1 usd = 71.93 inr 1 gbp = 92.76 inr 1 eur = 77.63 inr 1 aed = 19.58 inr 1 sar = 19.18 inr 1 kwd = 234.62 inr

Feb / 2020
21
Friday

മംഗൾയാൻ പൂർണവിജയം; അഞ്ച് ഉപകരണങ്ങളും തടസ്സങ്ങൾ ഒന്നുമില്ലാതെ പ്രവർത്തിക്കുന്നു; അഭിമാനത്തോടെ ഐഎസ്ആർഒ

October 04, 2014

പരിഹസിച്ച ചില പാശ്ചാത്യ രാജ്യങ്ങൾക്ക് ചുട്ടമറുപടിയേകിക്കൊണ്ട് ഇന്ത്യയുടെ മംഗൾയാൻ വിജയകരമായ പ്രവർത്തനം തുടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിക്ഷേപണത്തിന് മുമ്പ് മംഗൾയാൻ ലക്ഷ്യത്തിലെത്തില്ലെന്നായിരുന്ന പാശ്ചാത്യരുടെ കുപ്രചരണം. ...

ഷെൽഷോക്ക് വൈറസ് വരുന്നു; 500 ദശലക്ഷം കമ്പ്യൂട്ടറുകൾ ഹാക്കിങ് ഭീഷണിയിൽ

September 26, 2014

ഹൃദയത്തിലൊളിപ്പിച്ച മഹാരഹസ്യങ്ങൾ പോലെ നാം സ്വന്തം കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന വിലപ്പെട്ട വിവരങ്ങൾ ഹാക്കർമാർ ചോർത്തിയെടുക്കുന്നതിനെപ്പറ്റി ആർക്കും ആലോചിക്കാനെ വയ്യ. എന്നാൽ ഇപ്പോഴിതാ നമ്മുടെ കമ്പ്യൂട്ടറുകളെ ആക്രമിക്കാനും വിലപ്പെട്ട വിവരങ്ങൾ ചോർത്...

ആപ്പിളിന് ചുവട് പിഴക്കുന്നുവോ? ഇന്നലെ അവതരിപ്പിച്ച ഏറ്റവും പുതിയ ഐഒഎസ് അപഡേറ്റ് വൈറസ് പരാതിയെ തുടർന്ന് ആപ്പിൾ പിൻവലിച്ചു

September 25, 2014

ലണ്ടൻ: സ്മാർട്‌ഫോൺ വിപണിയിലെ വിശ്വസ്ത ബ്രാന്റായ ആപ്പിളിന്റെ ഐ ഫോണിനെതിരേ ഈയിടെയായി കേട്ടുകൊണ്ടിരിക്കുന്ന പരാതികൾക്ക് അവസാനമാകുന്നില്ല. ദീർഘ നേരം പോക്കറ്റിലിട്ടാൽ വളയുന്ന ഐ ഫോൺ സിക്‌സ്, ആപ്പിളിന്റെ വില തട്ടിപ്പ്, നിലത്തു വീണാൽ വിരിഞ്ഞ് പൊട്ടുന്ന സ്‌ക്...

മക്കളെ അഴിച്ചു വിടുന്നവന്നരൊക്കെ അറിയുക; സ്റ്റീവ് ജോബ് മക്കൾക്ക് ഐപാഡ് കൊടുക്കാൻ വിസമ്മതിച്ചു; ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിച്ചു

September 19, 2014

ഫേസ്ബുക്കിൽ ഉറങ്ങുകയും ഉണരുകയും ഉണ്ണുകയും ചെയ്യുന്നവരാണ് ന്യൂജനറേഷൻ പിള്ളേർ. ഇന്നത്തെ ഓൾഡ് ജനറേഷനും ഏറെക്കൂറെ അങ്ങനെയൊക്കെയാണെന്ന് പറഞ്ഞാലും തെറ്റാവില്ല. ടെക്‌നോളജിയും ഇന്നത്തെ ജീവിതത്തിന് അനിവാര്യമായ സംഗതിയാണെങ്കിലും അവയുടെ പരിധിയിൽക്കവിഞ്ഞ ഉപയോഗം മ...

ഫേസ്‌ബുക്കിലെ അനാവശ്യ ഷെയറുകൾ മടുപ്പിക്കുന്നുവോ? വേണ്ടപ്പെട്ടവർക്കു മാത്രമായി പോസ്റ്റുകൾ സ്വകാര്യമായി ഷെയർ ചെയ്യാൻ പുതിയ ആപ് വരുന്നു

September 18, 2014

അനാവശ്യ ടാഗിങ്ങുകളും പോസ്റ്റുകളും ഫേസ്‌ബുക്കിൽ ആർക്കും മടുപ്പുളവാക്കുന്ന ഒന്നാണ്. ഇതെല്ലാം പരിഹരിക്കാൻ ആവശ്യമായി പ്രവസി, സെക്യൂരിറ്റി സെറ്റിങ്‌സുകളും ഫേസ്‌ബുക്കിലുണ്ട്. പക്ഷേ ഇതെല്ലാം സങ്കീർണമാണെന്ന പരാതി വ്യാപകമായുണ്ട്. അടിക്കടി ഇതിലെല്ലാം വേണ്ട മാറ...

ശ്വാസംകൊണ്ട് ആശയവിനിമയം സാധ്യമാക്കാം; ഇന്ത്യൻ വിദ്യാർത്ഥിയുടെ കണ്ടുപിടിത്തം ഗൂഗിൾ സയൻസ് ഫെയറിലേക്ക്; ഏഷ്യയിൽ നിന്നുള്ള ഏക ഫൈനലിസ്റ്റായി പതിനാറുകാരൻ ലോകശ്രദ്ധയിൽ

September 12, 2014

മുംബൈ: സംസാരിക്കാൻ കഴിയാത്തവർക്കും വളർച്ച വൈകല്യമുള്ളവർക്കും ആശയവിനിമയം നടത്താൻ ഉപകരണം കണ്ടുപിടിച്ച് ഇന്ത്യൻ വിദ്യാർത്ഥി ലോകശ്രദ്ധയിൽ. പാനിപ്പത്ത് സ്വദേശി ആർഷ് ഷാ ദിൽബാഗി എന്ന പതിനാറുകാരനാണ് ലോകത്തിന്റെ ശ്രദ്ധയിൽ പതിഞ്ഞത്. ശ്വാസത്തിലൂടെ ആശയവിനിമയം നട...

ഫോൺ വിളിക്കാം, മെസേജ് അയക്കാം, ജിപിഎസ് ആയി ഉപയോഗിക്കാം, ഒപ്പം കയ്യിൽ കെട്ടി സമയവും നോക്കാം; സാംസങിന്റെ സൂപ്പർ സ്മാർട്ട് വാച്ച് വിപണിയിൽ വിപ്ലവം സൃഷ്ടിക്കും

August 29, 2014

ഇനി സ്മാർട് ഫോണുകളുടെ പണിയെടുക്കുന്ന സ്മാർട്ട് വാച്ചുകളുടെ കാലമാണ്. സാംസങ്, ഗൂഗ്ൾ, സോണി, എൽജി, മോട്ടോറോള തുടങ്ങി പ്രമുഖരെല്ലാം മികച്ച സ്മാർട്ട് വാച്ചുകളുമായി രംഗത്തുവന്നതോടെ മ്ത്സരവും കടുത്തു വരികയാണ്. ഫോണിന്റെ കൂടി ഫങ്ഷനുകൾ ഒരു വാച്ചിന്റെ രൂപത്തിലൊത...

വാട്‌സ് ആപ്പിന് 'ആപ്പു' വയ്ക്കാനുള്ള ടെലികോം കമ്പനികളുടെ നീക്കത്തിന് തിരിച്ചടി; മെസേജിങ് ആപ്ലിക്കേഷനുകൾക്ക് ഫീസ് ഈടാക്കരുതെന്ന് ട്രായ് നിർദ്ദേശം

August 19, 2014

ന്യൂഡൽഹി: വാട്‌സ് ആപ്പ് പോലുള്ള മെസേജിങ് ആപ്ലിക്കേഷനുകൾക്ക് ഫീസ് ഈടാക്കണമെന്ന നിർദ്ദേശം ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) തള്ളി. വാട്‌സ് ആപ്, വൈബർ, സ്‌കൈപ് തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷനുകളുടെ ഉപയോഗത്തിന് ഫീസ് ഈടാക്കണമെന്ന ടെലികോം കമ്പ...

ഡോട്ട് ഇൻ പുറമെ ഡോട്ട് ഭാരതും ഇന്ത്യയ്ക്ക്; ഇന്ത്യൻ ഭാഷകളിലും ഇനി വെബ്‌സൈറ്റുകൾക്ക് രൂപം നൽകും

August 19, 2014

ന്യൂഡൽഹി: ഇന്ത്യൻ സൈബർ സ്‌പേസിൽ ഉപയോക്താക്കൾ തമ്മിലുളള അന്തരം കുറയ്ക്കാനും ഇ ഗവേണൻസിന്റെ വേഗം വർധിപ്പിക്കാനുമുളള ഇന്ത്യയുടെ ശ്രമം യാഥാർഥ്യമാവുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് അവസാനത്തോടെ .Bhartat ഡൊമൈൻ നിലവിൽ വരും. പുതിയ ഡൊമൈനു പിന്നാലെ ആറ് പ്രാദേശിക ഭ...

