1 usd = 71.82 inr 1 gbp = 88.17 inr 1 eur = 80.70 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.15 inr

Aug / 2019
25
Sunday

ഹോ.. ഇന്ത്യക്കാരുടെ ട്രോളുകൾ കൊണ്ട് ഞാൻ മടുത്തു; ഇന്ത്യക്കാരുടെ ഫേസ്‌ബുക്ക് അനാവശ്യ ഉള്ളടക്കങ്ങളും ട്രോളുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു; ഇംഗ്ലീഷ് അല്ലാതെ മറ്റു ഭാഷകളിലുള്ള ഇന്ത്യക്കാരുടെ ട്രോളുകൾ കണ്ടെത്തുക പ്രയാസമെന്നും സക്കർബർഗ്

April 12, 2018

കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് പിന്നാലെ പുലിവാല് പിടിച്ച ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് ഒടുവിൽ ഇന്ത്യക്കാര കൊണ്ടും മടുത്തിരിക്കുകയാണ്. മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ പടച്ചു വിടുന്ന ട്രോളുകളാണ് ഫേസ്‌ബുക്കിനെ കുഴപ്പിച്ചിരിക്കുന്നത്. ഇന്ത്യക്കാരു...

ഒരു വർഷത്തിനുള്ളിൽ കില്ലർ റോബോട്ടുകൾ യുദ്ധഭൂമികൾ കീഴടക്കും; നിരപരാധികളേയും ശത്രുവിനെയും തിരിച്ചറിയാൻ സാധിക്കാത്ത ഇവ അനേകം പേരെ കൊന്നൊടുക്കും

April 11, 2018

അടുത്ത ഒരു വർഷത്തിനുള്ളിൽ യുദ്ധഭൂമികൾ കില്ലർ റോബോർട്ടുകൾ കീഴടക്കും. യുദ്ധം ചെയ്യുന്നതിനു വേണ്ടി നിർമ്മിച്ചിട്ടുള്ള ഈ മനുഷ്യ നിർമ്മിത ബുദ്ധികൾ നിരപരാധികളേയും കൊന്നൊടുക്കും. ശത്രുവിനേയും മിത്രത്തേയും തിരിച്ചറിയാൻ കഴിയാൻ കഴിവില്ലാത്ത ഇവ കൊലപാതക പരമ്പരകൾ...

ചോർച്ച സമ്മതിച്ച് ഫേസ്‌ബുക്ക്; കേംബ്രിഡ്ജ് അനലിറ്റിക്ക ചോർത്തിയത് 5.62 ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങൾ; ഫേസ്‌ബുക്ക് പണി തരുമെന്ന് പേടിച്ച് ഉപഭോക്താക്കൾ

April 05, 2018

ന്യൂഡൽഹി: കേംബ്രിഡ്ജ് അനലിറ്റിക്ക ചോർത്തിയത് 5,62,455 ഇന്ത്യക്കാരുടെ രേഖകൾ എന്ന് സമ്മതിച്ച് ഫേസ്‌ബുക്ക്. വിവരങ്ങൾ ചോർത്തിയത് സംബന്ധിച്ചു ഐടി മന്ത്രാലയം തേടിയ വിശദീകരണത്തിന് മറുപടി പറയുകയായിരുന്നു ഫേസ്‌ബുക്ക്. 335 ഇന്ത്യക്കാർ അലക്‌സാണ്ടർ കോഗൻ വികസിപ്പ...

നിങ്ങളുടെ വീഡിയോ ചാറ്റുകൾവരെ ഫേസ്‌ബുക്ക് സ്റ്റോർ ചെയ്തുവെച്ചിട്ടുണ്ടാകും; മുഴുവൻ മെസ്സേജുകളും ഫേസ്‌ബുക്ക് സ്‌കാൻ ചെയ്യാറുണ്ടെന്ന് സമ്മതിച്ച് സുക്കർബർഗ്; ഫേസ്‌ബുക്ക് പണി തരുമെന്ന് പേടിച്ച് ഉപഭോക്താക്കൾ

April 05, 2018

സാമൂഹിക മാധ്യമങ്ങളുടെ കടന്നുവരവ് മനുഷ്യർക്ക് സ്വകാര്യതയുടെ മറ്റൊരു ലോകമാണ് സമ്മാനിച്ചത്. സുഹൃത്തുക്കളുമായും മറ്റും സന്ദേശങ്ങൾ കൈമാറാനും വീഡിയോയിലൂടെ കണ്ടുകൊണ്ട് ചാറ്റുചെയ്യാനുമൊക്കെ സാമൂഹിക മാധ്യമങ്ങൾ അവസരമൊരുക്കി. ഇതിലൂടെയുള്ള ആശയവിനിമയങ്ങൾ തീർത്തും...

