Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ക് ഡൗണിൽ ബോറഡി മാറ്റാൻ ചാറ്റ് ഷോയുമായി സണ്ണി ലിയോൺ; താരറാണിയുടെ ഓൺലൈൻ ചറ്റ് ഷോയിലെത്തുക പ്രമുഖർ; കോരിത്തരിച്ച് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

ലോക്ക് ഡൗൺ കാലത്ത് ആരാധകർക്ക് സർപ്രൈസ് ഗിഫിറ്റ് ഒരുക്കി ബോളിവുഡ് താരവും മാദകറാണിയുമായ സണ്ണി ലിയോൺ. ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ ചാറ്റ് ഷോയുമായിട്ടാണ് താരം രംഗത്തെത്തുന്നത്.

തന്റെ ഇൻസ്റ്റഗ്രാം ചാറ്റ് ഷോ വഴിയാണ് താരം രംഗത്തെത്തുന്നത്. ലോക്ക് ഡൗൺ ദിനത്തിൽ ലോകമെമ്പാടുമുള്ള വ്യക്തികളുമായി ചാറ്റ് ഷോയിൽ പങ്ക് ചേരുകയും അവരുടെ ക്വറന്റൈൻ അനുഭവങ്ങൾ പങ്കിുവയ്ക്കുകയും ചെയ്യുന്ന അവസരമാണ് ഷോയിലൂടെ ഒരുക്കുന്നത്.

ലോക്ക് ഡൗൺ വിത്ത് സണ്ണി എന്നാണ് ചാറ്റ് ഷോയുടെ പേര്. സണ്ണിയോടൊപ്പം പങ്കിടാൻ ദാബു രത്‌നാനി മുതൽ പ്രമുഖരെ താരം ക്ഷണിച്ചിട്ടുണ്ട്. ആദ്യ എപ്പിസോഡിൽ ക്ഷണിക്കുക യൂട്യൂബിലുടെ സെൻസേഷണലായ അനീഷ ദിക്ഷിതിനെയാണ്.

എല്ലാ ദിവസവും ഉച്ചയ്ക്ക് ഇന്റ്റ്റഗ്രാമിൽ ഓൺലൈൻ ചാറ്റ് ഷോയിൽ എത്തുമെന്നാണ് താരം അറിയിച്ചിട്ടുള്ളത്. ആരാധകരുമായി തത്സമയം സംവേദിക്കാൻ താൻ തന്നെയാണ് ഈ ആശയം മുന്നോട്ട് കൊണ്ടുവന്നതെന്ന് സണ്ണി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP