Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അടുത്ത് ഇടപഴകുന്ന രംഗങ്ങൾ പാടില്ല; മുമ്പത്തേത് പോലെ ഐറ്റം രംഗങ്ങളിലും അഭിനയിക്കില്ല; തെലുങ്ക് ചിത്രത്തിൽ ബാലയ്യയുടെ നായികയാവാൻ നയൻതാര മുമ്പോട്ട് വച്ച നിബന്ധനകൾ ഇങ്ങനെ; ഉയർന്ന പ്രതിഫലത്തിന് പുറമേ നടിയുടെ ആവശ്യങ്ങളും അംഗീകരിച്ച് അണിയറ പ്രവർത്തകർ

അടുത്ത് ഇടപഴകുന്ന രംഗങ്ങൾ പാടില്ല; മുമ്പത്തേത് പോലെ ഐറ്റം രംഗങ്ങളിലും അഭിനയിക്കില്ല; തെലുങ്ക് ചിത്രത്തിൽ ബാലയ്യയുടെ നായികയാവാൻ നയൻതാര മുമ്പോട്ട് വച്ച നിബന്ധനകൾ ഇങ്ങനെ; ഉയർന്ന പ്രതിഫലത്തിന് പുറമേ നടിയുടെ ആവശ്യങ്ങളും അംഗീകരിച്ച് അണിയറ പ്രവർത്തകർ

തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ എന്ന് ആരാധകർ വിളിക്കുന്ന നയൻതാര തമിഴിന് പുറമെ തെലുങ്കിലും വിലയേറിയ താരമാണ്. അതുകൊണ്ട് തന്നെ നയൻതാരയെ നായികയായി കിട്ടാൻ സംവിധായകരും നിർമ്മാതാക്കളും റെഡിയാണ് താനും. ഇപ്പോഴിതാ തെലുങ്ക് സിനിമയില ഭിനയിക്കാൻ നടി മുമ്പോട്ട് വച്ച നിബന്ധനകളാണ് ചർച്ചയാകുന്നത്.ബാലയ്യ നായകനായെ ത്തുന്ന തെലുങ്ക് ചിത്രം ജയ് സിംഹയിലെ നായികയാകാനാണ് നയൻസ് നിബന്ധനകൾ വച്ചത്.

ഉയർന്ന പ്രതിഫലത്തിന് പുറമെ ബാലയ്യയുമായി അടുത്ത് ഇടപഴകുന്ന രംഗങ്ങളിൽ അഭിനയിക്കില്ല, മുമ്പ് തെലുങ്ക് ചിത്രങ്ങളിൽ ചെയ്തതുപോലുള്ള ഐറ്റം ഗാനങ്ങളിൽ അഭിനയിക്കില്ല, തുടങ്ങിയ നിബന്ധനകളാണ് നയൻതാര മുന്നോട്ട് വച്ചതെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP