1 usd = 73.13 inr 1 gbp = 96.17 inr 1 eur = 85.35 inr 1 aed = 19.91 inr 1 sar = 19.50 inr 1 kwd = 241.44 inr

Sep / 2018
19
Wednesday

ശൂന്യാകാശത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ബുക്കിങ് തുടങ്ങി; പാറിപ്പറന്നു നടക്കാൻ കോടികൾ വാരിയെറിഞ്ഞ് സ്‌പേസ് സ്‌നേഹികൾ; മൂന്നുമാസത്തെ ട്രെയിനിങ്ങിനുശേഷം 12 ദിവസത്തെ യാത്ര

April 07, 2018

ന്യൂയോർക്ക്: ഭൂമിക്ക് പുറത്ത് വാസസ്ഥലം കണ്ടെത്താനുള്ള മനുഷ്യന്റെ ശ്രമം സമീപഭാവിയിലൊന്നും വിജയിച്ചേക്കില്ലെങ്കിലും, ശൂന്യാകാശത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കാൻ അധികമൊന്നും കാത്തിരിക്കേണ്ടിവരില്ലെന്നാണ് സൂചന നാലുവർഷത്തിനപ്പുറം തുറക്കുമെന്ന് പ്രതീക്ഷി...

ആ മഹാദുരന്തം അങ്ങനെ മനുഷ്യരാശിയെ സ്പർശിക്കാതെ ഒഴിഞ്ഞു പോയി; ചൈനീസ് സ്‌പെയ്‌സ് സ്റ്റേഷൻ നിലംപതിച്ചത് തഹീതിക്ക് സമീപം കടലിൽ; ഒരു ബസിനേക്കാൾ വലുപ്പമുള്ള ബഹിരാകാശ നിലയം അന്തരീക്ഷത്തിൽ വച്ച് തീപിടിച്ച് കടലിൽ പതിച്ചത് അഗ്നിഗോളമായി; ഭൂമിയിലെ സ്വർഗമായി വിശേഷിപ്പിക്കപ്പെടുന്ന ഫ്രഞ്ച് ദ്വീപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ശാന്തസമുദ്രത്തിൽ വീണതോടെ ടിയാൻഗോങ്-1നെ കുറിച്ചുള്ള ആശങ്കകൾക്ക് വിരാമം

April 02, 2018

ബെയ്ജിങ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ബഹിരാകാശ നിലയം ടിയാൻഗോങ്-1 ഭൂമിയിൽ പതിച്ചു. ദക്ഷിണ പെസഫിക് മേഖലയിലാണ് നിലയം പതിച്ചത്. ഭൂമിയിലേക്ക് എത്തുമ്പോൾ തന്നെ നിലയത്തിന്റെ ഭൂരിഭാഗവം കത്തിപോയിരുന്നു. ദക്ഷിണ പെസഫിക്കിലെ തഹീതിക്ക് സമീപമാണ് തിങ്കളാഴ്ച രാവി...

ഭീമൻ ഉപഗ്രഹം ഭൂമിയിൽ നിലംപതിക്കാൻ ഇനി അധികനേരമില്ല; പതനം അറ്റലാന്റിക് കടലിലെന്ന് സൂചന; ചൈനയും കൊറിയയും അമേരിക്കയും ആഫ്രിക്കൻ രാജ്യങ്ങളും ഭീതിയിൽ; ഒരാളെങ്കിലും മരിക്കാനുള്ള സാധ്യത വിദൂരമെന്ന് നാസ; ഭൂമിയിലേക്ക് പതിക്കുന്നത് മണിക്കൂറിൽ 17,000 മൈൽ സ്പീഡിൽ; അപകടകരമായ രാസവസ്തുക്കൾ ഭൂമിയിലെത്തുമെന്നു ഭീതി സജീവം; അവശിഷ്ടങ്ങൾ കണ്ടാൽ തൊട്ട് നോക്കുകയോ പരിശോധിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ്

April 02, 2018

ബെയ്ജിങ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ബഹിരാകാശ നിലയം ടിയാൻഗോങ്-1 ഇന്ന് എപ്പോൾ വേണമെങ്കിലും ഭൂമിയിലേക്കു പതിക്കും. ഓസ്‌ട്രേലിയയ്ക്കും യുഎസിനും ഇടയിലായിരിക്കും നിലയം വീഴുകയെന്നാണു വിലയിരുത്തൽ. 2016 സെപ്റ്റംബർ 14നാണു തങ്ങളുടെ ബഹിരാകാശ നിലയത്തിന്റെ നി...

കെനിയയിൽ കിലോമീറ്ററുകളോളം ഭൂമി രണ്ടായി പിളരുന്നു; പൊടുന്നനെ പ്രത്യക്ഷപ്പെട്ട വിള്ളലിന്റെ കാരണം തേടി ലോകം; ആഫ്രിക്കൻ ഭൂഖണ്ഡം ഭാവിയിൽ രണ്ട് ഭൂവിഭാഗങ്ങളായി വേർതിരിയുമെന്ന് ശാസ്ത്രജ്ഞർ

March 31, 2018

ആഫ്രിക്കൻ ഭൂഖണ്ഡം ഭാവിയിൽ രണ്ട് ഭൂഖണ്ഡങ്ങളായി വേർപിരിയിരുന്നതിനുള്ള സാധ്യതകൾ ശക്തമായി. ഇതിന്റെ ഭാഗമായി കെനിയയിൽ ഇപ്പോഴിതാ കിലോമീറ്ററുകളോളം ഭൂമി രണ്ടായി പിളരാൻ തുടങ്ങിയിരിക്കുകയാണ്. പൊടുന്നനെ പ്രത്യക്ഷപ്പെട്ട വിള്ളലിന്റെ കാരണം തേടുകയാണ് ലോകമിപ്പോൾ. സൗ...

ഇനി ഇന്റർനെറ്റ് വേഗത പറ പറക്കും; വാർത്താവിനിമയ രംഗത്ത് വൻചുവട് വയ്പ് നടത്തി ഇന്ത്യ; ജി സാറ്റ് 6 ന്റെ വിക്ഷേപണം വിജയം; പദ്ധതി പൂർത്തിയാക്കിയത് വെറും 270 കോടി രൂപക്ക്; ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇത് അഭിമാന വിജയം

March 29, 2018

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 6 എ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് വൈകിട്ട് 4.56ന് ആയിരുന്നു വിക്ഷേപണം.വിക്ഷേപിച്ച് 17 മിനിറ്റിനുള്ളിൽ 35,975 കിലോമീ...

ആകർഷണത്തിൽ കുടുങ്ങി അടുത്തെത്തിയാൽ പതിയെ പെണ്ണിന്റെ വയറ്റിൽ കടിച്ചുതൂങ്ങും; അതോടെ തീർന്നു അവന്റെ ജീവിതം; പിന്നെ പതിയെപ്പതിയെ ആൺശരീരം പെൺശരീരത്തിന്റെ ഭാഗമായി ബീജം നൽകുന്ന ഒരു അവയവം മാത്രമായി മാറും; ഇണചേരലോടെ പെൺമത്സ്യത്തിന്റെ ശരീരത്തിലേക്ക് ലയിച്ചുചേർന്ന് ഇല്ലാതാകുന്ന ആംഗ്‌ളർ മത്സ്യത്തിന്റെ വീഡിയോ പുറത്ത്

March 25, 2018

ഇണചേർന്നുകഴിഞ്ഞാൽ ആൺചിലന്തിയെ വകവരുത്തുന്നവരാണ് പെൺചിലന്തികൾ. മിക്ക ഷഡ്പദങ്ങളിലും ആൺവർഗത്തെ ഉപയോഗിക്കുന്നത് ഇണചേർന്ന് വംശവർധന നടത്തുക എന്ന ഒരേയൊരു ആവശ്യത്തിനായി മാത്രമാണ്. അതുകഴിഞ്ഞാൽ അവയുടെ മരണം മിക്ക ഷഡ്പദ വിഭാഗങ്ങളിലും കാണാം. പ്രാർത്ഥിക്കുന്ന പച്...

വ്യോമസേനയുടെ സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പരീക്ഷണം വിജയിച്ചു; ബ്രഹ്മോസ് വിക്ഷേപിച്ചത് രാജസ്ഥാനിലെ പൊഖ്‌റാനിൽ നിന്നും; മിസൈൽ സഞ്ചരിച്ചത് ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗതയിൽ

March 22, 2018

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പറക്കൽ പരീക്ഷണം വിജയകരം. വ്യാഴാഴ്ച രാവിലെ രാജസ്ഥാനിലെ പൊഖ്‌റാനിലെ വിക്ഷേപണ തറയിൽനിന്നാണ് മിസൈൽ വിക്ഷേപിച്ചത്. ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗതയിൽ 290 കിലോമീറ്റർ മിസൈൽ സഞ്ചരിച്ച...

ചൈനയുടെ ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണം നഷ്ടമായി; വിഷമയമായ രാസവസ്തുക്കൾ അടങ്ങിയ ബഹിരാകാശ നിലയം അടുത്ത ആഴ്ച ഭൂമിയിൽ പതിക്കും: ന്യൂയോർക്കും യൂറോപ്പിന്റെ പല ഭാഗങ്ങളും ഭീതിയുടെ നിഴലിൽ

March 21, 2018

വാഷിങ്ടൺ: നിയന്ത്രണം നഷ്ടമായ ചൈനിസ് ബഹിരാകാശ വാഹനമായ ടിയാങ്‌ഗോങ്-1 അടുത്തയാഴ്ചയോടെ ഭൂമിയിൽ പതിക്കും. ലോകത്തിലെ എല്ലാ ബഹിരാകാശ ഏജൻസികളും ഈ നശിച്ചു പോയ വാഹനത്തിന്റെ ഭൂമിയിലേക്കുള്ള സഞ്ചാരപാതയെ വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. വിദഗ്ദരായ ശാസ്ത്രജ്ഞർ പറയുന്ന...

ഭൂമി മഹാവിസ്‌ഫോടനത്തിൽ ഉണ്ടായ അനേകം ഗ്രഹങ്ങളിലൊന്നുമാത്രം; മനുഷ്യർ മറ്റൊരു ഗ്രഹത്തിലേക്ക് മാറിയേ പറ്റൂ; ഭൂമി സമ്പൂർണമായി ഇരുട്ടിൽപ്പെടും; മരണക്കിടക്കയിൽവെച്ച് സ്റ്റീഫൻ ഹോക്കിങ് പൂർത്തിയാക്കിയ ഗവേഷണത്തിൽ പറയുന്നത്

March 19, 2018

200 വർഷമാണ് ഭൂമിക്ക് സ്റ്റീഫൻ ഹോക്കിങ് ഇനി ആയുസ് കൽപിച്ചിരിക്കുന്നത്. അതിനകം മനുഷ്യന് അതിജീവിക്കണമെങ്കിൽ മറ്റേതെങ്കിലും ആവാസവ്യവസ്ഥ കണ്ടുപിടിച്ചേ തീരൂവെന്ന് അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് തയ്യാറാക്കിയ ലേഖനത്തിലും ഹോക്കിങ് പറയുന്നത്...

ഭ്രാന്തുപിടിച്ച സുവിശേഷകർ പറയുന്നതല്ല; സത്യമറിയാൻ ലോകം ആശ്രയിക്കുന്ന നാസയിലെ ശാസ്ത്രജ്ഞർ പറയുന്നതാണ്; മനഷ്യകുലം ഇനി അവശേഷിക്കുക 117 വർഷം കൂടി മാത്രം; കൂറ്റൻ ആസ്റ്ററോയ്ഡ് 2135-ൽ ഭൂമിയിൽ പതിക്കും

March 16, 2018

അതിജീവിക്കണമെന്നുണ്ടെങ്കിൽ മനുഷ്യർ 200 വർഷത്തിനകം പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ആവാസസ്ഥലം കണ്ടെത്തണമെന്ന് പ്രവചിച്ചത് അന്തരിച്ച ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങാണ്. 200 വർഷത്തിനകം ക്ഷുദ്രഗ്രഹം പതിച്ചോ അന്യഗ്രഹജീവികൾ ആക്രമിച്ചോ ഭൂമിയിലെ ജീവിവർഗമാകെ തു...

ചന്ദ്രനിൽ കോളനി സ്ഥാപിക്കാൻ ഭൂമിയിൽനിന്നും വെള്ളം കൊണ്ടുവരേണ്ട; ഇഷ്ടംപോലെ വെള്ളം അവിടുണ്ടെന്ന് പഠന റിപ്പോർട്ട്; വെള്ളത്തെ ഓക്‌സിജനാക്കി മാറ്റി ഇനി നമുക്ക് ഫാന്റസി പാർക്കുകൾ പണിത് ടൂറിസം പച്ചപിടിപ്പിക്കാം

February 28, 2018

ചന്ദ്രനിൽ വെള്ളത്തിന്റെ സാന്നിധ്യം നാം ഇതുവരെ കരുതിയതിനേക്കാൾ കൂടുതലാണെന്ന് പുതിയ പഠന റിപ്പോർട്ട്. ചന്ദ്രനിൽ കോളനികൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന മനുഷ്യന്, വെള്ളം ഭൂമിയിൽനിന്ന് കൊണ്ടുവരേണ്ട കാര്യമില്ലെന്ന് തെളിയിക്കുന്നതാണ് ഈ റിപ്പോർട്ട്. ഹൈഡ്രജനായും ഓക...

ഫാൽക്കൺ റോക്കറ്റിനൊപ്പം ബഹിരാകാശത്തേക്ക് പോയ ടെസ് ലാ റോഡ് സ്റ്റാർ കാർ നിലം പൊത്തുമോ? അടുത്ത പത്ത് ലക്ഷം വർഷത്തിനിടെ കാർ ഭൂമിയിലോ ശുക്രനിലോ പതിക്കുമെന്ന് അമേരിക്കൻ ശാസ്ത്രജഞർ

February 17, 2018

വാഷിങ്ടൺ: ബഹിരാകാശം ചുറ്റി കറങ്ങുന്ന ടെസ് ലാ റോഡ് സ്റ്റാർ കാർ ശാസ്ത്ര ലോകത്തിന് ഒരു അത്ഭുതമായിരുന്നു. അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ഏജൻസിയായ സ്‌പേസ് എക്‌സ്, ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് ഫാൽക്കൺ റോക്കറ്റിനൊപ്പം വിക്ഷേപിച്ച ഈ കാർ നിലം പൊത്തുമെന്നാമ് അമേര...

ഇന്ന് ലോകത്തെ പിടിച്ച് കുലുക്കാൻ അന്യഗ്രഹ സൗരക്കാറ്റ് എത്തുന്നു; ഉപഗ്രഹങ്ങൾ എല്ലാം തന്നെ പ്രവർത്തന രഹിതമാകുമെന്ന് മുന്നറിയിപ്പ്; ഭൂമിയിലെ കണക്ഷൻസ് പോകുമെന്ന ആശങ്ക പങ്ക് വച്ച് നാസയും

February 16, 2018

ഭൂമിയെ താറുമാറാക്കാൻ ശേഷിയുള്ള കടുത്ത രീതിയിലുള്ള അന്യഗ്രഹ സൗരക്കാറ്റ് ഇന്ന് എത്തുന്നുവെന്ന കടുത്ത പ്രവചനം പുറത്ത് വന്നു.ഇതിനെ തുടർന്ന് ഉപഗ്രഹങ്ങൾ എല്ലാം പ്രവർത്തനരഹിതമാകുമെന്നും മുന്നറിയിപ്പുണ്ട്. ഭൂമിയിലെ കണക്ഷൻസ് പോവുമെന്ന ആശങ്കയാണ് ഈ അവസരത്തിൽ നാ...

ഭൂമിയിൽ ജീവൻ എത്തിയത് മറ്റൊരു സൗരയുഥത്തിലെ ചെറു ഗ്രഹത്തിൽ നിന്നോ; പുത്തൻ കണ്ടെത്തലുകളുമായി ശാസ്ത്ര ലോകം

February 14, 2018

ഭൂമിയിൽ ജീവൻ എത്തിയത് മറ്റൊരു സൗരയുഥത്തിലെ ചെറിയ ഗ്രഹങ്ങളിൽ നിന്നെന്നു പുതിയ കണ്ടെത്തൽ. അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പുതിയ ഗവേഷണത്തിന്റെ ഭാഗമായാണ് ഈ റിപ്പോർട്ട്. നക്ഷത്രങ്ങളുടെ ഇടയിലുള്ള ചെറിയ ഗ്രഹമായ ഔമയൂമ നമ്മുടെ സാരയൂഥത്തിൽ വ...

ലോകം വീണ്ടും ഐസ് ഏജിലേക്ക് മടങ്ങും; മുപ്പതുകൊല്ലത്തിനകം ലോകത്തെ കൊടും ശൈത്യത്തിലേക്ക് തള്ളി വിട്ട് എങ്ങും മഞ്ഞും തണുപ്പുമെന്ന് ശാസ്ത്രജ്ഞർ

February 10, 2018

കാലിഫോർണിയ: കൊടും ചൂടിന്റെ കാലം അവസാനിക്കുന്നു. ലോകം ഇനി ഐസ് ഏജിലേക്ക് നീങ്ങാൻ ഒരുങ്ങുന്നു. കഴിഞ്ഞ 20 വർഷമായി ഗവേഷകർ നടത്തിയ നിരീക്ഷണം സൂചിപ്പിക്കുന്നത് വരാൻ പോകുന്നതുകൊടും തണുപ്പിന്റെ കാലമാണെന്നാണ്. 2050ഓടെ സൂര്യന്റെ പ്രകാശം മങ്ങുകയും സൂര്യൻ ഏഴ് ശതമ...

MNM Recommends