1 usd = 71.33 inr 1 gbp = 93.25 inr 1 eur = 78.64 inr 1 aed = 19.42 inr 1 sar = 19.01 inr 1 kwd = 234.72 inr

Jan / 2020
26
Sunday

ദൈവകണം തേടിയുള്ള യാത്ര ഭൂമിയെ അഗാധ ഗർത്തത്തിലേക്ക് വീഴ്‌ത്തും; ശാസ്ത്രം തെരയുന്നത് ലോകാവസാനത്തിനുള്ള വഴികൾ; മുന്നറിയിപ്പുമായി സ്റ്റീഫൻ ഹോക്കിങ്

September 08, 2014

ഭൂമിയെയും പ്രപഞ്ചത്തെയും തന്റെ വരുതിയിലാക്കിയെന്നാണ് നിസ്സാരനായ മനുഷ്യൻ അഹങ്കരിക്കുന്നത.് എല്ലാം കണ്ടുപിടിച്ചെന്ന മനുഷ്യന്റെ അഹന്ത അതിര് കടക്കുമ്പോഴാണ് ഉള്ളിലൊളിപ്പിച്ച് അസംഖ്യം നിഗൂഡതകളിൽ ചിലത് കാട്ടി പ്രകൃതിശക്തി മനുഷ്യനെ അമ്പരപ്പിക്കുന്നത്. അത്തരത...

മംഗൾയാന്റെ ബഹിരാകാശയാത്ര 300 ദിവസം പിന്നിട്ടു; ഇനി വെറും 23 ദിനങ്ങൾ കഴിയുമ്പോൾ ചൊവ്വയുടെ അരികിൽ; ചരിത്രമാകാൻ ഐഎസ്ആർഒ

September 02, 2014

ചെന്നൈ: ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ വാഹനമായ മംഗൾയാൻ 300 ദിവസത്തെ ബഹിരാകാശയാത്ര പൂർത്തിയാക്കി. ചൊവ്വയുടെ സമീപത്തെത്താൻ ഇനി വെറും 23 ദിവസങ്ങൾ കൂടി മാത്രം. ഐഎസ്ആർഒയുടെ മൈക്രോബ്ലോഗിങ് സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ നവംബറിൽ ശ്രീഹരിക്കോട്ട...

കാത്തിരിപ്പിന് വിരാമമാകുന്നു; ചൊവ്വാദൗത്യം വിജയത്തിലേക്ക്; അടുത്ത മാസം 24 ന് മംഗൾയാൻ ചൊവ്വയിലെത്തും

August 25, 2014

ബാംഗ്ലൂർ: 300 ദിവസത്തെ കാത്തിരിപ്പ് തീരാൻ ഇനി ഒരുമാസം കൂടി. ചൊവ്വയെ പഠിക്കാൻ ഐ.എസ്.ആർ.ഒ. വിക്ഷേപിച്ച പേടകം മംഗൾയാൻ സപ്തംബർ 24ന് രാവിലെ ലക്ഷ്യത്തിലെത്തും. ചൊവ്വയിൽനിന്ന് 90 ലക്ഷം കിലോമീറ്ററോളം അകലെയാണ് പേടകം ഇപ്പോൾ. ഭൂമിയിൽനിന്ന് 19 കോടി കിലോമീറ്റർ അക...

ലോകം ഇരുട്ടിലാകും; ഭൂമിയിലെങ്ങും ഇലക്ട്രിക് ഷോക്കുണ്ടാകും; കൊടുങ്കാറ്റിൽ ഭൂമി പിളരും: മഹാസൗരക്കാറ്റിൽ ഏത് നിമിഷവും ഭൂമി നിലം പതിക്കാം

August 01, 2014

ലോകാവസാനം ഒരു കെട്ടുകഥയാണെന്ന് വിശ്വസിക്കുന്ന അനേകം പേരുണ്ട്. എന്നാൽ ശാസ്ത്രം പറയുന്നത് അതൊരു സത്യം തന്നെയാണെന്ന്. ഈ ദുരന്തം എന്നു സംഭവിക്കുമെന്നേ ഇനി അറിയാനുള്ളൂ. വിശുദ്ധഗ്രന്ഥങ്ങളിൽ പറയുന്നത് പോലെ കൊടുങ്കാറ്റും ഇടിമിന്നലും വെള്ളപ്പൊക്കവും അഗ്നിയും ...

2012 ജൂലൈ 23ന് ലോകം രക്ഷപ്പെട്ടത് അത്ഭുതകരമായി; ഭൂമിയുടെ സ്ഥിതി മാറിമറിയാതെ രക്ഷപ്പെട്ടത് മഹാഭാഗ്യം കൊണ്ട്

July 25, 2014

സൂര്യന് കീഴെയും ഇപ്പോൾ സൂര്യന് മുകളിൽ പ്രപഞ്ചത്തിൽ എന്ത് സംഭവമുണ്ടായാലും അത് ആദ്യമറിയുന്നത് മാദ്ധ്യമപ്രവർത്തകരാണ്. അവരത് പൊടിപ്പും തൊങ്ങലും വച്ച് എത്തേണ്ടിടത്തെല്ലാം എത്തിക്കുകയും ചെയ്യും. എന്നാൽ 2012 ജൂലൈ 23 ന് സൂര്യനുമായി ബന്ധപ്പെട്ട് ഒരു മഹാസംഭവമു...

ഭൂമിയിൽ നിന്ന് 54 കോടി കിലോമീറ്റർ അകലെയെത്തി; രണ്ടുമാസം കൂടി കഴിഞ്ഞാൽ ചൊവ്വയിൽ; ഇന്ത്യയുടെ അഭിമാനം വാനോളം

July 23, 2014

ചെന്നൈ: രാജ്യത്തിന്റെ അഭിമാനമായ ചൊവ്വദൗത്യപേടകം മംഗൾയാൻ യാത്രയുടെ 80 ശതമാനം ദൂരം പിന്നിട്ടു. ലക്ഷ്യത്തിലേക്ക് കുതിച്ചെത്തുന്ന പേടകം സെപ്തംബർ 24ന് ചൊവ്വയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർസ് ഓർബിറ്റ് മിഷനും അതിന്റെ പേലോഡുകളും മികച്ച രീതിയിൽ പ്രവർത...

നമ്മൾ അറിഞ്ഞത് കടുകുമണിയേക്കാൾ കുറവ്; ഭൂമിയേപ്പോലെ ഒരു 10 കോടി ഗ്രഹങ്ങളെങ്കിലും ഇനിയും ബാക്കി; 20 വർഷത്തിനകം സൗരയൂഥത്തിന് പുറത്ത് ജീവൻ കണ്ടത്തും

July 16, 2014

ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിലെ ഒരു കൊച്ചു വീട്ടിൽ കഴിയുന്ന നമ്മൾ എന്താണ് കരുതുന്നത് ? ഈ ലോകത്തെ ഏറ്റവും വലിയവൻ ഞാൻ ആണ് എന്നല്ലെ? എന്നാൽ കേട്ടോളു, നമ്മുടെ ഈ ഭൂമി പോലും ശതകോടി ഗ്രഹങ്ങളിൽ ഒരു കടുകുമണിയുടെ പോലും പ്രാധാന്യമില്ലാത്തതാണ്. നമ്മൾ ഇതുവരെ ...

MNM Recommends

Loading...