Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലുനടിമാരുടെ കൂട്ടരാജി: 'അമ്മ'യിലെ മൂന്ന് പേരെ ജനപ്രതിനിധികളാക്കിയ സിപിഎം മറുപടി പറയേണ്ട ചോദ്യങ്ങളാണ് ഉയരുന്നതെന്ന് വി.ടി.ബൽറാം

നാലുനടിമാരുടെ കൂട്ടരാജി: 'അമ്മ'യിലെ മൂന്ന് പേരെ ജനപ്രതിനിധികളാക്കിയ സിപിഎം മറുപടി പറയേണ്ട ചോദ്യങ്ങളാണ് ഉയരുന്നതെന്ന് വി.ടി.ബൽറാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: താരസംഘടനയുടെ സ്ത്രീവിരുദ്ധനിലപാടിൽ പ്രതിഷേധിച്ച് നാലു നടിമാർ 'അമ്മ'യിൽ നിന്ന് രാജി വച്ച സംഭവത്തിൽ കൂടുതൽ പേർ പ്രതികരണവുമായി രംഗത്ത്. അമ്മയുടെ രണ്ട് വൈസ് പ്രസിഡന്റുമാരെയും സ്ഥാനമൊഴിയുന്ന പ്രസിഡന്റിനെയും ജനപ്രതിനിധികളാക്കിയ സിപിഎം മറുപടി പറയേണ്ട ചോദ്യങ്ങളാണ് സിനിമാ മേഖലയിലെ ഈ സ്ത്രീകൾ ചോദിക്കുന്നതെന്ന് വി.ടി.ബൽറാം എം.എൽഎ.ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പ്:

'അമ്മ'യുടെ പുതിയ രണ്ട് വൈസ് പ്രസിഡണ്ടുമാരേയും സ്ഥാനമൊഴിയുന്ന പ്രസിഡണ്ടിനേയും ജനപ്രതിനിധികളാക്കിയ പ്രസ്ഥാനമെന്ന നിലയിൽ കേരളത്തിലെ 'ഇടതുപക്ഷ' ജനാധിപത്യ മുന്നണി രാഷ്ട്രീയമായിത്തന്നെ മറുപടി പറയേണ്ട ചോദ്യങ്ങളാണ് സിനിമാ മേഖലയിലെ ആർജ്ജവമുള്ള ഈ സ്ത്രീകൾ ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP