1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
24
Wednesday

സിംഗപ്പൂരിൽ ഒരാഴ്‌ച്ചക്കുള്ളിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 666 ആയി ഉയർന്നു; മുൻ വർഷത്തെത്തിനെക്കാൾ രോഗം ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നതോടെ ആശങ്കയോടെ ജനങ്ങൾ

July 18, 2019

സിംഗപ്പൂരിൽ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്‌ച്ചക്കുള്ളിൽ രോഗം ബാധി്ച്ചവരുടെ എണ്ണം 666 ആണെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ ജനങ്ങളും ആശങ്കയിലാണ്. ജൂലൈ 7 മുതൽ 13 വരെ 666 കേസുകൾ രേഖപ്പെടുത്തെയെന്നാണ് ദേശീയ...

താഴ്ന്ന വരുമാനക്കാരായ വിദേശ തൊഴിലാളികൾക്ക് ലഭിക്കുന്ന വായ്‌പ്പാ പരിധി 500 ഡോളറാക്കി കുറച്ചു; വായ്പാ നിയമങ്ങളിൽ കർശന നിയമങ്ങളുമായി സിംഗപ്പൂർ

July 16, 2019

രാജ്യത്തെ വായ്‌പ്പാ നിയമങ്ങളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ തീരുമാനം. ഇതിന്റെ ഭാഗമായി വീട്ടുജോലിക്കാർ അടക്കം കുറഞ്ഞ വരുമാനമുള്ള വിദേശ തൊഴിലാളികൾക്ക് ലൈസൻസുള്ള പണമിടപാടുകാരിൽ നിന്ന് വായ്‌പ്പയെടുക്കാവുന്നതിന്റെ പരിധി 500 ഡോളറാക്കി കുറച്ചു. നിലവിൽ, പ്ര...

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനമായ വിസ്താരയും സിംഗപ്പൂരിലേക്ക് പറന്നെത്തും; ഡൽഹി മുംബൈ സർവ്വീസുകൾ ആരംഭിക്കുന്നതോടെ പ്രവാസികളും ആഹ്‌ളാദത്തിൽ

July 11, 2019

സിംഗപ്പൂരിലെ ഇന്ത്യക്കാരായ പ്രവാസികൾക്ക് ഇതാ മറ്റൊരു സന്തോഷ വാർത്തകൂടി. ഇന്ത്യൻ വിമാനകമ്പനിയായ വിസ്താരയുടെ അന്തർദേശിയ സർവ്വീസുകളുടെ തുടക്കമായി സിംഗപ്പൂരിലേക്ക് ആദ്യ സർവ്വീസ് പറന്നെത്തും. ഇന്നലെയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് കമ്പനി പുറത്ത് വിട്ടത്. ദി...

വ്യാജരേഖ ചമച്ച് പണം തട്ടിപ്പ്; സിംഗപ്പൂരിൽ ഇന്ത്യൻ വംശജനായ ബാങ്ക് ഉദ്യോഗസ്ഥന് 13 വർഷം തടവ്

July 08, 2019

ബാങ്ക് വഴി വ്യാജരേഖ ചമച്ച് പണം തട്ടിയതിന് ഇന്ത്യൻ വംശജനായ ബാങ്ക് ഉദ്യോഗസ്ഥൻ സീംഗപ്പൂരിൽ ജയിലിലായി. കാളാ ജഗദീഷ് എന്ന് പേരുള്ള നാല്‌നാല്പത്തിനാല് വയസുകരാനായ ബാങ്ക് ഉദ്യോഗസ്ഥനാണ് അനധികൃതമായി ബാങ്ക് വഴി പണംഇടപാട് നടത്തിയതിന് ജയലഴിക്കുള്ളിലായത്. 2010യ 2...

ഓൺലൈൻസ് ടാക്‌സികളിലടക്കമുള്ള ടാക്‌സി സർവ്വീസുകളിൽ ഓഡിയോ റെക്കോഡിങ് സംവിധാനം നടപ്പിലാക്കാൻ സിംഗപ്പൂർ; ക്യാബുകൾക്കുള്ളിൽ ക്രമീകരിച്ചിരിക്കുന്ന ക്യാമറകളിൽ ഓഡിയോ റെക്കോഡിഡിങ് 15 മുതൽ പ്രാബല്യത്തിൽ

July 03, 2019

രാജ്യത്തെ ടാക്‌സി സർവ്വീസുകളിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറകൾ വഴി ഇനി ഓഡിയോയും റെക്കോഡ് ചെയ്യപ്പെടും. ഓൺ ലൈൻ ഷെയറിങ് കമ്പനി ടാക്‌സികളിലടക്കമുള്ള പ്രൈവറ്റ് കാർ ടാക്‌സികളിൽ യാത്രക്കാരുടെ സംസാരം ഇതോടെ റെക്കോഡിലാകും.ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി കഴിഞ്ഞദി...

ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ ഇലക്ട്രിസിറ്റി, ഗ്യാസ് വിലകളിൽ വൻ വർദ്ധനവ്; വൈദ്യുതി നിരക്കിൽ 6.4 ശതമാനവും ഗ്യാസ് വിലയിൽ 1.6 ശതമാനവും വർദ്ധനവ്

July 01, 2019

വരുന്ന മൂന്ന് മാസങ്ങളിൽ രാജ്യത്തെ ഇലക്ട്രിസിറ്റി, ഗ്യാസ് വിലകളിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട്. വൈദ്യുതി ബിൽ നിരക്കിൽ 6.4 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന സൂചന. ഗ്യാസ് നിരക്കിലാവട്ടെ 1.6 ശതമാനവും നിരക്ക് വർദ്ധനവ് ഉണ്ടാകും. ജൂലൈ ...

ജൂലൈ 1 മുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ കരുതലെടുത്തോളൂ; പാർക്കിങ് നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കാൻ സിംഗപ്പൂർ

June 25, 2019

ജൂലൈ 1 മുതൽ പാർക്കിങ് നിയമലംഘകർക്ക് കനത്ത പിഴ ഈടാക്കാൻ ഹൗസിങ് ഡെവല്പ്‌മെന്റ് ബോർഡും അർബൻ റി ഡവലപ്‌മെന്റ് അതോറ്റിയും ചേർന്ന് തീരുമാനിച്ചു. 1991 ന് ശേഷം ഇപ്പോഴാണ് വീണ്ടും പാർക്കിങ് പിഴയിൽ മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചത്. പാർക്കിങ് ചട്ടങ്ങൾ പാലിക്കാത്തത...

മോശമായും അപകടരവുമായി രീതിയിൽ പേഴ്‌സണൽ മൊബിലിറ്റി സർവ്വീസുകൾ ഉപയോഗിക്കുന്നവരെ നിരത്തിൽ കണ്ടാൽ നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം; വീഡിയോകളും ഫോട്ടോകളുമെടുത്ത് ആപ്പുവഴി പ്രതികരിക്കാൻ നിർദ്ദേശം നല്കി ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി

June 22, 2019

ഇ സ്‌കൂട്ടർ രജിസ്‌ട്രേഷൻ കാലവധി അവസാനിക്കാനിരിക്കെ പേഴ്‌സൺ മൊബൈലിറ്റി സർവ്വീസുകൾ ഉപയോഗിക്കുന്നവർക്ക് മറ്റൊരു നടപടി കൂടി നടപ്പിലാക്കാനൊരുങ്ങുകയാണ് ലാന്റ് ട്രാൻസ്‌പോര്ട്ട് അഥോറിറ്റി. നിരത്തിൽ അപകടരമായും മോശമായും ഡിവൈസ് ഉപയോഗിക്കുന്നവരെ കണ്ടെത്താനാണ് നീ...

ചാംഗി വിമാനത്താവളത്തിന് മുകളിലൂടെ അനധികൃത ഡ്രോൺ വട്ടമിട്ട് പറന്നതോടെ റദ്ദാക്കിയത് 37 ഓളം സർവ്വീസുകൾ; ഒരു റൺവേയുടെ പ്രവർത്തനം തടസ്സപ്പെട്ടു; രണ്ട് ദിവസം കൊണ്ട് ഡ്രോൺ മൂലം വലഞ്ഞത് നിരവധി യാത്രക്കാർ

June 20, 2019

ചാംഗി വിമാനത്താവള പ്രവർത്തനം തടസ്സപ്പെടുത്തി വീണ്ടും ഡ്രോൺ. കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് ചാംഗി വിമാനത്താവളത്തിന് മുകളിലൂടെ അനധികൃത ഡ്രോൺ പറന്നത്. ഇതോടെ 37 ഓളം സർവ്വീസുകൾ തടസ്സപ്പെടുകയും ഒരു ഫൺവേയുടെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തു. വിമ...

സിംഗപ്പൂരിലെ ഇലക്ട്രോണിക് റോഡ് പ്രൈസിങ് സംവിധാനം അടുത്തവർഷം മുതൽ മാറിമറിയും; യാത്ര ചെയ്യുന്ന ദൂരത്തിന്റെ അടിസ്ഥാനത്തിൽ നിരക്ക് ഈടാക്കുന്ന സംവിധാനം 2020 ഓടെ

June 18, 2019

രാജ്യത്ത് നിലവിൽ പ്രവർത്തിച്ച് വരുന്ന ഇലക്ട്രോണിക് റോഡ് പ്രൈസിങ് സംവിധാനം അടുത്തവർഷം മുതൽ മാറിമറിയും. 2020 ഓടെ യാത്ര ചെയ്യുന്ന ദൂരത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിരക്ക് ഈടാക്കുക. നിലവിൽ എല്ലാവർക്കും നിശ്ചിത നിരക്ക് എന്നുള്ളത് ഇതോടെ ഇല്ലാതാകും. മാ...

രാജ്യത്തെ ഫുഡ് ആൻഡ് ബിവേറജ് ഷോപ്പുകളിൽ നിന്ന് പ്ലാസ്റ്റിക് സ്‌ട്രോകൾ നീക്കം ചെയ്യുന്നു; ജൂലൈ 1 മുതൽ 270 ഓളം ഷോപ്പുകളിൽ നിന്ന് സ്‌ട്രോകൾ നല്കുന്നത് നിർത്തലാക്കും

June 04, 2019

ജൂലൈ 1 മുതൽ രാജ്യത്തെ ഫുഡ് ആൻഫ് ബിവറേജ് ഔട്ട്‌ലെന്റുകളിൽ നിന്ന് പ്ലാസ്്റ്റിക് സ്ട്രാകോൾ നീക്കം ചെയ്യും. ഏകദേശം 270 കടകളിൽ നിന്ന് ഇതോടെ പ്ലാസ്റ്റിക് സ്‌ട്രോകൾ ഇല്ലാതാകും. 31 കമ്പനികളുടെ കീഴിലുള്ള ഔട്ട്‌ലെന്റുകൾ പ്ലാസ്റ്റികിന്റെ ഉപയോഗം കുറയ്ക്കുന്നതിന...

താഴ്ന്ന വരുമാനക്കാർക്ക് ശമ്പളവർദ്ധനവുമായി നാഷണൽ വേജ് കൗൺസിൽ; മാസം 50 മുതൽ 70 ഡോളർ വരെ വരുമാനം വർദ്ധിപ്പിക്കാൻ നിർദ്ദേശം

May 31, 2019

രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ ജോലിക്കാർക്ക് ശമ്പളവർദ്ധനവ് നടപ്പിലാക്കാൻ നാഷണൽ വേജ് കൗൺസിൽ തീരുമാനിച്ചു. ഇത് പ്രകാരം മാസം 50 മുതൽ 70 ഡോളർവരെ വരുമാന വർദ്ധനവ് നടപ്പിലാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇത് നാലാം തവണയാണ് താഴ്ന്ന വരുമാനക്കാരുടെ ശമ്പളവർദ...

സിംഗപ്പൂർ റോഡുകളിൽ ഇആർപി നിരക്ക് കുറക്കുന്നു; പാസഞ്ചർ കാർ യൂണിറ്റിന് 1 ഡോളർ കുറയും; ഇലക്ട്രോണിക് റോഡ് നിരക്ക് കുറയുന്ന റോഡുകൾ അറിയാം

May 28, 2019

സിംഗപ്പൂർ റോഡുകളിൽ ഇലക്ട്രോണിക് റോഡ് പ്രൈസ് കുറയ്ക്കാൻ തീരുമാനം. ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 1 മുതൽ ഒൻപതോളം റോഡുകളിൽ നിരക്ക് 1 ഡോളറോ 50 സെന്റിന്റെയോ കുറവ് ഉണ്ടാകും. നിരക്കുകളും റോഡുകളും ചുവടെ: ...

സിംഗപ്പൂരിലെ പുകവലിക്കാർക്കായി പ്രത്യേക സംവിധാനവുമായി രാജ്യം; ആദ്യ സ്‌മോക്കിങ് ക്യാബിൻ ഫ്യൂഷൻപോളിസിന് പുറത്ത് പ്രവർത്തനം തുടങ്ങി; ഈ വർഷം അവസാനത്തോടെ 60 ഓളം ക്യാബിനുകൾ രാജ്യമെമ്പാടും സ്ഥാപിക്കും

May 21, 2019

പുകവലി വിമുക്ത രാജ്യമാക്കി മാറ്റാനൊരുങ്ങുന്ന സിംഗപ്പൂരിലെ ജനങ്ങൾക്ക് പുകവലിക്കാനായി ഇനി പ്രത്യേക സംവിധാനം. സ്‌മോക്കിങ് ക്യാബിനുകൾ ഇനി നിരത്തുകളിൽ നിറയും. ഇതിന്റെ ആദ്യ പടിയായി ഫ്യൂഷൻപോളിസിന് പുറത്ത് ആദ്യത്തെ ക്യാബിൻ പ്രവർത്തിച്ച് തുടങ്ങി. സതേൺ ഗ്ലോബ് ...

ക്രെഡിറ്റ് കാർഡുകളും മൊബൈൽ ഫോൺ വഴിയും ബസ് ട്രെയിൻ യാത്ര നിരക്കുകൾ അടക്കാനുള്ള സംവിധാനം അടുത്ത മാസം നിലവിൽ; ജൂൺ 6 മുതൽ കോണ്ടാക്ട്‌ലെസ് വിസ കാർഡ് വഴി യാത്ര നടത്താം

May 16, 2019

ക്രെഡിറ്റ് കാർഡുകളും മൊബൈൽ ഫോൺ വഴിയും ബസ് ട്രെയിൻ യാത്ര നിരക്കുകൾ അടക്കാനുള്ള സംവിധാനം അടുത്ത മാസം മുതൽ നിലവിൽ വരും. ജൂൺ 6 മുതലാണ് കോണ്ടാക്ട്‌ലെസ് വിസ കാർഡ് വഴി പൊതുഗതാഗത സംവിധാനത്തിൽ യാത്ര നടത്താവുന്ന സംവിധാനം ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി നടപ്പി...

Loading...

MNM Recommends