1 usd = 71.89 inr 1 gbp = 93.17 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
23
Sunday

കൈത്തുമ്പിനു കരുത്തു പകരാൻ തലച്ചോറ് ആകൃതി മാറ്റുന്നു; സ്മാർട് ഫോണുകൾ മനുഷ്യ ശരീരത്തെ മാറ്റുന്നത് ഇങ്ങനെ

December 24, 2014

ആധുനിക ജീവിതത്തിൽ നമ്മുടെ മറ്റൊരു അവയവമായി മാറിയ വസ്തുവാണ് സ്മാർട് ഫോണുകൾ. മനുഷ്യ പരിണാമ ചരിത്രത്തിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത രീതിയിൽ വിരലുകളെ ചലിപ്പിക്കാൻ സ്മാർട്ട്‌ഫോണുകൾ നമ്മെ നിർബന്ധിതരാക്കിയിരിക്കുകയാണ്. സ്മാർട്ട് ഫോണുകൾ നമ്മുടെ വിരലുകൾക്കാണ...

ഇന്ത്യയിൽനിന്നും ബോംബ് വാങ്ങാൻ സായിപ്പന്മാർ ക്യൂ നിൽക്കുമോ? 100 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് വർഷിക്കാവുന്ന ഗ്ലൈഡ് ബോംബ് പരീക്ഷിച്ച് ഇന്ത്യ

December 20, 2014

പ്രതിരോധച്ചെലവുകൾക്കായി ശതകോടികൾ ചെലവഴിക്കുന്ന ഇന്ത്യ ആയുധനിർമ്മാണത്തിൽ പതുക്കെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണ്. തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച 1000 കിലോ ഭാരമുള്ള ഗ്ലൈഡ് ബോംബ് വിജയകരമായി പരീക്ഷിച്ചതോടെ, ആയുധ വ്യാപാര രംഗത്ത് ഇന്ത്യ...

ഫോട്ടോയുടെ ക്ലാരിറ്റി കൂട്ടുന്ന പണി ഇനി ഫേസ്‌ബുക്ക് തന്നെ ചെയ്യും; പുതിയ ആപ്ലിക്കേഷൻ സൂപ്പർഹിറ്റ്

December 18, 2014

തെളിച്ചം കുറഞ്ഞ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുമ്പോൾ നിരാശ തോന്നാറുണ്ടോ? എന്നാൽ, ഇനി അധികകാലം നിരാശപ്പെടേണ്ടിവരില്ല. പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെ ക്ലാരിറ്റി കൂട്ടുന്ന ആപ്ലിക്കേഷൻ ഫേസ്‌ബുക്കിൽ വരാൻ പോകുന്നു. നിലവിൽ ഐഫോണുകളിൽ ഈ സൗകര്യം ലഭ്യമാ...

സ്മാർട്ട് വാച്ചിനോട് പറഞ്ഞാൽ കാർ തനിയെ പാർക്ക് ചെയ്യും; തിരിച്ച് വരുമ്പോൾ തനിയെ എത്തി ആളെ കയറ്റും; അത്ഭുത ബിഎംഡബ്ല്യൂ വിപണിയിലേക്ക്

December 17, 2014

തിരക്ക് പിടിച്ച ഈ ജീവിതത്തിൽ കാർ പാർക്ക് ചെയ്യാനൊന്നും മിക്കവർക്കും സമയമുണ്ടാകാറില്ല. പലരും കാറിൽ നിന്നിറങ്ങി നേരെ ഓഫീസിലേക്ക് ഓടിക്കയറാൻ ആഗ്രഹിക്കുന്നവരാണ്. അതിനിടെ കാർ പാർക്കിങ് ഏരിയയിൽ കൊണ്ടിടുകയെന്നതൊക്കെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ആ അവസ്ഥ...

സ്മാർട്ട്‌ഫോണുകളും സോഷ്യൽ നെറ്റ് വർക്കുകളും ക്ഷയിക്കും; ലളിത ജീവിതത്തിലേക്ക് മടങ്ങാൻ ഒരുങ്ങി ആധുനിക മനുഷ്യൻ; അടുത്ത വർഷം മുതൽ റിവേഴ്‌സ് ട്രൻഡിന് തുടക്കം

December 17, 2014

ഫേസ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളും സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ് പോലുള്ള ഗാഡ്ജറ്റുകളുമില്ലാത്ത ഒരു നിമിഷം പോലും നമുക്കിന്ന് ഊഹിക്കാനാകില്ല. മനുഷ്യൻ ഇവയുടെ അടിമയായെന്നാണ് പലരും പറയുന്നത്. എന്നാൽ അന്തിമമായ ട്രെൻഡൊന്നുമല്ലെന്നാണ് പുതിയ റി...

കമ്പ്യൂട്ടറുകൾ 2038 ജനുവരി 19ന് കാലഹരണപ്പെട്ട് പോകുമോ? സമയവും തീയതിയും കുറിക്കാനാകാതെ പ്രതിസന്ധിയിൽ ആകുമെന്ന് റിപ്പോർട്ട്

December 17, 2014

കമ്പ്യൂട്ടറുകൾ ഇല്ലാതെ ഒരു നിമിഷം പോലും ഇന്ന് മനുഷ്യന് ജീവിക്കാൻ സാധിക്കില്ലെന്നുറപ്പാണ്. ഒരു വേള കമ്പ്യൂട്ടറുകളെന്ന അത്ഭുതകരമായ കണ്ടുപിടിത്തത്തിന്റെ പേരിൽ നാം അഹങ്കരിക്കാറുമുണ്ട്. ഇത് വച്ച് എന്തും നേടുമെന്ന് അവകാശപ്പെടുന്നവരെയും കണ്ടേക്കാം. എന്നാൽ ആ...

ഇനി സംസാരിക്കാൻ ഭാഷ ഒരു തടസ്സമേ ഇല്ല; സ്‌കൈപ്പിലൂടെ ഇംഗ്ലീഷ് സംസാരിച്ചാൽ കേൾക്കുന്നത് സ്പാനിഷിൽ; എല്ലാ ഭാഷകളും ഉൾപ്പെടുത്തി ലോകത്തിന്റെ അകലം കുറയ്ക്കാൻ മൈക്രോസോഫ്റ്റ്

December 17, 2014

ആശയവിനിമയത്തിന് ഭാഷ ഇനി മേൽ ഒരു തടസ്സമാകില്ല. നിങ്ങൾ ഏതുഭാഷയിൽ സംസാരിച്ചാലും കേൾക്കുന്നയാൾക്ക് മനസ്സിലാകുന്ന ഭാഷയിലേക്ക് സംസാരത്തെ പരിഭാഷപ്പെടുത്തുന്ന സാങ്കേതിക വിദ്യയൊരുക്കുകയാണ് മൈക്രോസോഫ്റ്റ്. സ്‌കൈപ്പ് മുഖേനയാണ് ഭാഷാഭേദങ്ങളുടെ വേലിക്കെട്ടുകൾ മൈക...

തേങ്ങാക്കുല അഥവാ മർഡർ ഓഫ് കോക്കനട്ട്; സാൾട്ട് മാംഗോ അഥവാ ഉപ്പുമാവ്; മലയാളികൾക്ക് ചിരിക്കാൻ ഇനി ടിന്റുമോൻ വേണ്ട; ഗൂഗിൾ ട്രാൻസ്ലേറ്റർ തുറന്നാൽ മതി

December 14, 2014

പുലി വരുന്നു.. പുലിയെന്ന് പറഞ്ഞ് മലയാളികൾ ഗൂഗിൾ മലയാളം ട്രാൻസ്ലേറ്ററിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായിരുന്നു. ഒടുവിൽ പുലി വന്നു. പക്ഷേ, അൽപ്പം ശൗര്യം കുറവാണെന്ന് മാത്രം. പറഞ്ഞുവരുന്നത് ഗൂഗിൾ ട്രാൻസ്ലേറ്ററിന്റെ കാര്യമാണ്. ഗൂഗിൾ ട്രാൻസ്ലേ...

ഒടുവിൽ ഫേസ്‌ബുക്കിന് ഡിസ്‌ലൈക്ക് ബട്ടൺ വരുന്നു; പറ്റിയ പേരുനോക്കി സുക്കർബർഗ്

December 13, 2014

ഫേസ്‌ബുക്കിൽ നമുക്ക് ഇഷ്ടമില്ലാത്ത പോസ്റ്റുകളുടെ നേർക്ക് ഇഷ്ടമല്ല എന്ന് സൂചിപ്പിക്കാൻ സഹായിക്കുന്ന ഡിസ്‌ലൈക്ക് ബട്ടണിനുവേണ്ടിയുള്ള കാത്തിരിപ്പ് ഒടുവിൽ സഫലമാവുകയാണ്. ഡിസ്‌ലൈക്ക് ബട്ടൺ ഉൾപ്പെടുത്തുന്ന കാര്യം താൻ സജീവമായി പരിഗണിക്കുകയാണെന്ന് ഫേസ്‌ബുക്ക്...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റുമായി നിങ്ങൾ ചെയ്യുന്നതെല്ലാം നോക്കി ഫേസ്‌ബുക്ക്; പോസ്റ്റ് ചെയ്യും മുമ്പ് വെർച്വൽ ഇടപെടൽ

December 10, 2014

ഫേസ്ബുക്കിൽ എന്ത് ചെയ്യണം.. എന്ത് ചെയ്യരുതെന്നറിയാതെ നിങ്ങൾ ധർമസങ്കടത്തിലാകാറുണ്ടോ...? . ഈ പ്രതിസന്ധിക്ക് പരിഹാരവുമായി ഫേസ്‌ബുക്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സോഫ്റ്റ് വെയർ യാഥാർത്ഥ്യമാകുന്നു. ഫേസ്‌ബുക്കിൽ എന്താണ് അപ്ലോഡ് ചെയ്യേണ്ടതെന്നും ചെയ്യേണ്ട...

പിഎസ് വൈയുടെ കുതിച്ചാട്ടത്തിന് മുന്നിൽ യുട്യൂബ് തോറ്റു; 'ഗന്നം സ്‌റ്റൈൽ' യുട്യൂബിന് എണ്ണാൻ സാധിക്കുന്നില്ല; കൗണ്ടർ പരിധി 32 ബിറ്റിൽ നിന്ന് 64 ബിറ്റായി ഉയർത്തി

December 05, 2014

ന്യൂയോർക്ക്: പി.എസ്.വൈയുടെ ആ കുതിരച്ചാട്ടത്തിന് മുന്നിൽ സാക്ഷാൽ യുട്യൂബും തോറ്റു. ലോകത്തെ ഇളക്കിമറിച്ച ദക്ഷിണ കൊറിയൻ പോപ്പ് സ്റ്റാർ സൈയുടെ മ്യൂസിക് വീഡിയോ യൂട്യുബിന്റെ 'വ്യൂ കൗണ്ടർ' പരിധിയായ 2,147,483,647 ഉം കഴിഞ്ഞാണ് മുന്നേറുന്നത്. ഇതേതുടർന്ന് യൂട്യ...

