TECHNOLOGY+
-
ഡിജിറ്റൽ യുദ്ധകാലത്തു ലാന്റ് ഫോൺ അനാവശ്യം ആണെന്നാരു പറഞ്ഞു? ഒപ്റ്റിക് ഫൈബർ കേബിൾ വഴി 5 ജി വീട്ടിൽ എത്തുമ്പോൾ കാണാനിരിക്കുന്നത് ഇന്റർനെറ്റ് മായാജാലം; വാക്വക്ലീനറും റെഫ്രിജറേറ്ററും വേസ്റ്റ് ബിനും ഒക്കെ കൃത്രിമ ബുദ്ധിയിൽ നിർമ്മിക്കപ്പെടാൻ അധികകാലം കാത്തിരിക്കേണ്ടി വരില്ല
February 04, 2020ലണ്ടൻ: ഒരു മൊബൈൽ ഫോൺ വന്നപ്പോൾ ഉണ്ടായ പൊല്ലാപ്പുകൾ ലോകം സഹിച്ചു കൊണ്ടിരിക്കുകയാണ്, അതിനൊപ്പം ഫോണുകൾ സ്മാർട്ട് ആയതോടെ കുഴപ്പങ്ങൾ മൂർധന്യാവസ്ഥയിൽ എത്തി. മൊബൈൽ ഫോൺ സാങ്കേതിക വിദ്യ നൽകിയ മഹത്തായ സേവനത്തിനൊപ്പം അതിന്റെ ദുരവസ്ഥകൾ കൂടി ലോകം ഇപ്പോൾ അനുഭവിക്ക...
-
അലർട്ടിൽ വൈറസിന്റെ വ്യാപനത്തെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങളും മുൻകരുതലുകളും: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മുന്നറിയിപ്പും ബോധവത്ക്കരണവുമായി ഗൂഗിൾ എസ്ഒഎസ്
February 01, 2020ലോകമെമ്പാടും ഭീതി പരത്തി കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പും ബോധവത്ക്കരണവുമായി ഗൂഗിൾ. ലോകാര്യോഗ സംഘടനയുമായി ചേർന്നാണ് ഗൂഗിൾ ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനായി എസ്.ഒ.എസ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കൊറോണ വൈറസിനെക്...
-
രാജ്യത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യം: മൊബൈൽ ഫോണുകൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കും; ഓരോ ജില്ലയും കയറ്റുമതി ഹബ്ബാകും; വ്യവസായ-വാണിജ്യ രംഗത്തിനായി 27,300 കോടി നീക്കി കേന്ദ്ര ബജറ്റ്
February 01, 2020ന്യൂഡൽഹി :രാജ്യത്തെ വ്യവസായ-വാണിജ്യ രംഗം ശക്തിപ്പെടുത്താനുള്ള പദ്ധതികളുമായി 2020 കേന്ദ്ര ബജറ്റ്. രാജ്യത്ത് മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, അർദ്ധചാലകങ്ങൾ എന്നിവയുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തി നിർമല സീതാര...
-
ലോകം ആശങ്കയുടെ നിഴലിൽ ഇരിക്കവേ അവസരം മുതലെടുക്കാൻ സൈബർ കുറ്റവാളികൾ: കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങളും സുരക്ഷാ ടിപ്സും നൽകാമെന്നുള്ള ഫയലുകൾ; ഒളിഞ്ഞിരിക്കുന്നത് ഡേറ്റ നശിപ്പിക്കാനും നെറ്റ്വർക്ക് തടയാനും പരിഷ്കരിക്കാനും പകർത്താനും കഴിവുള്ള മാൽവെയറുകൾ; മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വിഭാഗം
January 31, 2020ന്യൂഡൽഹി : ലോകമെമ്പാടും ജനങ്ങൾ കോറോണ വൈറസ് ആശങ്കയിൽ ഇരിക്കവേ അവസരം മുതലെടുക്കാൻ സൈബർ കുറ്റവാൡകളുടെ കോറോണ മാൽവെയറുകൾ. കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങളും സുരക്ഷാ ടിപ്സും നൽകാമെന്ന് വ്യാജേന സൈബർ കുറ്റവാളികൾ ആളുകളുടെ കംപ്യൂട്ടറുകളിൽ മാൽവെയർ ഫയലുകൾ വി...
-
ഇന്ത്യയിലെ ആമസോൺ ഡെലിവെറിക്ക് ഇലക്ട്രിക്ക് പെട്ടി ഓട്ടോ ഉപയോഗിക്കാൻ ജെഫ് ബെസോസ്; 2025 ഓടെ പതിനായിരം ഓട്ടോറിക്ഷകൾ നിരത്തിലിറക്കും; 2030തോടെ ഒരു ലക്ഷം ഇലക്ട്രിക്ക് പെട്ടി ഓട്ടോറിക്ഷകൾ നിരത്തിലിറക്കി ഡെലിവറി പൂർണ്ണമായും പരിസ്ഥിതി സൗഹൃദം ആക്കുമെന്ന് ആമസോൺ സിഇഒ
January 22, 2020മുംബൈ: ആമസോൺ സ്ഥാപകനും സിഇഒയുമായി ജെഫ് ബെസോസ് ഇന്ത്യ സന്ദർശിച്ചത് കഴിഞ്ഞ ആഴ്ച്ചയാണ്. പ്രധാനമന്ത്രി മോദിയെ അടക്കം കാണാൻ ലക്ഷ്യമിട്ടു കൊണ്ടാണ് യാത്രയെങ്കിലും അതിന് ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അനുവദിച്ചില്ല. എന്നാൽ ആമസോണിന്റെ കാര്യത്തിൽ സുപ്രധാന ഇ...
-
വാട്സാപ്പ് നിങ്ങളെ കുത്തുപാളയെടുപ്പിക്കുമോ? ഫെബ്രുവരി ഒന്നുമുതൽ അനേകം ഫോണുകളിൽ വാട്സാപ്പ് പ്രവർത്തിക്കുകയില്ല; പുതിയ ഫോൺ വാങ്ങുകയല്ലാതെ വേറൊരു രക്ഷയുമില്ല; നിങ്ങളും വാട്സാപ്പ് കുരുക്കിലാണോ എന്നറിയാൻ ഇതു വായിച്ചു നോക്ക്
January 20, 2020ലണ്ടൻ: വാട്സാപ്പില്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് പലർക്കും ആലോചിക്കാൻ കൂടി സാധിക്കില്ല. എന്നാൽ, ഫെബ്രുവരി ഒന്നുമുതൽ വാട്സാപ്പ് ഉപയോഗിക്കണമെങ്കിൽ പുതിയ സ്മാർട്ട്ഫോൺ വാങ്ങേണ്ടിവരുമെന്ന കാര്യം നിങ്ങൾക്കറിയാമോ? ലോകത്തെമ്പാടുമായി കോടിക്കണക്കിന് ഉപഭോകക്ത...
-
എല്ലാ ഉപയോക്താക്കൾക്കും പൊതുവായി കാണാൻ കഴിയുന്ന ബയോമെട്രിക് ഐഡന്റിഫിക്കേഷന് സമാനമായ പരിശോധന: നൽകേണ്ടത് ആധാർ അടക്കമുള്ള സർക്കാർ തിരിച്ചറിയൽ രേഖകൾ: സോഷ്യൽ മീഡിയയിലും 'തിരിച്ചറിയൽ രേഖ' നൽകേണ്ടിവരും; കേന്ദ്രത്തിന് ഐടി മന്ത്രാലയത്തിന്റെ കത്ത്
January 18, 2020ന്യൂഡൽഹി: സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ടിക് ടോക്ക് എന്നിവ ഉപയോക്താക്കളെ തിരിച്ചറിയാനുള്ള സ്വയം സംവിധാനം ഉണ്ടാക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. ഇതോടെ തങ്ങളുടെ അല്ലെങ്കിൽ രേഖകൾ ഇത്തരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമില...
-
ഫോൺ കളഞ്ഞുപോയോ? പേടിക്കേണ്ട! ബ്ലോക്ക് ചെയ്യാം..മറ്റാർക്കും ഉപയോഗിക്കാൻ സാധിക്കാത്ത വിധം ബ്ലോക്ക് ചെയ്യാൻ ഇപ്പോൾ സർക്കാർ വെബ്സൈറ്റ് ലഭ്യമാണ്
January 02, 2020ന്യൂഡൽഹി: കളഞ്ഞു പോയ ഫോൺ മറ്റാർക്കും ഉപയോഗിക്കാൻ സാധിക്കാത്ത വിധം ബ്ലോക്ക് ചെയ്യാൻ ഇപ്പോൾ ഒരു സർക്കാർ വെബ്സൈറ്റ് ലഭ്യമാണ്. 2019 സെപ്റ്റംബറിൽ മുംബൈയിൽ തുടക്കമിട്ട സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇഐആർ) ഇപ്പോൾ ഡൽഹിയിലും ലഭ്യമായി തുടങ്ങി. ...
-
വിൻഡോസ് മൊബൈൽ 10 ഹാൻഡ്സെറ്റുകളിലും പഴയ ഐഫോൺ ആൻഡ്രോയിഡുകളിലും ഇന്നു മുതൽ വാട്സ്ആപ്പ് ഇല്ല; നിങ്ങളുടെ വാട്സ്ആപ്പ് ഡാറ്റകൾ നഷ്ടമാകാതിരിക്കാൻ ഇന്നു തന്നെ പ്രവർത്തിക്കുക
December 31, 2019മൈക്രോസോഫ്റ്റ് വിൻഡോസ് ഫോണുകളിൽ ഇന്നു മുതൽ വാട്സ്ആപ്പ് വർക്ക് ചെയ്യില്ല. വിൻഡോസ് മൊബൈൽ 10 ഹാൻഡ്സെറ്റുകളിലും പഴയ ഐഫോൺ ആൻഡ്രോയിഡുകളിലുമാണ് ഇന്ന് മുതൽ വാട്സ്ആപ്പ് വർക്ക് ചെയ്യില്ല എന്നാണ് വാട്സ് ആപ്പ് വ്യക്തമാക്കിയിരിക്കുന്നത്. വിൻഡോസ് മൊബൈൽ 10 ഓപ്പറേ...
-
പഴയ സേവനങ്ങൾ താത്ക്കാലികമായി നിർത്തുന്നു: മെസഞ്ചർ ഉപഭോക്താക്കൾക്ക് ചാറ്റ് ചെയ്യാൻ ഫേസ്ബുക്ക് അക്കൗണ്ട് നിർബന്ധം: വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് മെസഞ്ചർ, ഇൻസ്റ്റാഗ്രാം മെസേജിങ് എന്നിവ സംയോജിപ്പിക്കുന്നതിനുള്ള ആദ്യപടിയെന്ന് സൂചന
December 28, 2019ന്യൂഡൽഹി: ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതെ ഇനി മെസഞ്ചർ ആപ്ലിക്കേഷൻ ഉപയോഗിക്കാനാവില്ല. പുതിയ മെസഞ്ചർ ഉപഭോക്താക്കൾക്ക് ചാറ്റ് ചെയ്യാൻ ഫേസ്ബുക്ക് അക്കൗണ്ട് നിർബന്ധമാക്കി. മാറ്റം പ്രതിഫലിപ്പിക്കുന്നതിനായി ഫേസ്ബുക്ക് അതിന്റെ ഹെൽപ്പ് സെന്റർ പേജ് പരിഷ്കരിച്...
-
ലോക ഇന്റർനെറ്റിന് പണികൊടുക്കാൻ പരീക്ഷണവുമായി റഷ്യ; വേൾഡ് വൈഡ് വെബിനെ രാജ്യത്ത് നിന്ന് ഔട്ടാക്കാൻ സ്വതന്ത്ര ഇന്റർനെറ്റ് സംവിധാനം റഷ്യ നടപ്പിലാക്കുന്നു; റൂനെറ്റ് പരീക്ഷണം വിജയമെന്ന് റിപ്പോർട്ടുകൾ
December 27, 2019മോസ്കോ: വേൾഡ് വൈഡ് വെബ് എന്നറിയപ്പെടുന്ന നെറ്റ് വർക്കിങ് ശ്യംഖലയാണ് ഇന്ന് എല്ലാ രാജ്യങ്ങളിലും ഇന്റർനെറ്റ് സേവനങ്ങളെ കൂട്ടിമുട്ടിക്കുന്നത്. ഈ ഇന്റർനെറ്റിലൂടെ രാജ്യത്ത് എവിടെ നിന്നും ഇന്റർ നെറ്റ് സേവനങ്ങൾ ഒഴുകിയെത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോഴി...
-
ആധാർ നഷ്ടപ്പെട്ടാലും പുതിയ കാർഡ് എടുക്കാം; മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ സേവനം; എംആധാർ മൊബൈൽ ആപ്പിന്റെ പുതിയ പതിപ്പിൽ സേവനങ്ങൾ അനവധി
December 24, 2019തിരുവനന്തപുരം: 'എംആധാർ' (mAadhaar) മൊബൈൽ ആപ്പിൽ പുതുതായി നിരവധി സേവനങ്ങളും. യുഐഡിഎഐ (ആധാർ) ആപ്പിന്റെ പുതിയ പതിപ്പിൽ 'ആധാർ റീപ്രിന്റ്' ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളം ഉൾപ്പടെ 13 ഭാഷകളിലുള്ള പിന്തുണയും പുതിയ ആപ്പിലുണ്ട്. ഗൂ...
-
മുന്നറിയിപ്പ്: സുരക്ഷാഭീഷണിയുള്ള കോഡ് കണ്ടെത്തി: ഐഒഎസിൽ പ്രവർത്തിക്കുന്ന ട്വിറ്റർ ആപ്ലിക്കേഷനുകൾക്ക് നിലവിൽ പ്രശ്നമില്ലെന്ന് അധികൃതർ: ട്വിറ്റർ ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം
December 23, 2019ന്യൂഡൽഹി : ആൻഡ്രോയ്ഡ് നവീകരിച്ച ആപ്പ് എല്ലാവരും അപ്ഡേറ്റ് ചെയ്യണമെന്ന് ട്വിറ്റർ ആവശ്യപ്പെട്ടു. ആൻഡ്രോയ്ഡ് ആപ്പിലെ സുരക്ഷാഭീഷണിയുള്ള കോഡ് ആണ് ട്വിറ്റർ കണ്ടെത്തി നീക്കം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ട്വിറ്ററിന്റെ അറിയിപ്പ്. ഉപയോക്താക്കളുടെ അറിവില്ല...
-
267 ദശലക്ഷം ആളുകളുടെ പേരും വിലാസവും ഐഡിയുമടങ്ങിയ സകല വിവരങ്ങളും ഫേസ്ബുക്കിൽനിന്നും ചോർത്തി ഡാർക്ക് വെബ്സൈറ്റ്; ഫേസ്ബുക്കിന് കോടികൾ നഷ്ടപരിഹാരം കൊടുക്കേണ്ടിവരുമ്പോൾ ഉപഭോക്താവിന് മുട്ടൻപണി; സോഷ്യൽ മീഡിയയിലെ കാണാക്കെണികളിങ്ങനെ
December 20, 2019ലണ്ടൻ: ഫേസ്ബുക്ക് ഉപയോഗിക്കുന്ന 267 ദശലക്ഷം പേരുടെ വ്യക്തിവിവരങ്ങൾ ചോർത്തിയതായി വിവരം ലഭിച്ചു. ഫേസ്ബുക്ക് ഐഡി, ഫോൺ നമ്പറുകൾ, മുഴുവൻ പേര് തുടങ്ങിയ വിവരങ്ങളെല്ലാമാണ് ഡാർക്ക് വെബ്ബിലേക്ക് ചോർത്തിയത്. ചോർത്തപ്പെട്ട വിവരങ്ങൾ കൂടുതലും അമേരിക്കയിൽ താമസിക്...
-
താരിഫ് നിരക്കുകളിലെ വർധനവ് റിലയൻസ് ജിയോക്ക് തിരിച്ചടിയാകുന്നു; വരിക്കാരുടെ എണ്ണത്തിൽ കുറവ് വന്നാലും ജിയോ ഒന്നാം സ്ഥാനം നിലനിർത്തുക 4 ജി നെറ്റ്വർക്ക് കവറേജ് കാരണമെന്നും സെന്റർ ഇൻസ്റ്റിറ്റിയൂഷണൽ റിസർച്ച് റിപ്പോർട്ട്
December 19, 2019താരിഫ് നിരക്കുകളിൽ വർധനവ് ഉണ്ടായതിന് പിന്നാലെ റിലയൻസ് ജിയോയിൽ നിന്നും ഉപഭോക്താക്കൾ പിന്മാറുന്നതായി റിപ്പോർട്ട്. 49 രൂപ ജിയോഫോൺ പ്ലാൻ നീക്കം ചെയ്യുന്നതാണ് ജിയോക്ക് തിരിച്ചടിയാകുന്നതെന്ന് സെന്റർ ഇൻസ്റ്റിറ്റിയൂഷണൽ റിസർച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു. ...
MNM Recommends +
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
-
ഇവി എം തയാറായി കഴിഞ്ഞാൽ മറ്റ് കംപ്യൂട്ടറുകളുമായി ബന്ധപ്പെടുന്നില്ല; ഏതുമണ്ഡലത്തിലേക്കുള്ള മെഷീൻ എന്ന് മെഷീൻ നിർമ്മിക്കുമ്പോൾ അറിയില്ല; മെഷീനിൽ തിരിമറി നടത്താനോ ഹാക്കോ ചെയ്യാനോ സാധ്യമല്ലെന്ന് കമ്മീഷൻ; അമിത സംശയം നല്ലതല്ലെന്ന് സുപ്രീം കോടതി