News+
-
വാക്സിനേഷൻ നടത്തി സിംഗപ്പൂരൂകാർക്ക് വിദേശരാജ്യങ്ങളിൽ പോയി തിരികെ വരുമ്പോൾ ക്വാറന്റെയ്ൻ വേണ്ട; ഇളവ് ലഭിക്കുക കോവിഡ് കേസുകൾ കുറവ് ഉള്ള രാജ്യത്ത് നിന്നും മടങ്ങിവരുന്നവർക്ക്
April 29, 2021പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന സിംഗപ്പൂരൂകാർക്ക് കോവിഡ് -19 കേസുകൾ കുറവുള്ള രാജ്യങ്ങളിലേക്ക് പോയതിന് ശേഷം തിരികെയെത്തുമ്പോൾ ക്വാറന്റെയ്ൻ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുന്നുവെന്ന് ഗതാഗത മന്ത്രി അറിയിച്ചു. മെയ് 26 ന് ഹോങ്കോങ്ങുമായി ക്വാറന്റെയ്ൻ രഹിത യാ...
-
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നിരോധനം ഏർപ്പെടുത്തിയതോടെ പ്രതിസന്ധിയിലായത് നിർമ്മാണ മേഖല; തൊഴിലാളികളുടെ വരവ് നിന്നതോടെ ചെനയിൽ നിന്നും തൊഴിലാളികൾ കൊണ്ടുവരാൻ നിയമമാറ്റം നടത്തി രാജ്യം
April 27, 2021ഇന്ത്യയിൽ നിന്നുള്ള നിർമ്മാണത്തൊഴിലാളികളുടെ പ്രവാഹത്തെ പുതിയ അതിർത്തി നിയന്ത്രണങ്ങൾ ബാധിച്ചതിനാൽ, മെയ് 7 മുതൽ ചൈനയിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ നിർമ്മാണ കമ്പനികളെ അനുവദിക്കുന്നതിനുള്ള നടപടികൾ അധികൃതർ കൈക്കൊണ്ടു.വിദേശ തൊഴിലാളി ഡോർമിറ്ററികളി...
-
സിംഗപ്പൂരിൽ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു; അപകടം തൊഴിലാളികളുമായി പോയ ട്രോളിയിൽ ട്രക്ക് വന്ന് ഇടിച്ചതിനെ തുടർന്ന്; പരുക്കേറ്റ അഞ്ചോളം പേർ ചികിത്സയിൽ
April 24, 2021ചൊവ്വാഴ്ച്ച സിംഗപ്പൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാലി യുവാവ് മരിച്ചു. സുഗുണൻ സുധീഷ്മോൻ എന്ന് പേരുള്ളഴ 28 വയസുള്ള യുവാവാണ് മരിച്ചത്. ജോലിസ്ഥലത്തേക്ക് ട്രോളിയുടെ പിന്നിൽ യാത്ര ചെയ്യുന്നതിനിടെ വാഹനം ട്രക്കുമായി കൂട്ട...
-
ഇന്ത്യയിൽ നിന്നും എത്തിയവർക്ക് സ്റ്റേ ഹോം നോട്ടീസ് 21 ആക്കി ഉയർത്തി; ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയർന്നതോടെ യാത്രക്കാർക്ക് കർശന നിയന്ത്രണങ്ങളുമായി സിംഗപ്പൂരും
April 22, 2021ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയർന്നതോടെ യാത്രക്കാർക്ക് കർശന നിയന്ത്രണങ്ങളുമായി സിംഗപ്പൂരും. ഇന്ത്യയിൽ യാത്രക്കാർക്ക് സമീപസമയത്ത് ഇന്ത്യ സന്ദർശിച്ചവരും സിംഗപ്പൂരിൽ 21 ദിവസത്തെ സ്റ്റേ-ഹോം നല്കാനാണ് തീരുമാനം. നിലവിൽ 14 ദിവസം ആയിരുന്നത് 21 ലേക്ക് മാറ്റി. 14 ദ...
-
വരുന്ന അഞ്ച് വർഷത്തിനുള്ളിൽ സിംഗപ്പൂരിലെ ടാക്സി മേഖല പൂർണമായും ഇലക്ട്രിക് വാഹനങ്ങളാൽ നിറയും; ആദ്യ ബാച്ചായി 300 ഇലക്ട്രിക് ടാക്സികൾ ജൂലൈയിലെത്തും
April 20, 2021സിംഗപ്പൂരിലെ ട്രാൻസ്പോർട്ട് ഓപ്പറേറ്റർ ആയ എസ്എംആർടി വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ടാക്സികൾ മുഴുവൻ ഇലക്ട്രിക് ആക്കി മാറ്റാൻ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി ആദ്യ ബാച്ചായി 300 ഇലക്ട്രിക് വാഹനങ്ങൾ ജൂലൈ മുതൽ സിംഗപ്പൂർ നിരത്തുകൾ കീഴടക്കും. സെഡാനുകൾ, സ്റ്റേ...
-
അടുത്തവർഷത്തോടെ 300,000 ത്തോളം വീടുകളിൽ സ്മാർട്ട് വാട്ടർ മീറ്റർ; സ്മാർട്ട് സംവിധാനത്തിലൂടെ വെള്ള ഉപയോഗവും ചോർച്ചയും നീരിക്ഷിക്കാം
April 15, 2021സിംഗപ്പൂരിലെ 300,000 വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും അടുത്ത വർഷം ആദ്യം മുതൽ പുതിയ സ്മാർട്ട് വാട്ടർ മീറ്ററുകൾ എത്തും, ഇത് അവരുടെ ദൈനംദിന ജല ഉപയോഗം നിരീക്ഷിക്കാനും ചോർച്ചയുണ്ടെന്ന് കണ്ടെത്താനും സഹായിക്കും. ദേശീയ ജല ഏജൻസിയായ പബ് അതിന്റെ സ്മാർട്ട് വാട്...
-
നാളെ മുതൽ കൂട്ടുകാരുമൊത്ത് വിനോദസഞ്ചാരത്തിന് അനുമതി; 50 പേര് ഒന്നിച്ചുള്ള ടൂറുകൾക്കും 8 മണിക്കൂർ പരിമിതിയിലും ഇളവ് നല്കി സിംഗപ്പൂർ ടൂറിസം ബോർഡ്
April 13, 2021സിംഗപ്പൂർ ടൂറിസം ബോർഡ് (എസ്ടിബി) ബുധനാഴ്ച (ഏപ്രിൽ 14) മുതൽ ടൂർ ഓപ്പറേറ്റർമാർക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചു. പുതിയ ഇളവുകൾ അനുസരിച്ച് വലിയ ടൂർ ഗ്രൂപ്പുകൾക്ക് കൂടുതൽ യാത്രാമാർഗ്ഗങ്ങൾ ആസ്വദിക്കാൻ അവസരം ലഭിക്കും. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിലൂടെ നടത്തം...
-
റോഡിലെ അതിവേഗക്കാരും അശ്രദ്ധമായി ഡ്രൈവിങ് നടത്തുന്നവർക്കും ഇനി പിടിവീഴും; റോഡിലെ നിയമലംഘനകൾക്ക് കർശന നടപടിക്കൊരുങ്ങി സിംഗപ്പൂർ
April 09, 2021വാഹനങ്ങളുമായി നിരത്തിൽ റേസിങ് നടത്തുന്നവരും അശ്രദ്ധമായി നിരത്തിലേക്ക് വാഹനവുമായി ഇറങ്ങുന്നവരും ഇനി കരുതലെടുത്തോളൂ. ഇത്തരക്കാർക്കെതിരെ കർശന നടപടി കൈക്കൊള്ളാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു.റോഡുകൾ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ നിർദേശങ്ങൾ തിങ്...
-
കോവിഡ് 19 ഡിജിറ്റൽ ട്രാവല് പാസ് കെയ്യിൽ ഉള്ളവർക്ക് അടുത്ത മാസം മുതൽ സിംഗപ്പൂരിൽ പ്രവേശനം; വേണ്ടത് ടെസ്റ്റുകളുടെയും വാക്സിനേഷന്റെയും ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ
April 07, 2021കോവിഡ് -19 ടെസ്റ്റുകളും വാക്സിനേഷന്റെയും ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ അടങ്ങിയ മൊബൈൽ ട്രാവൽ പാസ് ഉപയോഗിക്കുന്ന സന്ദർശകരെ സിംഗപ്പൂർ അടുത്ത മാസം സ്വീകരിക്കുമെന്ന് ഏവിയേഷൻ റെഗുലേറ്റർ തിങ്കളാഴ്ച അറിയിച്ചു. ഇതോടെ ഇത്തരത്തിൽ മുൻകൈ എടുക്കുന്ന ആദ്യരാജ്യമായി സി...
-
ഇലക്ട്രോണിക് ബൈ സൈക്കിൾ ഉപയോഗിക്കുന്നവർക്ക് തിയറി ടെസ്റ്റ് നിർബന്ധമാക്കുന്നു; സിംഗപ്പൂർ റോഡ് ട്രാഫിക് ആക്ടിലെ പുതിയ പരിഷ്കാരം ഇങ്ങനെ
April 05, 2021റോഡ് ട്രാഫിക് ആക്ടിന്റെ (ആർടിഎ) നിർദ്ദിഷ്ട ഭേദഗതികളുടെ ഭാഗമായി ഇലക്ടോണിക് ബൈക്കുകൾ റോഡുകളിൽ അനുവദിക്കുന്നതിനുമുമ്പ് റോഡ് സുരക്ഷയെ ഉൾക്കൊള്ളുന്ന ഒരു തിയറി ടെസ്റ്റ് നിർബന്ധമായും പാസായിരിക്കം. ഇത് സംബന്ധിച്ച് പുതിയ നിർദ്ദേശം പാർലമെന്റിൽ പാസാക്കി. റോഡുകൾ...
-
ഗവൺമെന്റ് ജീവനക്കാർക്ക് മൂന്ന് ദിവസം ഓഫീസിലും രണ്ട് ദിവസം വീട്ടിലും ഇരുന്ന് ജോലി ചെയ്യാം; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി സിംഗപ്പൂർ
March 29, 2021സിംഗപ്പൂരിലെ ഏറ്റവും വലിയ തൊഴിലുടമയായ സർക്കാർ, ജീവനക്കാർക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു.ഗവൺമെന്റ് ജീവനക്കാർക്ക് മൂന്ന് ദിവസം ഓഫീസിലും രണ്ട് ദിവസം വീട്ടിലും ഇരുന്ന് ജോലി ചെയ്യാനാണ് അനുവാദം നല്കിയത്.കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച കോവിഡ് -19 നടപടി...
-
ഏപ്രിൽ അഞ്ച് മുതൽ പകുതിയിലധികം ജോലിക്കാർക്കും ഓഫിസുകളിൽ മടങ്ങിയെത്താം; തീരുമാനം സർക്കാർ നിയന്ത്രണങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി
March 26, 2021ഏപ്രിൽ 5 മുതൽ സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനികൾക്ക് 75 ശതമാനം വരെ - നിലവിലെ 50 ശതമാനത്തിൽ നിന്ന് - ജീവനക്കാരെ ഏത് സമയത്തും അവരുടെ ജോലിസ്ഥലങ്ങളിൽ തിരിച്ചെത്തിക്കാൻ അനുവദിക്കും. ബുധനാഴ്ച നടന്ന മൾട്ടി മിനിസ്ട്രി ടാസ്ക്ഫോഴ്സ് മീറ്റിങിലാണ് തൊഴിലാളികൾക്കാ...
-
സിംഗപ്പൂരിൽ മൂസ്ലീം വിഭാഗത്തിൽ പെട്ട നഴ്സുമാർക്ക് ജോലി സമയത്ത് ഹിജാബ് ധരിക്കുന്ന കാര്യം പരിഗണനയിൽ; നിലപാട് വ്യക്തമാക്കി ആഭ്യന്തര മന്ത്രി ഷന്മുഖം
March 24, 2021സിംഗപ്പൂരിൽ മൂസ്ലീം വിഭാഗത്തിൽ പെട്ട നഴ്സുമാർക്ക് ജോലി സമയത്ത് ഹിജാബ് ധരിക്കുന്ന കാര്യം പരിഗണനയിലെന്ന് ആഭ്യന്തരമന്ത്രി ഷന്മുഖം അറിയിച്ചു. ഇത് സംബന്ധിച്ച് ആറുമാസം മുമ്പ് മുസ്ലിം നേതാക്കളോട് പറഞ്ഞിരുന്നതായും അദ്ദേഹം അറിയിച്ചു. സർക്കാർ ആഭ്യന്തരമായി ഇത്...
-
രാജ്യത്തെ നാല് കാൾടെക്സ് സ്റ്റേഷനുകളിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള അതിവേഗ ചാർജിങ് പോയിന്റ് വരുന്നു; പദ്ധതി ഈ വർഷം അവസാനത്തോടെ
March 22, 2021എസ്പി ഗ്രൂപ്പും ഷെവ്റോൺ സിംഗപ്പൂരും തമ്മിലുള്ള പങ്കാളിത്തത്തിൽ നാല് കാൽടെക്സ് സർവീസ് സ്റ്റേഷനുകൾ ഉടൻ തന്നെ ഇലക്ട്രിക് വാഹനങ്ങൾക്ക് അതിവേഗ ചാർജിങ് പോയ്ന്റ് നടപ്പിലാക്കും.3700 യിഷുൻ റിങ് റോഡ്, 78 ചാംഗി റോഡ്, 100 ജുറോംഗ് വെസ്റ്റ് അവന്യൂ 1, 130 ഡുനെർൻ റ...
-
സിംഗപ്പൂർ ഓസ്ട്രേലിയ യാത്രാ നിയന്ത്രണം നീക്കാൻ കൈകോർത്ത് രാജ്യങ്ങൾ; ഈ വർഷം പകുതിയോടെ ഇരുരാജ്യക്കാർക്കും ക്വാറന്റെയ്ൻ ഇല്ലാതെ യാത്രക്ക് അവസരം
March 15, 2021കോവിഡ് പ്രതിസന്ധിമൂലം യാത്ര തടസ്സം നേരിടുന്ന സിംഗപ്പൂർ ഓസ്ട്രേലിയൻ ജനതയ്ക്ക് ആശ്വാസകരമായ നടപടിയുമായി സർക്കാരുകൾ. ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ ചേർന്ന യോഗത്തിൽ ഇരുരാജ്യക്കാർക്കും ക്വാറന്റെയ്ൻ ഒഴിവാക്കി യാത്രക്ക് അവസരം ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്....
MNM Recommends +
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി