1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

വാട്‌സ് ആപ്പിന് 'ആപ്പു' വയ്ക്കാനുള്ള ടെലികോം കമ്പനികളുടെ നീക്കത്തിന് തിരിച്ചടി; മെസേജിങ് ആപ്ലിക്കേഷനുകൾക്ക് ഫീസ് ഈടാക്കരുതെന്ന് ട്രായ് നിർദ്ദേശം

August 19, 2014

ന്യൂഡൽഹി: വാട്‌സ് ആപ്പ് പോലുള്ള മെസേജിങ് ആപ്ലിക്കേഷനുകൾക്ക് ഫീസ് ഈടാക്കണമെന്ന നിർദ്ദേശം ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) തള്ളി. വാട്‌സ് ആപ്, വൈബർ, സ്‌കൈപ് തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷനുകളുടെ ഉപയോഗത്തിന് ഫീസ് ഈടാക്കണമെന്ന ടെലികോം കമ്പ...

ഡോട്ട് ഇൻ പുറമെ ഡോട്ട് ഭാരതും ഇന്ത്യയ്ക്ക്; ഇന്ത്യൻ ഭാഷകളിലും ഇനി വെബ്‌സൈറ്റുകൾക്ക് രൂപം നൽകും

August 19, 2014

ന്യൂഡൽഹി: ഇന്ത്യൻ സൈബർ സ്‌പേസിൽ ഉപയോക്താക്കൾ തമ്മിലുളള അന്തരം കുറയ്ക്കാനും ഇ ഗവേണൻസിന്റെ വേഗം വർധിപ്പിക്കാനുമുളള ഇന്ത്യയുടെ ശ്രമം യാഥാർഥ്യമാവുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് അവസാനത്തോടെ .Bhartat ഡൊമൈൻ നിലവിൽ വരും. പുതിയ ഡൊമൈനു പിന്നാലെ ആറ് പ്രാദേശിക ഭ...

ഫോണിനെ നോക്കി ഉറക്കെ വഴക്കു പറഞ്ഞാൽ അത് ചാർജ്ജാകും; പുതിയ കണ്ടു പിടിത്തം മൊബൈൽ ചാർജ്ജിങ് പ്രശ്‌നങ്ങൾക്ക് പരിഹാരമാകും

August 16, 2014

ലണ്ടൻ: ഒരു പ്രധാന കോളിനിടെതന്ന ബാറ്ററി തീർന്ന് ഓഫാകുക എന്നത് മൊബൈൽ ഫോണുകളുടെ 'സ്ഥിരം പരിപാടിയാണ്' നിരാശരായി അതിനെതിരെ അലറിവിളിച്ച് പലപ്പോഴും നമ്മൾ അരിശം തീർക്കാറുണ്ടെങ്കിലും ഫോണെടുത്തെറിയാറുണ്ടെങ്കിലും അതു കൊണ്ട് കാര്യമായി പ്രയോജനമില്ലെന്ന് ഉടൻ തന്നെ...

മലയാളത്തിന്റെ സ്വന്തം നൈറ്റ്‌വർക്കിങ്ങ് സൈറ്റ്; 25,000 മലയാളികളുമായി ഐലെസ മുന്നേറുന്നു

August 03, 2014

ശ്രേഷ്ഠഭാഷാപദവി സ്വന്തമാക്കിയ മലയാളത്തിന് സൈബർ ലോകത്ത് സ്വന്തം സൗഹൃദക്കൂട്ടായ്മയായി 'ഐലേസാ'. ഫേസ്‌ബുക്ക്, ട്വിറ്റർ, ഗൂഗിൾ പ്ലസ് തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിൽ ഇംഗ്ലീഷിന്റെ വിരസതയിൽ നിന്ന് സ്വന്തം വീട്ടുമുറ്റത്തേക്കുള്ള ചുവടുമാറ്റത്തിനാണ് ...

ഫോൺ ഉപയോഗിക്കും മുമ്പ് എംസ്‌പൈ ഡൗൺലോഡ് ചെയ്തിട്ടില്ലെന്ന് ഉറപ്പു വരുത്തുക; നിങ്ങൾ എന്തു ചെയ്താലും ട്രാക് ചെയ്യുന്ന അപ്ലിക്കേഷൻ നിലവിൽ വന്നു.

July 21, 2014

ശരിക്കും ആപ്പിലാക്കുന്ന ഒരു ചാര സ്മാർട്‌ഫോൺ ആപ് രംഗത്തെത്തിയിരിക്കുന്നു. നിങ്ങളുടെ ഭാര്യമാരോ ഭർത്താക്കന്മാരോ ഒരു സുപ്രഭാതത്തിൽ സർപ്രൈസ് ഗിഫ്റ്റായി ഒരു പുത്തൻ സ്മാർട്ട് തരികയാണെങ്കിൽ അത് എന്തു ചെയ്യും? ശരാശരി ദമ്പതിമാരുടെ ഹൃദയം സ്‌പോഞ്ച് പോലെ മൃദുലമാണ...

നിങ്ങളുടെ പിൻ നമ്പർ വരെ ഒറ്റനോട്ടത്തിൽ കൈക്കലാക്കിയേക്കും; ഗൂഗ്ൾ ഗ്ലാസ് ധരിച്ചവരെ കണ്ടാൽ പത്തടി മാറി നിൽക്കുക

June 25, 2014

വിയറബ്ൾ സ്മാർട് ഉപകരണങ്ങളിൽ വിപ്ലവത്തിനൊരുങ്ങുന്ന ഗൂഗിൾ ഗ്ലാസ് നമ്മുടെ സുരക്ഷയ്ക്ക് പുതിയൊരു ഭീഷണിയാകുന്നു. പത്തടി ദൂരത്തു നിന്നുവരെ നമ്മുടെ പിൻ നമ്പർ ഒറ്റ നോട്ടത്തിലൂടെ അടിച്ചുമാറ്റാൻ ഈ ഗ്ലാസിനു കഴിയുമെന്ന ഗവേഷകരുടെ കണ്ടെത്തൽ നമ്മുടെ ഉറക്കം കെടുത്താ...

ഹാക്കർമാർ രംഗത്ത്; ഐ ഫോണുകൾ നിശ്ചലമാകുന്നു;ജാഗ്രതെ...

May 29, 2014

ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കപ്പെടുന്ന ഐഫോണുകളും ഐപാഡുകളും ഒടുവിൽ നിശ്ചലാവസ്ഥയിലേക്ക്..ബ്രിട്ടൺ, ഓസ്‌ത്രേസലിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോൾ വ്യാപകമായി ഐഫോണുകളും ഐപാഡുകളും ഹാക്കർമാരുടെ വിളയാട്ടം മൂലം നിശ്ചലമായിക്കൊണ്ടിരിക്കുന്നത്. പണത്തിനു വേണ്...

MNM Recommends

Loading...