1 usd = 71.98 inr 1 gbp = 92.43 inr 1 eur = 82.21 inr 1 aed = 19.60 inr 1 sar = 19.18 inr 1 kwd = 236.63 inr

Nov / 2018
17
Saturday

കൃത്യമായി പാർക്കിങ് നടത്താത്തവരെ പിടികൂടാൻ ബൈസൈക്കിളുകൾക്ക് ക്യൂആർ പാർക്കിങ് കോഡ് നടപ്പിലാക്കാൻ സിംഗപ്പൂർ; അടുത്തവർഷം നടപ്പിലാക്കുന്ന സംവിധാനത്തിലൂടെ നിയമംലംഘിക്കുന്നവരെ കാത്തിരിക്കുന്നത് പിഴയും നിരോധനവും

September 25, 2018

ബൈസൈക്കിൾ രംഗത്ത് ഏറ്റവും അധികം നേരിടുന്ന പ്രതിസന്ധികളിലൊന്നായ അനദികൃത പാർക്കിങുകളും, മറ്റും കുറയ്ക്കുന്നതിന്റെ ഭാഗമായി ക്യൂആർ കോഡ് പാർക്കിങ് സവിധാനം നടപ്പിലാക്കാൻ സിംഗപ്പൂർ തയ്യാറെടുക്കുന്നു. ക്യുക്ക് റെസ്‌പോൺസ് എന്ന കോഡ് സംവിധാനം നിലവിൽ വരുന്നതോടെ ...

തായ്‌ലന്റിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി സിംഗപ്പൂരിലേക്കുള്ള വരവ് വളരെ എളുപ്പം; തായ് പാസ്‌പോർട്ട് ഉടമകൾക്കുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലാക്കി സിംഗപ്പൂർ

September 20, 2018

തായ്‌ലന്റിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി സിംഗപ്പൂരിലേക്കുള്ള വരവ് വളരെ എളുപ്പം. ഇന്ന് മുതൽ തായ് പാസ്‌പോർട്ട് കൈവശം ഉള്ളവർക്കുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലാക്കാനാണ് സിംഗപ്പൂർ തീരുമാനിച്ചിരിക്കുന്നു. 24 തിങ്കളാഴ്‌ച്ച മുതലെത്തുന്ന യാത്രക്കാർക്ക് നടപട...

വൈദ്യുതി തകരാർ; സിംഗപ്പൂരിൽ ഇരുട്ടിലായത് ഒന്നരലക്ഷത്തിലധികം വരുന്ന ജനങ്ങൾ; മിക്ക പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിയത് അരമണിക്കൂറോളം;ദുരിതത്തിലായത് കച്ചവടക്കാരും കുടുംബങ്ങളും

September 18, 2018

അപ്രതീക്ഷിതമായെത്തിയ വൈദ്യുതി തകരാറിൽ വലഞ്ഞ് സിംഗപ്പൂർ നിവാസികൾ. ഇന്ന് വെളുപ്പിനെ 1.18 ഓടെയാണ് രാജ്യത്തിന്റെ 19 ഓളം ജില്ലകളെ ബാധിച്ച വൈദ്യുതി തടസം ഉണ്ടായത്. ഇതോടെ ഒന്നരലക്ഷത്തോളം വരുന്ന ജനങ്ങൾ ഇരുട്ടിലായി. ബൂൺ ലേ, ചോവാ ചുകാങ്, ക്ലെമന്റി, ജുറോങ്, പാന്...

വിദേശതൊഴിലാളികൾക്ക്‌ താമസസ്ഥലത്ത് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങൾ ഇനി ഉടൻ തന്നെ നിങ്ങൾക്ക് അധികൃതരുടെ മുമ്പിലെത്തിക്കാം; സിംഗപ്പൂർ പുതിയ മൊബൈൽ ആപ്പ് പ്രവർത്തിച്ച് തുടങ്ങി

September 13, 2018

സിംഗപ്പൂരിലെ വിദേശ തൊഴിലാളികൾക്ക് താമസസ്ഥലത്തോ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ അഭിമുഖികരിക്കേണ്ടി വന്നാൽ അവയ്ക്ക് ഉടൻ പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന ആപ്പ് പുറത്ത്. ഡോർമെറ്ററി സമ്പ്രദായത്തിൽ താമസിച്ച് വരുന്ന വിദേശ തൊഴിലാളികൾക്ക് വേണ്ടിയാണ് മാൻപവ...

വീടിനുള്ളിൽ പുകവലിക്കുന്നതിനും നിരോധനം കൊണ്ടുവരണമെന്നാവശ്യവുമായി എംപിമാർ പാർലമെന്റിൽ; പുകവലിക്കാരെ തുരത്താൻ കൂടുതൽ നടപടികൾക്കൊരുങ്ങി സിംഗപ്പൂർ

September 11, 2018

സിംഗപ്പൂരിലെ പൂർണമായും പുകവലിവിമുക്തമാക്കി മാറ്റുന്നതിന്റെ ഭാഗമായി വീടുകളിലെ പുകവലിയും നിരോധിക്കണമെന്ന ആവശ്യം ഉയരുന്നു. ഫ്‌ളാറ്റുകളിലുള്ളവർ മറ്റ് വീടുകളിൽ പുകവലിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന പരാതി ഉന്നയിച്ചതോടെയാണ് എംപിമാർ വീടു...

അടുത്തവർഷം മുതൽ സിംഗപ്പൂരിലെ പൊതുഗതാഗത നിരക്ക് കുത്തനെ ഉയരും;മൂന്ന് വർഷത്തിന് ശേഷം നിരക്ക് വർദ്ധനവ് വരുത്തുന്നത് 4.3 ശതമാനം

September 05, 2018

കഴിഞ്ഞ മൂന്ന് വർഷത്തെ തുടർച്ചയായ കുറവിന് ശേഷം അടുത്ത വർഷത്തോടെ രാജ്യത്തെ ബസ്, ട്രെയിൻ സർവ്വീസുകളുടെ നിരക്ക് വർദ്ധനവ് ഉറപ്പായി. അടുത്തവർഷം മുതൽ പൊതുഗതാഗത സർവ്വീസുകളിൽ 4.3 ശതമാനം നിരക്ക് വർദ്ധനവ് വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പബ്ലിക് ട്രാൻസ്‌പോർ...

മൊബൈൽ ആപ്പ് വഴി ഇനി ബസ് യാത്രകളും നിങ്ങൾക്ക് ആസ്വദിക്കാം; സിംഗപ്പൂരിൽ ഡിസംബർ മുതൽ ഗ്രാബ് പബ്ലിക് ബസ് സർവ്വീസുകൾ പരിക്ഷണാടിസ്ഥാനത്തിൽ ഓടിത്തുടങ്ങും

August 29, 2018

ഇനി ബസ് യാത്രക്കാർക്കും മൊബൈൽ ആപ്പ് വഴി യാത്ര ബുക്ക് ചെയ്ത് ആസ്വദിക്കാം. ദ ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബറോടെ പരീക്ഷണാടിസ്ഥാനത്തിൽ സർവ്വീസ് ഓടിത്തുടങ്ങും. ആറ് മാസത്തോളം പബ്ലിക് ബസ് സർവ്വീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ സർവ...

പേഴ്‌സണൽ മൊബിലിറ്റി ഡിവൈസുകൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾ കൂടുന്നു; പിഎംഡിയുടെ സ്പീഡ് ലിമിറ്റ് 10കി.മി ആക്കി ചുരുക്കിയേക്കും; സൈക്കിൾ യാത്രികർക്ക് ഹെൽമെറ്റ് നിർബന്ധമാക്കണമെന്നും നിർദ്ദേശം

August 24, 2018

പേഴ്‌സണൽ മൊബിലിറ്റി ഡിവൈസുകൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾ കൂടിവരുന്നതോടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ ഒരുങ്ങുന്നു. ഇ സ്‌കൂട്ടർ , ഈ ബൈക്ക് എന്നിവയടക്കമുള്ള പിഎംഡി വാഹനങ്ങളുടെ വേഗത 10 കി.മി ആക്കി കുറയ്ക്കാനാണ് നിർദ്ദേശം ഉയരുന്നത്. കൂടാതെ വാഹനങ്...

സിംഗപ്പൂരിലെ പൊതുഗതാഗത സംവിധാനം ലോകത്തിലെ ഏറ്റവും മികച്ചവയെന്ന് സർവ്വേ; സൗകര്യം, ലഭ്യത, കാര്യക്ഷമത എന്നിവയുടെ കാര്യത്തിൽ രാജ്യം മുമ്പന്തിയിലെന്നും കണ്ടെത്തൽ

August 22, 2018

ലോകത്തെ പൊതുഗതാഗത സംവിധാനങ്ങളിൽ മികച്ചവയിൽ മുമ്പന്തിയിലാണ് സിംഗപ്പൂരെന്ന് സർവ്വ്. മാക് കെൻസി നടത്തിയ സർവ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ലോകത്തിലെ മറ്റ് 24 നഗര്ങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സൗകര്യം, ലഭ്യത കാര്യക്ഷമത എന്നിവയെല്ലാം രാജ്യത്ത് മികച്ച് ...

അടുത്ത മാസം മുതൽ നോർത്ത് സൗത്ത് ലൈൻ വഴി ആറ് പുതിയ എംആർടി ട്രെയിനുകൾ സർവ്വീസ് തുടങ്ങും; ബാക്കി ആറ് എണ്ണം അടുത്തവർഷത്തോടെ; ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളുമായി സിംഗപ്പൂരിൽ പുതിയ ട്രെയിനുകൾ

August 14, 2018

ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ യാത്ര സകര്യമൊരുക്കാൻ കൂടുതൽ സർവ്വീസുകൾ പ്രഖ്യാപിച്ച് എസ്എംആർട്ടി. അടുത്തമാസം ആദ്യം മുതൽ ആറു പുതിയ എം.ആർ.ടി. ട്രെയിനുകൾ സർവീസ് തുടങ്ങുമെന്ന് എസ്എംആർടി കോർപ്പ് ചീഫ് എക്‌സിക്യൂട്ടീവ് നിയോ കിയാൻ ഹോങ് ആണ് അറിയിച്ചത്. പുതിയ 12...

സിംഗപ്പൂരിൽ മദ്യപിച്ച് വാഹനമോടിച്ചതിന് ഇന്ത്യക്കാരനായ ഗവൺമെന്റ് അഭിഭാഷകന് പിഴയും ഡ്രൈവിങ് നിരോധനവും; ശിക്ഷ ലഭിച്ചത് സിംഗപ്പൂർ അറ്റോർണി ജനറൽ ചെബർ അംഗം കൂടിയായ പ്രവാസിക്ക്

August 11, 2018

സിംഗപ്പൂരിൽ മദ്യപിച്ച് വാഹനമോടിച്ചത് ഗവൺമെന്റ് അഭിഭാഷകനായ ഇന്ത്യൻ യുവാവിന് പിഴയും ഡ്രൈവിങ് നിരോധനവും ശിക്ഷ. സിംഗപ്പൂരിലെ അറ്റോർണി ജനറൽ ചേംബര് അംഗം കൂടിയായ ജയേന്ദ്രൻ ജയപാൽ എന്ന 39 കാരനാണ് 1600 ഡോളർ പിഴയും ഒരു വർഷം ഡ്രൈവിങ് നിരോധനവും ഏർപ്പെടുത്തിയത്. ഫ...

സിംഗപ്പൂരിലെ ശ്രീ വീരമാലിക്കിയമ്മൻ ക്ഷേത്ര ഫണ്ടിൽ തട്ടിപ്പ്; ക്ഷേത്ര ചെയർമാനെ യടക്കമുള്ള കമ്മിറ്റിയംഗങ്ങളെ പുറത്താക്കി; ഇന്ത്യക്കാരുടെ പ്രധാനക്ഷേത്രത്തിന്റെ കമ്മിറ്റിയംഗങ്ങൾ നടത്തിയത് വൻ തട്ടിപ്പ്

August 07, 2018

സിംഗപ്പൂരിലെ ഇന്ത്യക്കാരായ ജനങ്ങളുടെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ശ്രീവീരമകാളിയമ്മൻ കോവിലിൽ നടത്തുന്ന കമ്മിറ്റി പ്രവർത്തനങ്ങളിൽ വൻ തട്ടിപ്പുകളെന്ന് കണ്ടെത്തൽ. തട്ടിപ്പ് തെളിഞ്ഞെതിനെ തുടർന്ന് ചെയർമാനെയടക്കമുള്ള കമ്മറ്റിയംഗങ്ങളെ സ്ഥാനത്ത് നിന്നും നീക്കാൻ...

സിംഗപ്പൂരിലെ ബഡ്ജറ്റ് എയർലൈനായ സ്‌കൂട്ട് ഇന്ധന ചെലവ് വർദ്ധിച്ചതിനെ തുടർന്ന് ടിക്കറ്റ് നിരക്ക് ഉയർത്തുന്നു; സെപ്റ്റംബർ ഒന്നുമുതൽ ടിക്കറ്റ് നിരക്കിൽ അഞ്ച് ശതമാനത്തോളം വർദ്ധനവ്

August 02, 2018

സിംഗപ്പൂരിലെ ബഡ്ജറ്റ് എയർലൈനായ സ്‌കൂട്ട് ടിക്കറ്റ് നിരക്ക് ഉയർത്തുന്നു. ഇന്ധന ചെലവിലുണ്ടായ വർദ്ധനവ് മൂലം ടിക്കറ്റ് നിരക്കിൽ 5 ഡോളർ മുതൽ 30 ഡോളർ വരെ വർദ്ധനവാണ് നിലവിൽ വരുക. സെപ്റ്റംബർ ഒന്നുമുതൽ യാത്ര ദൂരമനുസരിച്ച് ടിക്കറ്റ് നിരക്കിൽ വർദ്ധനവ് നടപ്പിലാക...

സിംഗപ്പൂർ നിരത്തുകൾ കീഴടക്കാൻ കൂടുകൽ ഇലക്ട്രിക് ടാക്‌സികൾ വരുന്നു; എച്ച്ഡിടി സിംഗപ്പൂർ ടാക്‌സികൾക്കും ലൈസൻസ് അനുവദിക്കാൻ തീരുമാനം; അടുത്ത നാല് വർഷത്തിനുള്ള 800 ടാക്‌സികൾ നിരത്തിലിറങ്ങും

July 31, 2018

സിംഗപ്പൂരിലെ നിരത്തുകളിലേക്ക് കൂടുതൽ ഇലക്ട്രിക് ടാക്‌സികൾ കൊണ്ടുവരാൻ ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി എച്ച്ഡിടി സിംഗപ്പൂർ ടാക്‌സികൾക്ക് ടാക്‌സി സർവ്വീസ് ഓപ്പറേറ്റർ ലൈസൻസ് നല്കാനും തിരുമാനിച്ചു. ഇതോടെ അടുത്ത നാല് വർഷത്തിന...

സിങ്ക് ഹെൽത്ത് നിന്നെന്ന വ്യാജേന വിളിച്ച് സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു; സൈബർ ആക്രമണത്തെ തുടർന്ന് വ്യാജ ഫോൺ കോളുകളും മെസേജുകളും പ്രചരിക്കുന്നതായി അധികൃതർ; ഉപഭോക്താക്കൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം

July 24, 2018

നിങ്ങൾക്ക് സിങ്ക് ഹെൽത്ത് നിന്നുള്ള ഫോൺ കോളുകൾ ലഭിച്ചുവോ? ഇല്ലെങ്കിൽ അല്പം ജാഗ്രത പുലർത്തിക്കോളൂ. സിങ്ക് ഹെൽത്തിന്റെ ഇന്റർനെറ്റ് വിഭാഗത്തിൽ ഉണ്ടായ സൈബർ ആക്രമണത്തിന് പിന്നാലെ വ്യാജ ഫോൺകോളുകളും എസ് എംഎസ് അലേർട്ടുകളും പ്രചരിക്കുന്നതായി റിപ്പോർട്ട്. സിങ്...

MNM Recommends