Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗാലക്‌സി സിൽവർ സ്റ്റാർ കോമഡി നൈറ്റ് 14ന്

ഗാലക്‌സി സിൽവർ സ്റ്റാർ കോമഡി നൈറ്റ് 14ന്

സിംഗപ്പൂർ: മലയാളി കൂട്ടായ്മയായ ഗാലക്‌സി സിൽവർ സ്റ്റാറിന്റെ രണ്ടാം വാർഷികാഘോഷം  14ന് സിംഗപ്പൂർ പൊളിടെക്‌നിക് കൺവെൻഷൻ സെന്ററിൽ വച്ച് നടത്തുന്നു. കോമഡി കസിൻസ്, ബിജുക്കുട്ടൻ, രചന നാരായണൻ കുട്ടി എന്നിവർ അണിനിരക്കുന്ന കോമഡി പ്രോഗ്രാമാണ് ഹൈലൈറ്റ്.

പ്രശസ്ത ഗായകൻ പ്രദീപ് പള്ളുരുത്തി, ഇന്ത്യാവിഷൻ ടാലന്റ് ടൈം ജേതാക്കളായ ജീവൻ, രഞ്ജിനി എന്നിവർ നയിക്കുന്ന സംഗീത സന്ധ്യയും ഇതോടൊപ്പമുണ്ടാകും.  അവാർഡ് ജേതാവായ അഭീഷ് മാത്യുവിന്റെ സ്റ്റാൻഡ് അപ് കോമഡി, ജൂണിയർ മൈക്കിൾ ജാക്‌സൺ പ്രഭാ ചന്ദിന്റെ ഡാൻസ് പെർഫോർമൻസും ഗാലക്‌സി സിൽവർ സ്റ്റാർ കോമഡി നൈറ്റിന് മാറ്റേകും.

ടിക്കറ്റിനു ബന്ധപ്പെടുക: 6734 9300

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP