1 usd = 71.82 inr 1 gbp = 92.85 inr 1 eur = 79.54 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.55 inr

Nov / 2019
21
Thursday

അമേരിക്കയുടെ 'മാവെൻ' ഇന്ന് ചൊവ്വയുടെ ഭ്രമണപഥം തുറക്കും; നാളെ മംഗൾയാനും: ആകാശ ഗവേഷകർക്ക് ആവേശത്തിന്റെ ദിനങ്ങൾ; ഇന്ത്യയ്ക്ക് അഭിമാനത്തിന്റെയും

September 21, 2014

തിരുവന്തപുരം: ഇനിയുള്ള രണ്ട് മൂന്ന് ദിവസങ്ങൾ ഇന്ത്യൻ ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രധാന്യമാണുള്ളത്. ചൊവ്വാഗ്രഹം തേടിയുള്ള ഇന്ത്യ മംഗൾയാൻ പദ്ധതി തുടങ്ങിയപ്പോൾ അതിനെ കളിയാക്കിയ പാശ്ചാത്യലോകത്തിന് മറുപടി നൽകാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്ക...

ദിശതിരുത്തൽ പ്രവർത്തനങ്ങൾ പൂർത്തിയായി; തിങ്കളാഴ്ച അതിനിർണായകം: ലോകത്തെ വിസ്മയപ്പെടുത്താൻ ഇന്ത്യക്ക് ഇനി നാലു ദിനം കൂടി മാത്രം

September 20, 2014

ബാംഗ്ലൂർ: ഇന്ത്യയുടെ ചൊവ്വാ ദൗത്യപേടകമായ മംഗൾയാൻ ലക്ഷ്യത്തിലേക്കുള്ള അവസാന പാദത്തിൽ. ലോകത്തെ വിസ്മയപ്പെടുത്താൻ ഇന്ത്യയ്ക്ക് ഇനി നാലു ദിനം കൂടി മാത്രം. യാത്രയുടെ 98 ശതമാനവും പൂർത്തിയാക്കിയ പേടകം 22നുള്ള ദിശാ തിരുത്തലോടെ പുതിയ ഘട്ടത്തിലേക്ക് കടക്കും. 2...

ശൂന്യാകാശത്ത് മഹാനഗരങ്ങൾ ഉയരാൻ ഒരു നൂറ്റാണ്ട് മാത്രം ബാക്കി; നമ്മുടെ പിൻതലമുറക്കാർ ജീവിക്കുന്നത് മറ്റൊരു ലോകത്താവും

September 19, 2014

ഹീത്രുവിൽ നിന്നും ബഹിരാകാശത്തേക്ക് പോകുന്ന ബോയിങ് 700 വിമാനം ഇന്ന് അൽപം വൈകും... ഇത്തരത്തിലൊരു അറിയിപ്പ് നിങ്ങൾക്കിപ്പോൾ സങ്കൽപ്പിക്കാനാകുന്നുണ്ടോ..? എന്നാൽ ഒരു നൂറ്റാണ്ടിനപ്പുറം ഇതു സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബഹിര...

ചൊവ്വാരഹസ്യങ്ങൾ തേടിയുള്ള യാത്ര: നാസയുടെ മാവൻ ആദ്യമെത്തും; തൊട്ടുപിന്നാലെ മംഗൾയാനും

September 18, 2014

ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര പേടകമായ മംഗൾയാൻ നിർണായകഘട്ടത്തിലേക്ക്. പേടകം ലക്ഷ്യത്തിലെത്താൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ചൊവ്വയുടെ 25 ലക്ഷം കിലോമീറ്റർ അടുത്തെത്തിയതായി ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചു. ചൊവ്വയുടെ രഹസ്യങ്ങൾ തേടിയുള്ള യാത്രയുടെ നിർണായക ഘട്ടത്തി...

ശാസ്ത്രജ്ഞരെ കാത്തിരിക്കുന്നത് ഭൂമിയുടെ ഭ്രമണപഥം ഉപേക്ഷിച്ച് സൂര്യന്റെ ഭ്രമണപഥം സ്വീകരിച്ച അതേ വെല്ലുവിളി; സൂര്യനെ ഉപേക്ഷിച്ച് ചൊവ്വയെ സ്വീകരിക്കാൻ മംഗൾയാന് കഴിയുമോ? പ്രതീക്ഷയോടെ ഇന്ത്യൻ ജനത

September 16, 2014

ബാംഗ്ലൂർ: ലോകത്തിന് മുന്നിൽ തല ഉയർത്തി അഭിമാനത്തോടെ ഇന്ത്യൻ ശാസ്ത്രലോകത്തിന് 'കണ്ടോ ഞങ്ങളുടെ നേട്ടം' എന്ന് ഉറക്കെ പറയാൻ ഇനി അതിനിർണായകമായ എട്ട് ദിവസങ്ങൾ കൂടി. ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യത്തിലെ അതിനിർണായകമായ നിമിഷങ്ങളാണ് ഇനിയുള്ള ദിവസങ്ങളിൽ. ഇന...

