1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
24
Wednesday

എവിടെയും പ്രകാശിപ്പിക്കാൻ കഴിയുന്ന കടലാസുകൾ വരുന്നു; ലൈറ്റ് ബൾബുകൾ അപ്പാടെ അപ്രത്യക്ഷമാകുമോ?

January 01, 2015

വെളിച്ചത്തിനായി ഉപയോഗിക്കുന്ന ബൾബുകളുടെ അന്ത്യം കുറിക്കാൻ ഇതാ പുതിയ പേപ്പർ വരുന്നു! ഒരു പേപ്പറിന് എങ്ങനെ ബൾബുകൾക്ക് പകരം നിൽക്കാനാകുമെന്ന് ചോദിക്കാൻ വരട്ടെ. ഇതു സാധാരണ പേപ്പറല്ല. വളരെ ചെറിയ എൽ ഇ ഡികളുപയോഗിച്ച് പ്രിന്റ് ചെയ്‌തെടുക്കുന്ന ലൈറ്റ്‌പേപ്പറു...

ഇന്ത്യൻ ബഹിരാകാശ പേടകത്തെ സ്തുതിച്ച് പാശ്ചാത്യ മാദ്ധ്യമങ്ങളും; ചരിത്ര നേട്ടത്തിന് പിന്നിൽ അഞ്ച് മലയാളികൾ

December 19, 2014

ബഹിരാകാശ ഗവേഷണ രംഗത്ത് വൻശക്തികൾക്കൊപ്പം കിടപിടിക്കുന്ന വിജയങ്ങൾ കൈവരിച്ചിട്ടുള്ള ഇന്ത്യയുടെ ശ്രദ്ധേയമായ മറ്റൊരു കാൽവെയ്‌പ്പാണ് ജിഎസ്എൽവി. മാർക്ക് 3 റോക്കറ്റെന്ന് പാശ്ചാത്യ മാദ്ധ്യമങ്ങൾ. മംഗൾയാൻ അടക്കം ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തെ മിന്നുന്ന നേട്ടങ്...

ഭൂമിയിൽ എങ്ങനെ ഇത്രയധികം വെള്ളം എത്തി? വമ്പൻ പാറക്കൂട്ടങ്ങളിൽ അടഞ്ഞിരിക്കുന്ന വെള്ളം സമുദ്രത്തേക്കാൾ അധികം; വിസ്മയകരമായ കണ്ടെത്തലുമായി ശാസ്ത്രം

December 18, 2014

ഭൂമിയിൽ ഏറ്റവുമധികം ജലമുള്ളതെവിടെയാണ്..? . ഈ ചോദ്യത്തിന് സുമുദ്രം എന്നായിരിക്കും മിക്കവരും കണ്ണുമടച്ച് ഉത്തരമേകുക. എന്നാൽ ഇത് തെറ്റാണെന്നാണ് ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തൽ സൂചിപ്പിക്കുന്നത്. അതായത് സമുദ്രത്തിലുള്ളതിനേക്കാൾ ജലം ഭൂമിയിലെ വമ്പൻ പാറക്കൂ...

ഇനി ബഹിരാകാശത്തേക്ക് നമുക്ക് ആളേയും അയയ്ക്കാം; ചരിത്രദൗത്യത്തിലേക്കുള്ള ഇസ്രോയുടെ യാത്രയ്ക്ക് തുടക്കം; ജിഎസ്എൽവി മാർക്ക് ത്രീ വിക്ഷേപണം വിജയകരം; ഹ്യൂമൻ സ്‌പേസ് ഫ്‌ലൈറ്റ് ക്രൂ മൊഡ്യൂളും കൃത്യസമയത്ത് വേർപെട്ടു

December 18, 2014

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഏറ്റവും ശക്തമായ ഉപഗ്രഹവിക്ഷേപിണി ജിഎസ്എൽവി മാർക്ക് ത്രീ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്‌പേസ് സെന്റിൽ നിന്ന് രാവിലെ 9.30 ഓടെയാണ് ജിഎസ്എൽവി മാർക്ക് ത്രീ വിക്ഷേപിച്ചത്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതടക്കമുള്ള ...

