1 usd = 72.24 inr 1 gbp = 94.36 inr 1 eur = 84.86 inr 1 aed = 19.67 inr 1 sar = 19.26 inr 1 kwd = 238.52 inr

Sep / 2018
24
Monday

ശ്രേയ ഘോഷാലിന്റെ ലൈവ് മ്യൂസിക് കൺസേർട്ട് 14ന്

November 06, 2014

സിംഗപ്പൂർ: മെലഡികളുടെ രാജകുമാരി ശ്രേയ ഘോഷാലിന്റെ ലൈവ് മ്യൂസിക് കൺസേർട്ട് 14ന് സൺടെക് കൺവൻഷൻ ഹാളിൽ അരങ്ങേറും. വൈകുന്നേരം 7.30 മുതലാണ് പരിപാടി അരങ്ങേറുന്നത്. സ്‌പോൺസർഷിപ്പിനും ടിക്കറ്റ് ബുക്കിംഗിനും http://www.sistic.com/events/shreya1114 എന്ന വെബ്‌സൈറ...

തമിഴ് വംശജനായ കവിക്ക് സിംഗപ്പൂരിലെ സമുന്നത സാംസ്‌കാരിക അവാർഡ്

October 17, 2014

സിംഗപ്പൂർ: ഇന്ത്യൻ വംശജനായ കെ ടി എം ഇക്‌ബാൽ സിംഗപ്പൂരിലെ സമുന്നത സാംസ്‌ക്കാരിക അവാർഡിന് അർഹനായി. തമിഴ്‌വംശജനും സിംഗപ്പൂരിലെ അറിയപ്പെടുന്ന കവിയും എഴുത്തുകാരനുമായ കെ ടി എം ഇക്‌ബാലിന് പ്രസിന്റ് ടോണി ടാൻ കെംഗ് യാം കൾച്ചറൽ മെഡലിയൻ അവാർഡ് സമ്മാനിച്ചു. 1970...

യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജന് ജയിൽ ശിക്ഷ

October 15, 2014

സിംഗപ്പൂർ: റെയിൽവേ സ്റ്റേഷനിൽ വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജന് ജയിൽ ശിക്ഷ. റെയിൽവേസ്റ്റഷനിലെ ലിഫ്റ്റിൽ വച്ചാണ് കന്തസ്വാമി കൃഷ്ണൻ എന്ന ഇരുപത്തേഴുകാരൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഈ വർഷം മാർച്ചിലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറുന...

മോഷ്ടിച്ച പണം കൈപ്പറ്റിയ ഇന്ത്യൻ വംശജയ്ക്ക് സിംഗപ്പൂരിൽ ജയിൽശിക്ഷ

October 11, 2014

സിംഗപ്പൂർ: മോഷ്ടിച്ച പണം കൈപ്പറ്റിയ കേസിൽ ഇന്ത്യൻ വംശജയ്ക്ക് 26 മാസത്തെ ജയിൽ ശിക്ഷ. സോഷ്യൽ നെറ്റ് വർക്കിങ് വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട യുവാവിൽ നിന്ന് 298,000 ഡോളർ കൈപ്പറ്റിയതിനെത്തുടർന്നാണ് അമ്പതുവയസുകാരിയായ സാനിയ കുമാരിക്ക് ജയിൽ ശിക്ഷ വിധിച്ചത്. അഡ...

സിംഗപ്പൂരിലെ തൊഴിലുടമയെപ്പറ്റിച്ച് 1.7 ദശലക്ഷം ഡോളർ തട്ടി; ഇന്ത്യക്കാരി ക്കെതിരെ കേസ്‌

October 03, 2014

കഴിവു കൊണ്ടും ബുദ്ധികൊണ്ടും നിരവധി ഇന്ത്യക്കാൽ വിദേശത്ത് ഉന്നതങ്ങ ളിലെത്തുകയും പ്രശംസയ്കക് പാത്രീഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവർക്കെല്ലാം പേരുദോഷമുണ്ടാക്കുന്ന ഒരു പ്രവൃത്തിയാണ് ഒരു ഇന്ത്യക്കാരിസിംഗപ്പൂരിൽ കാട്ടിക്കൂട്ടിയിരിക്കുന്നത്. ഇന്ത്യക്ക...

സിംഗപ്പൂരിലേക്ക് മയക്കുമരുന്ന് കടത്തിയ ഇന്ത്യൻ വംശജന് വധശിക്ഷ

September 24, 2014

സിംഗപ്പൂർ: സിംഗപ്പൂരിലേക്ക് മയക്കുമരുന്ന് കടത്തിയ ഇന്ത്യൻ വംശജനായ യുവാവിന് സിംഗപ്പൂർ കോടതി വധശിക്ഷയ്ക്കു വിധിച്ചു. മലേഷ്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് 22.2 കിലോഗ്രാം ഹെറോയ്ൻ കടത്തിയതിനാണ് ഇരുപത്തേഴുകാരനെ വധശിക്ഷയ്ക്കു വിധിച്ചത്. മലേഷ്യൻ പൗരത്വമുള്ള പ്ര...

ഇന്ത്യൻ യുവാവിന്റെ കൊലപാതകം: രണ്ടുപേർ കൂടി പിടിയിൽ

August 31, 2014

സിംഗപ്പൂർ: കഴിഞ്ഞ ആഴ്ച ദുരൂഹ സാഹചര്യത്തിൽ ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ രണ്ടു പേർ കൂടി പൊലീസ് പിടിയിൽ. ഇരുപത്താറുകാരനായ മുരുകയ്യ സുരേഷ് കുമാർ എന്ന ഇന്ത്യൻ വംശജനെയാണ് മാരകമായ നിലയിൽ പരിക്കേറ്റ് ചോരവാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ...

ഇന്ത്യൻ വംശജനായ ഹാക്കറിനെതിരേ സിംഗപ്പൂരിൽ കുറ്റപത്രം

August 26, 2014

സിംഗപ്പൂർ: കഴിഞ്ഞ വർഷം സിംഗപ്പൂരിലെ ഏതാനും വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തതിന് ഇന്ത്യൻ വംശജനെതിരേ 105ലധികം കുറ്റങ്ങൾ ചുമത്തി. മുപ്പത്തഞ്ചുകാരനായ ജെയിംസ് രാജ്  ആരോഗ്യസ്വാമിയ്‌ക്കെതിരേയാണ് വെബ്‌സൈറ്റ് ഹാക്കിംഗിന് കുറ്റപത്രം നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം മാ...

സിംഗപ്പൂരിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ട നിലയിൽ

August 25, 2014

സിംഗപ്പൂർ: ഇന്ത്യക്കാരനായ യുവാവ് സിംഗപ്പൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇരുപത്താറുകാരനായ സുരേഷ്‌കുമാറിനെയാണ് ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. സിംഗപ്പൂരിന്റെ പടിഞ്ഞാറൻ തീരത്ത് ഇയാൾ ജോലി ചെയ്തുവരികയായിരുന്ന പണ്ഡൻ വ്യവസായ എസ്റ്റേറ്റിനു സമീപ...

MNM Recommends