Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോക്ക് ഡൗൺ കാലത്ത് ഹോട്ട് ഫോട്ടോഷൂട്ടുമായി ശ്രുതി മേനോൻ; മലയാളികളുടെ പ്രിയപ്പെട്ട താരത്തിന്റെ പുതിയ മേക്കോവർ കണ്ട് കണ്ണുതള്ളി പ്രേക്ഷകർ; ചിത്രം വൈറൽ

മറുനാടൻ ഡെസ്‌ക്‌

ലോക്ക്ഡൗൺ കാലത്ത് ബോൾഡ് ഫോട്ടോഷൂട്ടുമായി നടിയും അവതാരകയുമായ ശ്രുതി മേനോൻ. ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവച്ച ചിത്രങ്ങൾ വൈറലാവുകയാണ്.നേരത്തെയും താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ശ്രദ്ധ നേടിയിരുന്നു. ഒരു മാ?ഗസിന് വേണ്ടി ചെയ്ത താരത്തിന്റെ അർധന?ഗ്‌ന ഫോട്ടോഷൂട്ടുകൾ ചർച്ചയായിരുന്നു. തനിക്കതിൽ വൾഗറായിട്ട് ഒന്നും തോന്നിയില്ലെന്നും അത്തരം ഫോട്ടോഷൂട്ടിന്റെ ഭാ?ഗമായതിൽ ദുഃഖമില്ലെന്നുമാണ് താരം വിവാദങ്ങളോട് പ്രതികരിച്ചത്.

മിനിസ്‌ക്രീനിലൂടെയാണ് ശ്രുതി സിനിമയിൽ എത്തുന്നത്. മുല്ല, അപൂർവ്വരാഗം, ഇലക്ട്ര തുടങ്ങിയ സിനിമകളിൽ ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

 Shruthy

Shruthy

Shruthy

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP