News+
-
വൈറസുകൾ തണുത്ത സ്ഥലങ്ങളിൽ വളരുന്നു; എ സി കൾ ഓഫാക്കിയും ജനാലകൾ തുറന്നിട്ടും രോഗം വരാനുള്ള സാധ്യത കുറയ്ക്കാൻ മുന്നറിയിപ്പുമായി സിംഗപ്പൂർ ആരോഗ്യ മന്ത്രാലയം
February 11, 2020കൈ കഴുകുന്നതിനും ഉപരിതലങ്ങൾ അണുവിമുക്തമാക്കുന്നതിനും ഒപ്പം തന്നെ ജനങ്ങൾ എയർകണ്ടീഷണർ ഓഫ് ചെയ്യുകയും ഫാൻ ഓണാക്കുകയും ജനാലകൾ തുറന്നിട്ട് ശുദ്ധവായു ശ്വസിക്കുകയും വേണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തുകൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണ...
-
കൊറോണ വൈറസ്: യൂണിവേഴ്സിറ്റികളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച്ച അടച്ചിടുമെന്ന പ്രചാരണം തെറ്റ്; സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വാർത്ത തെറ്റെന്ന് സിഎൻഎ; ദേശീയ സ്കൂൾ ഗയിം അടക്കം ഉള്ള പൊതുപരിപാടികൾ റദ്ദാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം
February 08, 2020രാജ്യത്തുകൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിൽ രക്ഷിതാക്കൾ ആശങ്കയിലാണ്. ഇതിനിടെ യൂണിവേഴ്സിറ്റികളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച്ച അടച്ചിടുമെന്ന പ്രചാരണം തെറ്റാണെന്ന് സിഎൻഎ അധ...
-
ഏപ്രിൽ മുതൽ എല്ലാവിധ മോട്ടോറൈസ്ഡ് മൊബിലിറ്റി ഡിവൈസുകൾക്കും ഫുട്പാത്തുകളിൽ വിലക്ക്; നിയമലംഘകർക്ക് 2,000 ഡോളർ വരെ പിഴയും മൂന്ന് മാസം വരെ തടവും ഉറപ്പ്
February 05, 2020ഏപ്രിൽ 1 മുതൽ എല്ലാ മോട്ടറൈസ്ഡ് പേഴ്സണൽ മൊബിലിറ്റി ഉപകരണങ്ങൾക്കും ഫുട്പാത്തുകളിൽ വിലക്കേർപ്പെടുത്തുമെന്ന് ഗവൺമെന്റ് അറിയിച്ചു. കഴിഞ്ഞ നവംബർ മുതൽ ഇലക്ട്രിക് സ്കൂട്ടറുകൾ ഫുട്പാത്തുകളിൽ നിന്ന് വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് ്ഹാവർബോർഡുകൾ, ഇലക്ട്ര...
-
വുഹാൻ വൈറസ്: സിംഗപ്പൂരിലെ ജനങ്ങൾക്ക് നാല് ഫെയ്സ് മാസ്കുകൾ വീതം വിതരണം ചെയ്യാൻ സർക്കാർ; ഫെബ്രുവരി 1 മുതൽ വിതരണം ആരംഭിക്കും
January 30, 2020വുഹാൻ വൈറസ് പടരുന്ന സാഹചര്യത്തിൽ സിംഗപ്പൂരിലെ 1.3 ദശലക്ഷം കുടുംബങ്ങൾക്കും നാല് സർജിക്കൽ മാസ്കുകൾ നൽകാൻ സർക്കാർ തീരുമാനിച്ചു.5.2 ദശലക്ഷം മാസ്കുകൾ ആണ് സർക്കാർ ഇതിനായി നല്കുന്നത്. ശനിയാഴ്ച (ഫെബ്രുവരി 1) മുതൽ 89 കമ്മ്യൂണിറ്റി സെന്ററുകളിലും (സിസി) 654 റ...
-
രാജ്യത്തുള്ള ചൈനയിൽ നിന്നുള്ള ഒരാൾ വുഹാൻ വൈറസ് സ്ഥീരികരിച്ചതോടെ എങ്ങും സുരക്ഷാ മാർഗനിർദ്ദേശങ്ങൾ; പൊതുസ്ഥലത്ത് മാസ്കുകൾ ധരിച്ച് പോകാൻ ജനങ്ങൾക്ക് നിർദ്ദേശം; ടാക്സി, ബസ് ഡ്രൈവർമാർക്കും സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്താൻ മുന്നറിയിപ്പ്
January 24, 2020ചൈനയിൽ ഭീതി പടർത്തി പടരുന്ന വുഹാൻ വൈറസ് ബധ സിംഗപ്പൂരിൽ ഒരാൾക്ക് സ്ഥിരികരിച്ചതോടെ എങ്ങും സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.പൊതുജനങ്ങളോട് പൊതുസ്ഥലത്ത് മാസ്കുകൾ ധരിക്കാൻ നിർദ്ദേശം നല്കിയിട്ടുണ്ട്. സാധാരണ മാസ്കുകളെക്കാൾ ശസ്ത്രക്രിയാ മാസ്കുകള്ഡ വേണം...
-
ബിച്ച് റിസോട്ടിനുള്ളിൽ ആളുകൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; സിംഗപ്പൂരിൽ ഇന്ത്യക്കാരന് പുതുക്കിയ പീനൽ കോഡിന് കീഴിൽ ശിക്ഷ വിധിച്ച് കോടതി
January 22, 2020ബിച്ച് റിസോട്ടിനുള്ളിൽ ആളുകൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ഇന്ത്യക്കാരന് ശിക്ഷ വിധിച്ച് കോടതി. ഈ വർഷം ആദ്യം ആരംഭിച്ച പുതുക്കിയ പീനൽ കോഡ് പ്രകാരം കുറ്റം ചുമത്തപ്പെടുന്നവരിൽ ആദ്യ ആളാണ് ഇത്.ശിക്ഷാനടപടിയുടെ സെക്ഷൻ 377 ബി പ്രകാരം രണ്ട് പേരെ അശ്ലീല പ...
-
സിംഗപ്പൂരിൽ ഡങ്കിപ്പനി കേസുകൾ വർദ്ധിച്ച് വരുന്നതായി റിപ്പോർട്ട്; കൊതുകുകൾ പടർന്നതോടെ മുന്നറിയിപ്പുമായി നാഷണൽ എൻവയോൺമെന്റ് ഏജൻസി
January 16, 2020ഈ വർഷം തുടക്കം മുതൽ സിംഗപ്പൂരിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുകയും ഇത് ഇനിയും ഉയരുകയും ചെയ്യുമെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ മുന്നറിയിപ്പുമായി നാഷണൽ എൻവയോൺമെന്റ് ഏജൻസി രംഗത്ത്ച രോഗം പടർത്തുന്ന കൊതുകുകളുടെ ജനസംഖ്യ ഉയർന്ന തോതിൽ തുടരുന്നതായാണ...
-
സിംഗപ്പുരിലെ ജനങ്ങൾക്ക് ഇന്ധനവിലകളിലെ വ്യത്യാസവും ഓഫറുകളും ഒറ്റക്ലിക്കിലൂടെ കണ്ടെത്താം; പുതിയ വെബ്സൈറ്റ് പുറത്തിറക്കി കൺസ്യൂമർ അസോസിയേഷൻ
January 14, 2020സിംഗപ്പുരിലെ ജനങ്ങൾക്ക് ഇന്ധനവിലകളിലെ വ്യത്യാസവും ഓഫറുകളും ഒറ്റക്ലിക്കിലൂടെ കണ്ടെത്താം. കൺസ്യൂമർ അസോസിയേഷന്റൈ പുതിയ വെബ്സൈറ്റിലൂടെയാണ് ഇന്ധന വില താരതമ്യം ചെയ്യാനും ഓഫറുകൾ അറിയാനും അവസരം ഒരുങ്ങുന്നത്.വേേു:െ//ളൗലഹസമസശ.ഴെ. എന്ന വെബ്സൈറ്റിൽ വിവിധ കമ്പന...
-
ലോകത്തിലെ കരുത്തുറ്റ പാസ്പോർട്ടുകളിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സിംഗപ്പൂർ; ഒന്നാം സ്ഥാനം നിലനിർത്തി ജപ്പാൻ
January 09, 2020ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സിംഗപ്പൂർ. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്താ് ഉണ്ടായിരുന്ന ജപ്പാനാണ് ഇത്തവണയും ഒന്നാം സ്ഥാനത്ത് ഉള്ളത്.മൂന്ന് ഏഷ്യൻ രാജ്യങ്ങളാണ് ഇത്തവണയും ആദ്യ മൂന്ന സ്ഥാനങ്ങൾ നിലനിർത്തിയത്. ലണ്ടൻ ...
-
ഫുട്പാത്തുകളിൽ ഏർപ്പെടുത്തിയ ഇ സ്കൂട്ടർ നിരോധനം കൂടുതൽ വ്യാപിപ്പിക്കുന്നു; നിരോധനം എല്ലാ മൊട്ടോറൈസ്ഡ് പേഴ്സണൽ മൊബിലിറ്റി ഉപകരണങ്ങൾക്കും ബാധകമാകും
January 07, 2020ഫുട്പാത്തുകളിൽ ഏർപ്പെടുത്തിയ ഇ സ്കൂട്ടർ നിരോധനം കൂടുതൽ വ്യാപിപ്പിക്കുന്നു. ഇതോടെ എല്ലാ മൊട്ടോറൈസ്ഡ് പേഴ്സണൽ മൊബിലിറ്റി ഉപകരണങ്ങൾക്കും നിരോധനം ബാധകമാകും. ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച ആക്ടീവ് മൊബിലിറ്റി ആക്ടിന്റെ ഭേദഗതിയിലാണ് തീരുമാനം. ഇ സ്കൂട്ടർ...
-
പുകവലിക്കാനുള്ള പ്രായം 19 ൽ നിന്നും 20 ആക്കി ഉയർത്തി; 20 ന് താഴെ പ്രായമുള്ളവർ പുകയില ഉൽപന്നങ്ങൾ വാങ്ങുന്നതിനും കൈവശം വയ്ക്കുന്നതും കുറ്റകരം; നിയമം പ്രാബല്യത്തിൽ
January 03, 2020രാജ്യത്ത് പുകവലിക്കാനുള്ള പ്രായം 19 ൽ നിന്നും 20 ആക്കി ഉയർത്തി. ഇന്നലെ മുതൽ നടപ്പിലാക്കിയ നിയമ പ്രകാരം 20 ന് താഴെ പ്രായമുള്ളവർ പുകയില ഉൽപന്നങ്ങൾ വാങ്ങുന്നതിനും കൈവശം വയ്ക്കുന്നതും കുറ്റകരമായിരിക്കും. അടുത്തവർഷം പ്രായം 21ലാക്കി ഉയർത്തുമെന്നും റിപ്പോർട...
-
സിംഗപ്പൂരിലെ വൈദ്യുതി നിരക്ക് അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക്; 2020 ന്റെ ആദ്യപാദത്തിൽ നിരക്ക് 3.5 ശതമാനം ഉയരും; ശരാശരി കുടുംബങ്ങളുടെ മാസ ബില്ലിൽ 2.76 ഡോളർ വരെ വർദ്ധനവ് ഉറപ്പ്
December 30, 2019സിംഗപ്പൂരിലെ വൈദ്യുതി നിരക്ക് അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തുമെന്ന് റിപ്പോർട്ട്. അടുത്ത വർഷം ആദ്യ പാദത്തിൽ വൈദ്യുതി നിരക്ക് ശരാശരി 3.5 ശതമാനം അഥവാ കിലോവാട്ട് മണിക്കൂറിന് 0.81 ശതമാനം (കിലോവാട്ട്) ഉയരുമെന്നാണ് റിപ്പോർട്ട്. ഇതിനർത്ഥം നാ...
-
തീപിടുത്തതിന് കാരണമായേക്കാവുന്ന പ്രവൃത്തികൾ ചെയ്യുന്നവർക്ക് ഏഴ് വർഷം ജയിൽ ശിക്ഷ; സിഗരറ്റ് കുറ്റികളും മറ്റും വലിച്ചെറിയുന്നവർ ജാഗ്രതേ; ജനുവരി 1 മുതൽ പുതിയ നിയമം
December 28, 2019വരുന്ന ജനുവരി മുതൽ സിഗരറ്റ് കുറ്റികളടക്കം തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ വലിച്ചെറിയുന്നവർ കരുതലെടുത്തോളൂ.തീപിടുത്തതിന് കാരണമായേക്കാവുന്ന പ്രവൃത്തികൾ ചെയ്യുന്നവർക്ക് ഏഴ് വർഷം ജയിൽ ശിക്ഷ ലഭിക്കുന്ന നിയമം ജനുവരി 1 മുതൽ പ്രാബല്യത്തിലാകും.തീപിടിത്തമുണ്...
-
നിരോധനം നിലവിലായി ആഴ്ച്ചകൾ പിന്നിടുമ്പോളും നിരത്തുകളിൽ ഇ സ്കൂട്ടർ യാത്രക്കാർ നിരവധി; ജനുവരി 1 മുതൽ പിടിക്കപ്പെടുന്നവർക്ക് 2,000 ഡോളർ വരെ പിഴയും മൂന്ന് മാസം വരെ തടവും ഉറപ്പ്
December 23, 2019ഫുട്പാത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കുന്നത് നിരോധിച്ചിട്ട് ആറ് ആഴ്ചയിലേറെയായി, എന്നാൽ ഈ വ്യക്തിഗത മൊബിലിറ്റി ഉപകരണങ്ങളിൽ യാത്ര ചെയ്യുന്നവർ ഇപ്പോഴും ഫുട്പാത്തുകളിൽ ഗണ്യമായ തോതിൽ ഉണ്ടെന്നാണ് കണ്ടെത്തൽ. ഈ മാസം മുന്നറിയിപ്പ് കാലാവധി തീരുന്നതോടെ ന...
-
റോഡ് മുറിച്ചുകടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കാൽനടയാത്രക്കാർക്ക് പിഴ ഈടാക്കുമെന്ന വാർത്ത തെറ്റ്; ഡിസംബർ 1 മുതൽ നിയമലംഘകർക്ക് 1000 ഡോളർ പിഴയെന്ന സന്ദേശത്തിന് പിന്നാലെ പൊലീസ് രംഗത്ത്
December 18, 2019റോഡ് മുറിച്ചുകടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കാൽനടയാത്രക്കാർക്ക് പിഴ ഈടാക്കുമെന്ന വാർത്ത കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു.ഡിസംബർ 1 മുതൽ നിയമലംഘകർക്ക് 1000 ഡോളർ പിഴയെന്ന സന്ദേശമാണ് ഓൺലൈൻ വഴിയും മറ്റ് സോഷ്യൽമീഡിയ വഴിയും വന്നത്. എന്നാൽ ഇത് ത...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം