1 usd = 71.27 inr 1 gbp = 93.54 inr 1 eur = 78.75 inr 1 aed = 19.40 inr 1 sar = 19.00 inr 1 kwd = 234.63 inr

Jan / 2020
24
Friday

ഐഫോൺ 6 ന്റെ നിർമ്മാണച്ചെലവ് വെറും 200 ഡോളറും വില 650 ഡോളറും..!!ആപ്പിൾ കമ്പനി ലാഭമുണ്ടാക്കുന്നത് ഇങ്ങനെ

September 24, 2014

ആപ്പിളിന്റെ ഐഫോണുകൾ ആരാണിഷ്ടപ്പെടാത്തത്. പറഞ്ഞ വില കൊടുത്ത് ഇഷ്ടപ്പെട്ട ഐഫോൺ മോഡൽ സ്വന്തമാക്കാനാണേവരും കൊതിക്കുന്നത്. എന്നാൽ ഇത്തരത്തിൽ പറഞ്ഞ വില നാം നൽകുമ്പോൾ ആപ്പിൾ കമ്പനിക്കുണ്ടാകുന്ന ലാഭത്തെക്കുറിച്ച് ആരെങ്കിലും കണക്ക് കൂട്ടിയിട്ടുണ്ടോ...?ഐ ഫോണുക...

എത്ര പരിഷ്‌കരിച്ചിട്ടും യഥാർത്ഥ പ്രശ്‌നം തീരാതെ ഐഫോൺ: പുതിയ മോഡലുകളും താഴെ വീണാൽ നിമിഷ നേരം കൊണ്ട് വിരിഞ്ഞു പൊട്ടും; പരീക്ഷണ വീഡിയോ കാണാം

September 24, 2014

ലോകത്തേറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന അഭിമാന ബ്രാന്റായ ഐഫോൺ എട്ട് തവണ പുതിയ മോഡലുകളിൽ ഇറക്കിയിട്ടും ഏറ്റവും വലിയ പ്രശ്‌നത്തിന് മാത്രം പരിഹാരം ഉണ്ടാക്കിയില്ല. ചെറിയ ഉയരത്തിൽ നിന്നും താഴെ വീണാൽ പോലും നിമിഷ നേരം കൊണ്ട് പൊട്ടി വിരിയുന്ന ഐഫോണിന്റെ രോഗം...

ഗൂഗിളിന്റെ വിലകുറഞ്ഞ സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ; ആൻഡ്രോയിഡ് വണ്ണിന്റെ വില 6299 രൂപ മാത്രം

September 16, 2014

ന്യൂഡൽഹി: ലോകത്ത് സ്മാർട്ട് ഫോണുകൾക്ക് ഏറ്റവും പ്രിയമുള്ള നാടായി ഇന്ത്യ മാറിയതോടെ ലോകത്തെ മിക്ക കമ്പനികളും ലക്ഷ്യമിടുന്നത് ഇവിടുത്തെ മാർക്കറ്റ് പിടിക്കാനാണ്. വിലകൂടിയ ആപ്പിളിന്റെ ഐ ഫോൺ വാങ്ങാൻ തിരക്കുകൂട്ടുമ്പോൾ തന്നെ ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഉതകുന്ന ...

ഐ ഫോൺ 6 കോപ്പിയടിയും പഴഞ്ചൻ ആശയവുമോ? ചരിത്രത്തിലെ ഏറ്റവും വലിയ ലോഞ്ചിങ് നടത്തിയിട്ടും കയ്യടിക്കാൻ ആളില്ല

September 11, 2014

നമ്മുടെ നാട്ടിൽ അധികമാരുടെ കയ്യിലും ഐ ഫോൺ ഇല്ല എന്നത് വസ്തുതയാണ്. പക്ഷേ ഐ ഫോണിന്റെ പുതിയ പതിപ്പുകൾക്കായി എല്ലാവരും കാതു കൂർപ്പിച്ച് കാത്തിരിക്കുമ്പോൾ പലരും ഇക്കൂട്ടത്തിൽ ചേർന്നു. ഈ മഹാസംഭവം തീർന്നതോടെ ഇപ്പോൾ ടെക് ലോകം പവനായി ശവമായി എന്ന മട്ടിലായിരിക്...

അപൂർവ സവിശേഷതകളോടെ ഐഫോൺ 6-ഉം 6 പ്ലസ്സും വിപണിയിൽ; ഐ വാച്ചും ആപ്പിൾ പേയും പുറത്തിറങ്ങി; സാംസങ്ങിനെ തോല്പിച്ചു മൊബൈൽ ഫോണുകളുകളുടെ രാജസിംഹാസനം ഉറപ്പിക്കാൻ ഒരുങ്ങി ആപ്പിൾ

September 10, 2014

ന്യൂയോർക്ക്: മൊബൈൽ ഫോൺ വിപണിയിലെ ആധിപത്യം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ ആപ്പിൾ അതിന്റെ എട്ടാം തലമുറ സ്മാർട്ട്‌ഫോണുകൾ വിപണിയിലിറക്കി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോഞ്ചിങ്ങിലൂടെയാണ് പുതിയ ഉത്പന്നങ്ങൾ വിപണിയിലെത്തിയത്. ഐഫോൺ 6-ഉം ഐഫോൺ 6 പ്...

കർവ് ഫോൺ ഇറക്കി സാംസങ്; മുമ്പിലും പിമ്പിലും ഉഗ്രൻ കാമറ; തരംഗമാകാൻ ഗാലക്‌സി നോട്ട് എഡ്ജ്

September 04, 2014

ഫാബ്‌ലെറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് സാംസങ് ഗാലക്‌സി നോട്ട് എഡ്ജ് പുറത്തിറക്കി. സൈഡ് ഡിസ്‌പ്ലേയുള്ള ലോകത്തെ ആദ്യ സ്മാർട് ഫോൺ ആണ് ഗാലക്‌സി നോട്ട് എഡ്ജ്. ഫാബ്‌ലറ്റിന്റെ വലത്തേ അറ്റത്തേക്ക് ചരിഞ്ഞ് ഒരു രേഖപോലെയാണ് ഡിസ്‌പ്ലേയുള്ളത്. ഇവിടെയാ...

ഐ ക്ലൗഡിൽ നിന്നും ഫോട്ടോ ഡിലീറ്റ് ചെയ്യുന്നത് എങ്ങനെ? ആപ്പിളിൽ നിന്നും എന്ന പേരിൽ വ്യാജ മെസ്സേജ് വന്നാൽ കെണിയിൽ വീഴരുത്; രണ്ടു പ്രധാന ആപ്പിൾ വിശേഷങ്ങൾ

September 03, 2014

സെലിബ്രിറ്റികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും മോഷ്ടിക്കപ്പെട്ടുവെന്ന വാർത്തകൾക്ക് പിന്നാലെ, ഐ ക്ലൗഡിലെ സ്വകാര്യ ചിത്രങ്ങളും മറ്റും ഡിലീറ്റ് ചെയ്യാനുള്ള മാർഗമന്വേഷിച്ച് ആപ്പിൾ ഉപഭോക്താക്കൾ പരക്കം പായാൻ തുടങ്ങി. ചിത്രങ്ങളും മറ്റും ഓൺലൈനായി സ്‌റ്റോർ ചെയ...

സ്‌പൈസ് സ്മാർട്ട് പൾസ് എം 9010; വാച്ചെന്നതിനേക്കാൾ ഫോണായി ഉപയോഗിക്കാവുന്ന വെയറബിൾ ഡിവൈസ്

August 18, 2014

ശരീരത്തിൽ ധരിക്കാവുന്ന ഉപകരണങ്ങളാണ് ടെക്‌നോളജിയിലെ ഏറ്റവും പുതിയ ട്രെൻഡ്. അത്തരത്തിലുള്ള ഒരു വെയറബിൾ ഡിവൈസാണ് സ്‌പൈസ് സ്മാർട്ട് പൾസ് എം 9010. തികച്ചും പുതുമയുള്ള ഒരു ഉപകരണമാണെന്നതിൽ സംശയമില്ല. എന്നാൽ ഇത് ഉപയോഗിക്കുന്നതിൽ ചില ബുദ്ധിമുട്ടുകളുണ്ടെന്നത് ...

ഒരു സ്മാർട്ട്‌ഫോണിന് വെറും 2990 രൂപ..!! 5000 രൂപയിൽ താഴെയുള്ള ആൻഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാർട്ട്‌ഫോണുകളുമായി കമ്പനികൾ ഇന്ത്യൻ വിപണിയിൽ തുറന്ന യുദ്ധത്തിന്

August 18, 2014

അസൂസും മൊട്ടൊറോളയും ഇന്ത്യയിലെ താഴെക്കിടയിലുള്ള ആൻഡ്രോയ്ഡ് സ്മാർട്ട്‌ഫോൺ വിപണിയിലേക്കെത്തിയതോടെ ഈ ഗണത്തിലുളള സ്മാർട്ട്‌ഫോണുകളുടെ വില മുമ്പില്ലാത്ത വിധം താഴുകയാണ്. വിപണിയിലെ മത്സരം മുറുകിയയോതോടെ ഇന്ത്യൻ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളും മറ്റുള്ളവരും ആൻഡ്...

ഐ ഫോൺ 6 ഫാക്ടറിയിൽ നിന്ന് മോഷ്ടിച്ചു; പുതിയ ഡിസൈൻ ഇതുതന്നെയെന്ന് റിപ്പോർട്ട്

August 16, 2014

ലോസ് ഏഞ്ചലസ്: ലോഞ്ച് ഡേറ്റ് അടുത്തുവരുന്നതോടെ ഐ ഫോൺ പ്രേമികൾക്ക് ഇരിപ്പുറക്കാതെയായി. ഫോണിന്റെ ലീക്ക്ഡ് ഇമേജുകളും സ്‌പെസിഫിക്കേഷനുകളും ഈയടുത്ത കാലത്തായി ഇന്റർനെറ്റിൽ പ്രളയിക്കുകയാണ്. അതിനിടയാലാണ് ഒരു വിരുതൻ നിർമ്മാണ പ്ലാന്റിൽ നിന്ന് ഒരു പുത്തൻ ഐ ഫോൺ 6...

ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് ആശങ്കപ്പെടാനെ മാർഗമുള്ളൂ; നിങ്ങൾ അറിയാതെ നിങ്ങളുടെ ഫോൺ വേറൊരാൾക്ക് ഉപയോഗിക്കാം

August 10, 2014

മൊബൈൽഫോണുകളെ നമ്മുടെ മനസ്സ് പോലെ അത്രയും സ്വകാര്യമായി സൂക്ഷിക്കാനാണ് മിക്കവരും ആഗ്രഹിക്കുന്നത്. നമ്മുടെ കുടുംബത്തിലുള്ളവർ പോലും ഫോണുകൾ എടുത്ത് നോക്കുന്നത് നമുക്കാർക്കും ഇഷ്ടപ്പെട്ടെന്ന് വരില്ല. കാര്യങ്ങൾ അങ്ങനെയായിരിക്കെ നിങ്ങളറിയാതെ നിങ്ങളുടെ ഫോണുകൾ...

മൊബൈൽ ഫോണിൽ എടുക്കുന്ന വീഡിയോ ഇനി ഏതു ഭിത്തിയിലും പ്രദർശിപ്പിക്കാം; സ്്മാർട്ട് ഫോണിനെ പ്രൊജക്ടറാക്കാനുള്ള വിദ്യ കണ്ടെത്തി

July 25, 2014

ആരെങ്കിലും രസകരമായതോ അപൂർവ്വ കാഴ്ചയുടെയോ വല്ല വീഡിയോയുമായി വന്നാൽ കാണാൻ സ്മാർട്ട് ഫോൺ സ്‌ക്രീനിനു ചുറ്റം ആൾ കൂടുന്നത് ഒരു നിത്യ കാഴ്ചയാണല്ലോ. ഈ എത്തിവലിഞ്ഞു കാണൽ പരിപാടി അവസാനിപ്പിക്കാറായിരിക്കുന്നു. ഏതു സ്മാർട്ട് ഫോണിനെയും ഒരു പ്രൊജക്ടറാക്കി മാറ്റു...

ഐഫോണും എസ് ഫൈവും മാറി നിൽക്കട്ടെ; 5000 രൂപയ്ക്കു സ്മാർട്ട്‌ഫോണുമായി ഇന്ത്യൻ വിപണി പിടിക്കാൻ ഗൂഗ്ൾ വരുന്നു

June 28, 2014

എൻട്രി ലെവൽ സ്മാർട്ട് ഫോണുകൾക്ക് മികച്ച സ്വീകാര്യതയുള്ള ഇന്ത്യയിൽ സ്മാർട്ട്‌ഫോണുകൾ വിലകുറച്ച് ഇറക്കാൻ കമ്പികൾക്ക് സഹായകമാകുന്ന പുതിയ ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോം ഗൂഗ്ൾ പ്രഖ്യാപിച്ചു. ആൻഡ്രോയ്ഡ് വൺ എന്നു പേരിട്ടികിത്തുന്ന ഈ ഓപറേറ്റിങ് സിസ്റ്റം ഉപയോഗിച്ച്...

നിങ്ങൾക്ക് വേണ്ടതെല്ലാം ഇതിലുണ്ട്; ലോകത്തെ ഏറ്റവും മികച്ച മൊബൈൽ ഫോണുമായി ആമസോൺ

June 19, 2014

ന്യൂയോർക്ക്: ലോകത്ത് ഏറ്റവും മികച്ച ഫോണെന്ന അവകാശവാദവുമായി ആമസോൺ 3ഡി സ്മാർട്ട്‌ഫോൺ പുറത്തിറങ്ങി. പ്രമുഖ ഇകൊമേഴ്‌സ് റീട്ടെയ്‌ലർ കമ്പനിയാണ് ആമസോൺ. ഗൂഗിളിനോടും ആപ്പിളിനോടും വിപണിയിൽ നേരിട്ട് മത്സരിക്കാൻ തന്നെയാണ് ത്രിഡി സ്മാർട് ഫോണുമായി ആമസോൺ വിപണിയിലെത...

മൊബൈൽ ഫോൺ പോക്കറ്റിൽ നിന്ന് കൈതണ്ടയിലേക്കു മാറാൻ ഇനി അധിക നാളുകളില്ല; വിസ്മയവുമായി ആപ്പിളിന്റെ ഐവാച്ച് ഒക്‌ടോബറിൽ എത്തിയേക്കും

June 09, 2014

സ്മാർട്ട് ഉപകരണങ്ങളിലെ പുതിയ തലമുറയായ 'വിയറബ്ൾ ഡിവൈസസ്' ഗണത്തിൽ വിപ്ലവമുണ്ടാക്കാൻ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആപ്പിളിൽ നിന്നും ഇതാ ഐ വാച്ച് വരുന്നു, അടുത്ത ഒക്‌ടോബറിൽ. സാംസങ് ഗിയർ, മോട്ടോറോളയുടെ മോട്ടോ 360 എന്നീ സ്മാർട്ട് വാച്ചുകളുമായി ഒരു ഏറ്റുമ...

MNM Recommends

Loading...