങ്ങളുമായി മകൻ; തലയിലെ മുടി കൊഴിഞ്ഞുപോയ നിലയിൽ മൃതദേഹം കാണപ്പെട്ടെങ്കിലും മുങ്ങി മരിച്ചതെന്ന് മൃതദേഹ പരിശോധനാ റിപ്പോർട്ട്; മരണകാരണം കണ്ടെത്താനാണ് അന്വേഷണം വേണ്ടതെന്ന് ബന്ധുക്കൾ; അദ്ധ്യാപകനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തെങ്കിലും രൂപശ്രീയുടെ മരണത്തിൽ ദുരൂഹത ഒഴിഞ്ഞില്ല
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
രവി പിള്ളയുടെ റാവിസ്, മരടിലെ ക്രൗൺപ്ലാസ, യൂസഫലിയുടെ വൻകിട കെട്ടിടം; മരടിലെ ഫ്ളാറ്റുകൾ പൊളിപ്പിച്ച സുപ്രീംകോടതിയുടെ കാർകശ്യത്തിൽ ഞെട്ടുന്നവരിൽ വമ്പന്മാരും; തീരദേശ നിയമം ലംഘിച്ചത് 65 വൻകിടക്കാരെന്ന റിപ്പോർട്ടിൽ അടയിരിക്കാൻ ഇനി സർക്കാരിനും കഴിയില്ല; മിനി മുത്തൂറ്റിന്റെ കാപ്പിക്കോ റിസോർട്ടിന് പിന്നാലെ താജ് വിവാന്ത ഹോട്ടലുകളും പൊളിക്കേണ്ടി വരുമോ? തീരദേശ പരിപാലന ചട്ട ലംഘംനത്തിന്റെ പരിധിയിൽ കേരളത്തിലെ 20,000 കെട്ടിടങ്ങൾ
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ
ഈ പാതിരാക്ക് ഇവിടെ മലർന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ! രാത്രി പതിനൊന്നരയ്ക്കും പതിനൊന്നേ മുക്കാലിനുമിടയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ശഖുമുഖത്തെ ബീച്ചിൽ ഇരുന്ന യുവതിക്കും സുഹൃത്തുക്കൾക്കും നേരെ സദാചാര ഗുണ്ടാ ആക്രണം; പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞത് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയേയും; ഇന്നലെ രാത്രിയുണ്ടായ മോശം അനുഭവം വീഡിയോ സഹിതം പങ്കുവച്ച് ശ്രീലക്ഷ്മി അറയ്ക്കൽ; നൈറ്റ് വാക്കിന്റെ നാട്ടിൽ നടക്കുന്നത്