ഫോണിനെ നോക്കി ഉറക്കെ വഴക്കു പറഞ്ഞാൽ അത് ചാർജ്ജാകും; പുതിയ കണ്ടു പിടിത്തം മൊബൈൽ ചാർജ്ജിങ് പ്രശ്‌നങ്ങൾക്ക് പരിഹാരമാകും

August 16, 2014

ലണ്ടൻ: ഒരു പ്രധാന കോളിനിടെതന്ന ബാറ്ററി തീർന്ന് ഓഫാകുക എന്നത് മൊബൈൽ ഫോണുകളുടെ 'സ്ഥിരം പരിപാടിയാണ്' നിരാശരായി അതിനെതിരെ അലറിവിളിച്ച് പലപ്പോഴും നമ്മൾ അരിശം തീർക്കാറുണ്ടെങ്കിലും ഫോണെടുത്തെറിയാറുണ്ടെങ്കിലും അതു കൊണ്ട് കാര്യമായി പ്രയോജനമില്ലെന്ന് ഉടൻ തന്നെ...

മലയാളത്തിന്റെ സ്വന്തം നൈറ്റ്‌വർക്കിങ്ങ് സൈറ്റ്; 25,000 മലയാളികളുമായി ഐലെസ മുന്നേറുന്നു

August 03, 2014

ശ്രേഷ്ഠഭാഷാപദവി സ്വന്തമാക്കിയ മലയാളത്തിന് സൈബർ ലോകത്ത് സ്വന്തം സൗഹൃദക്കൂട്ടായ്മയായി 'ഐലേസാ'. ഫേസ്‌ബുക്ക്, ട്വിറ്റർ, ഗൂഗിൾ പ്ലസ് തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിൽ ഇംഗ്ലീഷിന്റെ വിരസതയിൽ നിന്ന് സ്വന്തം വീട്ടുമുറ്റത്തേക്കുള്ള ചുവടുമാറ്റത്തിനാണ് ...

ഫോൺ ഉപയോഗിക്കും മുമ്പ് എംസ്‌പൈ ഡൗൺലോഡ് ചെയ്തിട്ടില്ലെന്ന് ഉറപ്പു വരുത്തുക; നിങ്ങൾ എന്തു ചെയ്താലും ട്രാക് ചെയ്യുന്ന അപ്ലിക്കേഷൻ നിലവിൽ വന്നു.

July 21, 2014

ശരിക്കും ആപ്പിലാക്കുന്ന ഒരു ചാര സ്മാർട്‌ഫോൺ ആപ് രംഗത്തെത്തിയിരിക്കുന്നു. നിങ്ങളുടെ ഭാര്യമാരോ ഭർത്താക്കന്മാരോ ഒരു സുപ്രഭാതത്തിൽ സർപ്രൈസ് ഗിഫ്റ്റായി ഒരു പുത്തൻ സ്മാർട്ട് തരികയാണെങ്കിൽ അത് എന്തു ചെയ്യും? ശരാശരി ദമ്പതിമാരുടെ ഹൃദയം സ്‌പോഞ്ച് പോലെ മൃദുലമാണ...

നിങ്ങളുടെ പിൻ നമ്പർ വരെ ഒറ്റനോട്ടത്തിൽ കൈക്കലാക്കിയേക്കും; ഗൂഗ്ൾ ഗ്ലാസ് ധരിച്ചവരെ കണ്ടാൽ പത്തടി മാറി നിൽക്കുക

June 25, 2014

വിയറബ്ൾ സ്മാർട് ഉപകരണങ്ങളിൽ വിപ്ലവത്തിനൊരുങ്ങുന്ന ഗൂഗിൾ ഗ്ലാസ് നമ്മുടെ സുരക്ഷയ്ക്ക് പുതിയൊരു ഭീഷണിയാകുന്നു. പത്തടി ദൂരത്തു നിന്നുവരെ നമ്മുടെ പിൻ നമ്പർ ഒറ്റ നോട്ടത്തിലൂടെ അടിച്ചുമാറ്റാൻ ഈ ഗ്ലാസിനു കഴിയുമെന്ന ഗവേഷകരുടെ കണ്ടെത്തൽ നമ്മുടെ ഉറക്കം കെടുത്താ...

ഹാക്കർമാർ രംഗത്ത്; ഐ ഫോണുകൾ നിശ്ചലമാകുന്നു;ജാഗ്രതെ...

May 29, 2014

ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കപ്പെടുന്ന ഐഫോണുകളും ഐപാഡുകളും ഒടുവിൽ നിശ്ചലാവസ്ഥയിലേക്ക്..ബ്രിട്ടൺ, ഓസ്‌ത്രേസലിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോൾ വ്യാപകമായി ഐഫോണുകളും ഐപാഡുകളും ഹാക്കർമാരുടെ വിളയാട്ടം മൂലം നിശ്ചലമായിക്കൊണ്ടിരിക്കുന്നത്. പണത്തിനു വേണ്...

MNM Recommends

Loading...