ആണവായുധവുമായി ആരുടെയും കണ്ണിൽപ്പെടാതെ 4000 കിലോമീറ്റർ പറക്കും; ഇന്നലെ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ചൈനയുടെ ഉറക്കം കെടുത്തും; അടുത്ത ലക്ഷ്യം 5000 കിലോമീറ്റർ

December 03, 2014

ആണവ പോരാട്ടത്തിൽ ചൈനയുമായുള്ള അകലം കുറച്ചുകൊണ്ട് ആണവ വാഹകശേഷിയും 4000 കിലോമീറ്റർ പരിധിയുമുള്ള, അഗ്‌നി-നാല് മിസൈൽ ഇന്ത്യ വിജയകരമായി വീണ്ടും പരീക്ഷിച്ചു. ഒരു ടൺ ആണവായുധം വരെ വഹിക്കാൻ ശേഷിയുള്ള മിസൈൽ ഒഡിഷ തീരത്തെ വീലർ ദ്വീപിലെ വിക്ഷേപണത്തറയിൽനിന്നാണ് പര...

സൂപ്പർമാർക്കറ്റുകൾ... വൈഫൈ ഉള്ള എസി ലോഞ്ചുകൾ.. അടിപൊളി റെസ്റ്റോറന്റുകൾ.. റെയിൽവേ സ്‌റ്റേഷനുകൾ സ്വകാര്യവൽക്കരിച്ച് വിമാനത്താവളങ്ങളോട് മത്സരിക്കാൻ മോദിയുടെ സ്വപ്ന പദ്ധതി

November 30, 2014

കൊതുകുകടി സഹിച്ച് പ്രാഥമികാവശ്യം പോലും നിർവഹിക്കാനാകാതെ റെയിൽവേസ്‌റ്റേഷനിലെ സിമന്റ് ബെഞ്ചിൽ കിടന്ന് ഒന്നുറങ്ങാൻ ശ്രമിച്ച് ഇച്ഛാഭംഗമുണ്ടായ അനുഭവം മിക്കവർക്കുമുണ്ടാകാം. എന്നാൽ അത്തരത്തിലുള്ള ഇന്ത്യയിലെ മിക്ക റെയിൽവേസ്റ്റേഷനുകളും സ്വപ്നസമാനമായി പരിഷ്‌ക്...

ഏത് സ്മാർട്ട് ഫോണിലും ഡൗൺലോഡ് ചെയ്യാതെ ഇനി അനായാസ വായന; വാർത്തകൾ ഷെയർ ചെയ്യാനും കമന്റ് ചെയ്യാനും കമ്പ്യൂട്ടർ തുറക്കേണ്ട; മറുനാടൻ മലയാളിയുടെ മൊബൈൽ വേർഷൻ തരംഗമാകുന്നു

November 26, 2014

മലയാളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളിയുടെ മൊബൈൽ വേർഷൻ ഇറങ്ങി. കമ്പ്യൂട്ടറിൽ മറുനാടൻ കാണുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ രൂപത്തിലാണ് മൊബൈൽ വേർഷൻ ഇറങ്ങിയത്. മൊബൈൽ ഫോണിൽ മറുനാടൻ തുറക്കുമ്പോൾ സ്വാഭാവികമായും പുതിയ രൂപമായിരിക്കും കാണ...

ദേ ഇതാണ് നമ്മൾ പറഞ്ഞ ഇന്ത്യക്കാർ..! സത്യ നഡെല്ല ഏറ്റെടുത്തതോടെ മൈക്രോസോഫ്റ്റ് വളർന്നത് ലോകത്തെ രണ്ടാമത്തെ വലിയ കമ്പനിയായി

November 15, 2014

ഇന്ത്യക്കാർക്ക് കാണാനത്ര ലുക്കില്ലെങ്കിലും അവർക്ക് ഭയങ്കര ബുദ്ധിയാണെന്ന് സായിപ്പന്മാർക്കറിയാം. അതാണ് സായിപ്പന്മാരുടെ കമ്പനികളുടെ ഉന്നത സ്ഥാനങ്ങളിലൊക്കെ ഇന്ത്യക്കാരെ നിയമിക്കുന്നത്. ഈയൊരു പരീക്ഷണം നടത്തിയ മൈക്രോസോഫ്റ്റ് ഇപ്പോൾ ഭയങ്കര സന്തോഷത്തിലാണത്ര...

MNM Recommends

Loading...