Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടെക്സ്റ്റ് ചാറ്റുകൾ മാത്രം തടസ്സമില്ലാതെ ലഭിക്കുന്നു; വീഡിയോ, സ്റ്റിക്കർ, ഫോട്ടോ, ഇമേജ് എന്നിവ അയക്കാനാകുന്നില്ല; വാട്ട്‌സാപ്പ് ഇന്ന് രാവിലെ മുതൽ പണിമുടക്കുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ

ടെക്സ്റ്റ് ചാറ്റുകൾ മാത്രം തടസ്സമില്ലാതെ ലഭിക്കുന്നു; വീഡിയോ, സ്റ്റിക്കർ, ഫോട്ടോ, ഇമേജ് എന്നിവ അയക്കാനാകുന്നില്ല; വാട്ട്‌സാപ്പ് ഇന്ന് രാവിലെ മുതൽ പണിമുടക്കുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ

മറുനാടൻ ഡെസ്‌ക്‌

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനപ്രിയ ഓൺലൈൻ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സാപ്പിന് സാങ്കേതിക തടസം നേരിട്ടതായി റിപ്പോർട്ടുകൾ. ഇന്നു രാവിലെ മുതലാണ് പ്രശ്‌നം ഉണ്ടായത്. വീഡിയോ, സ്റ്റിക്കർ, ഫോട്ടോ, ഇമേജ് എന്നിവ അയയ്ക്കുന്നതിന് തടസം നേരിട്ടതായാണ് പരാതി ഉയർന്നിരിക്കുന്നത്.

ടെക്സ്റ്റ് ചാറ്റുകൾക്ക് മാത്രമാണ് സൗകര്യം. യൂറോപ്പിലാണ് പ്രശ്‌നം ഏറ്റവും രൂക്ഷമായതെന്നാണ് റിപ്പോർട്ടുകൾ. ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലും പ്രശ്‌നമുണ്ട്. എന്നാൽ, വാട്ട്‌സാപ്പ് ഇതുവരെ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP