Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അല്ലെങ്കിലും എനിക്ക് ഡിഫിയേയാണിഷ്ടം; മറ്റുള്ള സംഘടനകളേപ്പോലെ കക്കാടംപൊയിലിലെ അനധികൃത തടയണ; എറണാകുളത്തെ ശാന്തിവനം; മേഴത്തൂരിലെ ടാർ മിക്‌സിങ്ങ് പ്ലാന്റിന്റെ കായൽ മലിനീകരണം പോലുള്ള ചീള് കേസുകൾ ഒന്നും എടുക്കില്ല; ഒൺലി ടോപ് ക്ലാസ് ട്രൂലി ഇന്റർനാഷണൽ; ആമസോൺ കാട്ടുതീ പ്രതിഷേധത്തിൽ യുവജനസംഘടനയെ ട്രോളി വിടി ബൽറാം

അല്ലെങ്കിലും എനിക്ക് ഡിഫിയേയാണിഷ്ടം; മറ്റുള്ള സംഘടനകളേപ്പോലെ കക്കാടംപൊയിലിലെ അനധികൃത തടയണ; എറണാകുളത്തെ ശാന്തിവനം; മേഴത്തൂരിലെ ടാർ മിക്‌സിങ്ങ് പ്ലാന്റിന്റെ കായൽ മലിനീകരണം പോലുള്ള ചീള് കേസുകൾ ഒന്നും എടുക്കില്ല; ഒൺലി ടോപ് ക്ലാസ് ട്രൂലി ഇന്റർനാഷണൽ; ആമസോൺ കാട്ടുതീ പ്രതിഷേധത്തിൽ യുവജനസംഘടനയെ ട്രോളി വിടി ബൽറാം

മറുനാടൻ ഡെസ്‌ക്‌

ഭൂമിയുടെ ശ്വാസകോശമായി കണക്കാക്കുന്നതാണ് ആമസോൺ മഴക്കാടുകൾ. ബ്രസീലിൽ സ്ഥിതിചെയ്യുന്ന കാടുകൾ ഇപ്പോൾ കത്തിയമരുകയാണ്. അവിടെയുള്ള പല സ്ഥലങ്ങളെയും തീനാളങ്ങൾ വിഴുങ്ങുകയാണ്. ഈ കാഴ്ച ലോകം നിസഹായതോടെയാണ് നോക്കി നിൽക്കുന്നത്.സംഭവത്തിൽ കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ ഇടപെടാത്ത ബ്രസിലീയൻ ഗൺമെന്റിനെതിരെ ഡൽഹിയിലെ ബ്രസീൽ എംബസിൽ ഡിവൈഎഫ്‌ഐ ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനെ പരിഹസിച്ചാണ് വിടി ബൽറാം എംഎൽഎ രംഗത്തെത്തിയത്. പോസ്റ്റിലൂടെയായിരുന്നു എംഎൽഎയുടെ കളിയാക്കൽ.

അല്ലെങ്കിലും എനിക്ക് ഡിഫിയേയാണിഷ്ടം. മറ്റുള്ള സംഘടനകളേപ്പോലെ കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം, മേഴത്തൂരിലെ ടാർ മിക്‌സിങ്ങ് പ്ലാന്റിന്റെ കായൽ മലിനീകരണം പോലുള്ള ചീള് കേസുകൾ ഒന്നും എടുക്കില്ല.ഒൺലി ടോപ് ക്ലാസ് ട്രൂലി ഇന്റർനാഷണൽ എന്നും പറഞ്ഞു വയ്ക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂർണ രൂപം

സമരം ചെയ്യാൻ ആകെ 11 ആളുകളേ ഉള്ളൂ എന്നും ശനിയും ഞായറും എംബസി മുടക്കമാണെന്നും പറഞ്ഞ് ട്രോളുന്നതിനോട് തീരെ യോജിപ്പില്ല. ആമസോൺ കാടുകളിലെ തീപ്പിടുത്തം ഒരു ഗുരുതരമായ പാരിസ്ഥിതിക വിഷയം തന്നെയാണ്.

അല്ലെങ്കിലും എനിക്ക് ഡിഫിയേയാണിഷ്ടം. മറ്റുള്ള സംഘടനകളേപ്പോലെ കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം, മേഴത്തൂരിലെ ടാർ മിക്‌സിങ്ങ് പ്ലാന്റിന്റെ കായൽ മലിനീകരണം പോലുള്ള ചീള് കേസുകൾ ഒന്നും എടുക്കില്ല.

ഒൺലി ടോപ് ക്ലാസ്
ട്രൂലി ഇന്റർനാഷണൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP