1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
24
Sunday

പോസ്റ്റ് ചെയ്യും മുമ്പ് പ്രതികരണം അറിയാൻ സ്‌കാനിങ്; അമേരിക്കയിലെ ഇന്ത്യൻ വംശജയായ 15 കാരിയുടെ കണ്ടുപിടിത്തം ലോകശ്രദ്ധ നേടുന്നു

December 28, 2015 | 09:06 AM IST | Permalinkപോസ്റ്റ് ചെയ്യും മുമ്പ് പ്രതികരണം അറിയാൻ സ്‌കാനിങ്; അമേരിക്കയിലെ ഇന്ത്യൻ വംശജയായ 15 കാരിയുടെ കണ്ടുപിടിത്തം ലോകശ്രദ്ധ നേടുന്നു

സ്വന്തം ലേഖകൻ

നസിൽ തോന്നുന്നത് മുഴുവൻ തത്സമയം ഓൺലൈനിൽ പോസ്റ്റ് ചെയ്താൽ മാത്രമെ ഇന്നത്തെ ചില ന്യൂജനറേഷൻകാർക്ക് ഉറക്കം വരാറുള്ളൂ. ആ നിമിഷങ്ങളിൽ അതിന്റെ വരുംവരായ്കളെക്കുറിച്ച് മിക്കവരും ചിന്തിക്കുക പോലുമില്ല. പിന്നീട് ആപത്തുകളിൽ അകപ്പെടുമ്പോഴേക്കും ഒരു പുനർചിന്തയ്ക്ക് അവസരം ലഭിച്ചെന്നും വരില്ല. ഇത്തരം വിഷമാവസ്ഥകൾ ഒഴിവാക്കാൻ വേണ്ടി ഒരു കിടിലൻ ആപ്പുമായാണ് അമേരിക്കയിലെ ഇന്ത്യൻ വംശജയായ 15 കാരി ത്രിഷ പ്രഭു എത്തിയിരിക്കുന്നത്. ഇതിലൂടെ നാം ഓൺലൈനിൽ ഒരു പോസ്റ്റിടുന്നതിന് മുമ്പ് അതിന്റെ പ്രതികരണം അറിയാനായി സ്‌കാനിങ് നിർവഹിക്കാവുന്നതാണ്. ഈ 15 കാരിയുടെ ഈ പുതിയ കണ്ടുപിടിത്തം ഇപ്പോൾ ലോകശ്രദ്ധ നേടുകയാണ്.

റീതീങ്ക് എന്നാണീ വിപ്ലവാത്മകമായ സോഫ്റ്റ് വെയറിന്റെ പേര്. തനിക്ക് 13 വയസുള്ളപ്പോഴാണ് ഇല്ലിനോയിസിലുള്ള ഈ കൊച്ചുമിടുക്കി ഈ ആപ്പ് കണ്ടുപിടിച്ചിരിക്കുന്നത്. പ്രകോപനപരമായതോ കുറ്റകരമായതോ ആയ പോസ്റ്റുകൾ ഇടുന്നതിന് മുമ്പ് കൗമാരക്കാരെ ആരെങ്കിലും വിലക്കാനുണ്ടെങ്കിൽ അവരിൽ ഭൂരിഭാഗം പേരും അതിൽ നിന്ന് പിന്മാറുമെന്നാണ് തെളിഞ്ഞിട്ടുള്ളത്. റീതിങ്ക് ചെയ്യുന്നതും അതാണ്.സന്ദേശങ്ങളിലോ പോസ്റ്റുകളിലോ പ്രകോപനപരമായതോ കുറ്റകരമായതോ ആയ സംഗതികളുണ്ടോയെന്നറിയാൻ അവ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് റീതിങ്ക് സ്‌കാൻ ചെയ്യുകയാണ് ചെയ്യുന്നത്.

അത്തരത്തിലുള്ള സംഗതികൾ കണ്ടെത്തിയാൽ ഈ ആപ്പ് അതിനെക്കുറിച്ച് അലേർട്ടുകൾ നൽകുകയും അവ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യും. ഈ ആപ്പ് രംഗത്തിറക്കുന്നതിന് മുമ്പ് തൃഷ 1500 സയന്റിഫിക്ക് ട്രയലുകളെങ്കിലും ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ റീതിങ്ക് ആപ്പിൽ നിന്നും ഒരു മുന്നറിയിപ്പ് ലഭിക്കുന്ന കൗമാരക്കാരിൽ 93 ശതമാനവും അവരുടെ മനസ് മാറ്റാൻ തയ്യാറാവുകയും അത്തരം പോസ്റ്റുകളിടുന്നതിൽ നിന്ന് പിന്മാറുമെന്നും തൃഷ പറയുന്നു.

ഇത്തരം പോസ്റ്റുകളുണ്ടാക്കുന്ന ദൂരവ്യാപമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെയാണ് പല കൗമാരക്കാരും യുവജനങ്ങളും ഇവ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നതെന്നാണ് തൃഷ പറയുന്നത്. ഇത്തരം അവസരതത്തിൽ അവരെ ഈ ആപ്പിലൂടെ ഒരു പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുകയാണ് തൃഷ ലക്ഷ്യമിടുന്നത്.അതിലൂടെ അവരെ അവ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ സാധിക്കുമെന്ന് നിരവധി പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ടെന്നാണ് ഈ പെൺകുട്ടി സമർത്ഥിക്കുന്നത്. തന്റെ പ്രതിഭയുടെ കരുത്തിൽ ഗൂഗിളിന്റെ സയൻസ്‌ഫെയറിൽ ഫൈനലിസ്റ്റാകാനും ഈ കൊച്ചുമിടുക്കിക്ക് സാധിച്ചിട്ടുണ്ട്. വിപ്ലവാത്മകവും കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നതുമായ ആപ്പാണ് റീതിങ്ക്. 10ൽ ഏഴ് കുട്ടികളും സൈബർ കുറ്റകൃത്യങ്ങളിലും ചൂഷണങ്ങളിലും ഏർപ്പെടുന്നുവെന്നാണ് യുകെയിലെ ആന്റിബുള്ളിയിങ് ചാരിറ്റിയായ ഡിച്ച് ദി ലേബൽ നടത്തിയ പഠനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. ഇവരിൽ 37 ശതമാനം പേരും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ പതിവായി ഏർപ്പെടുന്നവരോ ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നവരോ ആണെന്നും തെളിഞ്ഞിട്ടുണ്ട്.

ഈ പ്രശ്‌നത്തിനൊരു പരിഹാരം കാണണമെന്ന് തൃഷ 2013ൽ തന്നെ തീരുമാനിച്ചിരുന്നു. ഫ്‌ലോറിഡയിലെ ഒരു 11 വയസുകാരി ആത്മഹത്യ ചെയ്തതായിരുന്നു തൃഷയുടെ ഈ തീരുമാനത്തിന് കരുത്ത് പകർന്നത്. ഓൺലൈനിലെ ചൂഷണത്തിൽ മനംമടുത്തായിരുന്നു ഈ പെൺകുട്ടിയുടെ ആത്മഹത്യ.ഈ ആത്മഹത്യയ്ക്ക് ശേഷമാണ് താൻ ഇത്തരത്തിലുള്ള ഒരു ആപ്ലിക്കേഷൻ വികസിപ്പിക്കേണ്ടുന്നതിന്റെ അനിവാര്യതയെക്കുറിച്ച് കൂടുതൽ ഗൗരവമായി ചിന്തിക്കാൻ തുടങ്ങിയതെന്നാണ് തൃഷ വെളിപ്പെടുത്തുന്നത്.തുടർന്ന് ഏത് സമയവും ഈ ഒരു കണ്ടുപിടിത്തത്തെക്കുറിച്ച് മാത്രം ചിന്തിക്കാൻ തുടങ്ങിയതിൽ നിന്നാണ് റീ തിങ്ക് യാഥാർത്ഥ്യമായതെന്നും ഈ കൊച്ചുപ്രതിഭ വെളിപ്പെടുത്തുന്നു.പ്രായപൂർത്തിയാകാത്തവർ ഇത്തരത്തിലുള്ള കുറ്റകരമായതും പ്രകോപനപരമായതുമായ പോസ്റ്റുകൾ ഓൺലൈനിൽ ഇടുന്നതിനെ കുറിച്ച് വിശകലനം ചെയ്യുന്ന ഒരു സയൻസ് പ്രൊജക്ടിന് തൃഷ തുടർന്ന് സ്‌കൂളിൽ തുടക്കം കുറിക്കുകയായിരുന്നു.

ഇത്തരം പോസ്റ്റുകളിടാൻ മുതിർന്നവർ തയ്യാറാകുന്നതിനേക്കാൾ 50 ശതമാനം കൂടുതൽ കുട്ടികൾ തയ്യാറാകുന്നുണ്ടെന്ന് തൃഷ ഈ പ്രൊജക്ടിലൂടെ കണ്ടെത്തുകയായിരുന്നു.തുടർന്ന് കുട്ടികളുടെ മസ്തിഷ്‌കത്തെക്കുറിച്ചും അതിലെ ചിന്തകളെക്കുറിച്ചും തൃഷ വിശദമായി പഠിക്കുകയായിരുന്നു ചെയ്തത്.വർഷങ്ങളിലൂടെ ഇത് വികസിക്കുന്നതിനെക്കുറിച്ചും പഠിക്കുകയുണ്ടായി. തലച്ചോറിലെ തീരുമാനങ്ങളെടുക്കുന്ന ഭാഗം പൂർണവളർച്ചയെത്താൻ 25 വർഷങ്ങളെടുക്കുമെന്നും തൃഷ കണ്ടെത്തുകയായിരുന്നു. ഇക്കാരണത്താലാണ് കുട്ടികൾ ഇത്തരത്തിലുള്ള അപകടകരമായ പോസ്റ്റുകൾ ഓൺലൈനിലിടുന്നത്. അതിനെക്കുറിച്ച് അവരോട് പുനർചിന്തനം ചെയ്യാൻ ആവശ്യപ്പെടുന്നതിലൂടെ അത് കുറയ്ക്കാനാകുമെന്നും റീ തിങ്കിന്റെ കണ്ടുപിടിത്തത്തിലൂടെ അതാണ് യാഥാർത്ഥ്യമായിരിക്കുന്നതെന്നും തൃഷ പറയുന്നു.

റീ തിങ്ക് ഒരു ആപ്പെന്നതിലുപരി ഒരു മുവ് മെന്റാണെന്നാണ് തൃഷ പറയുന്നത്. ഇത് തികച്ചും സൗജന്യമായി ആൻഡ്രോയ്ഡ് , ആപ്പിൾ ഡിവൈസുകളിൽ നിന്ന് ഡൗൺലോഡ് ചെയ്തുപയോഗിക്കാവുന്നതാണ്. വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ഇത് ലോകം മുഴുവൻ പ്രചരിപ്പിക്കാനാണ് തൃഷ ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ഈ കൊച്ചുമിടുക്കി റീതിങ്ക് അംബാസിഡർ പ്രോഗ്രാമും ലോഞ്ച് ചെയ്തിട്ടുണ്ട്. ഇതു പ്രകാരം രണ്ട് കുട്ടികളെ www.rethinkwords.com എന്ന വെബ്‌സൈറ്റിലേക്ക് നോമിനേറ്റ് ചെയ്യാൻ സ്‌കൂളുകളെയും കമ്മ്യൂണിറ്റികളെയു പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ആന്റിബുള്ളിയിങ് സങ്കൽപത്തിന്റെ അംബാസിഡർമാരായാണ് ഇവർ വർത്തിക്കുക. ഇതിനെക്കുറിച്ച് ഇവർ സമൂഹത്തിൽ പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ ബോധവൽക്കരണം നടത്തുകയും ചെയ്യും.തന്റെ പ്രവർത്തനങ്ങൾക്ക് ഗൂഗിൾ സയൻസ്‌ഫെയർ ഗ്ലോബൽ ഫൈനലിസ്റ്റ് അവാർഡ് ലഭിച്ചതിന് പുറമെ തൃഷയ്ക്ക് ഇന്റർനാഷണൽ ഡയാന അവാർഡ് ഫോർ ആന്റി ബുള്ളിയിംഗും ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ജോർജ് ഡബ്ല്യൂ ബുഷ് ഫൗണ്ടേഷനിൽ നിന്നുള്ള ഡെയിലി പോയിന്റ്‌സ് ഓഫ് ലൈറ്റ് അവാർഡും ഈ കൊച്ചുമിടുക്കിയെ തേടിയെത്തിയിട്ടുണ്ട്. യാതൊരു ചെലവുമില്ലാതെ റീ തിങ്ക് ഓരോ കുട്ടിയുടെയും കൈകളിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് തൃഷ പറയുന്നത്.

സ്വന്തം ലേഖകൻ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വയനാട്ടിൽ രാഹുൽ ഗോദയിൽ ഇറങ്ങിയാൽ ദേശീയതലസഖ്യത്തിൽ വിള്ളൽ വീഴുമോ? തെറ്റായ സന്ദേശമാണ് രാഹുൽ നൽകുന്നതെന്ന പിണറായിയുടെ മുന്നറിയിപ്പോടെ വിശദീകരിക്കേണ്ട ബാധ്യത കോൺഗ്രസ് ദേശീയ നേതാക്കൾക്ക്; രാഹുലിന്റെ പുതിയ നീക്കം ഒളിച്ചോട്ടമെന്ന് അമേഠിയിലെ എതിരാളി സ്മൃതി ഇറാനി; ഹാട്രിക് തികയ്ക്കുമെന്ന് തിരിച്ചടിച്ച് കോൺഗ്രസ്; പാർട്ടി അദ്ധ്യക്ഷൻ തെക്കേന്ത്യയിൽ മത്സരിക്കണമെന്ന് അമേഠി കമ്മിറ്റി; ഇടതിനെതിരെ മത്സരിക്കുന്നത് നല്ല സൂചനയാവില്ലെന്നും വാദം; തീരുമാനം ഞായറാഴ്ച
ആ ചന്തികഴുകൽ തന്നെയല്ലേ നികേഷേ പിണറായിക്ക് വേണ്ടി താങ്കളും ചെയ്തുകൊണ്ടിരിക്കുന്നത്? താൻ ചെയ്യുന്ന പ്രവൃത്തി മറ്റുള്ളവർ ചെയ്തു കഴിയുമ്പോൾ തനിക്ക് നാണം എങ്കിലും തോന്നരുത്; കേരളത്തിലെ ഒരു പാർട്ടിക്ക് വേണ്ടി വെള്ളം കോരാൻ കിണറ്റിൽ ഇറങ്ങിയ ആളുടെ പേരൊന്ന് പറഞ്ഞേ? ഇന്ത്യയിലെ ദേശീയ ചാനലുകൾ നരേന്ദ്ര മോദിയുടെ ചന്തി കഴുകികൊണ്ടിരിക്കുകയാണ് എന്ന് വികാര വിക്ഷുബ്ധനായി പറഞ്ഞ നികേഷ് കുമാറിനെ ചാനലിൽ ചോദ്യംചെയ്ത് ശ്വാസം മുട്ടിച്ച് ടിജി മോഹൻദാസ്
കേരളത്തിൽ താമര വിരിയിക്കാൻ ആവനാഴിയിലെ അവസാന അടവുമായി മോദിയും അമിത്ഷായും; സംസ്ഥാന നേതാക്കൾ തിരുവനന്തപുരം സീറ്റിൽ വിജയം കാണുമ്പോൾ ആലപ്പുഴയിൽ കരുക്കൾ നീക്കി കേന്ദ്ര നേതൃത്വം; ഡോ.കെ.എസ്.രാധാകൃഷ്ണനെ സ്വന്തം പാളയത്തിലെത്തിച്ചത് വിജയം മാത്രം ലക്ഷ്യമിട്ട്; രാധാകൃഷ്ണന് പൂർണ പിന്തുണയുമായി മാതാ അമൃതാനന്ദമയി മഠവും; ബിജെപി അനുകൂല ഘടകങ്ങൾ വിശദീകരിച്ചുള്ള ശ്യാം ഗോപാലിന്റെ രാഷ്ട്രീയ നിരീക്ഷണം സോഷ്യൽ മീഡിയയിൽ വൈറൽ
ഉമ്മൻ ചാണ്ടിയുടെ പിടിവാശിക്ക് മുമ്പിൽ വഴങ്ങേണ്ടെന്ന ചെന്നിത്തലയുടെ തീരുമാനത്തിന് കെസി കൂടി കൈകോർത്തതോടെ ടി സിദ്ദിഖ് ഔട്ട്; മറ്റൊരു സ്ഥാനാർത്ഥിയേയും ഉമ്മൻ ചാണ്ടി അംഗീകരിക്കില്ല എന്ന് വന്നപ്പോൾ സാക്ഷാൽ രാഹുൽ ഗാന്ധിയെ തന്നെ വേണുഗോപാൽ സ്ഥാനാർത്ഥിയാക്കുന്നു; അമേഠിക്ക് പിന്നാലെ മറ്റൊരു സീറ്റിൽ കൂടി മത്സരിക്കണം എന്ന ആവശ്യം ശക്തമായതോടെ ഒകെ പറഞ്ഞ് രാഹുലും; അധ്യക്ഷൻ എത്തുന്നത് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമെങ്കിലും വിജയസാധ്യത ഉയർത്തിയ ആവേശത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ
'സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയത് താനടക്കമുള്ള നേതാക്കളുടെ ഇടപെടലിന്റെ ഫലമെന്ന്' പി.എസ് ശ്രീധരൻപിള്ള; പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുന്നതിന് പിന്നാലെ കളമൊരുങ്ങുന്നത് ശക്തമായ ത്രികോണ മത്സരത്തിന്; തുഷാർ വെള്ളാപ്പള്ളി തൃശ്ശൂരിൽ മത്സരിക്കാനൊരുങ്ങവേ ആത്മവിശ്വാസത്തിൽ ബിഡിജെഎസ്
മുന്നിലേക്ക് ചാടിയത് പട്ടിയാണെന്ന് കരുതി കാർ നിറുത്തി; വീഡിയോ പകർത്തിയപ്പോൾ കണ്ടത് പുലിയെ; വടാട്ടുപാറ- ചക്കിമേട് റോഡിൽ പുലിയെ കണ്ടെന്ന വാർത്തയ്ക്ക് പിന്നാലെ പുറത്ത് വരുന്നത് ജീവഭയത്താൽ രണ്ട് കുടുംബങ്ങൾ ഒഴിഞ്ഞു പോയി എന്നതടക്കമുള്ള വിവരം; വീട്ടുമുറ്റത്തെത്തുകയും പട്ടിയെ പിടികൂടുകയും ചെയ്ത സംഭവത്തിന് പിന്നാലെ ഭയന്നു കഴിയുകയാണെന്ന് വാടാട്ടുപാറ ഗ്രാമവാസികൾ
'മോദിക്ക് ധൈര്യമുണ്ടോ തിരുവനന്തപുരത്ത് മത്സരിക്കാൻ'; രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനൊരുങ്ങവേ മോദിയെ വെല്ലുവിളിച്ച് ശശി തരൂർ; 'കോൺഗ്രസ് അധ്യക്ഷൻ വയനാട്ടിൽ മത്സരിക്കുന്നത് കേരളത്തിന്റെ മഹത്വത്തിന്റെ തെളിവാണ്'; ഉത്തര ഭാരതത്തിലും ദക്ഷിണ ഭാരതത്തിലും മികച്ച സാന്നിധ്യം കാട്ടാൻ രാഹുലിന് സാധിക്കുമെന്നും തരൂർ
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി വീട്ടിൽ എത്തിയാൽ കൂടുന്ന കൂട്ടം കണ്ടുഞെട്ടിയവർ കണ്ണൂർ പാറക്കണ്ടിയിലെ കെ.സുധാകരന്റെ വീട്ടിലേക്കും വരണം; ഓരോരുത്തരുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരം ഉള്ളം കൈയിലെ നെല്ലിക്ക പോലെ; എന്തുവന്നാലും അണികൾക്കൊപ്പം പാറ പോലെ ഉറച്ചുനിൽക്കുന്ന പ്രകൃതം; സിപിഎമ്മിന്റെ സിറ്റിങ് എംപിക്കെതിരെ മത്സരിക്കുമ്പോൾ തിരിച്ചുപിടിക്കാനും സുധാകരൻ തന്നെ വേണമെന്ന് പറയുന്നത് പ്രവർത്തന ചരിത്രം നോക്കിത്തന്നെ
വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് സ്ഥാനാർത്ഥി; ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത സീറ്റിൽ കോൺഗ്രസ് അദ്ധ്യക്ഷനോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി; ഉറച്ച സീറ്റിൽ പ്രചരണം തുടങ്ങിയ അടുത്ത ശിഷ്യനായ സിദ്ദിഖിനെ കാര്യം ബോധ്യപ്പെടുത്തിയെന്ന് ഉമ്മൻ ചാണ്ടി; അമേഠിക്ക് പുറമെ ദക്ഷിണേന്ത്യ കീഴടക്കാൻ രാഹുൽ നേരിട്ടെത്തും; പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ മത്സരം കേരളത്തിൽ നിന്നാകുന്നതിന്റെ ആവേശത്തിൽ കോൺഗ്രസുകാർ; സജീവമായി പരിഗണിക്കുന്നു എന്ന സൂചന നൽകി സ്ഥിരീകരണവുമായി എഐസിസിയും
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
ആ ചന്തികഴുകൽ തന്നെയല്ലേ നികേഷേ പിണറായിക്ക് വേണ്ടി താങ്കളും ചെയ്തുകൊണ്ടിരിക്കുന്നത്? താൻ ചെയ്യുന്ന പ്രവൃത്തി മറ്റുള്ളവർ ചെയ്തു കഴിയുമ്പോൾ തനിക്ക് നാണം എങ്കിലും തോന്നരുത്; കേരളത്തിലെ ഒരു പാർട്ടിക്ക് വേണ്ടി വെള്ളം കോരാൻ കിണറ്റിൽ ഇറങ്ങിയ ആളുടെ പേരൊന്ന് പറഞ്ഞേ? ഇന്ത്യയിലെ ദേശീയ ചാനലുകൾ നരേന്ദ്ര മോദിയുടെ ചന്തി കഴുകികൊണ്ടിരിക്കുകയാണ് എന്ന് വികാര വിക്ഷുബ്ധനായി പറഞ്ഞ നികേഷ് കുമാറിനെ ചാനലിൽ ചോദ്യംചെയ്ത് ശ്വാസം മുട്ടിച്ച് ടിജി മോഹൻദാസ്
ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിൽ; പ്രതിമ നിർമ്മിച്ച് വിൽക്കുന്ന രാജസ്ഥാൻ സ്വദേശിയുടെ പതിമൂന്നുകാരിയായ മകളെ കടത്തിയതിന് പിന്നാലെ പൊലീസും; കുട്ടിയെ കടത്തിയത് പിതാവിനെ ആക്രമിച്ച് കൈമുറിച്ച ശേഷം; നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കുട്ടിയെ കടത്തി; രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പരാക്രമം
സെക്‌സ് വീഡിയോ ചാറ്റ് ചെയ്തിട്ടുണ്ടോ ? എങ്കിൽ ഇതും കൂടി കണ്ടോളൂ ! സമൂഹ മാധ്യമത്തിലെ ചതിക്കുഴികൾ ഓർമ്മിപ്പിച്ച് 'ഗോഡ്‌സ് ഐ' ഹ്രസ്വചിത്രം; അവതരണ ശൈലിയിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയ ഹ്രസ്വചിത്രം റിലീസ് ചെയ്ത് മണിക്കുറുകൾക്കകം കണ്ടത് ലക്ഷക്കണക്കിനാളുകൾ; 'ദൈവത്തിന്റെ കണ്ണുകൾ' തുറക്കുമ്പോൾ കാണുന്നതിങ്ങനെ
മീശമാധവനിൽ സ്‌ക്രിപ്റ്റിലില്ലാത്ത കാര്യം ചെയ്ത ദിലീപിന് കാവ്യ തിരിച്ചടി നൽകിയത് വെള്ളരിപ്രാവിന്റെ ചങ്ങാതിയിൽ; അരഞ്ഞാണം കടിച്ചഴിച്ച രംഗത്തിന് ബദലായി കവിളിൽ ഉമ്മയ്ക്ക് പകരം കടികൊടുത്ത് കാവ്യ; 'ഈ സീൻ കുറേ ടേക്ക് പോയാലും ഞങ്ങൾക്ക് വിരോധമില്ല' എന്ന് അക്കു അക്‌ബറിനോട് വിളിച്ചുപറഞ്ഞ് നായകൻ; വൈറലായ ആ രംഗത്തിന്റെ പിന്നാമ്പുറ കഥകളുമായി പല്ലിശ്ശേരിയുടെ പരമ്പര
അച്ഛൻ മരിച്ചപ്പോൾ രണ്ട് പേർക്കും തുല്യമായി എല്ലാം നൽകി; ബുദ്ധിമാനായ ചേട്ടൻ മിതവ്യയം നടത്തി ലോക സമ്പന്നരിൽ ഇടം പിടിച്ചപ്പോൾ എടുത്തു ചാട്ടക്കാരനായ അനിയന് എല്ലാം പോയി; എന്നിട്ടും ചേട്ടനോടുള്ള വിരോധം തുടർന്ന് കൊണ്ടേയിരുന്നു; ഒടുവിൽ ജയിലിലാകുമെന്നായപ്പോൾ പൊട്ടിക്കരഞ്ഞ് സഹായം ചോദിച്ചു; ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി ചേട്ടന്റെ ഭാര്യ മാസ് എൻട്രി നടത്തിയപ്പോൾ അനിൽ അംബാനി കുറ്റവിമുക്തൻ; എല്ലാം പോയ അനിയനെ കൂടെ കൂട്ടി നല്ല ജീവിതം നൽകാനുറച്ച് മുകേഷ് അംബാനി
കായംകുളം കൊച്ചുണ്ണിയുടെ സെറ്റിൽ തുടങ്ങിയ പ്രശ്‌നങ്ങൾ വഷളായത് റോഷൻ ആൻഡ്രൂസിന്റെ പെൺ സുഹൃത്തിനെ കുറിച്ച് ആൽവിൻ ആന്റണിയുടെ മകനോട് ചോദിച്ചറിഞ്ഞ് ടെലികോൺഫറൻസിലൂടെ യുവതിയെ കേൾപ്പിച്ചപ്പോൾ; സംവിധായകനും ഗുണ്ടകളും അടിച്ചു തകർത്തത് മലയാള സിനിമയിലെ മാന്യനായ നിർമ്മാതാവിന്റെ വീടും; റോഷനെതിരെ നടപടിക്ക് നിർമ്മാതാക്കളുടെ സംഘടനയും ഫെഫ്കയും; സിനിമാ-ഗുണ്ടാ ബന്ധം വീണ്ടും കൊച്ചിയിൽ ചർച്ചയാകുമ്പോൾ
പറ്റിയ പ്രാഞ്ചിമാരെ കിട്ടിയാൽ ഒപ്പം കൂടി അവസരങ്ങൾ ഒരുക്കി ചിത്രങ്ങൾ പകർത്തും; ഒരുമിച്ചു മദ്യപിച്ചു ലഹരി പിടിപ്പിക്കും; ഒടുവിൽ 10,000വും 50,000വും ചോദിച്ചു തുടങ്ങി ലക്ഷങ്ങളിലേക്ക് വളരും; വീട്ടിൽ എത്തിയും ഭീഷണിപ്പെടുത്തും; തേൻകെണി തട്ടിപ്പ് പതിവാക്കിയ കൊടുങ്ങല്ലൂരിലെ ഷമീന ഇത്തവണ പെട്ടുപോയത് തിരുവമ്പാടിയിലെ റിസോർട്ട് ഉടമ മാനം പോയാൽ പോകട്ടെ എന്നുവെച്ച് പരാതി നൽകിയപ്പോൾ; ഷമീനയുടെ കഥകൾ കേട്ടു ഞെട്ടി പൊലീസുകാരും
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
ലേറ്റായാണ് സ്വയം ഭോഗം ചെയ്തു തുടങ്ങിയത്: തുടങ്ങാൻ കാരണം യൂട്യൂബിൽ കണ്ട സിനിമയിലെ സെക്സ് രംഗങ്ങൾ; സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാൻ സ്വയംഭോഗം ശീലമാക്കി; അതോടെ കാമുകന്റെ തേപ്പിൽ നിന്ന് കരകയറി; പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാനും സാധിച്ചു; സ്വയംഭോഗത്തെക്കുറിച്ചുള്ള മലയാളി യുവതിയുടെ തുറന്നെഴുത്ത് ചർച്ചയാകുമ്പോൾ
കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയുടെയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കാണപ്പെട്ടത് തൊട്ടുരുമ്മി നഗ്നരായ നിലയിൽ; ഇരുവരും തമ്മിൽ വളരെ അടുത്തബന്ധമെന്നും മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്; മരണം സംഭവിച്ചത് ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; ട്രെയിനിയായി എത്തിയ പൂജാ രാത്തോഡ് ബിനുവുമായി അടുത്ത് ഇടപഴകിയിരുന്നതായി ജീവനക്കാരുടെ മൊഴിയും
അർദ്ധരാത്രി ചതിക്കാനുള്ള ഫോൺ സന്ദേശം അയച്ചത് വിവാഹിതയായ കാമുകിയുടെ വീട്ടുകാർ; സ്‌കൂട്ടർ വീടിന് പുറത്തു വച്ച് മതിൽ ചാടിക്കടന്ന് അടുക്കള വാതിൽ വഴി എത്തിയ യുവാവിനെ കാത്തു നിന്നത് ഗൾഫുകാരനായ ഭർത്താവ് അടക്കമുള്ള ബന്ധുക്കൾ; സ്റ്റെയർകേയ്‌സ് ഗ്രില്ലിൽ കയറു കൊണ്ട് കെട്ടിയിട്ട് തല്ലിച്ചതച്ചത് രണ്ട് മണിക്കൂർ; മൃതദേഹം ഉപേക്ഷിച്ചത് മരണം ഉറപ്പാക്കിയ ശേഷം; ചക്കരപറമ്പ് ജിബിന്റെ കൊലപാതകത്തിന് കാരണം അവിഹിതം; പാലച്ചോട്ടിലെ തെളിവുകൾ സത്യം പുറത്തുകൊണ്ടു വന്നപ്പോൾ
പാക് വിമാനങ്ങളെ ചെറുക്കുന്നതിനിടെ ഇന്ത്യൻ മിഗ് വിമാനം പാക് സേന വെടിവച്ചിട്ടെന്ന് സ്ഥിരീകരണം; തകർന്ന വിമാനത്തിന്റെ ചിത്രങ്ങളും പിടിയിലായ പൈലറ്റിന്റെ വീഡിയോയും പുറത്തുവിട്ട് പാക് മാധ്യമങ്ങൾ; മിഗ്-21 വിമാനവുമായി പറന്നുയർന്ന വൈമാനികൻ തിരിച്ചെത്തിയില്ലെന്ന് സമ്മതിച്ച് ഇന്ത്യയും; പാക് കസ്റ്റഡിയിലുള്ളത് മിഗ് 21 ബൈസൺ ജെറ്റിലെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെന്ന് പാക് സ്ഥിരീകരണം; മുഖത്ത് രക്തംവാർന്ന പൈലറ്റിനെ പാക് സൈന്യം പ്രദർശിപ്പിച്ചത് കൈകാലുകൾ കെട്ടിയ നിലയിൽ
ഇരുപത്തഞ്ചു വർഷത്തെ വിവാഹ ജീവിതത്തിൽ രതിസുഖം എന്താണെന്നറിയാത്തവർ! അമർത്തിവച്ച മോഹങ്ങളെ ഷവറിനു കീഴിൽ തണുപ്പിക്കുന്ന പെണ്ണുങ്ങളുടെ നാട്; ദാമ്പത്യത്തിലെ ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന എന്തുണ്ട് മറ്റൊരു പീഡനം ഭൂമിയിൽ! കേരളത്തിലെ മധ്യവയസ്‌കരായ പല സ്ത്രീകളുടെയും നഷ്ടബോധത്തെ കുറിച്ച് തുറന്നെഴുതുന്നു അദ്ധ്യാപികയായ ഗീത തോട്ടം
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
പ്ലസ് ടുവിന് ഒരുമിച്ച് പഠിച്ചു എന്നല്ലാതെ ഒരു ബന്ധവും എന്റെ മോൾക്ക് അവനോടില്ല; 19 വയസ്സായെങ്കിലും 5വയസ്സുകാരിയുടെ പ്രകൃതമാണ്; മുമ്പിൽ വന്നിരുന്ന് എഴുതി പഠിച്ച് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്നിറങ്ങിയത്; കൂലിപ്പണി വരുമാനം കൊണ്ടാണ് കഴിയുന്നത്; കൊച്ചിന്റെ ജീവൻ രക്ഷിക്കാൻ പോലും കൈയിൽ കാശില്ല; ഒരിടത്തും നിന്നും ഒരു സഹായവും ലഭിക്കുന്നില്ല; എന്ത് ചെയ്യണമെന്ന് പിടിയുമില്ല; തിരുവല്ലയിൽ നരാധമന്റെ ക്രൂരതയ്ക്കിരയായ പെൺകുട്ടിയുടെ അച്ഛൻ കണ്ണീരോടെ പറയുന്നത് കേൾക്കൂ...