ഇന്ത്യൻ ശാസ്ത്രലോകത്തിന് ഇത് ഉറക്കമില്ലാത്ത ആഴ്ച; നിർണായക പാത തിരുത്തൽ തുടങ്ങി; 21-ലെ നാലു മിനിറ്റുകൾ അതിനിർണായകം; മംഗൾയാൻ ഒരുങ്ങുന്നത് ലോക ചരിത്രത്തിന്റെ ഭാഗമാകാൻ

September 15, 2014

ചെന്നൈ: ചൊവ്വയെ ലക്ഷ്യം വച്ച് വിക്ഷേപിച്ച ഇന്ത്യയുടെ പ്രഥമ ഗ്രഹാന്തര പേടകമായ മംഗൾയാന്റെ സൂദീർഘ സഞ്ചാരത്തിലെ നിർണായക പാത തിരുത്തൽ നടപടികൾ ആരംഭിച്ചു. ഇതിന്റെ ആദ്യഘട്ടമായ പേടകത്തിന്റെ പ്രധാന യന്ത്രം പ്രവർത്തിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഞായറാഴ്ച ഐഎ...

രണ്ടു വർഷം കഷ്ടപ്പെട്ട ശേഷം നാസ ഉപഗ്രഹം ചൊവ്വയിൽ കൊടുമുടി കയറി; ഇനി ഏറെ പ്രതീക്ഷയെന്ന് അമേരിക്ക

September 14, 2014

മകളിപ്പോ അങ്ങ് ചൊവ്വാഗ്രഹത്തിലാ... അവളുടെ കെട്ടിയോൻ അവിടെ സോഫ്റ്റ് വെയർ എഞ്ചിനീയറാ...! . ഈ വിധത്തിൽ അഭിമാനത്തോടെ പറയുന്ന രക്ഷിതാക്കൾ നൂറുകണക്കിന് വർഷങ്ങൾക്ക് ശേഷം ഭൂമിയിലുണ്ടാകാൻ സാധ്യതയുണ്ടോ...?. അതിന് യാതൊരു ഉറപ്പുമില്ലെങ്കിലും ചൊവ്വയിൽ ഒരു കാലത്ത്...

സൂര്യനിൽ വൻ സ്‌ഫോടനം; മഴവില്ലിനെ മോഹിപ്പിക്കുന്ന വർണ കാഴ്ചകൾ ഭൂമിയിലേക്കൊഴുകിയെത്തി

September 13, 2014

സൂര്യനിലുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ ഫലമായി ബ്രിട്ടനിലെ ചിലയിടങ്ങളിൽ ആകാശത്ത് അപൂർവ്വ വർണക്കാഴ്ചകൾ പ്രത്യക്ഷപ്പെട്ടു. വടക്കൻ മേഖലകളിൽ മാത്രം അപൂർവമായി കാണപ്പെടുന്ന മിന്നുന്ന വർണക്കാഴ്ചകൾ സ്‌കാൻഡിനേവിയ, കാനഡ, റഷ്യയുടെ വിദൂര മേഖലകൾ എന്നിവിടങ്ങളിലും ദൃശ്യ...

കരുതിയിരിക്കുക; മണിക്കൂറിൽ 25 ലക്ഷം മൈൽ വേഗത്തിൽ സൗരത്തീക്കാറ്റ് വരുന്നു; വൈദ്യുതിയും സാറ്റലൈറ്റുകളും നിലക്കുമെന്ന് ആശങ്ക

September 12, 2014

സൂര്യനിൽ നിന്നുത്ഭവിച്ച ശ്ക്തിയേറിയ സൗരത്തീക്കാറ്റ് വരും ദിവസങ്ങളിൽ ഭൂമിയിലെ വൈദ്യുതി സംവിധാനങ്ങളേയും ആശയവിനിമയോപാധികളേയും നിശ്ചലമാക്കിയേക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. സൂര്യനിലുണ്ടായ ശക്തിയേറിയ സ്‌ഫോടന ഫലമായുണ്ടാകുന്ന ഈ വൻ ആഗ്നിജ്വാല ഭൗമോപര...

മംഗൾയാൻ ഇനി പിന്നിടാൻ 50 ലക്ഷം കിലോമീറ്റർ മാത്രം; ചൊവ്വയിൽ എത്തുന്നതിന് മുമ്പ് ദ്രവ ഇന്ധന എഞ്ചിൻ പരീക്ഷിക്കും

September 10, 2014

ഇന്ത്യയുടെ ആദ്യഗ്രഹാന്തര പേടകമായ മംഗൾയാൻ വിജയകരമായി പാതി ദൂരം പിന്നിട്ടു. ഉപഗ്രഹത്തെ കൃത്യതയോടെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് തൊടുക്കുന്നതിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഐഎസ്ആർഒ. ലോകം ഉറ്റുനോക്കുന്ന ദൗത്യത്തിൽ ഇനിയുള്ള ദിനങ്ങൾ ഏറെ നിർണായകവും. മംഗൾയാന്റ...

മനസ്സറിയും യന്ത്രം യാഥാർത്ഥ്യമാകുന്നു; ചരിത്രത്തിലെ ആദ്യത്തെ ടെലിപ്പതി സംഭാഷണത്തിൽ കേരളവും! വിസ്മയത്തിന്റെ ഇതൾ വിരിഞ്ഞത് ഇങ്ങനെ

September 08, 2014

കറുത്ത തുണിയാൽ കണ്ണുകെട്ടി, ഇയർ പ്ലഗ്ഗുകളുടെ സഹായത്തോടെ ചെവികളിറുക്കിയടച്ച്, ഇറ്റാലിയൻ ഗവേഷകനായ ഡോ. മൈക്കിൾ ബെർഗ്, വടക്കുകിഴക്കൻ ഫ്രാൻസിലെ സ്ട്രാസ്‌ബർഗ് സർവ്വകലാശാലയുടെ നൂതന ലബോറട്ടറിക്കുള്ളിൽ ഇരുന്ന് മനസ്സ് ഏകാഗ്രമാക്കി ചിന്തിക്കാൻ തുടങ്ങി. അതേ സമയം...

ദൈവകണം തേടിയുള്ള യാത്ര ഭൂമിയെ അഗാധ ഗർത്തത്തിലേക്ക് വീഴ്‌ത്തും; ശാസ്ത്രം തെരയുന്നത് ലോകാവസാനത്തിനുള്ള വഴികൾ; മുന്നറിയിപ്പുമായി സ്റ്റീഫൻ ഹോക്കിങ്

September 08, 2014

ഭൂമിയെയും പ്രപഞ്ചത്തെയും തന്റെ വരുതിയിലാക്കിയെന്നാണ് നിസ്സാരനായ മനുഷ്യൻ അഹങ്കരിക്കുന്നത.് എല്ലാം കണ്ടുപിടിച്ചെന്ന മനുഷ്യന്റെ അഹന്ത അതിര് കടക്കുമ്പോഴാണ് ഉള്ളിലൊളിപ്പിച്ച് അസംഖ്യം നിഗൂഡതകളിൽ ചിലത് കാട്ടി പ്രകൃതിശക്തി മനുഷ്യനെ അമ്പരപ്പിക്കുന്നത്. അത്തരത...

മംഗൾയാന്റെ ബഹിരാകാശയാത്ര 300 ദിവസം പിന്നിട്ടു; ഇനി വെറും 23 ദിനങ്ങൾ കഴിയുമ്പോൾ ചൊവ്വയുടെ അരികിൽ; ചരിത്രമാകാൻ ഐഎസ്ആർഒ

September 02, 2014

ചെന്നൈ: ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ വാഹനമായ മംഗൾയാൻ 300 ദിവസത്തെ ബഹിരാകാശയാത്ര പൂർത്തിയാക്കി. ചൊവ്വയുടെ സമീപത്തെത്താൻ ഇനി വെറും 23 ദിവസങ്ങൾ കൂടി മാത്രം. ഐഎസ്ആർഒയുടെ മൈക്രോബ്ലോഗിങ് സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ നവംബറിൽ ശ്രീഹരിക്കോട്ട...

കാത്തിരിപ്പിന് വിരാമമാകുന്നു; ചൊവ്വാദൗത്യം വിജയത്തിലേക്ക്; അടുത്ത മാസം 24 ന് മംഗൾയാൻ ചൊവ്വയിലെത്തും

August 25, 2014

ബാംഗ്ലൂർ: 300 ദിവസത്തെ കാത്തിരിപ്പ് തീരാൻ ഇനി ഒരുമാസം കൂടി. ചൊവ്വയെ പഠിക്കാൻ ഐ.എസ്.ആർ.ഒ. വിക്ഷേപിച്ച പേടകം മംഗൾയാൻ സപ്തംബർ 24ന് രാവിലെ ലക്ഷ്യത്തിലെത്തും. ചൊവ്വയിൽനിന്ന് 90 ലക്ഷം കിലോമീറ്ററോളം അകലെയാണ് പേടകം ഇപ്പോൾ. ഭൂമിയിൽനിന്ന് 19 കോടി കിലോമീറ്റർ അക...

ലോകം ഇരുട്ടിലാകും; ഭൂമിയിലെങ്ങും ഇലക്ട്രിക് ഷോക്കുണ്ടാകും; കൊടുങ്കാറ്റിൽ ഭൂമി പിളരും: മഹാസൗരക്കാറ്റിൽ ഏത് നിമിഷവും ഭൂമി നിലം പതിക്കാം

August 01, 2014

ലോകാവസാനം ഒരു കെട്ടുകഥയാണെന്ന് വിശ്വസിക്കുന്ന അനേകം പേരുണ്ട്. എന്നാൽ ശാസ്ത്രം പറയുന്നത് അതൊരു സത്യം തന്നെയാണെന്ന്. ഈ ദുരന്തം എന്നു സംഭവിക്കുമെന്നേ ഇനി അറിയാനുള്ളൂ. വിശുദ്ധഗ്രന്ഥങ്ങളിൽ പറയുന്നത് പോലെ കൊടുങ്കാറ്റും ഇടിമിന്നലും വെള്ളപ്പൊക്കവും അഗ്നിയും ...

MNM Recommends

Loading...