ഒടുവിൽ മനസറിയും യന്ത്രവും യാഥാർത്ഥ്യമാകുന്നു; തലയിൽ ഘടിപ്പിക്കുന്ന യന്ത്രം മനസിൽ ആലോചിക്കുന്നത് എഴുതി കാണിക്കും; സംസാരശേഷി നഷ്ടപ്പെട്ടവർക്ക് ആശ്വാസ വാർത്തയെന്ന് ശാസ്ത്രജ്ഞർ

April 01, 2018

എന്തൊക്കെ കണ്ടുപിടിത്തം ശാസ്ത്രം നടത്തിയാലും മറ്റുള്ളവരുടെ മനസിലുള്ളതെന്താണെന്ന് മനസിലാക്കാൻ നമുക്ക് സാധിക്കുന്നില്ലല്ലോ എന്നായിരുന്നു നമ്മിൽ പലരും ചോദിക്കാറുണ്ടായിരുന്നത്. എന്നാൽ ഈ ചോദ്യത്തിനും ശാസ്ത്രം ഇപ്പോൾ ഉത്തരമേകാനൊരുങ്ങുന്നുവെന്നാണ് ഏറ്റവും പ...

8 എംപി ക്യാമറ...9.7 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ...എ10 ഫ്യൂഷൻ ചിപ്പ്...ആപ്പിൾ പെൻസിൽ സപ്പോർട്ട്...വില 329 ഡോളർ മാത്രം; ഇന്നേവരെ ഇറക്കിയതിൽ ഏറ്റവും വിലക്കുറവുമായി ഐപാഡ് പുറത്തിറക്കി ആപ്പിൾ; ആപ്പിൾ മിനി കമ്പ്യൂട്ടർ പ്രേമികൾക്ക് ആവേശം

March 28, 2018

ലണ്ടൻ: ആപ്പിളിന്റെ ഐപാഡ് സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നവർക്ക് ഇതൊരു സുവർണാവസരമാണ്. ഇന്നേവരെ ഇറക്കിയതിൽ ഏറ്റവും വിലകുറച്ച് പുതിയ ഐപാഡ് ആപ്പിൾ രംഗത്തിറക്കി. ആപ്പിൾ പെൻസിൽ ഉപയോഗിക്കാൻ സൗകര്യമുള്ള പുതിയ ഐപാഡിന് 329 ഡോളറാണ് വില. അമേരിക്കയിൽ സ്‌കൂൾ വിദ...

നമോ ആപ്പിലെ വിവര ചോർച്ച വഷളാകാതിരിക്കാൻ മൗനം പാലിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്; അരലക്ഷത്തിലേറെ പേരുടെ സ്വകാര്യവിവരങ്ങൾ എത്തിയത് 'ക്ലെവർട്രാപ്'എന്ന യുഎസ് കമ്പനിയുടെ പക്കൽ; കിട്ടിയ അവസരത്തിൽ മോദിക്ക് 'ആപ്പുവെച്ച്' രാഹുൽ ഗാന്ധിയും; ഫേസ്‌ബുക്കിനെ വിവാദത്തിലാക്കിയ കേംബ്രിഡ്ജ് അനലിറ്റിക്ക വിവര ചോർച്ചക്ക് പിന്നാലെ ഇന്ത്യയിൽ രാഷ്ട്രീയ വിവാദമായി 'നമോ ആപ്' ചോർച്ച

March 26, 2018

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ 'നമോ ആപ്' ഡൗൺലോഡ് ചെയ്യുന്നവരുടെ വ്യക്തിവിവരങ്ങൾ യുഎസ് കമ്പനിക്ക് കൈമാറ്റം ചെയ്യപ്പെട്ടെന്ന ആരോപണത്തോട് പ്രതികരിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ്. വിഷയം രാഹുൽ ഗാന്ധിയും പ്രതിപക്ഷവും...

വളഞ്ഞിട്ട് പിടിച്ച് നിങ്ങളുടെ മുഴുവൻ വിവരങ്ങളും ചോർത്തി അപ്ലിക്കേഷനുകൾ; ഡിലീറ്റ് ചെയ്തിട്ട് രക്ഷപ്പെടാൻ വാട്സാപ്പ് സ്ഥാപകൻ; ഡിലീറ്റ് ചെയ്താലും ഡാറ്റ ചോരുമെന്ന് റിപ്പോർട്ട്; ലോകം എങ്ങും ഉപഭോക്താക്കൾ രോഷത്തിൽ; ഫേസ്‌ബുക്ക് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി

March 22, 2018

ലോകമാകമാനമുള്ള 50 മില്യൺ ഫേസ്‌ബുക്ക് യൂസർമാരുടെ സ്വകാര്യവിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന സ്ഥാപനത്തിന് വിറ്റുവെന്ന വാർത്ത ലോകം ഞെട്ടലോടെയും രോഷത്തോടെയുണാണ് ഉൾക്കൊണ്ടിരിക്കുന്നത്. ഫേസ്‌ബുക്കുമായി ബന്ധപ്പെട്ട വിവിധ ആപ്ലിക്കേഷനുകൾ വളഞ്ഞിട്ട് പിടിച്ച...

പിൻവശത്തെ കാഴ്ച പോലെ സ്വയം മാറുന്ന 4കെ ടിവിയുമായി സാംസങ്; കണ്ട് കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ കാണാതെ പോകുന്ന ടിവി വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കും

March 11, 2018

ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ രംഗത്ത് എന്നും പരീക്ഷണങ്ങളുടെ പര്യായമായ സാസംങ് ഇപ്പോഴിതാ 'ഇൻവിസിബിൾ 4കെ ' ടിവിയുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. പിൻവശത്തെ കാഴ്ച പോലെ സ്വയം മാറുന്ന 4കെ ടിവിയാണിത്. കണ്ട് കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ കാണാതെ പോകുന്ന ടിവി വ...

ഇനി വീട്ടു സാധനം വാങ്ങാൻ പോകുമ്പോൾ പലതും മറന്നു പോകുമെന്ന പേടി വേണ്ട; കടയിൽ ചെല്ലുമ്പോൾ ഫ്രിഡ്ജ് പറഞ്ഞു തരും അടുക്കളയിലേക്ക് ഇനി എന്തെല്ലാം വേണമെന്ന്

March 01, 2018

ഡയറ്റുകളൊക്കെ കൃത്യമായി നോക്കുന്ന, റെസിപ്പികൾ പറഞ്ഞു തരുന്ന, സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ എന്തൊക്കെ വേണമെന്ന് ഓർമ്മിപ്പിക്കുന്ന ഒരു സ്മാർട്ട് ഫ്രിഡ്ജ് ഉണ്ടെങ്കിൽ എന്തെളുപ്പമായിരുന്നു അല്ലേ. അങ്ങനെയൊരു സ്മാർട്ട് ഫ്രിഡ്ജ് വിപണിയിലെത്തിക്കാനുള്ള ഒരുക്കത്ത...

ഒരു ഫുട്‌ബോൾ പിച്ചിനെക്കാൾ വലിയ ചിറകുകൾ; ആകാശത്തുകൊണ്ടുപോയി റോക്കറ്റ് വിക്ഷേപിക്കാൻ ഡിസൈൻ ചെയ്തു; ലോകത്തെ ഏറ്റവും വലിയ വിമാനം റൺവേയിലൂടെ ഓടി ആദ്യ വിജയം ഉറപ്പിച്ചു; പ്രതീക്ഷയോടെ ശാസ്ത്രലോകം

February 28, 2018

ലോകത്തേറ്റവും വലിയ വിമാനം പറക്കാനുള്ള തയ്യാറെടുപ്പിൽ മറ്റൊരു പരീക്ഷണം കൂടി വിജയകരമായി പൂർത്തിയാക്കി. റൺവേയിലൂടെ നീങ്ങിക്കൊണ്ടാണ് സ്ട്രാറ്റോലോഞ്ച് എന്ന വിമാനം പരീക്ഷണം മറികടന്നതത്. ചെറിയ സ്പീഡിൽ ടാക്‌സി ടെസ്റ്റാണ് പൂർത്തിയായത്. മണിക്കൂറിൽ 74 കിലോമീറ്റ...

ഈ വർഷം ആപ്പിൾ പുറത്തിറക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ഐഫോൺ; സാധാരണക്കാർക്കുള്ള വില കുറഞ്ഞ ഫോൺ ഉൾപ്പെടെ ഈ വർഷം ഒരുമിച്ചിറക്കുന്നത് മൂന്ന് പുതിയ ഐഫോൺ മോഡലുകൾ; ആകാംഷയോടെ ടെക് ലോകം

February 27, 2018

ഓരോ വർഷവും ടെക് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഒരു കാര്യമുണ്ട്. എന്തൊക്കെ വിസ്മയങ്ങളാണ് ആപ്പിൾ അവരുടെ പുതിയ ബ്രാൻഡ് ഐഫോണിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന ആകാംഷയാണത്. ഇക്കൊല്ലം ചരിത്രത്തിലെ ഏറ്റവും വലിയ ഐഫോൺ രംഗത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ആപ്പിള...

ജൂലൈ മുതൽ മൊബൈൽ നമ്പറുകൾ പതിമൂന്ന് ഡിജിറ്റാകും; നിലവിലെ 10 അക്ക നമ്പറുകാർ ഡിസംബർ 18ന് മുമ്ബായി 13 ഡിജിറ്റിലേക്ക് മാറണമെന്ന് ടെലികോം ഡിപ്പാർട്ട്‌മെന്റ്; നടപടി സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുത്ത്

February 21, 2018

ന്യൂഡൽഹി: പുതിയ നിയമവുമായി ടെലികോ ഡിപ്പാർട്ട്‌മെന്റ്. നിലവിലെ പത്ത് ഡിജിറ്റ് നമ്പറുകൾ മാറി പതിമൂന്ന് ഡിജിറ്റാവുന്നു. നിലവിലെ 10 അക്ക നമ്ബരുകാർ ഡിസംബർ 18ന് മുമ്ബായി 13ഡിജിറ്റിലേക്ക് മാറണമെന്നാണ് ഉത്തരവ് സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് പുതിയ നടപടി...

ജിയോയെ തളക്കാൻ ഐഡിയയും വോഡഫോണും ഒന്നാകുന്നു; പുതിയ ബ്രാൻഡ് ഉടൻ ജനങ്ങളിലെത്തും; വമ്പൻ ഓഫറുകളുടെ കുത്തൊഴുക്ക് നടത്തുമെന്ന് സൂചന

February 13, 2018

മുംബൈ: റിലയൻസ് ജിയോ വന്നതോടെയാണ് ടെലികോം രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ ഉണ്ടായത്. 100 എം ബി ഡാറ്റയ്ക്ക് 30 രൂപ വരെ കൊടുത്തുകൊണ്ടിരുന്ന സമയത്താണ് 4ജി ഫ്രീ ഓഫറുകളുമായി ജിയോ രംഗത്തെത്തിയത്. ഇതോടെ വിപണിയിൽ നിന്ന് മറ്റ് കമ്പനികൾ തിരിച്ചടി നേരിട്ടത്. ...

ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യ ചോർച്ചയ്ക്ക് ഇരയായി ആപ്പിൾ ഐഫോൺ; ഹാക്കർമാർ ഐഫോണിന്റെ അൾട്രാ സീക്രട്ട് ഐബൂട്ട് സോഫ്റ്റവെയറിന്റെ കോഡ് അടിച്ചു മാറ്റിയതായി റിപ്പോർട്ട്

February 09, 2018

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രഹസ്യ ചോർച്ചയുടെ ഇരയായി ആപ്പിൾ ഐഫോൺ. വിദഗ്ദ്ധനായ ഒരു ഹാക്കർ ആപ്പിൾ ഐഫോണിന്റെ അൾട്രാ സീക്രട്ട് ഐബൂട്ട് സോഫ്റ്റവെയറിന്റെ കോഡ് ചേർത്തിയെടുത്തതായി റിപ്പോർട്ട്.ആപ്പിൾ ഐഫോൺ ഓൺ ആക്കുമ്പോൾ നടക്കുന്ന ഐബൂട്ടിങ്ങ് എന്ന പ്രക്രിയയു...

MNM Recommends

Loading...