ചൊവ്വയിൽ ജീവനുണ്ടെന്ന കൂടുതൽ സൂചനകൾ പുറത്ത്; ഭൂമി ഇല്ലാതായാലും അടുത്ത തലമുറയ്ക്ക് പരലോകവാസം ഉറപ്പിക്കാം

December 17, 2014

'ചൊവ്വാദോഷമുള്ള മൂത്തമകളെ ചൊവ്വാഗ്രഹത്തിലേക്കാണ് കല്യാണം കഴിച്ച് കൊണ്ടുപോയത്... പയ്യൻ അവിടെ സോഫ്റ്റ് വെയർ എൻജിനീയറാണ്...' എന്ന് പറയുന്ന മാതാപിതാക്കളുടെ കാലം വരുമോ...? വരാൻ സാധ്യതയുണ്ടെന്നാണ് ചൊവ്വാഗ്രഹത്തിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ അതാണ് സൂചിപ്പ...

മൂന്ന് വർഷം കൂടുമ്പോൾ ഭൂമിയെ തൊട്ട് പായുന്നതുകൊടുമുടിയേക്കാൾ വലുപ്പമുള്ള ഭീകരൻ ഉൽക്ക; തൊട്ടാൽ മനുഷ്യജീവൻ കത്തിയമരും; ഭൂമിയെ കാക്കാൻ ഇനി ദൈവത്തിന് മാത്രമെ കഴിയൂ

December 10, 2014

ഏതോ ഒരു ശക്തിയുടെ ബലത്തിലാണ് ഭൂമി പ്രപഞ്ചത്തിന്റെ പരിധിയില്ലാത്ത വിശാലതയിൽ കൃത്യമായി കറങ്ങിക്കൊണ്ടിരിക്കുന്നത്. അതിന്റെ കറങ്ങലിന്റെ വേഗത കൂടുകയോ കുറയുകയോ ചെയ്താൽ ഭൂമി ആ നിമിഷം സൂര്യനിൽ ചെന്നിടിച്ച് തകരുമെന്നുറപ്പാണ്. ഭൂമിക്കൊപ്പം സൗരയൂഥത്തിന്റെ ഭ്രമണ...

ജിസാറ്റ്-16 വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ; ഒറ്റയടിക്ക് ശൂന്യാകാശത്ത് എത്തിച്ചത് 48 ട്രാൻസ്‌പോണ്ടറുകൾ; ടിവി മൊബൈൽ ബ്രോഡ്ബാൻഡ് സർവീസുകൾ ഇനി അതിവേഗത്തിൽ

December 07, 2014

ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്16 വിജയകരമായി വിക്ഷേപിച്ചു. ഇന്നു പുലർച്ചെ ഫ്രഞ്ച് ഗയാനയിലെ അരീനസ്‌പേസിൽ വച്ച് അരീന5 ലോഞ്ച് വെഹിക്കിൾ ഈ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. ജിയോസിങ്കർണസ് ട്രാൻസ്ഫർ ഓർബിറ്റി(ജിടിഒ)ലാണ് ഈ ഉപഗ്രഹത്തെ വിക്ഷേപിച്ച...

ബ്രിട്ടീഷ് ആകാശത്ത് മുഴങ്ങിയ ശബ്ദം അമേരിക്കൻ മിലിട്ടറിയുടെ രഹസ്യ പോർവിമാനത്തിന്റെ തന്നെയെന്ന് ഊഹം; മണിക്കൂറിൽ 7349 കിലോമീറ്റർ വേഗതയിൽ പറക്കുന്ന അത്ഭുത വിമാനത്തിന്റെ കഥ

December 02, 2014

കഴിഞ്ഞ രാത്രി ബ്രിട്ടനിലെയും ന്യൂയോർക്കിലെയും ആകാശത്ത് നിഗൂഢവും അതിശബ്ദത്തിലുള്ളതുമായ ശബ്ദം എന്താണെന്ന് ഇതുവരെ ഔദ്യോഗിമായി തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ അത്‌ലാന്റിക്കിന് മുകളിലൂടെ പറന്ന സൂപ്പർ സോണിക് അല്ലെങ്കിൽ ഹൈപ്പർ സോണിക് വേഗതയിൽ പറന്ന വിമാനത്തിന്...

ബ്രിട്ടീഷ് ആകാശത്ത് അസാധാരണ ശബ്ദവും വെളിച്ചവും; ലോകാവസാനമാകുമെന്ന് കരുതി അനേകം പേർ; കാരണം കണ്ടെത്തിയത് ഇന്ത്യൻ ശാസത്രജ്ഞൻ

December 01, 2014

ലണ്ടൻ: കഴിഞ്ഞരാത്രി ബ്രിട്ടനിലെ ആകാശത്ത് മുഴങ്ങിക്കേട്ട ശബ്ദം കുറച്ചൊന്നുമല്ല ആശങ്കകൾക്ക് ഇടയാക്കിയത്. അസാധാരണമായി കേട്ട ശബ്ദത്തോടൊപ്പം അർത്ഥരാത്രിയിൽ ആകാശത്ത് വെളിച്ചവും വന്നു. ഇതെന്ത് കഥ, ലോകത്തിന്റെ അവസാമാണോ എന്ന് പോലും പലരും പേടിച്ചു. ഇക്കാര്യം ച...

മനുഷ്യരുടെ ശരാശരി ആയുസ് 120 വർഷമായി ഉയരുമോ? പ്രായമാകുന്ന പ്രക്രിയയെ വൈകിപ്പിക്കുന്ന മരുന്ന് കണ്ടെത്തി റഷ്യ

November 27, 2014

പ്രായമേറി വരുന്നത് ആർക്കും അത്ര സുഖിക്കാത്ത ഒരു കാര്യമാണ്. നിത്യയൗവ്വനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇവർക്ക് ഒരു സന്തോഷ വാർത്തയുണ്ട്. മനുഷ്യരിൽ പ്രായമേറി വരുന്ന പ്രക്രിയയെ തടയുന്ന ഒരു മരുന്ന് ഉടൻ യാഥാർത്ഥ്യമായേക്കും. ഇതിനായി കണ്ടെത്തിയ ഒരു ഗുളിക റഷ്...

ഭൂമിയിൽ ജീവൻ ഉണ്ടാകുന്നതിന് മുമ്പ് മനുഷ്യർ ജീവിച്ചത് ചൊവ്വയിൽ; ചുവന്ന ഗ്രഹത്തെ തരിശ്ശാക്കിയത് അണുസ്‌ഫോടനങ്ങൾ; ഭൂമിയെ കാത്തിരിക്കുന്നതും ഇതേ വിധി

November 22, 2014

ഭൂമി ഉണ്ടാകുന്നതിനുമുമ്പ്, മനുഷ്യരെപ്പോലൊരു ജീവിവർഗം ചൊവ്വയിലുണ്ടായിരുന്നോ? ആ വർഗത്തെ തീർത്തും ഇല്ലാതാക്കിയത് അന്യഗ്രഹ ജീവികളായ മറ്റൊരു വർഗത്തിന്റെ ആക്രമണത്തിലാണോ? ഭൂമിക്കുനേരെയും ഇതേ അന്യഗ്രഹ ജീവികൾ ആണവാക്രമണം നടത്തുമോ? കെട്ടുകഥയെപ്പോലും തോൽപിക്കുന്...

പൊടിപടലം നീങ്ങുമ്പോൾ ഗ്യാലക്‌സികൾ ദൃശ്യമാകുന്നു; പുരാതന ഗ്യാലക്‌സികളുടെ കണ്ടെത്തലിന് പുതിയ മാനങ്ങളേകി ജപ്പാൻ ജ്യോതിശാസ്ത്രജ്ഞർ

November 20, 2014

ജ്യോതി ശാസ്ത്രജ്ഞന്മാർ അടുത്തിടെ ഏഴ് ഗ്യാലക്‌സികൾ കണ്ടെത്തിയിരുന്നു. 13.1 ബില്യൺ വർഷങ്ങൾക്ക് മുമ്പ് പ്രത്യക്ഷപ്പെട്ടവയാണവ. അതായത് മഹാവിസ്‌ഫോടനത്തിന് ശേഷം 700 ദശലക്ഷം വർഷങ്ങൾക്ക് ശേഷമായിരുന്നു അവയുടെ ആവിർഭാവം. ഇത്തരത്തിൽ ഗ്യാലക്‌സികൾ പെട്ടെന്ന് പ്രത്...

2021ൽ ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കും; പദ്ധതിയുടെ രൂപകൽപ്പനയും വികസന പ്രവർത്തങ്ങളും പുരോഗമിച്ചു വരുന്നതായി ഐ.എസ്.ആർ.ഒ ചെയർമാൻ

November 13, 2014

ന്യൂഡൽഹി: ചൊവ്വ കീഴടക്കിയ ഇന്ത് അടുത്തതായി ലക്ഷ്യമിടുന്നത് ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാൻ. ഇന്ത്യ 2021ൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ പറഞ്ഞു. പദ്ധതിയുടെ രൂപകൽപ്പനയും വികസന പ്രവർത്തങ്ങളും പുരോഗമിച്ചു...

പത്തുകൊല്ലത്തെ യാത്രയ്ക്ക് ശേഷം മനുഷ്യ ശാസ്ത്ര നേട്ടം വാൽനക്ഷത്രത്തേയും തൊട്ടു; 67 പിയിൽ ഫിലെ ലാൻഡർ നിരീക്ഷണം തുടങ്ങി; ആദ്യ ചിത്രവുമയച്ചു; ആശങ്കകൾ പൂർണ്ണമായും മാറിയിട്ടില്ലെന്ന് ഇസ

November 13, 2014

ബെർലിൻ: ബഹിരാകാശ ഗവേഷണത്തിൽ ചരിത്രം കുറിച്ച് ആദ്യമായി ഒരു മനുഷ്യനിർമ്മിത പേടകം സുരക്ഷിതമായി വാൽനക്ഷത്രത്തിലിറങ്ങി. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റോസെറ്റ പേടകത്തിൽ നിന്നു വേർപെട്ട ഫിലെ ലാൻഡറാണ് വാൽനക്ഷത്രമായ 67 പി.യിൽ സുരക്ഷിതമായി പറന്നിറങ്ങിയത്. സൗരയൂഥ...

ഇനി മനുഷ്യരാശിയുടെ സ്പർശം വാൽനക്ഷത്രങ്ങളിലും; മനുഷ്യനിർമ്മിത പേടകം ആദ്യമായി ഇന്ന് വാൽനക്ഷത്രത്തിൽ ഇറങ്ങുന്നു; എഴുതപ്പെടുന്നത് ബഹിരാകാശ ചരിത്രത്തിലെ സുവർണ അധ്യായം

November 12, 2014

ആകാശത്തെ ഗ്രഹങ്ങളും നക്ഷത്രങ്ങളും മനുഷ്യന് എന്നും വിസ്മയം തീർത്ത വസ്തുതകളാണ്. ഒടുങ്ങാത്ത അഭിനിവേശത്തിന്റെ പരിശ്രമത്തിൽ മനുഷ്യരുടെ കാലാകാലങ്ങളായുള്ള പരീക്ഷണനിരീക്ഷണങ്ങളുടെയും കഠിനപരിശ്രമങ്ങളുടെയും ഒടുവിൽ മനുഷ്യന് ചന്ദ്രനിൽ കാൽ കുത്താനും ചൊവ്വയിലേക്ക് ...

Loading...

MNM Recommends